"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(m)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|L F C H S Irinjalakuda}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട
വരി 21: വരി 16:
|പിൻ കോഡ്=680121
|പിൻ കോഡ്=680121
|സ്കൂൾ ഫോൺ=0480 2826372
|സ്കൂൾ ഫോൺ=0480 2826372
|സ്കൂൾ ഇമെയിൽ=lfchss@yahoo.com
|സ്കൂൾ ഇമെയിൽ=lfchssirinjalakuda@yahoo.com
|സ്കൂൾ വെബ് സൈറ്റ്=www.Lfchssirinjalakuda.org
|സ്കൂൾ വെബ് സൈറ്റ്=www.Lfchssirinjalakuda.org
|ഉപജില്ല=ഇരിഞ്ഞാലക്കുട
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം =  
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|വാർഡ്=20
|വാർഡ്=20
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
വരി 40: വരി 35:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1580
|പെൺകുട്ടികളുടെ എണ്ണം 1-10=1578
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 54: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr. കൊച്ചുത്രേസ്യ ടി ഐ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിസി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയ്സൻ കരേപറമ്പിൽ
|പി.ടി.എ. പ്രസിഡണ്ട്=ജയ്സൻ കരേപറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ. ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാലറ്റ് റെനി
|സ്കൂൾ ചിത്രം=23027 new photo.jpg
|സ്കൂൾ ചിത്രം=23027 new photo.jpg
|size=350px
|size=350px
വരി 66: വരി 61:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന  പുരസരം  ഇരിങ്ങാലക്ക‍ുടയുടെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ'''.  പുണ്യ സ്മൃതികൾ പുളകം കൊള്ളുന്ന ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ദൈവസ്നേഹത്തിന്റെ ഗാഥകൾ പാടി നൂറ്റാണ്ടിൻെറ ചരിത്രവും വഹിച്ചു തലയെടുപ്പയോടെ നിൽക്കുകയാണ്. അനുഗ്രഹ റോസാപ്പൂക്കൾ ചുറ്റിലും വിതറി അരുമയോടെ നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവറിൻേതെന്ന്  അഭിമാനത്തോടെ പറയട്ടെ.  ചരിത്രം ഒരു താക്കോലാണ്.....  ഉള്ളറകളിലേക്ക് കടക്കാനുള്ള താക്കോൽ ......... തിരിച്ചറിവിൻെറ അടരുകൾ ഓരോന്നോരോന്നായി കാണുമ്പോൾ ഇതൊരു ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ് ! വിശുദ്ധ കൊച്ചുത്രേസ്യയുടെ മലർവാടിയിൽ വിദ്യ നുകരാൻ അണയുന്നവർക്ക് വിദ്യയും വിജ്ഞാനവും പകർന്നു് വിശുദ്ധരാക്കുന്ന സുതാര്യമായ ചരിത്രം! ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച നിത്യ വിസ്മയങ്ങളെ നമുക്ക് നോക്കി കാണാം.{{SSKSchool}}


ആമുഖം
== ''''' <big>ആമുഖം</big>''''' ==
<GALLERY>[[പ്രമാണം:23027 TSR 512.jpg|ലഘുചിത്രം]]</GALLERY>
'''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ -നവോത്ഥാനനായകൻ ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.........''' സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വിശുദ്ധ ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന  നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങി‌യതോടെ ജാതിമതഭേദമെന്യേ  വിദ്യാഭ്യാസം സാധ്യമായി.


                    സ്വജീവിതത്തെ നിഷ്കാമ കര്മ്മംകൊണ്ടും കര്മ്മത്തെ    ജ് ‍‍ ‍ഞാനം കൊണ്ടും ജ്ഞാനത്തെ  ഈശ്വരോപാസന
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ‍ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.
== '''''<big>ചരിത്രം</big>''''' ==
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. [[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതൽ അറിയാൻ]]


കൊണ്ടും  ധന്യമാക്കിത്തീര്ത്ത  ഒരു  മഹാത്മാവാണ് വാഴ്ത്തപ്പെട്ട  ചാവറയച്ചന്.    കാലഘട്ടങ്ങളെ    ഉല്ലംഘിക്കുന്ന  ദീര്ഘവീ
== '''<big>പാഠ്യേതരപ്രവർത്തനങ്ങൾ</big>''' ==


ക്ഷണവും  കര് മ്മോത്സുകതയും  വിദ്യാഭ്യാസ  മേഖലയില്  ഒരു  സൂര്യബിംബമായി  ഉജ്ജ്വലിക്കാന്  അദ്ദേഹത്തിന്  പ്രേരക
==== [https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.B5.E0.B5.8D.E0.B4.AF.E0.B4.95.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.95.E0.B4.B8.E0.B4.A8_.E0.B4.95.E0.B5.8B.E0.B4.B4.E0.B5.8D.E0.B4.B8.E0.B5.8D_.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E2.80.8D.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D വ്യക്തിത്വവികസനം] ====


ശക്തിയായി.       വിദ്യാഭ്യാസരംഗത്ത്  മായാത്ത  മുദ്ര  പതിപ്പിച്ച  മുനിവര്യനാണ്  അദ്ദേഹം.   പതിനേഴും പതിനെട്ടും  നൂറ്റാ
==== '''[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.AE.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.B5.E0.B5.87.E0.B4.B7.E0.B5.BB_.E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D മോട്ടിവേഷൻ ക്ലാസ്സ്]''' ====


ണ്ടുകളില്  വിദ്യാഭ്യാസം    സമ്പന്നര്ക്കും    കുലീനര്ക്കും    മാത്രമായിരുന്നു.       ജാതിവ്യവസ്ഥയുടെ  യാതനകള്  അറിഞ്ഞ
==== '''[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.95.E0.B5.97.E0.B5.BA.E0.B4.B8.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B5.8D കൗൺസിലിങ്ങ്]''' ====
അദ്ദേഹം  യഥാര്ത്ഥ    അന്ധകാരം  അജ്ഞതയാണെന്നും  അത്  മാറ്റാന്  വിദ്യയുടെ  വെളിച്ചം  വേണമെന്നും  മനസ്സിലാക്കി.  


