ബി ഇ എം യു പി എസ് ചോമ്പാല/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇ വർഷത്തെ മലയാളം ക്ലബ്ബിന്റെ ഉദ്ഘടാനം വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .നാടക കൃത്തും സ്കൂളിലെ മുൻ അധ്യാപകനുമായ ഫിലിപ്പ് ജോൺ ഉദ്ഗാടനം നിർവഹിച്ചു .അതിനു ശേഷം കുട്ടികൾ വിവിധ പരിപടികൾ അവതരിപ്പിച്ചു.
മലയാളം ക്ലബ്ബ് ചിത്രങ്ങൾ