"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S FOR GIRLS ALAPPUZHA}}
{{prettyurl|Govt. G H S S Alappuzha}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
 
== ആമുഖം ==
 
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ.'''  '  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഉളളടക്കം ==
 
* '''ചരിത്രം'''
* '''ഭൗതികസൗകര്യങ്ങൾ'''
* '''പാഠ്യേതര പ്രവർത്തനങ്ങൾ'''
* '''സ്ക്കുൾ പ്രധാനാദ്ധ്യാപകർ'''
* '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
* '''നേട്ടങ്ങൾ'''
* '''മികവുകൾ പത്രവാർത്തകളിൽ'''
* '''അദ്ധ്യാപക വിഭാഗം'''
* '''ചിത്രശാല'''
* '''വഴികാട്ടി'''
 
=== <u>സയൻസ് ക്ലബ്ബ്</u> ===
[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] {{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 33: വരി 13:
|സ്ഥാപിതവർഷം=1915
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം= ആലപ്പുഴ
|സ്കൂൾ വിലാസം= ആലപ്പുഴ
|പോസ്റ്റോഫീസ്=അയൺ ബ്രിഡ്ജ് പി.ഒ
|പോസ്റ്റോഫീസ്=അയൺ ബ്രിഡ്ജ്
|പിൻ കോഡ്=688011
|പിൻ കോഡ്=688011
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0477 2260391
|സ്കൂൾ ഇമെയിൽ=35014.alappuzha@gmail.com
|സ്കൂൾ ഇമെയിൽ=35014.alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 54: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=280
|പെൺകുട്ടികളുടെ എണ്ണം 1-10=288
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിസിമോൾ  എ
|പ്രിൻസിപ്പൽ=ബിസിമോൾ  എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റൂബി ഫാത്തിമ
|പ്രധാന അദ്ധ്യാപകൻ=തുളസീദാസ്. ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി കോയാപ്പറമ്പിൽ
|പി.ടി.എ. പ്രസിഡണ്ട്=അഫ്‌സൽ ഇബ്രാഹിം
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=35014.2.jpg
|സ്കൂൾ ചിത്രം=35014.2.jpg
|size=350px
|size=350px
|caption=
|caption=School Logo
|ലോഗോ=
|ലോഗോ=35014 50.jpg
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴജില്ല]യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%BB ദിവാൻ രാജാകേശവദാസൻ] പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .  കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .
[[പ്രമാണം:35014 school pic 1.jpeg|പകരം=|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
== ഉളളടക്കം ==
* '''[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|ചരിത്രം]]'''
* '''[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''
* '''[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]'''
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി|'''യു പി വിഭാഗം''']]
* '''[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹൈസ്കൂൾ|ഹൈസ്കൂൾ വിഭാഗം]]'''
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹയർസെക്കന്ററി|'''ഹയർ സെക്കന്ററി  വിഭാഗം''']]
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അംഗീകാരങ്ങൾ|'''അംഗീകാരങ്ങൾ''']]
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അധ്യാപകനിര|'''അധ്യാപകനിര''']]
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''']]
'''സ്കൂൾ പ്രവർത്തങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
== '''സൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ|ലിക്ക് ചെയ്യുക]]
== പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ==
പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ  സന്നിഹിതരായിരുന്നു. കൂടുതൽ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:35014 inaugaration 1.jpeg|നടുവിൽ|450x450ബിന്ദു|പകരം=ഉദ്ഘാടനം |'''ഉദ്ഘാടനം  ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു''' |ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  .ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