==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]''' ====


                സമത്വസുന്ദരമായ  സമഭാവനയാര്ന്ന  ഒരു സമൂഹം  വാര് ത്തെടുക്കാന്  ആ ക്രാന്തദർശി യത്നിച്ചു. 1865-ൽ അദ്ദേഹം
==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/യൂത്ത് ഫെസ്റ്റ്‍വെൽ|യൂത്ത് ഫെസ്റ്റ്‍വെൽ]]''' ====


വികാരി ജനറാളായ    കാലത്ത്    പള്ളിയോട്  ചേർന്ന്    പള്ളിക്കൂടങ്ങൾ  സ്ഥാപിക്കണമെന്ന്    ആഹ്വാനം  ചെയ്ത്  പുറപ്പെ
==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സ്കൂൾ എക്സിബിഷൻ|സ്കൂൾ എക്സിബിഷൻ]]''' ====


ടുവിച്ച  സര്ക്കുലർ  വിദ്യാഭ്യാസരംഗത്തെ  ഒരു  സുപ്രധാന  നാഴികകല്ലാണ്.   പള്ളിയോട്  ചേർന്ന്  പള്ളിക്കൂടങ്ങൾ  തുടങ്ങി
==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ക്ലാസ് ലൈബ്രറികൾ|ക്ലാസ് ലൈബ്രറികൾ]]''' ====


യതോടെ , ജാതിമതഭേമന്യേ  എല്ലാവരും  വിദ്യ  അഭ്യസിക്കാൻ    തുടങ്ങി.
==== '''ക്ലാസ് മാഗസിൻ''' ====
[[എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സ് മാഗസിൻ തയ്യാറാക്കി വരുന്നു.]]


           
==== '''സീഡ് പ്രവർത്തനം''' ====
              സാമൂഹികമായ  നിയമങ്ങളുടെയും    ചട്ടവട്ടങ്ങളുടെയും  ഇടയിൽ  ഒതുങ്ങികഴിയുക  ആയിരുന്നു  പത്തൊമ്പതാം  നൂറ്റാ


ണ്ടിൽ  കേരളത്തിലെ  സ്ത്രീകൾ.    സ്വന്തം  വീട്ടിൽ  പോലും  സ്ത്രീയ്ക്ക്  സ്വാതന്ത്രം  ഉണ്ടായിരുന്നില്ല.  എല്ലാ  തരത്തിലും  അടിച്ച
==== ഹലോ ഇംഗ്ലീഷ് ====


മർത്തപ്പെട്ട സ്ത്രീകളുടെ  സമഗ്ര  വളർച്ച  ലക്ഷ്യമാക്കിക്കൊണ്ട്  1866  ഫെബ്രുവരി  13-ന്  ഇന്ത്യയിലെ  ആദ്യസന്യാസിനി സമൂ
==== കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ====


മായി  കൂനമ്മാവിൽ  സി.എം.സി.  സ്ഥാപിക്കപ്പെട്ട  സ്ത്രീ  കുടുംബത്തിന്റെ  വിളക്കാണ്.    സ്ത്രീ  നന്നായാൽ  കുടുംബവും  സമൂഹവും
==== അബാക്കസ് ====


രാഷ്ട്രവും  നന്നാകും.   അതിനാൽ  കൂനമ്മാവ്  മഠത്തിനോട്  ചേർന്ന്  പെണ്കുട്ടികള്ക്കായി  ഒരു  ബോർഡിംഗ്  സ്ക്കൂൾ  തുടങ്ങി.  
== '''എസ് എസ് എൽ സി റിസൽട്ട്''' ==
{| class="wikitable"
|+
!വർഷം
!പരീക്ഷ
എഴുതിയവർ
!വിജയികൾ
!ശതമാനം
!ഫുൾ എ+
!9 എ+
|-
|2011
|328
|327
|99.7%
|13
|7
|-
|2012
|309
|307
|99.4%
|21
|7
|-
|2013
|321
|321
|100%
|16
|9
|-
|2014
|319
|319
|100%
|16
|18
|-
|2015
|337
|337
|100%
|19
|24
|-
|2016
|382
|382
|100%
|39
|28
|-
|2017
|318
|316
|99.4%
|27
|33
|-
|2018
|297
|297
|100%
|50
|45
|-
|2019
|304
|304
|100%
|58
|29
|-
|2020
|303
|303
|100%
|58
|28
|-
|2021
|297
|297
|100%
|206
|44
|-
|2022
|291
|291
|100%
|100
|33
|-
|2023
|282
|282
|100%
|86
|24
|-
|2024
|289
|289
|100%
|95
|25
|}


പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിലും   സ്വഭാവരൂപവൽക്കരണത്തിലും   ശ്രദ്ധിക്കുക - ഇതായിരുന്നു   ചാവറയച്ചന്റെ    സ്വപ്നം.  
=='''സ്കൂൾ പ്രതിഭകൾ'''==
* ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ  തൃശൂർ  ചെമ്പൂക്കാവിൽ  സംഘടിപ്പിച്ച  ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി  രണ്ടാം  സമ്മാനം  നേടി.
* ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ  ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും  രണ്ടും  സമമാനങ്ങൾക്ക്  അർഹരായി.
* ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ  ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ   സന സുരേഷും   ഹിന്ദി  ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും  രണ്ടാം  സ്ഥാനം നേടുകയുണ്ടായി.
* ഇരിങ്ങാലക്കുട  ഗേള്സ് സ്കൂളിൽ  നടന്ന  സബ്  ജില്ല  ഗണിതശാസ്ത്ര ക്വിസ്  മത്സരത്തിൽ ടിംന  ആറ്റ്ലി  നാലാം സ്ഥാനം  കരസ്ഥമാക്കി.
* താലുക്ക്,ജില്ലാതല  വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം  നേടി
* ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ  എൽവീന ജോസ്   ഒന്നാം സ് ഥാനം  നേടി
* ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ  സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.


