ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പരിസ്ഥിതി ക്ലബ്ബ്


ഓരോ വർവും സ്കൂളിൽ പരിസ്ഥിതിക്ലബ്ബ് അധ്യയനവർഷാരംഭത്തിൽ തന്നെ രൂപീകരിക്കുന്നു.പരമാവധി 50 പേർ അടങ്ങുന്നതാണ് ഈ ക്ലബ്ബ്.സൗമ്യ ടീച്ചറാണ് നേതൃത്വം നൽകുന്നത്.G V H S S FOR GIRLS, TIRUR HS വിഭാഗ०
ജൂൺ 5 പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമാണ०, കൊളാഷ് നിർമാണ० മര० നടൽ, കഥ, കവിതാ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി.
U P വിഭാഗ० - പോസ്റ്റർ രചന, ഫലവിക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാ ക്ലാസുകളിൽ നിന്നു० കുട്ടികൾ മികച്ച രീതിയിൽ പങ്കെടുത്തു.