"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | |||
എത്ര | {{PVHSSchoolFrame/Header}} | ||
<!-- | '''ആമുഖം'''{{prettyurl|Govt.V. H. S. S for Girls. Tirur}} | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ബി.പി.അങ്ങാടി | |സ്ഥലപ്പേര്=ബി.പി.അങ്ങാടി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19020 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11142 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=910011 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64563900 | ||
| | |യുഡൈസ് കോഡ്=32051000411 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ബി.പി.അങ്ങാടി | ||
| | |പിൻ കോഡ്=676102 | ||
| | |സ്കൂൾ ഫോൺ=0494 2422140 | ||
| പഠന | |സ്കൂൾ ഇമെയിൽ=girlshsstirur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തിരൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തലക്കാട്, | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=18 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| | |നിയമസഭാമണ്ഡലം=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=697 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=697 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=718 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=718 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=31 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=300 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=300 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18 | |||
|പ്രിൻസിപ്പൽ=മിനി കുമാരി.കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സാം ഡാനിയേൽ പി.ഡി | |||
|വൈസ് പ്രിൻസിപ്പൽ=മുംതാസ്.സി.പി | |||
|പ്രധാന അദ്ധ്യാപിക=മുംതാസ്.സി.പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സമീർ പൂക്കയിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത | |||
|സ്കൂൾ ചിത്രം=19020-2.jpg | |||
|size=350px | |||
|caption=പെൺകുട്ടികളുടെ സർവ്വതോൻമുഖ വികാസത്തിനായി നിലകൊള്ളുന്ന സർക്കാർ വിദ്യാലയം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പേര് '''ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ''' എന്നാണ്. '''ഗേൾസ് ഹൈസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.[[ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ചു കെട്ടിടങ്ങളിലായി | അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബസ് സൗകര്യം ഉണ്ട്. | ||
ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ | |||
*എൻ എസ് എസ് | |||
== | == [[ചിത്രശാല]] == | ||
[[ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചിത്രങ്ങൾ കാണുവാൻ|ചിത്രങ്ങൾ കാണുവാൻ]] | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!നമ്പർ | |||
!പ്രധാനാദ്ധ്യാപകർ | |||
! colspan="2" |കാലയളവ് | |||
|- | |||
|1. | |||
|മുംതാസ്.സി.പി | |||
|01/07/21 | |||
|തുടരുന്നു | |||
|- | |||
|2. | |||
|ഗീതാകുമാരി.കെ | |||
|19/02/2021 | |||
|30/06/2021 | |||
|- | |||
|3. | |||
|ഹരികുമാർ.സി | |||
|01/06/2019 | |||
|18/02/2021 | |||
|- | |||
|4. | |||
|ബാബു.പി.കെ | |||
|04/06/2018 | |||
|30/05/2019 | |||
|- | |||
|5. | |||
|രമേഷ് കുമാർ.കെ.പി | |||
|03/06/2016 | |||
|30/05/2018 | |||
|- | |||
|6. | |||
|ഉമ്മർ എടപറ്റ | |||