സി.എം. സി  -  യുടെ  സഹസ്ഥാപകനായ  ലെയോ  പോള്ദ്  അച്ചൻ  അദ്ദേഹത്തോടൊപ്പം  നിലകൊണ്ടു.  
== '''സാമൂഹ്യമാധ്യമ രംഗത്ത്''' ==
[[പ്രമാണം:23027 TSR 512.jpg|ലഘുചിത്രം]]
[https://littlefloweririnjalakuda.com/ വെബ് സൈറ്റ്]


                    സ്ത്രീകളുടെയും  കുട്ടികളുടെയും  സമഗ്രവളർച്ചയെന്ന  ചാവറയച്ചന്റെ  സ്വപ്നം  സാക്ഷാത്കരിക്കാൻ  സി. എം.സി.
[https://www.youtube.com/channel/UCNTaP4XCs3eEG4eS6b9OYNQ യു ട്യൂബ്]


സിസ്റ്റേഴ്സ്    ഇന്നും  യത്നിക്കുന്നു.     ഇരിഞ്ഞാലക്കുട    എൽ. എഫ്  സ്ക്കൂളും    ഈ    സ്വപ്ന  സാക്ഷാത്കാരത്തിന്റെ    ഫലമാണ്.  
[https://www.facebook.com/LFCHSIRINJALAKUDA/ ഫെയ്സ് ബുക്ക്]


പെണ്കുട്ടികൾ  വിദ്യാസമ്പന്നരായി  ഈ  സ്ഥാപനത്തിൽ  നിന്നും  കടന്നുപോയി  എന്നത്  ചാരിതാർത്ഥ്യജനകമാണ്.     ഇന്ന്
[https://littlefloweririnjalakuda.com/blog.php ബ്ലോഗ്]


കേരളത്തിലെ    വനിതകൾ    അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കിൽ  ചാവറയച്ചന്റെ    ദീർഘവീക്ഷണമാണ്    അതിനു    കാരണം.  
[https://&#x20;lfchs.irinjalakuda.org ഇൻസ്റ്റഗ്രാം]


വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളിൽ  സ്ത്രീകൾ  മുൻനിരയിലെത്തിയിരിക്കുന്നതിന്റെ  കീർത്തിയും 
[https://&#x20;lfchs.irinjalakuda.org ടെലഗ്രാം]


ചാവറപ്പിതാവിനാണ്.     ഒരുപാട്    കുരുന്നുഹൃദയങ്ങളിൽ  ചിരപ്രതിഷ്ഠ  നേടി  ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്ത്  സ്ഥിതി 
[https://lfchssirinjalakuda@yahoo.com ഇമെയിൽ]


ചെയ്യുന്ന  ലിറ്റിൽ ഫ്ളവര്  കോൺവെന്റ്  സ്ക്കൂൾ  ജാതിമതഭേദമന്യേ എല്ലാവരേേയും  ഒരുപോലെ  സ്വീകരിച്ച്  വിദ്യാധനം പകർന്ന്
== '''മാനേജ്മെന്റ്''' ==


നൽകികൊണ്ടിരിക്കുന്നു. 
കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിഞ്ഞാലക്കുടയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ്മെന്റ് .  
 
== '''മുൻ സാരഥികൾ''' ==
== ചരിത്രം ==
ലിറ്റിൽ ഫ്ലവർ സ്ക്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അർപ്പണ ബോധത്തോടും ആത്മാർത്ഥതയോടും കൂടെ വിദ്യാക്ഷേത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ നാളിതു വരെ ഇവിടെ ഭരണ സാന്നിധ്യം വഹിച്ച ഹെഡ്മിസ്ട്രസുമാരുടേയും ,അധ്യാപകരുടേയും അനധ്യാപകരുടേയും കരുത്തായി ഒപ്പം നിന്ന പി.ടി.എയുടേയും പ്രവർത്തനങ്ങൾ നിസ്തുലങ്ങളാണ് . ഇവരുടെ പ്രയത്നത്തിന്റെ തണലിൽ വളർന്ന് ഇന്ന് ഒരു വൻ വൃക്ഷമായി പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന എൽ.എഫ് സ്ക്കൂളിലെ ഭരണ സാന്നിധ്യം വഹിച്ചവർ ..
 
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
<gallery>
|-
Image:lf.jpg|
|1935-1965
 
| സി.സെലിൻ
</gallery>
|[[പ്രമാണം:23027 TSR 501.jpg|ലഘുചിത്രം|70x70px]]
 
                              ഇരിങ്ങാലക്കു‍‍ടയുടെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന  ലിറ്റിൽ  ഫ്ലവർ    കോൺവെന്റ്  ഹൈസ്കൂൾ 
 
              കർമ്മലീത്ത സന്യാസിനി  സമൂഹത്തിന്റെ  കീഴിൽ    1923-ൽ സ്ഥാപിതമായി.      വിദ്യാഭ്യാസ  പ്രേഷിതത്വത്തിലൂടെ
 
              ജാതിമതഭേദമെന്യേ,  എല്ലാവരുടെയും  പ്രത്യേകിച്ച്    സ്ത്രീകളുടെയും,    കുട്ടികളുടെയും    ബൗദ്ധീകവും,  സാമൂഹികവും, 
 
              സാമ്പത്തികവും, മൂല്യാധിഷ്ഠിതവും,  ആദ്ധ്യാത്മീകവുമായ  ഉന്നമനമാണ്  സി.എം.സി.  ലക്ഷ്യം വെയ്ക്കുന്നത്. 
 
