ബി ഇ എം യു പി എസ് ചോമ്പാല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ ടി ഗണിത ശാസ്ത്ര മേളയിൽ ചാമ്പ്യൻമാരായ ടീം

2016 വർഷത്തിൽ ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പങ്കെടുത്തു .

JAPANESE SOROBAN AND MENTAL HEALTH NATIONAL COMPETITION 2021 WINNER


LSS & USS വിജയികൾ


ചോമ്പാല ഉപജില്ലാ ശാസ്ത്ര രംഗം വിജയികൾ