"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→നേട്ടങ്ങൾ: hghfj) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Prettyurl|Sreejaya A L P S Noolpuzha}} | {{PSchoolFrame/Header}}{{Prettyurl|Sreejaya A L P S Noolpuzha}} | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്=നെന്മേനിക്കുന്ന് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |സ്ഥലപ്പേര്=നെന്മേനിക്കുന്ന് | ||
| റവന്യൂ ജില്ല= വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്= 15349 | |റവന്യൂ ജില്ല=വയനാട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=15349 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673595 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= sreejayaalps@gmail.com | |യുഡൈസ് കോഡ്=32030200505 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1952 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=നെന്മേനിക്കുന്ന് | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=673595 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=04936 270680 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=sreejayaalps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നൂൽപ്പുഴ പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=10 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി | ||
| പി.ടി. | |താലൂക്ക്=സുൽത്താൻ ബത്തേരി | ||
| സ്കൂൾ ചിത്രം= 15349 | |ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=81 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=65 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി.ഒ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശശി പി.ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ രജിത്ത് | |||
|സ്കൂൾ ചിത്രം=15349 23.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നെന്മേനിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ '''. ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | <big>[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നെന്മേനിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ '''. ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.</big> | ||
== ചരിത്രം== | == <big>ചരിത്രം</big>== | ||
'''<big>പ്രാദേശിക ചരിത്രം</big>''' | |||
<big>1950ൽ ആരംഭിച്ച വിദ്യാലയത്തിന് '''1953''' ൽ അംഗീകാരം ലഭിച്ചു.</big><big>1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ചരിത്രം|കൂടുതൽ അറിയാം]] ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ചരിത്രം|pto link]]</big> | |||
1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു. | == <big>ഭൗതിക സൗകര്യങ്ങൾ</big> == | ||
<big>3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്</big> | |||
<big>സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്</big> | |||
<big>കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]</big> | |||
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | |||
* [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | *[[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സയൻസ് ക്ലബ്ബ്|<big>സയൻസ് ക്ലബ്ബ്</big>]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|<big>ഐ.ടി. ക്ലബ്ബ്</big>]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>]] | |||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|<big>ഗണിത ക്ലബ്ബ്.</big>]] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>]] | |||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<big>പരിസ്ഥിതി ക്ലബ്ബ്.</big>]] | ||
* | *<big>[[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ /ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]</big> | ||
* | |||
== | == <big>മാനേജ്‌മെന്റ്</big> == | ||
