ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

കുട്ടികളിലെ സാഹിത്യവസാന പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, പദ്യം ചൊല്ലൽ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്കുള്ള മികവ് തെളിയിക്കുന്നതിനായി സ്കൂൾതലമാത്സരങ്ങൾ നടത്തുന്നു. വിദ്യാരംഗം കലസാഹിത്യവേദിയുടെ ഏകദിനശില്പശാലകളിൽ കുട്ടികളേ പങ്കെടുപ്പിക്കാറുണ്ട്