ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

2022-23 ലേ പ്രവർത്തനങ്ങൾ

2022 23ലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 21ന് വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുകയുണ്ടായി. ഹയർസെക്കൻഡറി വിഭാഗത്തിലെ മഞ്ജു ടീച്ചറാണ് ഉദ്ഘാടനം നിർവഹിച്ചത്