                                വി.  കൊച്ചുത്രേസ്യായുടെ  നാമധേയത്തിൽ സ്ഥാപിതമായ  വിദ്യാലയത്തിൽ  ഏകദേശം  3000-ൽ
 
              അധികം  കുട്ടികൾ  വർഷം തോറും വിദ്യ അഭ്യസിച്ചു  വരുന്നു.   "അറിവും,സ്വാതന്ത്ര്യവും"  എന്ന  ആപ്തവാക്യത്തിലൂടെ 
 
              കുട്ടികളെ  നല്ല  വ്യക്തിത്വത്തിന്റെ  ഉടമകളാക്കി  രൂപപ്പെടുത്തുന്നതിൽ  ലിറ്റിൽ  ഫ്ലവർ ഏറെ  ശ്രദ്ധ  ചെലുത്തുന്നു.
 
              അർപ്പണബോധമുളള    നേതൃത്വനിരയും,    നിസ്വാർത്ഥസഹകരണം    കാഴ്ച വയ്ക്കുന്ന  അധ്യാപകരും,  ഗുരുഭക്തിയുളള
 
              ശിഷ്യഗണവും  സർവോപരി  എല്ലാവരെയും  കൈപിടിച്ച്  നടത്തുന്ന  വി. കൊച്ചുത്രേസ്യായുടെ  അനുഗ്രഹ  പുഷ്പങ്ങളും
 
              സർവ്വേശ്വരന്റെ  കൃപാകടാക്ഷവും,  എൽ.എഫിനെ    ഉയരങ്ങളിലേക്ക്  നയിച്ചു കൊണ്ടിരിക്കുന്നു.    തൃശൂർ ജില്ലയിൽ
 
              ഏറ്റവും  അധികം  കുട്ടികളെ  പരീക്ഷയ്ക്കിരുത്തി  വിജയിപ്പിച്ചതിനുളള  1981,  90,  93,  99    വർഷങ്ങളിലെ നിരവധി
              ട്രോഫികൾ  എൽ.എഫിനെ  തേടിയെത്തി.    100% വിജയം, റാങ്കുകളുടെ തിളക്കം,  ഉന്നത ഗ്രേ‍‍‍ഡുകൾ,  ഇവയെല്ലാം
 
              എൽ.എഫിന്റെ  മാറ്റ് കൂട്ടിയ  ഘടകങ്ങളാണ് .  കലാകായികരംഗം,    ഗണിത  ശാസ്ത്ര സാമൂഹ്യ  പ്രവൃത്തിപരിചയമേള,
              കൂടാതെെ  ഗൈഡിങ്ങ്,  ബാന്റ്സെറ്റ്,  എന്നിവയും  മനോഹരമായി പ്രവർത്തിക്കുന്നു.      മാനസികവും, സാമുഹികവുമായ 
 
              പക്വത  ആർജ്ജിക്കാൻ  ബോധവത്ക്കരണ  ക്ലാസ്സുകളും,  സെമിനാറുകളും    നടത്തിവരുന്നു.      വിവിധ    ക്ലബുകളുടെ
              അടിസ്ഥാനത്തിൽ    ഓണം,    ക്രിസ്തുമസ്സ് ,  പരിസ്ഥിതി ദിനം,  അധ്യാപകദിനം,  സ്വാതന്ത്യദിനം,  കേരളപ്പിറവി   
 
              തുടങ്ങിയ ആഘോഷപരിപാടികൾ ‍ സംഘടിപ്പിക്കുന്നു.    ഇത്  കുട്ടികളുടെ സർഗ്ഗാത്മക  വാസനകളെ  വളർത്തുവാനും,
 
              പ്രോത്സാഹിപ്പിക്കുവാനും  വേദിയൊരുക്കുന്നു.    എൽ.എഫിന്റെ    എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ അഭ്യദയകാം
 
              ക്ഷിളുടെയും,  പി.ടി.എ.  യുടെയും  ശക്തമായ  പിന്തുണ    എന്നുും  ലഭിക്കുന്നുണ്ട് .      ചരിത്രത്തിന്റെ ഏടുകളിലേക്ക്
 
              നോക്കുമ്പോൾ  ദൈവം  കനി‍ഞ്ഞു  നല്കിയ  വരദാനങ്ങളുടെ  വിസ്മയകാഴ്ചകൾക്കുമുമ്പിൽ  എൽ.എഫ്  നമ്രശീർഷയായ് 
 
                നില്ക്കുന്നു.
 
==പാഠ്യേതരപ്രവർത്തനങ്ങൾ==
 
  '''വിദ്യാരംഗം'''
                                                   
 
<gallery>
Image:vs.jpg|
 
</gallery>
 
                    വിദ്യാർത്ഥിനികളുടെ  സർഗ്ഗവാസനകളെ  കണ്ടെത്തുന്നതിനും,  പരിപോഷിപ്പിക്കന്നതിനും മലയാളം
                   
                    അദ്ധ്യാപകരുടെ  നേതൃത്വത്തിൽ  വിദ്യാരംഗം  കലാസാഹിത്യവേദി സജീവമായി  പ്രവർത്തിക്കുന്നു.
                 
