"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16256 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|bem up school chombala}}
{{prettyurl|bem up school chombala}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 58: വരി 59:
|caption=school photo
|caption=school photo
|ലോഗോ=16256School Logo.jpg
|ലോഗോ=16256School Logo.jpg
|logo_size=50px
|logo_size=150px
|box_width=380px

കോഴിക്കോട് ജില്ലയിലെ,ചോമ്പാല ഹാർബറിനു സമീപമായി പുരാതനമായ 177 വർ‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന  പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കൂൾ ,ചോമ്പാല.
കോഴിക്കോട് വടകരയിലെ ചോമ്പാല ഹാർബറിനു സമീപമായി പുരാതനമായ 177 വർ‍ഷം പഴക്കമുള്ള പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന കുന്നുമ്മൽ സ്കൂൾ എന്നറിയപ്പെടുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കൂൾ ചോമ്പാല.
[[പ്രമാണം:16256school headmistress.resized.png|ലഘുചിത്രം|പ്രധാന അദ്ധ്യാപിക= അനിത ഹാരിസൺ ]]
[[പ്രമാണം:16256school hm.jpeg|പകരം=|ലഘുചിത്രം|പ്രധാന അദ്ധ്യാപിക= രഞ്ജിഷ ഗിൽബർട്ട്]]

== ചരിത്രം ==
== ചരിത്രം ==
ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വര്ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .[[ബി ഇ എം യു പി എസ് ചോമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]]
ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വർ‍ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .[[ബി ഇ എം യു പി എസ് ചോമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങള് നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും,കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവർത്തിക്കുന്ന കുടിവെളള സംവിധാനവും,എല്ലാ കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ൾ ക്കുളള വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
ബി.ഇ.എം യു.പി സ്കൂൾ കുട്ടികൾക്കായി മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കി പഠനാന്തരീക്ഷം വളരെ സന്തോഷമാക്കുന്നു .
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

[[ബി ഇ എം യു പി എസ് ചോമ്പാല/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക .....]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 80: വരി 85:
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]

=='''സ്കൂളിന്റെ മാനേജർ '''==
== സ്കൂൾ മാനേജ്‌മന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാർ മഹായിടവകയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  48 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ബിഷപ്പായും  റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

==സ്കൂളിന്റെ മാനേജർ==
<gallery>
<gallery>
16256_School_manager_csi_schools.jpg|റവ .ഡോ.ടി ഐ ജെയിംസ്
16256SCHOOL MANAGER.jpeg|റവ . സുനിൽ പുതിയാട്ടിൽ
</gallery>
</gallery>

== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
അനിത ഹാരിസൺ  (ഹെഡ്‌മാസ്റ്റർ )

റിൽന റെയ്നോൾഡ് (സീനിയർ അസിസ്റ്റന്റ്)

{| class="wikitable sortable mw-collapsible mw-collapsed"
മോളി റെയ്ച്ചൽ.പി  (ഹിന്ദി)

സ്മിതാലക്ഷ്മി.വി (സംസ്കൃതം)

!ക്രാ.ന
ഷെബിത.എം (യൂ പി എസ് ഏ)

!പേര്
റിന്റു മേബിൾ (എൽ പി എസ് ഏ)

!പദവി
സാജോ ജോൺ.കെ (എൽ പി എസ് ഏ)

അരുൺ സാമുവേൽ   (യൂ പി എസ് ഏ )

ഡയാന കാതറിൻ (യൂ പി എസ് ഏ)

|'''1'''
രേഖ ബിൻത്തി പോൾ (യൂ പി എസ് ഏ)

|'''രഞ്ജിഷ ഗിൽബർട്ട്'''
ഷെറിൻ സ്കറിയ (എൽ പി എസ് ഏ)

|'''പ്രധാന അദ്ധ്യാപിക'''
വിനീത ഓസ്റ്റിൻ (എൽ പി എസ് ഏ)

|[[പ്രമാണം:16256 ranjisha.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]
ടീമാ സുമൻ (എൽ പി എസ് ഏ)

