"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{prettyurl|TDHSSTHURAVOOR}}
  {{prettyurl|T D H S S Thuravoor}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}


വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=435
|ആൺകുട്ടികളുടെ എണ്ണം 1-10=435
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=901
|വിദ്യാർത്ഥികളുടെ എണ്ണം 1-10=939
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=541
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=541
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നന്ദകുമാർ എസ്
|പ്രധാന അദ്ധ്യാപകൻ=സി. പി. സോഫായ്
|പി.ടി.എ. പ്രസിഡണ്ട്=സോജകുമാർ
|പി.ടി.എ. പ്രസിഡണ്ട്=സോജകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു
|സ്കൂൾ ചിത്രം=34028-1.jpg
|സ്കൂൾ ചിത്രം=34028_school pic.jpeg
|size=350px
|size=350px
|caption=
|caption=inbox
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി എച്ച് എസ് എസ്, തുറവൂർ . പ്രശാന്ത സുന്ദരമായ നാടായ
 
തുറവൂരിനു  തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<gallery>
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
പ്രമാണം:34028 PLAY GROUND.jpeg
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പ്രമാണം:34028 ASSEMBLY.jpeg
</gallery>നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്ക്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ IT Lab , റിസോഴ്സ് റൂം , ATL  , ലൈബ്രറി , സയൻസ് ലാബ് ,  പ്ലേയ് ഗ്രൗണ്ട് , ആഡിറ്റോറിയം , എന്നിവയും ഉണ്ട് .  <gallery>
പ്രമാണം:34028 ATL 2.jpeg
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു.കൂടുതൽ അറിയാൻ  
[[പ്രമാണം:34038ncc2b.jpg|ലഘുചിത്രം|കണ്ണി=Special:FilePath/34038ncc2b.jpg]]
*  എൻ.സി.സി.
[[പ്രമാണം:34038independence.jpg|ലഘുചിത്രം]]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കെ.സി.എസ്.എൽ
*‍ഡി.സി.എൽ


== മാനേജ്മെന്റ് ==
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ H .പ്രേംകുമാർ .. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്.


നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി . മിനി തോമസ്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾശ്രീ. എൻ ജെ വർഗീസുമാണ്.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|എൻ  നാരായണ കമ്മത്ത്
|
|-
|2
|പി  എൻ  രാമചന്ദ്ര ഷേണായ്
|
|-
|3
|പി കെ ഹരിചന്ദ്ര മല്ലൻ  
|
|-
|4
|എൻ കെ രാമാനന്ദൻ
|
|-
|5
|എൻ  അച്യുത കമ്മത്ത്
|
|-
|6
|ജി കൃഷ്ണ നായ്ക്കൻ
|
|-
|7
|കെ ജി നരസിംഹ പൈ
|
|-
|8
|ആർ ഗോപിനാഥ പ്രഭു
|
|-
|9
|കെ പി വൃന്ദാദേവി ഷേണായ്
|1998-1999
|-
|10
|എം വിലാസിനി ഭായ്
|1999-2004
|-
|11
|എം ആർ കരുണാകരകുറുപ്പ്
|2004-2009
|-
|12
|എസ്  നന്ദകുമാർ
|2009-2022
|-
|13
|സി പി സോഫായ്
|2022-onwards
|}


== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാ'''
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!SLNO
!ക്രമനമ്പർ
!NAME
!
!PERIOD
!പേര്
!PHOTO
!മേഖല
!മികവ്
|-
|-
|1
|
|
|കെ ആർ ഗൗരിയമ്മ
|രാഷ്ട്രീയം
|കേരളത്തിൽ മന്ത്രിപദം അലങ്കരിച്ച ആദ്യ വനിത  
|-
|2
|
|
|ശ്യാം പുഷ്ക്കരൻ
|തിരക്കഥാകൃത്ത്
|മഹേഷിന്റെ പ്രതികാരം  എന്ന സിനിമയുടെ  തിരക്കഥ രചനയ്ക്ക് സംസ്ഥാനഅവാർഡ് ലഭിച്ചു
|-
|3
|
|
|[[പ്രമാണം:Drive 2.jpg|75PX]]
|തുറവൂർ വിശ്വംഭരൻ   
|വിദ്യാഭ്യാസ -സാംസ്‌ക്കാരിക രംഗം
|മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ  ,,
റേഡിയോയിൽ ഭാരത പര്യടനം എന്ന പ്രോഗ്രാം അവതരിപ്പിചിരുന്നു
|-
|-
|4
|
|
|അബ്ദുൽ ഗഫൂർ ഹാജി   
|രാഷ്‌ടീയ സാമൂഹിക പ്രവർത്തകൻ
|കെ പി സി സി സെക്രട്ടറി
|-
|5
|
|
|റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ
|  ആത്മീയം
|
|
|-
|6
|
|
|അരവിന്ദ് കുമാർ പൈ
|അദ്ധ്യാപകൻ
|ഒരു വർഷം  മൂന്ന് റെക്കോർഡുകൾ
|-
|-
|7
|
|
|ദിലീപ് കണ്ണാടൻ
|  രാഷ്ട്രീയ സാമൂഹിക രംഗം
|
|
|-
|8
|
|
|ദീപ്തി കെ എ എസ്
|കൊല്ലം സബ് കളക്ടർ
|
|
|}
|}
'''ദ്ധ്യാപകർ : '''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എ.കെ.ആന്റണി-