                    മാസത്തിലൊരിക്കൽ സാഹിത്യവേദിയിലെ അംഗങ്ങൾ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികൾ
                     
                    അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
 
                                               
                                    പ്രവർത്തനങ്ങൾ
 
                                                *    സാഹിത്യ മത്സരങ്ങൾ  ( കഥ,കവിത,ലേേഖനം)
 
                                                *  പ്രശ്നോത്തരി
 
                                                *  കയ്യെ​​​ഴുത്തുമാസിക 
                       
                              കൺവീനർമാർ-  സി.ജോസ്ഫിന്,  ശ്രീമതി.സെനോറിറ്റ
 
 
 
 
 
 
 
'''സയൻസ് ക്ലബ് '''
 
<gallery>
 
Image:ien.jpg|
 
</gallery>
      ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ  വിപുലമായ  അവസരങ്ങൾ  നല്കപ്പെടുന്നു.
 
          ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ‍ പ്രത്യേകിച്ച്  സ്റ്റിൽ മോഡൽ,  വർക്കിങ്ങ് മോഡൽ,  റിസർച്ച്
 
          ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് .        ശാസ്ത്രീയാവബോധം  കുട്ടികളിൽ    വളർത്തുവാൻ
 
          സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.    ശാസ്തീയമായ  ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള  ആധുനിക  സജ്ജീകരണ
 
          ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.  മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും
          സി.വി.  രാമൻപ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്ത‍ാരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനു
 
          ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു.
 
                                              സയൻസ് ക്ലബ് കൺവീനർ  - ശ്രീമതി.സോജ കെ.ജെ
                                           
                                              സയൻസ്  ടീച്ചര്                  - ശ്രീമതി.കെ.എം റോസിലി
                                                                                          ശ്രീമതി.  പുഷ്പം മാഞ്ഞൂരാൻ
                                                                                          സി. ജീന
                                                                                          സി.അലീന
                                       
                                              സയൻസ് ക്ലബ്  പ്രസിഡന്റ്  -സുഷ്മിത സുരേഷ്
                                                                                          നവീന ആന്റണി
 
  '''സോഷ്യൽ സയൻസ്  ക്ലബ്ബ്'''
 
 
<gallery>
Image:sss.jpg|
 
</gallery>
 
 
            ഗുണാത്മകമായ  പഠനവും  അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയിൽ
 
  കൂട്ടായ പ്രവർത്തനവും ഉന്നമനവും ഉറപ്പുവരുത്തുക  എന്നതാണ്  സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം.      വിദ്യാലയത്തിലെ  എല്ലാ  സോഷ്യൽ
  സയൻസ്  അദ്ധ്യാപകരും ,    ഈ വിഷയത്തിൽ ‍  ഒാരോ  ക്ലാസ്സിലേയും  തല്പരരായ  5കുട്ടികൾ  വീതവും  അടങ്ങുന്നതാണ്  ക്ലബ്ബ്    അംഗങ്ങൾ.
 
  ജൂൺ മാസം അവസാനവാരത്തിൽ  ക്ലബ്ബ് പ്രവർത്തനങ്ങൾ  ഉദ്ഘാടനം ചെയ്യപ്പെട്ടു.    എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങൾ  ഒരുമിച്ചുകൂടി  ക്ലബ്ബ്
 
  പ്രവർത്തനങ്ങളെക്കുറിച്ച്  തീരുമാനിക്കുകയും  വിലയിരുത്തുകയും ചെയ്യുന്നു.
 
 
                                                        '''ക്ലബ്ബ്  പ്രവർത്തനങ്ങൾ.'''
 
*    വാർത്താൂബുള്ളറ്റിന് ബോർഡ്  തയ്യാറാക്കി  പ്രധാനവാർത്തകൾ പ്രദർശിപ്പിക്കുന്നു.
 
                    *    ചരിത്രപ്രാധാന്യമുള്ള  ദിനങ്ങളുടെ അനുസ്മരണം(ഉദാ:  ലോകപരിസ്ഥിതി ദിനം,  ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര
                          ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ).
     
                    *    ക്വിസ്  മത്സരങ്ങൾ  സംഘടിപ്പിക്കുന്നു.
                    *    പോസ്റ്റർ  രചനാ മത്സരങ്ങൾ
                    *    ഉപന്യാസ രചനാ  മത്സരങ്ങൾ
     
                    *    പത്രവായന മത്സരങ്ങൾ
                    *    പ്രസംഗം,  നിമിഷപ്രസംഗം  തുടങ്ങിയ മത്സരങ്ങൾ
                    *    ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  സെമിനാർ  അവതരണം
                    *    സി.ഡി. പ്രദർശനം
                   
                    *    പഠനയാത്രകൾ
                    *    പ്രദർശനമത്സരങ്ങൾ
         
 
                                   
 
                                                      '''  സ്കൂൾതലവിജയികൾ'''
 
        ^  ക്വിസ് മത്സരം                                -    ജനസംഖ്യാദിനം                        -    അഞ്ജനഹരി. സി. (ഹൈസ്ക്കൂൾ)
                                                                                                                                അലീന ലൂയിസ്. കെ(യു.പി.)
        ^  പോസ്റ്റർ രചന                                -    ജനസംഖ്യാദിനം                        -    സ്റ്റാന്ഡേഡ്.  പത്ത്. ഇ
        ^  പോസ്റ്റർ രചന                                -    സ്പേസ്  ഫോർ  എഡ്യക്കേഷൻ    -  അഞ്ജനഹരി. സി. (ഹൈസ്ക്കൂള്)
                                                                                                                                മെറിന് മരിയ(ഹൈസ്ക്കൂള്)
        ^  ചാന്ദ്രദിനം                                        -    ലേഖനമല്സരം                        -    റാണിമ പീതാംബരന്
                                                                                                                                നിഖിത  വിന്നി. കെ
        ^  ഹിരോഷിമ ദിനം                            -    പ്രസംഗം                                  -    കീര്ത്തന പ്രദീപ്
        ^  പാരിസ്ഥിതി ദിനം                            -    സെമിനാർ                                -    പത്ത് . ഡി.
        ^  ആർക്കിയോളജി വിഭാഗം                  -    ക്വിസ്                                      -    നൂറിന് റിയ.  ടി. എസ്.
                                                                                                                                കൃഷ്ണ  എന്. രവി.
        ^  ദേശിയോദ്ഗ്രഥനം                          -    ഉപന്യാസം                                -    ശ്യാമിലി. കെ. സദന്
 