|26/09/2015 | |||
|04/06/2016 | |||
|- | |||
|7. | |||
|ബാലകൃഷ്ണൻ | |||
|03/06/2015 | |||
|18/09/2015 | |||
|- | |||
|8. | |||
|ശശികലാ ദേവി | |||
|01/06/2012 | |||
|03/06/2015 | |||
|- | |||
|9. | |||
|കോമളവല്ലി | |||
|29/07/2011 | |||
|31/05/2012 | |||
|} | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ആണ് മുകളിൽ കാണുന്നവർ.''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീമതി.മിനി .വി.പി-ഡി.ഡി. ഇ കോഴിക്കോട് | |||
ശ്രീമതി.സഫിയ ടീച്ചർ-റിട്ട. ഡി.ഇ.ഒ | |||
ശ്രീമതി.റിജി ശിവകുമാർ-നർത്തകി | |||
ശ്രീമതി.ഗായത്രി മധുസൂദനൻ-നൃത്ത അദ്ധ്യാപിക | |||
ശ്രീമതി.ഗീത,പി.വി- അഡിഷണൽ ലോ സെക്രട്ടറി ,സെക്രട്ടേറിയറ്റ്. | |||
ശ്രീമതി.ഫാബി ബഷീർ-വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ | |||
ഡോ.നസീമ.പി.കെ-ആയുർവേദകോളേജ് ,കോട്ടക്കൽ | |||
ശ്രീമതി.ഫാത്തിമ ടീച്ചർ-മുൻ ഗതാഗത മന്ത്രി ശ്രീ.ഇംമ്പിച്ചിബാവയുടെ പത്നി. | |||
ഡോ.ജയശ്രീ കുളക്കുന്നത്ത്-അക്കാദമിക് കോ-ഓർഡിനേറ്റർ ഓഫ് റോഷണി പ്രൊജക്റ്റ്,എറണാകുളം. | |||
ഡോ.നജ് ല-കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ്. | |||
ശ്രീമതി.ഹൗവ്വവുംമ്മ-റിട്ടയേർഡ് പ്രൊഫസർ ,എം.ഇ.എസ്.പൊന്നാനി. | |||
ഡോ.ടി.കെ.നസീമ-ഡെർമാറ്റോളജിസ്റ്റ് | |||
ശ്രീമതി.ഫാത്തിമ ഷാജിത.ടി.കെ-അസോസിയേറ്റ് പ്രൊഫസർ ഓഫ് കൊമേഴ്സ്, കെ.എ.എച്ച്.എം യൂണിറ്റി വുമൺസ് കോളേജ്,മഞ്ചേരി | |||
ശ്രീമതി.സൈഫുനീസ.ടി.കെ-അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ,താനൂർ ബ്ലോക്ക് പഞ്ചായത്ത് | |||
ഡോ.കെ.ടി.ആയിഷ(B.Sc.,M.B.B.S),കോഴിക്കോട് | |||
ശ്രീമതി.കദിയുമ്മു ടീച്ചർ-റിട്ട.ഹെഡ്മിസ്ട്രസ്,കോട്ടപ്പറം സ്കൂൾ | |||
ഡോ.നിർമ്മല,മാങ്ങാട്ടിരി | |||
ഡോ.ഫമിഷ-91 ബാച്ച് | |||
ഡോ.രാധാമണി-91 ബാച്ച് | |||
ശ്രീമതി.ഫാത്തിമ സുഹറ-റിട്ട.എ.ഇ മഞ്ചേരി | |||
ശ്രീമതി. ലീല-റിട്ട.തഹസീൽദാർ ,തിരൂർ | |||
ഡോ.സലീന ഉമ്മർ-പ്രൊഫസർ മണിപ്പാൽ യൂണിവേഴ്സിറ്റി ,നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി -ഒമാൻ | |||
ശ്രീമതി.ഹാഫിസ അസീസ് -എഴുത്തുകാരി-രണ്ടു പുസ്തകം പ്രസിദ്ധീകരിച്ചു. | |||
ശ്രീമതി.റൂബി നിലമ്പൂർ-നിലമ്പൂരിൽ താമസം.-ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും കഥ ,കവിത,നോവൽ, എന്നിവ എഴുതുന്നു .രണ്ടു പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. കഥാസമാഹാരം: പാതിപെയ്ത നിലാവ്. | |||
കവിതാ സമാഹാരം:സർക്കാഷ്. | |||
ശ്രീമതി.ഷരീഫാബി.എൻ.പി-ഐ സി ഡി എസ്. സൂപ്പർ വൈസർ.-സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ-തലക്കാട് പഞ്ചായത്ത്. | |||
ശ്രീമതി.നാസിയ.ടി-ആർക്കിടെക്റ്റ്-നാഷണൽ അവാർഡ് ജേതാവ്. | |||
ശ്രീമതി.സൈബുനീസ.സി.ടി.-ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസർ,കോഴിക്കോട്. | |||
ശ്രീമതി.ഷൈനി ബാവ.പി.പി-സീനീയർ ക്ലർക്ക്-റൂറൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്. | |||
ശ്രീമതി.സംഗീത ഗൗസ്-എഴുത്തുകാരി | |||
ഡോ.റംല സി-മെഡിക്കൽ ഓഫീസർ-നാഷണൽ ഹെൽത്ത് മിഷൻ, | |||
ശ്രീമതി.നസീഹ അഷ്റഫ്-ട്രാൻസ്പോർട്ട് പ്ലാനിങ്ങ് മാനേജർ എൻ എസ് ഡബ്ല്യു ഗവൺമെന്റ്,ആസ്ട്രേലിയ. | |||
ശ്രീമതി.ആമിനകുട്ടി-റിട്ട,അസിസ്റ്റന്റ് എൻജിനീയർ,പി.ഡബ്ല്യു.ഡി. | |||
ശ്രീമതി.രജിത.കെ.വി- അസി. പ്രൊഫസർ-ഫറൂഖ് ട്രെയിനിംഗ് കോളേജ്-1993 ബാച്ച് | |||
ശ്രീമതി.സതീദേവി കുളങ്ങര-റിട്ട. ബാങ്ക് മാനേജ | |||
ശ്രീമതി.സുഷമ.പിടി-ബിസിനസ് വനിത | |||
== പി.ടി.എ == | |||