==വഴികാട്ടി==
==വഴികാട്ടി==
*തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും  ഓട്ടോ മാർഗം എത്താം.  (ഒരു കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ ''..തുറവൂർ.'''  ബസ്റ്റാന്റിൽ നിന്നും (രണ്ടു കിലോമീറ്റർ)
ബസ് - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=9.769624|lon=76.305728|zoom=20|width=full|height=400|marker=yes}}
<!--
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 132: വരി 227:
<br>
<br>
----
----
{{#multimaps:10.7366,76.2822|zoom=8}}
{{Slippymap|lat=10.7366|lon=76.2822|zoom=20|width=full|height=400|marker=yes}}
<!--
<!---->
==അവലംബം==
<references />

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി ഡി എച്ച് എസ് എസ്, തുറവൂർ
inbox
വിലാസം
തുറവൂർ

തുറവൂർ
,
തിരുമലഭാഗം പി.ഒ.
,
688540
,
ആലപ്പുഴ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0478 2562361
ഇമെയിൽ34028alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34028 (സമേതം)
എച്ച് എസ് എസ് കോഡ്04027
യുഡൈസ് കോഡ്32111000406
വിക്കിഡാറ്റQ87477557
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ435
ആകെ വിദ്യാർത്ഥികൾ939
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ541
ആകെ വിദ്യാർത്ഥികൾ1035
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമായ ജി
പ്രധാന അദ്ധ്യാപകൻസി. പി. സോഫായ്
പി.ടി.എ. പ്രസിഡണ്ട്സോജകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ എസ് പ്രഭു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി എച്ച് എസ് എസ്, തുറവൂർ . പ്രശാന്ത സുന്ദരമായ നാടായ

തുറവൂരിനു തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.

ചരിത്രം

1864ൽ തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ‍ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്ക്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ IT Lab , റിസോഴ്സ് റൂം , ATL  , ലൈബ്രറി , സയൻസ് ലാബ് ,  പ്ലേയ് ഗ്രൗണ്ട് , ആഡിറ്റോറിയം , എന്നിവയും ഉണ്ട് . 

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു.കൂടുതൽ അറിയാൻ

നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ H .പ്രേംകുമാർ .. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
1 എൻ  നാരായണ കമ്മത്ത്
2 പി  എൻ  രാമചന്ദ്ര ഷേണായ്
3 പി കെ ഹരിചന്ദ്ര മല്ലൻ  
4 എൻ കെ രാമാനന്ദൻ
5 എൻ  അച്യുത കമ്മത്ത്
6 ജി കൃഷ്ണ നായ്ക്കൻ
7 കെ ജി നരസിംഹ പൈ
8 ആർ ഗോപിനാഥ പ്രഭു
9 കെ പി വൃന്ദാദേവി ഷേണായ് 1998-1999
10 എം വിലാസിനി ഭായ് 1999-2004
11 എം ആർ കരുണാകരകുറുപ്പ് 2004-2009
12 എസ്  നന്ദകുമാർ 2009-2022
13 സി പി സോഫായ് 2022-onwards

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല മികവ്
1 കെ ആർ ഗൗരിയമ്മ രാഷ്ട്രീയം കേരളത്തിൽ മന്ത്രിപദം അലങ്കരിച്ച ആദ്യ വനിത  
2 ശ്യാം പുഷ്ക്കരൻ തിരക്കഥാകൃത്ത് മഹേഷിന്റെ പ്രതികാരം  എന്ന സിനിമയുടെ തിരക്കഥ രചനയ്ക്ക് സംസ്ഥാനഅവാർഡ് ലഭിച്ചു
3 തുറവൂർ വിശ്വംഭരൻ    വിദ്യാഭ്യാസ -സാംസ്‌ക്കാരിക രംഗം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ,,

റേഡിയോയിൽ ഭാരത പര്യടനം എന്ന പ്രോഗ്രാം അവതരിപ്പിചിരുന്നു

4 അബ്ദുൽ ഗഫൂർ ഹാജി    രാഷ്‌ടീയ സാമൂഹിക പ്രവർത്തകൻ കെ പി സി സി സെക്രട്ടറി
5 റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ   ആത്മീയം
6 അരവിന്ദ് കുമാർ പൈ അദ്ധ്യാപകൻ ഒരു വർഷം  മൂന്ന് റെക്കോർഡുകൾ
7 ദിലീപ് കണ്ണാടൻ   രാഷ്ട്രീയ സാമൂഹിക രംഗം
8 ദീപ്തി കെ എ എസ് കൊല്ലം സബ് കളക്ടർ

വഴികാട്ടി

  • തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ..തുറവൂർ.' ബസ്റ്റാന്റിൽ നിന്നും (രണ്ടു കിലോമീറ്റർ)

ബസ് - ഓട്ടോ മാർഗ്ഗം എത്താം


Map

അവലംബം