റെജിനോൾഡ് ഗോഡ്‌വിൻ  (യൂ പി എസ് ഏ)

|'''2'''
അനീഷ് ജോയ് (ഉറുദു)

|'''സ്മിതാലക്ഷ്മി.വി'''
ആതിര ജയരാജ്  (എൽ പി എസ് ഏ)

|'''സംസ്കൃതം'''
ഷിംസി (എൽ പി എസ് ഏ)

|[[പ്രമാണം:16256 smithalakshmi.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]
അനീഷ് ബാബു  (ഒ എ)

|'''3'''
|'''ഷെബിത.എം'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:Shabitha.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''4'''
|'''സാജോ ജോൺ.കെ'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 SAJO.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''5'''
|'''അരുൺ സാമുവേൽ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:ARUN.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''6'''
|'''രേഖ ബിൻത്തി പോൾ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:16256 REKHA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''7'''
|'''ടീമാ സുമൻ'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 TEEMA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''8'''
|'''റെജിനോൾഡ് ഗോഡ്‌വിൻ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:16256 REGINOLD.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''9'''
|'''അനീഷ് ജോയ്'''
|'''ഉറുദു'''
|[[പ്രമാണം:16256 ANEESH JOY.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''10'''
|'''വിനീത ഓസ്റ്റിൻ'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 vineetha.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''11'''
|'''ഡയാന കാതറിൻ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:16256 DIANA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''12'''
|'''ജീന'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 JEENA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''13'''
|'''രമ്യ'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 ramya.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''14'''
|'''റീജ ഡേവിഡ്'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 reeja.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''15'''
|'''നിഷ ഗ്രേസ്'''
|'''ജൂനിയർ ഹിന്ദി ടീച്ചർ'''
|[[പ്രമാണം:16256NISHA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''16'''
|'''സീമ'''
|'''ഒ എ'''
|[[പ്രമാണം:16256 seema.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

'''പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ'''
==പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ==

{| class="wikitable mw-collapsible mw-collapsed"
{|class="wikitable" style="text-align:center; width:500px; height:200px" border="1"

|'''പ്രസിഡന്റ്'''
!ക്രാ.ന
| ‌|'''ശ്രീ. മനോജ്'''
!പേര്
!പദവി

|1
|ഷെറിൽ പ്രമോദ്
|പ്രസിഡന്റ്

|2
|ഗിരീഷ് കുമാർ
|ഗിരീഷ് കുമാർ
| ‌|സിദ്ദിഖ്.
|വൈസ് പ്രസിഡന്റ്

|3
|ഷുഹൈബ്
|ഷുഹൈബ്
| മുസ്തഫ
|എക്സിക്യൂട്ടീവ് മെമ്പർ

|ഗീത
|4
| |രചിത
|നിഷ
|എക്സിക്യൂട്ടീവ് മെമ്പർ

|നിഷ
|5
|രചിത
|എക്സിക്യൂട്ടീവ് മെമ്പർ

|6
|നബീസു
|എക്സിക്യൂട്ടീവ് മെമ്പർ

==എം.പി.റ്റി.എ.==
{| class="wikitable mw-collapsible mw-collapsed"

== [[ബി ഇ എം യു പി സ്കൂൾ ചോമ്പാല /എം.പി.റ്റി.എ.|എം.പി.റ്റി.എ.]] ==

!ക്രാ.
'''എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ'''
!പേര്

!പദവി
{|class="wikitable" style="text-align:center; width:500px; height:200px" border="1"

|1
|ഫാത്തിമത്തുൽ ഫിദ
|'''പ്രസിഡന്റ്'''
|'''പ്രസിഡന്റ്'''
|  ‌|'''ഗീത'''

|2
|രചിത
|രചിത
| ‌|നിഷ.

|3
|നിഷ.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
ആനി .പി
{| class="wikitable mw-collapsible mw-collapsed"
ശ്രീധരൻ.ടി

ഗ്രേസ് ഢാർലിങ്
!ക്ര.നാം
#  ഹരീന്ദ്രനാഥ്
!   അധ്യാപകന്റെ പേര്
#  മാഗി റോസ് എടച്ചേരി

#  ഗീത ചെറുവത്
|1
== നേട്ടങ്ങൾ ==
|ആനി .പി
2016 വർഷത്തിൽ ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു.

|2
2017 -18  വർഷത്തിൽ  ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം  (യു പി തലം).
|ശ്രീധരൻ.ടി
[[പ്രമാണം:Jillachampions.jpg]]

