ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ . ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ സംസ്ഥാന,ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.കലാ കായിക മേളയിൽ വിദ്യാലയം ഒട്ടെറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.