 
                                              '''സ്ക്കൂൾ തല പ്രദർശനമൽസരം.
'''
    പ്രാദേശികചരിത്രരചന                          -    അഞ്ജനഹരി. സി. (ഹൈസ്ക്കൂള്)
    വർക്കിങ് മോഡൽ ‍                                -    സോന ഫ്രാന്സിസ്
    സ്റ്റിൽ മോഡൽ                                      -    നൂറിന് റിയ.  ടി. എസ്.
    അത്‌ലസ്  നിർമ്മാണം                          -    ജസ്റ്റീന ജോസ്
    ക്വിസ്  മത്സരം                                    -    നൂറിന് റിയ.  ടി. എസ്.
    പ്രസംഗം                                                -    സ്നേഹ.  ജോണി.
 
                                                          ''' മറ്റുള്ളവ  -'''
 
      2008-  ൽ        പത്രവായന മത്സരം      -    റവന്യൂതലം          -                രണ്ടാം സ്ഥാനം  -    അഹന നൗഷാദ്
 
    2008- ൽ            നിമിഷപ്രസംഗം          -    ഉപജില്ലാതലം        -                ഒന്നാം സ്ഥാനം  -    സ്നേഹ  ജോണി (യു. പി.)
    2009 -ൽ            നിമിഷപ്രസംഗം            -    ഉപജില്ലാതലം        -                ഒന്നാം സ്ഥാനം  -    എല് വീന  ജോസ്(യു. പി.)
      2009 -ൽ ‍          ക്വിസ്  മല്സരം            -      റവന്യൂതലം          -                ഒന്നാം സ്ഥാനം  -    നൂറിന് റിയ.  ടി. എസ്.(ഹൈസ്ക്കൂള്)
                                                                                                                                                        കൃഷ്ണ  എന്. രവി.
 
 
'''  ഗണിതശാസ്ത്രം'''
 
<gallery>
Image:mat.jpg|
 
</gallery>
                #    വിവിധ  ശാസ്ത്ര ശാഖകളിലേക്ക് നിർബാധം  കടന്നുചെന്ന്  എല്ലായിടത്തും തന്റെ  സജീവസാന്നിദ്ധ്യമറിയിക്കാൻ  തക്കവിധം
                      കുട്ടികളിൽ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം  വളർത്തുക,
 
                #    ഗണിതശാസ്ത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന  രഹസ്യങ്ങളെ  പരീക്ഷണങ്ങൾ മുഖേന  പുറത്തുകൊണ്ടുവരുന്ന  ഗവേഷണതല്പരത
                      വളർത്തുക,
 
                #  കഥകളിലൂടെയും, കലകളിലൂടെയും,  കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ  അതിരുകളെ ഉല്ലംഘിക്കുക
 
                      തുടങ്ങിയ  ഉന്നതമായ  ലക്ഷ്യങ്ങളോടുകൂടി പഠനപ്രവർത്തനങ്ങ‍ൾ‍ ‍ക്രമീകരിക്കുന്നു.  അനുദിന ക്ലാസ്സ് സജീവമാക്കുന്നു.
 
                     
 
                പഠനപ്രവർത്തനങ്ങൾ -
 
                      ^  പിന്നോക്കം നില്ക്കന്ന കുട്ടികൾക്ക്  പ്രത്യേക പരിശീലനം നല്കുന്നു.
 
                      ^  മുന്നോക്കം നില്ക്കന്ന കുട്ടികൾക്ക്  എൻ റിച്ച്മെന്റ്  പ്രോഗ്രാം  സംഘടിപ്പിക്കുന്നു.
 
                      ^  ക്വിസ് മത്സരങ്ങൾ, ഗണിതശാസ്ത്രപ്രദർശനങ്ങൾ  തുടങ്ങിയവ എല്ലാ വർഷവും നടത്തിവരുന്നു.
 
                      ^  ഗണിതശാസ്ത്ര ബുള്ളറ്റിന്  ബോർഡിൽ  ആനുകാലിക പ്രസിദ്ധീകരണങ്ങൾ  പ്രദർശിപ്പിക്കുന്നു.
 
 
 
''' പ്രവൃത്തി പരിചയം
'''
 
<gallery>
Image:ex.jpg|
 
</gallery>
 
                            കുട്ടികളുടെ  നൈസർഗ്ഗികമായ  കഴിവുകൾ  കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതിൽ  ലിറ്റിൽ  ഫ്ലവർ
 
                            സ്ക്കൂൾ  ബദ്ധശ്രദ്ധയാണ്.      പാഠ്യരംഗങ്ങളിലെന്ന  പോലെ  പ്രവൃത്തി പരിചയ‍തലത്തിലും  കുട്ടികൾ 
 
                            ഉന്നതമായ  മികവ്  പുലർത്തുന്നു  എന്നതിൽ  എൽ.എഫ്  എന്നും  അഭിമാനിക്കുന്നു. മിക്കവാറും  എല്ലാ
 
                            വർഷങ്ങളിലും  തന്നെ  പ്രവൃത്തിപരിചയത്തിലും  റവന്യൂ  തലത്തിൽ  ഒന്നാം  സ്ഥാനം  എൽ. എഫ്
 
                            സ്ക്കൂൾ  തന്നെയാണ്  കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. 
 
