"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|സ്ഥാപിതവർഷം=1957 | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പെരിക്കല്ലൂർ | ||
|പിൻ കോഡ്=673579 | |പിൻ കോഡ്=673579 | ||
|സ്കൂൾ ഫോൺ=04936 234230 | |സ്കൂൾ ഫോൺ=04936 234230 | ||
വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വിനുരാജൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=ഷാജി കെ ജി | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഷാജി കെ ജി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് ജി ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രേസി | ||
|സ്കൂൾ ചിത്രം=15038 gate01.jpeg | |സ്കൂൾ ചിത്രം=15038 gate01.jpeg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വയനാട് വിദ്യാഭ്യാസ ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് | വയനാട് വിദ്യാഭ്യാസ ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് കബനീ നദീതീരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'''. '''[[പെരിക്കല്ലൂർ]] സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ചരിത്രം]] == | == [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ചരിത്രം]] == | ||
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു. | വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം.കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു. ഇവർ ഈ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു..[[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | 1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു. ഇവർ ഈ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു..[[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} / ഗൈഡ്|ഗൈഡ്]] | * [[{{PAGENAME}} / ഗൈഡ്|ഗൈഡ്]] | ||
* [[{{PAGENAME}} / ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]] | * [[{{PAGENAME}} / ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]] | ||
* [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 122: | വരി 120: | ||
|- | |- | ||
|<small>7</small> | |<small>7</small> | ||
| | |മനു ഇ എം | ||
|<small>എച്ച്. എസ് ടി (മലയാളം)</small> | |<small>എച്ച്. എസ് ടി (മലയാളം)</small> | ||
|- | |- | ||
വരി 166: | വരി 164: | ||
|- | |- | ||
|<small>18</small> | |<small>18</small> | ||
! | !നിജിൽ പി പി | ||
!<small>എൽ പി എസ് ടി</small> | !<small>എൽ പി എസ് ടി</small> | ||
|- | |- | ||
വരി 200: | വരി 198: | ||
====== ഓഫീസ് ജീവനക്കാർ ====== | ====== ഓഫീസ് ജീവനക്കാർ ====== | ||
# | # വിനോദ് (ക്ലർക്ക്) | ||
# സുനിത(ഓഫീസ് അറ്റൻഡന്റ്) | # സുനിത(ഓഫീസ് അറ്റൻഡന്റ്) | ||
# | # ദീപ (ഓഫീസ് അറ്റൻഡന്റ്) | ||
# ടോമി കെ (എഫ് ടി സി എം) | # ടോമി കെ (എഫ് ടി സി എം) | ||
| | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | {| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | ||
|+ | |+ | ||
വരി 289: | വരി 286: | ||
|- | |- | ||
|2008-14 | |2008-14 | ||
| | | | ||
|} | |} | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി.മി. അകലം പുൽപ്പള്ളി - പെരിക്കല്ലൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു. | * പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി.മി. അകലം പുൽപ്പള്ളി - പെരിക്കല്ലൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.861080|lon= 76.150251 |zoom=16|width=full|height=400|marker=yes}} |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ | |
---|---|
വിലാസം | |
പെരിക്കല്ലൂർ പെരിക്കല്ലൂർ പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04936 234230 |
ഇമെയിൽ | hmghssperikkalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15038 (സമേതം) |
എച്ച് എസ് എസ് കോഡ് | 12038 |
യുഡൈസ് കോഡ് | 32030200730 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 308 |
പെൺകുട്ടികൾ | 273 |
ആകെ വിദ്യാർത്ഥികൾ | 923 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 160 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനുരാജൻ |
വൈസ് പ്രിൻസിപ്പൽ | ഷാജി കെ ജി |
പ്രധാന അദ്ധ്യാപകൻ | ഷാജി കെ ജി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് ജി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രേസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് വിദ്യാഭ്യാസ ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് കബനീ നദീതീരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പെരിക്കല്ലൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു.