''' | <big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിൽ നെന്മേനിക്കുന്നു പ്രദേശത്തു പത്താം വാർഡിൽ മാനേജർ ശ്രീമതി '''കെ ടി വസന്ത''' എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ ആണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് .</big> | ||
{| class="wikitable mw-collapsible" | |||
'''<u><big>മുൻ മാനേജ്‌മെന്റ്</big></u>''' | |||
{| class="wikitable mw-collapsible mw-collapsed" | |||
!<big>1</big> | |||
!'''<big>കല്യാണി അമ്മാൾ</big>''' | |||
|- | |||
|<big>2</big> | |||
|'''<big>അച്യുതൻ ചെട്ട്യാർ</big>''' | |||
|- | |||
|<big>3</big> | |||
|'''<big>SNDP ശാഖ</big>''' | |||
|} | |||
== <u><big>മുൻ സാരഥികൾ</big></u><big> </big> == | |||
* | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |+ | ||
! | '''<u><big>സ്കൂളിലെ</big></u>''' <big>'''<u>മുൻ</u>''' <u>പ്രധാനാദ്ധ്യാപകർ</u></big> | ||
! | !<big>ക്രമ.ന</big> | ||
! | !<big>പേര് </big> | ||
!ചിത്രം | |||
|- | |||
|<big>1</big> | |||
|<big>കുഞ്ഞിച്ചന്തു മാസ്റ്റർ</big> | |||
|[[പ്രമാണം:15349 61.jpg|നടുവിൽ|ലഘുചിത്രം|153x153ബിന്ദു]] | |||
|- | |- | ||
| | |<big>2</big> | ||
| | |<big>കോരു മാസ്റ്റർ</big> | ||
| | |[[പ്രമാണം:15349 48A.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു]] | ||
| | |||
|- | |- | ||
| | |<big>3</big> | ||
| | |<big>കെ പി അപ്പുകുട്ടൻ മാസ്റ്റർ</big> | ||
| | |[[പ്രമാണം:15349 50.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]] | ||
| | |||
|- | |- | ||
| | |<big>4</big> | ||
| | |<big>കെ ടി ദാമോദരൻ മാസ്റ്റർ</big> | ||
| | |[[പ്രമാണം:15349 60.jpg|നടുവിൽ|ലഘുചിത്രം|153x153ബിന്ദു]] | ||
| | |- | ||
|<big>5</big> | |||
|<big>എം കെ ബാലകൃഷ്ണൻ മാസ്റ്റർ</big> | |||
|[[പ്രമാണം:15349 52.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു]] | |||
|- | |||
|<big>6</big> | |||
|<big>കെ പി രാജമ്മ ടീച്ചർ</big> | |||
|[[പ്രമാണം:15349 51.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു]] | |||
|- | |||
|<big>6</big> | |||
|<big>വി പി ശ്രീജയൻ മാസ്റ്റർ</big> | |||
|[[പ്രമാണം:15349 54.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു]] | |||
|- | |||
|<big>7</big> | |||
|<big>കെ കെ മേരി ടീച്ചർ</big> | |||
|[[പ്രമാണം:15349 55.jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]] | |||
|- | |||
|<big>8</big> | |||
|<big>സി പി സുരേഷ് കുമാർ മാസ്റ്റർ</big> | |||
|[[പ്രമാണം:15349 49.jpg|നടുവിൽ|ലഘുചിത്രം|172x172ബിന്ദു]] | |||
|} | |} | ||
'''<u><big>സ്കൂളിലെ മുൻ അധ്യാപകർ :</big></u>''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!<big>ക്രമ.ന</big> | |||
!<big>പേര് </big> | |||
!ചിത്രം | |||
|- | |||
|<big>1</big> | |||
|<big>സുദക്ഷിണ ടീച്ചർ</big> | |||
|[[പ്രമാണം:15349 59.jpg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]] | |||
|- | |||
|<big>2</big> | |||
|<big>പ്രസന്ന ടീച്ചർ</big> | |||
|[[പ്രമാണം:15349 53.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]] | |||
|} | |||
== <big>നിലവിലെ അധ്യാപകർ</big> == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!<big>'''ക്രെമ'''</big> | |||
<big>'''നം'''</big> | |||
!<big>'''പേര്'''</big> | |||
!<big>'''തസ്തിക'''</big> | |||
!<big>'''ചിത്രം'''</big> | |||
|- | |||
|<big>1</big> | |||
|<big>ഷൈനി ഒ</big> | |||
|<big>പ്രധാനാധ്യാപിക</big> | |||
|[[പ്രമാണം:15349 58.jpg|നടുവിൽ|ലഘുചിത്രം|158x158ബിന്ദു]] | |||
|- | |||
|<big>2</big> | |||
|<big>സീന ജാസ്മിൻ ടി ആർ</big> | |||
|<big>അദ്ധ്യാപിക</big> | |||
|[[പ്രമാണം:15349 57.jpg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു]] | |||
|- | |||
|<big>3</big> | |||
|<big>റെനി കെ എം</big> | |||
|<big>അദ്ധ്യാപിക</big> | |||