 
          നേട്ടങ്ങൾ
 
                                ^      റക്സിൻ  വർക്കിൽ  തുടർച്ചയായി  നാലു  വർഷവും  ഒന്നാം  സമ്മാനം    നേടിയെടുക്കാൻ  എൽ.
                                        എഫിലെ പ്രതിഭകൾക്ക്  കഴിഞ്ഞിട്ടുണ്ട്.
 
                                ^      2005-06 ലെ  സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ  എൽ.എഫ്. സ്ക്കൂൾ‍ "ബെസ്റ്റ് 
                                        ഹൈസ്കക്കൂൾ  ഇൻ  സ്റ്റേറ്റ്  " എന്ന ബഹുമതി നേടി.
 
                                ^    ചോക്ക്  നിർമ്മാണം, ചന്ദനത്തിരി  നിർമ്മാണം, ബാഡ്മിന്റണ്  വല  നിർമ്മാണം,പനയോല 
                                        കൊണ്ടുള്ള ഉൽപന്നങ്ങള്,‍ ഫേബ്രിക്ക് പെയിന്റിംഗ് ,  സ്റ്റഫ്‍‍‍ട് ടോയ്സ് ,  ഉപയോഗശൂന്യമായ
                                        വസ്തുക്കൾ  കൊണ്ടുള്ള  ഉൽപന്നങ്ങൾ,    പ്ലാസ്റ്റിക്ക്  കെയിൻ  വർക്ക്  ,      റെക്സിൻ  വർക്ക് ,
                                        പേപ്പർ കൊണ്ടുള്ള    പൂക്കൾ നിർമ്മാണം  തുടങ്ങിയ  ഇനങ്ങൾക്ക്    പ്രത്യേേക  പരിശീലനം
                                        നൽകികൊണ്ടിരിക്കുന്നു.
 
 
 
    ''' വ്യക്തിത്വവികസനം'''
                         
             
                മാധ്യമങ്ങളുടെ  വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ്  ഇന്നത്തെ തലമുറ.  നന്മയായത്  തെര‍ഞ്ഞെടുക്കുവാൻ,  ജീവിത
 
                പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ്
 
                നല്കുന്നു.  മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.
 
 
                സെമിനാറുകൾ
 
                              *    4 തലങ്ങളിലുള്ള  ( ഇന്റെല്വക്ച്വല്,  ഇമോഷണൽ ,  കറേജിയസ് ,  സ്പിരിച്വൽ)  മെമ്മറി  ടിപ്സ്,
 
                                    ഇൻഫ്ളുവന്സ്  ഓഫ് മീഡിയ  ഓൺ  ചില്ഡ്രൺ  എന്നീ  വി​ഷയങ്ങളെ  ആസ്പദമാക്കി പത്താം
 
                                    ക്ലാസ്സിലെ വിദ്യാര്ത്ഥികൾക്കായ്    ഒരു ഏകദിന  സെമിനാർ  2009  ഒാഗസ്റ്റ്  18  ന്  സി.ധന്യ
 
                                    സി.എഠ.സി.  (ഡിഗ്രി  ഇന് കമ്മ്യൂണിക്കേഷന്,      ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.
 
 
                            *    വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളിൽ
 
                                  നിറ‍ഞ്ഞുനില്ക്കേണ്ട  മൂല്യങ്ങളെ സംബന്ധിച്ച്  2009  സെപ്ററംബർ ‍ ‍26-നു  ഒരു ഏകദിന  സെമിനാർ
 
                                  ഫാ. ജോജി ഇടത്തിനാലിന്റെ  (ഡയറക്ടർ, കിന്നരി മാഗസിൻ ) നേത്രുത്വത്തിൽ നടത്തപ്പെട്ടു.
 
 
                              *  ലൈംഗികതയെ  സംബന്ധിച്ച്  പക്വമായ  വീക്ഷണം  വളർത്തിയെടുക്കാൻ  ഉതകുന്ന  ലൈംഗിക 
                                  വിദ്യാഭ്യാസം 2009 ഒക്ടോബർ 3ന്    ഗൈനക്കോളജിസ്റ്റ്    ഡോ. ‍ജോഫി .  സി.എം.സി.  9,  10
 
                                  ക്ലാസ്സിലെ കുട്ടികൾക്കായ്  നടത്തി.
 
 
                '''കൗൺസിലിങ്ങ്'''
 
                                    ജീവിത  വ്യഗ്രതകളും തിക്കും  തിരക്കും  നിറ‍‍ഞ്ഞ  ഇൗ ലോകത്തിൽ  ജീവിതഭാരം  ഇറക്കിവെയ്ക്കാൻ
                ഒരു  സുവർണ്ണാവസരമാണ്  കൗൺസിലിങ്ങ്  രംഗം.  മാനസീക  പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക്
 
                പ്രശാന്തതയും  സമാധാനവും  അനുഭവവേദ്യമാക്കാൻ  കൗൺസിലിങ്ങ്  രംഗത്ത്    സി.അനില,  സി.കാരുണ്യ,
 
                സി.ലിയ എന്നിവർ പ്രവർത്തനനിരതരാണ്.    കുട്ടികൾക്ക്  ഉന്മേഷവും  ഉണര്വും      നല്കികൊണ്ട് പഠനരംഗത്തും
 
                ജീവിതത്തിലും മികവ് പുലർത്താൻ  കൗൺസിലിങ്ങ്  സഹായകമാണ്.
 
 
  ''' സ്കൂൾ പ്രതിഭകൾ'''
 
 
                #      ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ  തൃശൂർ  ചെമ്പൂക്കാവിൽ  സംഘടിപ്പിച്ച  ഉപന്യാസമത്സരത്തിൽ
                        കൃഷ്ണാ എൻ.രവി    രണ്ടാം  സമ്മാനം  നേടി.
 
