ബി ഇ എം യു പി എസ് ചോമ്പാല

Schoolwiki സംരംഭത്തിൽ നിന്ന്
(16256 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഇ എം യു പി എസ് ചോമ്പാല
school photo
വിലാസം
ചോമ്പാല

ബി ഇ എം യു പി സ്കൂൾ, ഹാർബർ റോഡ്,ചോമ്പാല
,
ചോമ്പാല പി.ഒ.
,
673308
സ്ഥാപിതം16 - ജൂൺ - 1845
വിവരങ്ങൾ
ഇമെയിൽ16256hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16256 (സമേതം)
യുഡൈസ് കോഡ്32041300214
വിക്കിഡാറ്റQ64551893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിഷ ഗിൽബർട്ട്
പി.ടി.എ. പ്രസിഡണ്ട്ഷെറിൽ പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമത്തുൽ ഫിദ
അവസാനം തിരുത്തിയത്
12-11-202216256


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് വടകരയിലെ ചോമ്പാല ഹാർബറിനു സമീപമായി പുരാതനമായ 177 വർ‍ഷം പഴക്കമുള്ള പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന കുന്നുമ്മൽ സ്കൂൾ എന്നറിയപ്പെടുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കൂൾ ചോമ്പാല.

പ്രധാന അദ്ധ്യാപിക= രഞ്ജിഷ ഗിൽബർട്ട്

ചരിത്രം

ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വർ‍ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

ബി.ഇ.എം യു.പി സ്കൂൾ കുട്ടികൾക്കായി മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കി പഠനാന്തരീക്ഷം വളരെ സന്തോഷമാക്കുന്നു .

തുടർന്ന് വായിക്കുക .....

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാനേജ്‌മന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാർ മഹായിടവകയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  48 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ബിഷപ്പായും  റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

സ്കൂളിന്റെ മാനേജർ

അദ്ധ്യാപകർ

ക്രാ.ന പേര് പദവി
1 രഞ്ജിഷ ഗിൽബർട്ട് പ്രധാന അദ്ധ്യാപിക
2 സ്മിതാലക്ഷ്മി.വി സംസ്കൃതം
3 ഷെബിത.എം യൂ പി എസ് ടി
4 സാജോ ജോൺ.കെ എൽ പി എസ് ടി
5 അരുൺ സാമുവേൽ യൂ പി എസ് ടി
6 രേഖ ബിൻത്തി പോൾ യൂ പി എസ് ടി
7 ടീമാ സുമൻ എൽ പി എസ് ടി
8 റെജിനോൾഡ് ഗോഡ്‌വിൻ യൂ പി എസ് ടി
9 അനീഷ് ജോയ് ഉറുദു
10 വിനീത ഓസ്റ്റിൻ എൽ പി എസ് ടി
11 ഡയാന കാതറിൻ യൂ പി എസ് ടി
12 ജീന എൽ പി എസ് ടി
13 രമ്യ എൽ പി എസ് ടി
14 റീജ ഡേവിഡ് എൽ പി എസ് ടി
15 നിഷ ഗ്രേസ് ജൂനിയർ ഹിന്ദി ടീച്ചർ 
16 സീമ ഒ എ

പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

ക്രാ.ന പേര് പദവി
1 ഷെറിൽ പ്രമോദ് പ്രസിഡന്റ്  
2 ഗിരീഷ് കുമാർ വൈസ് പ്രസിഡന്റ്  
3 ഷുഹൈബ് എക്സിക്യൂട്ടീവ് മെമ്പർ
4 നിഷ എക്സിക്യൂട്ടീവ് മെമ്പർ
5 രചിത എക്സിക്യൂട്ടീവ് മെമ്പർ
6 നബീസു എക്സിക്യൂട്ടീവ് മെമ്പർ

എം.പി.റ്റി.എ.

ക്രാ.ന പേര് പദവി
1 ഫാത്തിമത്തുൽ ഫിദ പ്രസിഡന്റ്
2 രചിത
3 നിഷ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്ര.നാം       അധ്യാപകന്റെ പേര്
1 ആനി .പി
2 ശ്രീധരൻ.ടി
3 ഗ്രേസ് ഢാർലിങ്
4 ഹരീന്ദ്രനാഥ്
5 മാഗി റോസ് എടച്ചേരി
6 ഗീത ചെറുവത്

നേട്ടങ്ങൾ

ഒരു പാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .കൂടുതൽ അറിയാൻ

മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ

സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബഹു.മുല്ലപ്പള്ളി രാമചന്ത്രൻ
  2. വി.പി.ശ്രീധരൻ
  3. എം.ദിവാകരൻ


സ്റ്റാഫ് ഫോട്ടൊ

സ്കൂളിന്റെ ഫേസ് ബുക്ക് പേജ്

വാർത്തകൾ അറിയിപ്പുകൾ സ്കൂളിന്റെ ദൈന ദിന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നറിയാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കു

https://www.facebook.com/bemups.chombala.9

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽ നിന്നും 13 കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .

{{#multimaps:11.66368,75.55819|zoom=18}}


"https://schoolwiki.in/index.php?title=ബി_ഇ_എം_യു_പി_എസ്_ചോമ്പാല&oldid=1863986" എന്ന താളിൽനിന്ന് ശേഖരിച്ചത്