|[[പ്രമാണം:15349 29.jpg|നടുവിൽ|ലഘുചിത്രം|165x165ബിന്ദു]] | |||
|- | |||
|<big>4</big> | |||
|<big>ബബിത ബി</big> | |||
|<big>അദ്ധ്യാപിക</big> | |||
|[[പ്രമാണം:15349 24.jpg|ലഘുചിത്രം|162x162px|പകരം=|നടുവിൽ]] | |||
|- | |||
|<big>5</big> | |||
|<big>ധന്യ കൃഷ്ണൻ കെ പി</big> | |||
|<big>അദ്ധ്യാപിക</big> | |||
|[[പ്രമാണം:15349 27.jpg|നടുവിൽ|ലഘുചിത്രം|212x212ബിന്ദു]] | |||
|- | |||
|<big>6</big> | |||
|<big>നിധീഷ് എ എസ്</big> | |||
|<big>അദ്ധ്യാപകൻ</big> | |||
|[[പ്രമാണം:15349 30.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | |||
|- | |||
|<big>7</big> | |||
|<big>ജിഷ</big> | |||
|<big>പ്രീ പ്രൈമറി അദ്ധ്യാപിക</big> | |||
|[[പ്രമാണം:15349 31.jpg|നടുവിൽ|ലഘുചിത്രം|166x166ബിന്ദു]] | |||
|- | |||
|<big>8</big> | |||
|<big>ദിവ്യ എം കെ</big> | |||
|<big>മെന്റർ അധ്യാപിക</big> | |||
|[[പ്രമാണം:15349 56.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു]] | |||
|} | |||
== <big>പ്രീ പ്രൈമറി</big> == | |||
<big>23/09/ 2004 ൽ പ്രീ പ്രൈമറി ഉദ്ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .</big> | |||
<big>2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് . കുട്ടികൾക്ക് ഇംഗ്ലീഷിന് പ്രാധാന്യം നൽകി പരിശീലനം നൽകുന്നു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭ്യമാണ്</big> | |||
== | == <big>സ്കൂൾ ബസ്</big> == | ||
<big>ഇന്നത്തെ കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1 മുതൽ സ്കൂൾ ബസ് ആരംഭിച്ചു</big> . | |||
== <big>പത്രങ്ങളിലൂടെ</big> == | |||
[[പ്രമാണം:15349 16.jpg|ഇടത്ത്|ലഘുചിത്രം|175x175px|വിദ്യ കിരണം ലാപ് ടോപ് വിതരണം ]] | |||
[[പ്രമാണം:15349 20.jpg|നടുവിൽ|ലഘുചിത്രം|211x211px|2018 L S S സ്കോളർഷിപ് |പകരം=]] | |||
== <big>പ്രശസ്തരായ പൂർവ വിദ്യാർഥികൾ</big> == | |||
* <big>കെ കെ വാസുദേവൻ -വ്യാപാരി വ്യവസായി സംസ്ഥാന ജോയിന്റ് സെക്രട്ടറി</big> | |||
* <big>ബിജു പി പി - പൊതുപ്രവത്തനം</big> | |||
* <big>രാവുണ്ണി -കൃഷി വകുപ്പ്</big> | |||
* <big>തങ്കൻ A S I</big> | |||
* <big>മനോജ് ഓ . ജി -ഡി .ആർ. ഡി. എ</big> | |||
* <big>അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ</big> | |||
== | == [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/|ചിത്രശാല]] == | ||
== <big>വഴികാട്ടി</big> == | |||
<big>നെന്മേനിക്കുന്നു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും 150 മീറ്റർ ദൂരെ കുന്നിൻ മുകളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.</big> {{Slippymap|lat=11.644442202361706|lon= 76.33302038964605 |zoom=100|width=full|height=400|marker=yes}} | |||
==വഴികാട്ടി== | |||
{{ |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ | |
---|---|
വിലാസം | |
നെന്മേനിക്കുന്ന് നെന്മേനിക്കുന്ന് പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 270680 |
ഇമെയിൽ | sreejayaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15349 (സമേതം) |
യുഡൈസ് കോഡ് | 32030200505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂൽപ്പുഴ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി.ഒ |
പി.ടി.എ. പ്രസിഡണ്ട് | ശശി പി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ രജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
പ്രാദേശിക ചരിത്രം
1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. കൂടുതൽ അറിയാം ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link
ഭൗതിക സൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്
കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്
മാനേജ്‌മെന്റ്
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിൽ നെന്മേനിക്കുന്നു പ്രദേശത്തു പത്താം വാർഡിൽ മാനേജർ ശ്രീമതി കെ ടി വസന്ത എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ ആണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് .