സ്കൂളിൽ PTA കമ്മറ്റി നിലവിലുണ്ട്. 2019-20 ൽ നിലവിൽ വന്നPTA കമ്മറ്റിയാണ് നിലവിലുള്ളത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മറ്റി യോഗം ചേരാറുണ്ട്. ശ്രീ: സമീർ പൂക്കയിൽ ആണ് പ്രസിഡൻ്റ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂരിൽ നിന്ന് പുറത്തൂർ,ചമ്രവട്ടം എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി പുതിയങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക.ഡയറ്റ് റോഡിന് അൽപ്പം നടന്നാൽ സ്കൂളിൽ എത്താം.ട്രെയിനിന് വരുമ്പോൾ തിരൂർ സ്റ്റേഷനിൽ ഇറങ്ങി മുകളിൽ പറഞ്ഞരീതിയിൽ വരുക. | |||
|} | {{Slippymap|lat= 10.884893940581994|lon= 75.9289847683824|zoom=16|width=full|height=400|marker=yes}} | ||
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആമുഖം
ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ | |
---|---|
വിലാസം | |
ബി.പി.അങ്ങാടി ബി.പി.അങ്ങാടി പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0494 2422140 |
ഇമെയിൽ | girlshsstirur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19020 (സമേതം) |
എച്ച് എസ് എസ് കോഡ് | 11142 |
വി എച്ച് എസ് എസ് കോഡ് | 910011 |
യുഡൈസ് കോഡ് | 32051000411 |
വിക്കിഡാറ്റ | Q64563900 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തലക്കാട്, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 697 |
ആകെ വിദ്യാർത്ഥികൾ | 697 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 718 |
ആകെ വിദ്യാർത്ഥികൾ | 718 |
അദ്ധ്യാപകർ | 31 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി കുമാരി.കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സാം ഡാനിയേൽ പി.ഡി |
വൈസ് പ്രിൻസിപ്പൽ | മുംതാസ്.സി.പി |
പ്രധാന അദ്ധ്യാപിക | മുംതാസ്.സി.പി |
പി.ടി.എ. പ്രസിഡണ്ട് | സമീർ പൂക്കയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പേര് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ എന്നാണ്. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബസ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ
- എൻ എസ് എസ്
ചിത്രശാല
മുൻ സാരഥികൾ
നമ്പർ | പ്രധാനാദ്ധ്യാപകർ | കാലയളവ് | |
---|---|---|---|
1. | മുംതാസ്.സി.പി | 01/07/21 | തുടരുന്നു |
2. | ഗീതാകുമാരി.കെ | 19/02/2021 | 30/06/2021 |
3. | ഹരികുമാർ.സി | 01/06/2019 | 18/02/2021 |
4. | ബാബു.പി.കെ | 04/06/2018 | 30/05/2019 |
5. | രമേഷ് കുമാർ.കെ.പി | 03/06/2016 | 30/05/2018 |
6. | ഉമ്മർ എടപറ്റ | 26/09/2015 | 04/06/2016 |
7. | ബാലകൃഷ്ണൻ | 03/06/2015 | 18/09/2015 |
8. | ശശികലാ ദേവി | 01/06/2012 | 03/06/2015 |
9. | കോമളവല്ലി | 29/07/2011 | 31/05/2012 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ആണ് മുകളിൽ കാണുന്നവർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി.മിനി .വി.പി-ഡി.ഡി. ഇ കോഴിക്കോട്
ശ്രീമതി.സഫിയ ടീച്ചർ-റിട്ട. ഡി.ഇ.ഒ
ശ്രീമതി.റിജി ശിവകുമാർ-നർത്തകി
ശ്രീമതി.ഗായത്രി മധുസൂദനൻ-നൃത്ത അദ്ധ്യാപിക
ശ്രീമതി.ഗീത,പി.വി- അഡിഷണൽ ലോ സെക്രട്ടറി ,സെക്രട്ടേറിയറ്റ്.
ശ്രീമതി.ഫാബി ബഷീർ-വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ
ഡോ.നസീമ.പി.കെ-ആയുർവേദകോളേജ് ,കോട്ടക്കൽ
ശ്രീമതി.ഫാത്തിമ ടീച്ചർ-മുൻ ഗതാഗത മന്ത്രി ശ്രീ.ഇംമ്പിച്ചിബാവയുടെ പത്നി.
ഡോ.ജയശ്രീ കുളക്കുന്നത്ത്-അക്കാദമിക് കോ-ഓർഡിനേറ്റർ ഓഫ് റോഷണി പ്രൊജക്റ്റ്,എറണാകുളം.
ഡോ.നജ് ല-കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ്.
ശ്രീമതി.ഹൗവ്വവുംമ്മ-റിട്ടയേർഡ് പ്രൊഫസർ ,എം.ഇ.എസ്.പൊന്നാനി.