== പ്രൈമറി ==
ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.
         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .
പ്രൈമറിയിലെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി|ക്ലിക്ക് ചെയ്യുക]]
== ഹയർ സെക്കന്ററി വിഭാഗം ==
ഹയർ സെക്കന്ററി വിഭാഗം 2004 ൽ പ്രവർത്തനം ആരംഭിച്ചു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹയർസെക്കന്ററി|ക്ലിക്ക് ചെയ്യുക]]
== അംഗീകാരങ്ങൾ ==
ആലപ്പുഴ നഗരസഭയ്ക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ '''<big>ഏറ്റവും ഉയർന്ന ഗ്രേഡിൽ 100 % SSLC വിജയം നേടുന്ന വിദ്യാലയം</big>'''  ആലപ്പുഴ ഗവ.ഗേൾസ് എച്ച്.എസ്.എസ്.ആണ്. കഴിഞ്ഞ 15 വർഷമായി  ഈ വിദ്യാലയം വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ധാരാളം വനിതരത്‍നങ്ങൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ആണ് .കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ക്ലിക്ക് ചെയ്യുക]]
== സ്കൂളിന്റെ  പ്രഥമാധ്യാപകർ  ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!കാലഘട്ടം
|-
|റൂബി ഫാത്തിമ
|
|-
|പ്രേം ദേവാസ്
|
|-
|തുളസിദാസ് ഡി
|ഓഗസ്റ്റ് 2021 -മാർച്ച് 2022
|-
|റാണി തോമസ്
|ജൂൺ2019 -ജൂലൈ 2021
|-
|കലാ ജോൺ
|ജൂൺ2018-മെയ് 2019
|-
|ഓൾഗ മേരി റോഡ്രിഗ്സ്
|സെപ്റ്റംബർ2015-മാർച്ച് 2018
|-
|എം കെ ജയശ്രീ
|മെയ് 2011-ജൂലൈ2015
|-
|ഇന്ദിരാബായ്
|ജൂലൈ 2008-മാർച്ച് 2011
|-
|എം എസ്‌ ലോഹിതൻ
|ജൂൺ2008
|-
|കെ ഇന്ദിരാദേവി
|ജൂൺ 2002-ഏപ്രിൽ 2008
|-
|ഡി വിജയലക്ഷ്മി
|ജൂൺ 2000- മെയ് 2002
|-
|ശശിധര കണിയാർ
|മെയ് 2000
|-
|മേരി സാമുവേൽ
|ഏപ്രിൽ 1998-ഏപ്രിൽ 2000
|-
|Mrs.മേരി സക്കറിയ
|1959-1964
|-
|K അംബികാമ്മ
|1965-1966
|-
|തങ്കമണി അമ്മ
|ജൂൺ 1997-മാർച്ച് 1998
|-
|കെ ജയന്തി
|ജൂൺ 1996-മെയ് 1997
|-
|ചന്ദ്രമതി അമ്മ
|ഏപ്രിൽ ,മെയ് 1996
|-
|ചിന്നമ്മ ആന്റണി
|മെയ് 1995- മാർച്ച് 1996
|-
|കെ ജെ ഗംഗ
|ഫെബ്രുവരി 1990-മെയ് 1995
|-
|ആർ ബാലകൃഷ്ണൻ നായർ
|ജനുവരി 1990
|-
|ലഭ്യമല്ല
|1982-1990
|-
|എം കെ സുദർശനൻ
|മെയ് 1982
|-
|കുഞ്ഞമ്മ സെബാസ്റ്റ്യൻ
|ഏപ്രിൽ 1982
|-
|വി ജെ ഗോമതിക്കുട്ടിയമ്മ
|1978-1982
|-
|ലഭ്യമല്ല
|1968-1978
|-
|Mrs.മേരി സക്കറിയ
|1966-1968
|}
== '''വഴികാട്ടി''' ==
* ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം 
* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്
<br>
{{#multimaps:9.492634,76.3390265|zoom=18}}
<!---->
== പുറംകണ്ണികൾ==
https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw
https://m.facebook.com/profile.php?id=100087441335563&eav=AfZxUJXEHiM559y15mp4TfovoaV_X2AREoEIMkC4XbRkt1JCDpoPjEc1P0PllrEJmX4&paipv=0
https://www.instagram.com/p/Cyd2KQkvQt_/?igshid=MTc4MmM1YmI2Ng==<nowiki/>അവലംബം<references />

14:34, 2 നവംബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ
School Logo
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
അയൺ ബ്രിഡ്ജ് പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0477 2260391
ഇമെയിൽ35014.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35014 (സമേതം)
എച്ച് എസ് എസ് കോഡ്04095
യുഡൈസ് കോഡ്32110100810
വിക്കിഡാറ്റQ87477999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ280
അദ്ധ്യാപകർ16
ഹയർസെക്കന്ററി
പെൺകുട്ടികൾ230
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിസിമോൾ എ
പ്രധാന അദ്ധ്യാപികറൂബി ഫാത്തിമ
പി.ടി.എ. പ്രസിഡണ്ട്അഫ്‌സൽ ഇബ്രാഹിം
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
02-11-202335014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു . കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .

