ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യം

ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കെട്ടിടങ്ങളിലായി പതിനാല് ഹൈ ടെക് ക്ലാസ്സ്‌ മുറികളുണ്ട്. ഒരു സ്മാർട്ട്‌ റൂം, ലൈബ്രറി, ശാസ്ത്രപോഷിണി  ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ എന്നിവ മുഖ്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സ്കൂളിനോട് ചേർന്ന് ഓപ്പൺ എയർ ഓഡിറ്റോറിയം, ബാഡ്മിന്റൺ കോർട്ട് എന്നിവയും ഉണ്ട്‌. വിദ്യാർത്ഥിനികളുടെ യാത്ര സൗകര്യത്തിനായി മൂന്നു സ്കൂൾ ബസുകൾ പ്രവർത്തന സജ്ജമാണ്. ഗൈഡ്സ്, ജെ. ആർ. സി. ലിറ്റിൽ കൈറ്റ്, എന്നിവ ഉണ്ട്.

  • മുഴുവൻ സമയ കൗൺസിലറുടെ സേവനം ലഭ്യമാണ്.
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി പ്രത്യേക തൊഴിൽ പരിശീലനം.
  • കായികശേഷി പരിപോഷിപ്പിക്കാനും സ്വയം രക്ഷാമാർഗവുമായുള്ള കരാട്ടെ പരിശീലനം.
  • അ‍ഞ്ചുമുതൽ പത്ത് വരെയുള്ള ക്ലാസ്സുുകളിൽ ഇംഗ്ലീഷ് മീഡിയം.
  • പുകയിലരഹിത ക്യാപസ്