മുൻ മാനേജ്‌മെന്റ്
1 | കല്യാണി അമ്മാൾ |
---|---|
2 | അച്യുതൻ ചെട്ട്യാർ |
3 | SNDP ശാഖ |
മുൻ സാരഥികൾ
ക്രമ.ന | പേര് | ചിത്രം |
---|---|---|
1 | കുഞ്ഞിച്ചന്തു മാസ്റ്റർ | |
2 | കോരു മാസ്റ്റർ | |
3 | കെ പി അപ്പുകുട്ടൻ മാസ്റ്റർ | |
4 | കെ ടി ദാമോദരൻ മാസ്റ്റർ | |
5 | എം കെ ബാലകൃഷ്ണൻ മാസ്റ്റർ | |
6 | കെ പി രാജമ്മ ടീച്ചർ | |
6 | വി പി ശ്രീജയൻ മാസ്റ്റർ | |
7 | കെ കെ മേരി ടീച്ചർ | |
8 | സി പി സുരേഷ് കുമാർ മാസ്റ്റർ |
സ്കൂളിലെ മുൻ അധ്യാപകർ :
ക്രമ.ന | പേര് | ചിത്രം |
---|---|---|
1 | സുദക്ഷിണ ടീച്ചർ | |
2 | പ്രസന്ന ടീച്ചർ |
നിലവിലെ അധ്യാപകർ
ക്രെമ
നം |
പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | ഷൈനി ഒ | പ്രധാനാധ്യാപിക | |
2 | സീന ജാസ്മിൻ ടി ആർ | അദ്ധ്യാപിക | |
3 | റെനി കെ എം | അദ്ധ്യാപിക | |
4 | ബബിത ബി | അദ്ധ്യാപിക | |
5 | ധന്യ കൃഷ്ണൻ കെ പി | അദ്ധ്യാപിക | |
6 | നിധീഷ് എ എസ് | അദ്ധ്യാപകൻ | |
7 | ജിഷ | പ്രീ പ്രൈമറി അദ്ധ്യാപിക | |
8 | ദിവ്യ എം കെ | മെന്റർ അധ്യാപിക |
പ്രീ പ്രൈമറി
23/09/ 2004 ൽ പ്രീ പ്രൈമറി ഉദ്ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .
2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് . കുട്ടികൾക്ക് ഇംഗ്ലീഷിന് പ്രാധാന്യം നൽകി പരിശീലനം നൽകുന്നു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭ്യമാണ്
സ്കൂൾ ബസ്
ഇന്നത്തെ കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1 മുതൽ സ്കൂൾ ബസ് ആരംഭിച്ചു .
പത്രങ്ങളിലൂടെ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
- കെ കെ വാസുദേവൻ -വ്യാപാരി വ്യവസായി സംസ്ഥാന ജോയിന്റ് സെക്രട്ടറി
- ബിജു പി പി - പൊതുപ്രവത്തനം
- രാവുണ്ണി -കൃഷി വകുപ്പ്
- തങ്കൻ A S I
- മനോജ് ഓ . ജി -ഡി .ആർ. ഡി. എ
- അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ
ചിത്രശാല
വഴികാട്ടി
നെന്മേനിക്കുന്നു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും 150 മീറ്റർ ദൂരെ കുന്നിൻ മുകളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15349
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