മറ്റു പ്രവർത്തനങ്ങൾ

|3

'''റോബോർട്ടിക്ക്  പരിശീലനം'''

|ഗ്രേസ് ഢാർലിങ്

|4
|ഹരീന്ദ്രനാഥ്

|5
|മാഗി റോസ് എടച്ചേരി

ചോമ്പാലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീറും പൂർവ വിദ്യാർത്ഥിയുമായ വിനീഷ് കുമാറിന്റെ ശിക്ഷണത്തിൽ റോബോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ക്ലാസ് ആരംഭിച്ചു  .

|6

|ഗീത ചെറുവത്

==കരാട്ടെ ക്ലാസ്==
== നേട്ടങ്ങൾ ==
[[പ്രമാണം:16256karate.jpg|thumb|കരാട്ടെ ക്ലാസ് ]]
ഒരു പാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .[[ബി ഇ എം യു പി എസ് ചോമ്പാല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
ജയപരാജയങ്ങളിലുപരി  കുട്ടികളെ  ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക  എന്ന ഉദ്ദേശത്തോടു കൂടി  കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു .

==കർക്കിടക ഫെസ്റ്റ് ==
[[പ്രമാണം:16256Karkidakafest.jpg|thumb|കർക്കിടക ഫെസ്റ്റ് ]]
കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ  എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .

==ഹിരോഷിമ ദിനം==
[[പ്രമാണം:16256hiroshimaday.JPG|thumb|left|ഹിരോഷിമ ദിനം]]

ജപ്പാനിലെ  ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.

== മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ ==
'''സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ''' [[ബി ഇ എം യു പി/സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|ഇവിടെ ക്ലിക് ചെയ്യുക]]

==സ്വാതന്ത്ര്യ ദിനം ==
2018  വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി അനിത ഹാരിസൺ പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .
<gallery>
പ്രമാണം:16256independenceday.JPG|
പ്രമാണം:Independence1.JPG|
പ്രമാണം:Independence2.JPG|
</gallery>
==സ്കൂൾ ബസ്==
[[പ്രമാണം:16256schoolbus.resized.png|thumb|സ്കൂൾ ബസ്]]
കുട്ടികളുടെ യാത്രാ സൗകര്യം  ഞങ്ങളുടെ സ്കൂളിന് ഒരു വെല്ലുവിളി സൃഷ്ടിച്ചപ്പോൾ പി ടി എ യും, എസ് എസ്  ജി യുമായി കൂടിയാലോചിച്ചതിന്റെ ഫലമായി സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ വിദ്യാലയത്തിന്റെ പരിധിയിൽ നിന്നും ദൂരെ സ്ഥലങ്ങളിലുള്ള മറ്റു സ്കൂളുകളിലേക്ക് പോകുന്നത് എന്ന് കണ്ടെത്തുകയും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു സ്കൂൾ ബസ് വാങ്ങി ആ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
==സ്ക്കൂൾ ഡയറി==
കുട്ടികളുടെ ദിവസേനയുള്ള  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര്  ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉള്കൊള്ളിച്ചുള്ളതാണ് സ്കൂൾ ഡയറി.

വരി 229: വരി 277:
== '''സ്റ്റാഫ് ഫോട്ടൊ''' ==
== '''സ്റ്റാഫ് ഫോട്ടൊ''' ==
[[പ്രമാണം:16256staffphotonew.JPG]]
[[പ്രമാണം:16256staffphotonew.JPG]]
== '''സ്കൂളിന്റെ ഫേസ് ബുക്ക് പേജ്'''==
വാർത്തകൾ അറിയിപ്പുകൾ സ്കൂളിന്റെ ദൈന ദിന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നറിയാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കു
[https://www.facebook.com/bemups.chombala.9'''https://www.facebook.com/bemups.chombala.9''']

==വഴികാട്ടി==
==വഴികാട്ടി==
വരി 236: വരി 289:
* വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .
* വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .

{{#multimaps:11.66368,75.55819|zoom=18}}
{{Slippymap|lat=11.66368|lon=75.55819|zoom=18|width=full|height=400|marker=yes}}

"https://schoolwiki.in/ബി_ഇ_എം_യു_പി_എസ്_ചോമ്പാല" എന്ന താളിൽനിന്ന് ശേഖരിച്ചത്