ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/നാഷണൽ സർവ്വീസ് സ്കീം
ഏറെക്കാലമായി വി എച്ച് എസ് ഇ വിഭാഗത്തിൽ എൻ എസ് എസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. നാട്ടിലെ സാമൂഹികവും പാരിസ്ഥിതികവും ആയ പ്രശ്നങ്ങൾ മുന്നിര്ത്തിക്കൊണ്ട് നിരവധികം പ്രവർത്തനങ്ങൾ നടത്തി വരുന്ന എൻ എസ് എസ് യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷം "സഹപാഠിക്കൊരു സ്‌നേഹവീട്" എന്ന പേരിൽ സ്കൂളിലെ ഒരു വിദ്യാർത്ഥിനിക്ക് നൽകുന്ന വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്