1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു. ഇവർ ഈ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു..കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
അധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | ഷാജി മാത്യു | എച്ച്. എസ് ടി (മലയാളം) |
2 | ഷാന്റി ഇ കെ | എച്ച്. എസ് ടി (ഇംഗ്ലീഷ്) |
3 | രതീഷ് സി വി | എച്ച്. എസ് ടി (സാമൂഹ്യശാസ്ത്രം) |
4 | സിജ എൽദോസ് | എച്ച്. എസ് ടി (നാച്ച്വറൽസയൻസ്) |
5 | ഷിനോ എ പി | എച്ച്. എസ് ടി (ഗണിതം) |
6 | സുഭാവതി കെ സി | എച്ച്. എസ് ടി (ഹിന്ദി) |
7 | മനു ഇ എം | എച്ച്. എസ് ടി (മലയാളം) |
8 | ശംന പി എസ് | എച്ച്. എസ് ടി (ഗണിതം) |
9 | അനിത മോഹനൻ | എച്ച്. എസ് ടി (ഫിസിക്കൽസയൻസ്) |
10 | സന്തോഷ് പി.ആർ. | യു പി എസ് ടി |
11 | കുമാരൻ സി.സി. | യു പി എസ് ടി |
12 | ഷീബ സി. | യു പി എസ് ടി |
13 | റെജിമോൻ വി.ജെ | യു പി എസ് ടി |
14 | ഷിജിന പി ആർ | യു പി എസ് ടി |
15 | രമ്യ എ ആർ | യു പി എസ് ടി |
16 | പ്രസന്ന | യു പി എസ് ടി |
17 | മിനിമോൾ.പി.എം | എൽ പി എസ് ടി |
18 | നിജിൽ പി പി | എൽ പി എസ് ടി |
19 | ജെയിംസ് വി ജെ | എൽ പി എസ് ടി |
20 | അന്നമ്മ.കെ.റ്റി | എൽ പി എസ് ടി |
21 | നീതു വി പ്രതാപൻ | എൽ പി എസ് ടി |
22 | സിജിമോൾ ടി വി | എൽ പി എസ് ടി |
23 | സിമിമോൾ വർക്കി | എൽ പി എസ് ടി |
24 | സരസു | എൽ പി എസ് ടി |
25 | റസിയ | എൽ പി എസ് ടി |
ഓഫീസ് ജീവനക്കാർ
- വിനോദ് (ക്ലർക്ക്)
- സുനിത(ഓഫീസ് അറ്റൻഡന്റ്)
- ദീപ (ഓഫീസ് അറ്റൻഡന്റ്)
- ടോമി കെ (എഫ് ടി സി എം)
മുൻ സാരഥികൾ
വർഷം | പേര് |
1982-83 | ലീല. എൽ |
1983-84 | സുജാത. പി. കെ |
1984-85 | ചിദംബരം എ.എസ് |
1985-87 | ഹമീദ്. ടി.എം. |
1987 | ശിവരാമൻ.കെ.കെ |
1988 | മാത്യു.പി.പി |
1988-90 | രവീന്ദ്രനാഥ്. ജി |
1990 | അച്ചുതൻ .പി.കെ |
1990-91 | സാമുവൽ .സി.ജെ |
1991-92 | അബ്ദുൾ അസീസ് .എ |
1992-93 | മമ്മു .എ.പി |
1993-95 | വാസുദേവൻ. കെ.കെ |
1995 | ഗേപാലൻ നായർ.പി |
1995-97 | നാരായണൻ.എൻ.വി |
1997-98 | വിശ്വനാഥൻ .കെ |
1998 | ഗേപാലൻ നായർ .കെ |
1998-99 | ശ്രീധരൻ നായർ. കെ |
1999-00 | ശശി .എം.ജി |
2000-01 | നാരായണൻ .എ.കെ |
2001 | അവറാച്ചൻ .വി.എക്സ് |
2001-02 | രാമചന്ദ്രൻ.വി |
2002 | സേതുമാധവൻ .പി.വി |
2002-06 | ജോൺ പ്രകാശ് വൽസലൻ |
2006-07 | വിലാസിനി. ടി. |
2007-08 | എൽസി .യു.ഡി. |
2008-14 |
വഴികാട്ടി
- പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി.മി. അകലം പുൽപ്പള്ളി - പെരിക്കല്ലൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15038
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