1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയാൻ

ഉളളടക്കം

സ്കൂൾ പ്രവർത്തങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു. കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഉദ്ഘാടനം
ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • .ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൈമറി

ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.

         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .

പ്രൈമറിയിലെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹയർ സെക്കന്ററി വിഭാഗം

ഹയർ സെക്കന്ററി വിഭാഗം 2004 ൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

ആലപ്പുഴ നഗരസഭയ്ക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന ഗ്രേഡിൽ 100 % SSLC വിജയം നേടുന്ന വിദ്യാലയം  ആലപ്പുഴ ഗവ.ഗേൾസ് എച്ച്.എസ്.എസ്.ആണ്. കഴിഞ്ഞ 15 വർഷമായി  ഈ വിദ്യാലയം വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ധാരാളം വനിതരത്‍നങ്ങൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ആണ് .കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ  പ്രഥമാധ്യാപകർ

കാലഘട്ടം
റൂബി ഫാത്തിമ
പ്രേം ദേവാസ്
തുളസിദാസ് ഡി ഓഗസ്റ്റ് 2021 -മാർച്ച് 2022
റാണി തോമസ് ജൂൺ2019 -ജൂലൈ 2021
കലാ ജോൺ ജൂൺ2018-മെയ് 2019
ഓൾഗ മേരി റോഡ്രിഗ്സ് സെപ്റ്റംബർ2015-മാർച്ച് 2018
എം കെ ജയശ്രീ മെയ് 2011-ജൂലൈ2015
ഇന്ദിരാബായ് ജൂലൈ 2008-മാർച്ച് 2011
എം എസ്‌ ലോഹിതൻ ജൂൺ2008
കെ ഇന്ദിരാദേവി ജൂൺ 2002-ഏപ്രിൽ 2008
ഡി വിജയലക്ഷ്മി ജൂൺ 2000- മെയ് 2002
ശശിധര കണിയാർ മെയ് 2000
മേരി സാമുവേൽ ഏപ്രിൽ 1998-ഏപ്രിൽ 2000
Mrs.മേരി സക്കറിയ 1959-1964
K അംബികാമ്മ 1965-1966
തങ്കമണി അമ്മ ജൂൺ 1997-മാർച്ച് 1998
കെ ജയന്തി ജൂൺ 1996-മെയ് 1997
ചന്ദ്രമതി അമ്മ ഏപ്രിൽ ,മെയ് 1996
ചിന്നമ്മ ആന്റണി മെയ് 1995- മാർച്ച് 1996
കെ ജെ ഗംഗ ഫെബ്രുവരി 1990-മെയ് 1995
ആർ ബാലകൃഷ്ണൻ നായർ ജനുവരി 1990
ലഭ്യമല്ല 1982-1990
എം കെ സുദർശനൻ മെയ് 1982
കുഞ്ഞമ്മ സെബാസ്റ്റ്യൻ ഏപ്രിൽ 1982
വി ജെ ഗോമതിക്കുട്ടിയമ്മ 1978-1982
ലഭ്യമല്ല 1968-1978
Mrs.മേരി സക്കറിയ 1966-1968

വഴികാട്ടി

  • ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം
  • ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്



{{#multimaps:9.492634,76.3390265|zoom=18}}

പുറംകണ്ണികൾ

https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw

https://m.facebook.com/profile.php?id=100087441335563&eav=AfZxUJXEHiM559y15mp4TfovoaV_X2AREoEIMkC4XbRkt1JCDpoPjEc1P0PllrEJmX4&paipv=0

https://www.instagram.com/p/Cyd2KQkvQt_/?igshid=MTc4MmM1YmI2Ng==അവലംബം