ഡോ.ടി.കെ.നസീമ-ഡെർമാറ്റോളജിസ്റ്റ്
ശ്രീമതി.ഫാത്തിമ ഷാജിത.ടി.കെ-അസോസിയേറ്റ് പ്രൊഫസർ ഓഫ് കൊമേഴ്സ്, കെ.എ.എച്ച്.എം യൂണിറ്റി വുമൺസ് കോളേജ്,മഞ്ചേരി
ശ്രീമതി.സൈഫുനീസ.ടി.കെ-അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ,താനൂർ ബ്ലോക്ക് പഞ്ചായത്ത്
ഡോ.കെ.ടി.ആയിഷ(B.Sc.,M.B.B.S),കോഴിക്കോട്
ശ്രീമതി.കദിയുമ്മു ടീച്ചർ-റിട്ട.ഹെഡ്മിസ്ട്രസ്,കോട്ടപ്പറം സ്കൂൾ
ഡോ.നിർമ്മല,മാങ്ങാട്ടിരി
ഡോ.ഫമിഷ-91 ബാച്ച്
ഡോ.രാധാമണി-91 ബാച്ച്
ശ്രീമതി.ഫാത്തിമ സുഹറ-റിട്ട.എ.ഇ മഞ്ചേരി
ശ്രീമതി. ലീല-റിട്ട.തഹസീൽദാർ ,തിരൂർ
ഡോ.സലീന ഉമ്മർ-പ്രൊഫസർ മണിപ്പാൽ യൂണിവേഴ്സിറ്റി ,നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി -ഒമാൻ
ശ്രീമതി.ഹാഫിസ അസീസ് -എഴുത്തുകാരി-രണ്ടു പുസ്തകം പ്രസിദ്ധീകരിച്ചു.
ശ്രീമതി.റൂബി നിലമ്പൂർ-നിലമ്പൂരിൽ താമസം.-ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും കഥ ,കവിത,നോവൽ, എന്നിവ എഴുതുന്നു .രണ്ടു പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. കഥാസമാഹാരം: പാതിപെയ്ത നിലാവ്.
കവിതാ സമാഹാരം:സർക്കാഷ്.
ശ്രീമതി.ഷരീഫാബി.എൻ.പി-ഐ സി ഡി എസ്. സൂപ്പർ വൈസർ.-സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ-തലക്കാട് പഞ്ചായത്ത്.
ശ്രീമതി.നാസിയ.ടി-ആർക്കിടെക്റ്റ്-നാഷണൽ അവാർഡ് ജേതാവ്.
ശ്രീമതി.സൈബുനീസ.സി.ടി.-ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസർ,കോഴിക്കോട്.
ശ്രീമതി.ഷൈനി ബാവ.പി.പി-സീനീയർ ക്ലർക്ക്-റൂറൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്.
ശ്രീമതി.സംഗീത ഗൗസ്-എഴുത്തുകാരി
ഡോ.റംല സി-മെഡിക്കൽ ഓഫീസർ-നാഷണൽ ഹെൽത്ത് മിഷൻ,
ശ്രീമതി.നസീഹ അഷ്റഫ്-ട്രാൻസ്പോർട്ട് പ്ലാനിങ്ങ് മാനേജർ എൻ എസ് ഡബ്ല്യു ഗവൺമെന്റ്,ആസ്ട്രേലിയ.
ശ്രീമതി.ആമിനകുട്ടി-റിട്ട,അസിസ്റ്റന്റ് എൻജിനീയർ,പി.ഡബ്ല്യു.ഡി.
ശ്രീമതി.രജിത.കെ.വി- അസി. പ്രൊഫസർ-ഫറൂഖ് ട്രെയിനിംഗ് കോളേജ്-1993 ബാച്ച്
ശ്രീമതി.സതീദേവി കുളങ്ങര-റിട്ട. ബാങ്ക് മാനേജ
ശ്രീമതി.സുഷമ.പിടി-ബിസിനസ് വനിത
പി.ടി.എ
സ്കൂളിൽ PTA കമ്മറ്റി നിലവിലുണ്ട്. 2019-20 ൽ നിലവിൽ വന്നPTA കമ്മറ്റിയാണ് നിലവിലുള്ളത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മറ്റി യോഗം ചേരാറുണ്ട്. ശ്രീ: സമീർ പൂക്കയിൽ ആണ് പ്രസിഡൻ്റ്.
വഴികാട്ടി
തിരൂരിൽ നിന്ന് പുറത്തൂർ,ചമ്രവട്ടം എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി പുതിയങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക.ഡയറ്റ് റോഡിന് അൽപ്പം നടന്നാൽ സ്കൂളിൽ എത്താം.ട്രെയിനിന് വരുമ്പോൾ തിരൂർ സ്റ്റേഷനിൽ ഇറങ്ങി മുകളിൽ പറഞ്ഞരീതിയിൽ വരുക.