                #    ഓഗസ്റ്റ് 8-  സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട  കത്തീഡ്രല്  സി.എൽ.സി യുടെ നേതൃത്വത്തിൽ
                      നടത്തിയ ഉപന്യാസ & ക്വിസ്  മത്സരത്തിൽ  ആൻസി.കെ.ടോണി & കൃഷ്ണാ.എൻ.രവി ഒന്നും  രണ്ടും  സമമാനങ്ങൾക്ക്
                      അർഹരായി.
 
                #    ഇരിങ്ങാലക്കുട നാഷണല് സ്കൂളില് വച്ച് നടത്തിയ  ഭാഷാനൈപുണി മത്സരത്തില്  സംസ്കൃതം  ഉപന്യാസ മല്സരത്തില് 
                      അഖില സുരേഷും  ഹിന്ദി  ഉപന്യാസ  മല്സരത്തില്  നിരഞ്ജന . എച്ച് . മേനോുനും  രണ്ടാം  സ്ഥാനം നേടുകയുണ്ടായി.
 
                #  ഇരിങ്ങാലക്കുട  ഗേള്സ് സ്കൂളില്  നടന്ന  സബ്  ജില്ല  ഗണിതശാസ്ത്ര ക്വിസ്  മത്സരത്തില്  ടിംന  ആറ്റ്ലി  നാലാം
                      സ്ഥാനം  കരസ്ഥമാക്കി.
 
                #  താലുക്ക്,ജില്ലാതല  വായനാ മത്സരത്തില്  ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തില് 
                      ആറാം സ്ഥാനം  നേടി
 
                #  ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം  പ്രസംഗമത്സരത്തില്  എല് വീന. ‍ജോസ്  ഒന്നാം സ് ഥാനം
                    നേടുകയും , ശിശുദിനറാലിയില്  ചാച്ചാജിയുടെ  സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.
 
 
  കെ.സി.എസ്.എല്
              വിദ്യാഭ്യാസത്തിന്റെ  ലക്ഷ്യം  കൈവരിക്കാ൯  അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കുമുളള  ഒരു  സംഘടനയാണ്
              കെ.സി.എസ്.എല്.    വിശ്വാസം, പഠനം, സേവനം  എന്നീ  ത്രിവിധ  മുദ്രാവാക്യങ്ങളിലൂന്നി  വിദ്യാര്ത്ഥികളെ
 
              ക്രിസ്തുവിലേയ്ക്ക്  നയിക്കുന്ന  പ്രസ്ഥാനമാണ്  ഇത്.    അടുത്ത  തലമുറയില്  ദൈവാഭിമുഖ്യവും  മൂല്യബോധവുമുളള
 
              നേതാക്കളായി  മാറാന്  കുട്ടികള്ക്ക്  പരിശീലനം  നല്കുന്ന  സംഘടനയാണിത്.
                                                                    സ്കൂള്തല  പ്രവര്ത്തന  റിപ്പോര്ട്ട് 
 
 
                1.  അധ്യയന വര്ഷാരംഭത്തില് അംഗങ്ങളെ ചേര്ത്തും ഭാരവാഹികളെ തിരഞ്ഞെടുത്തും  കെ.സി.എസ്.എല് 
                      സംഘടനാപ്രവര്ത്തനങ്ങള്ക്ക്  ആരംഭം കുറിച്ചു.
 
 
              2.    ഓണാവധികാലത്ത്  നടന്ന  നേതൃത്വ പരിശീലന ക്യാമ്പില്  യു.പി  &  ഹൈസ്ക്കൂള്  വിഭാഗങ്ങളില് നിന്ന്
                    12 പേര് പങ്കെടുത്തു .
 
              3.  നിര്ദ്ധനരായ വിദ്യാര്ത്ഥികളെ സഹായിക്കുന്നതിനായി രൂപത കെ.സി.എസ്.എല്. സംഘടന
                    തയ്യാറാക്കിയ  പദ്ധതിയില്    ഈ  വര്ഷവും    എല് . എഫ്.    വിദ്യാലയം  ഒന്നാം  സ്ഥാനം
                    കരസ്ഥമാക്കുകയുണ്ടായി.
              4.  കെ.സി.എസ്.എല്.  സംഘടനയുടെ മസ്തിഷ്ക്കവും  ജീവനാഡിയും  "സ്റ്റഡിസര്ക്കിള് " ആണ്.    ഈ
                  വര്ഷത്തെ രൂപത  സ്റ്റഡി സര്ക്കിള് മത്സരത്തില്  യു.പി & ഹൈസ്ക്കൂള്  വിഭാഗത്തില് എല് . എഫ്.  
                  കുരുന്നുകള്  ഒന്നാം സ്ഥാനം നേടുകയുണ്ടായി.
 
              5.   രൂപത  കലാ സാഹിത്യമത്സരങ്ങളില്  തുടര്ച്ചയായി  ഈ വര്ഷവും  യു.പി & ഹൈസ്ക്കൂള്  വിഭാഗ
                    ത്തില്    എല് . എഫ്.  വിദ്യാര്ത്ഥികള്  ഓവറോള്  കിരീടം നിലനിര്ത്തി .
              6.  രൂപതയില്  ഹൈസ്ക്കൂള്  വിഭാഗത്തില്  കെ.സി.എസ്.എല് സംഘടനയില്  മികച്ച  പ്രവര്ത്തന
                  ങ്ങള്ക്കുളള  ട്രോഫി  എല്.എഫ്  സ്വന്തമാക്കി.
*[[{{PAGENAME}}/ഐ.ടി ക്ലബ്ബ്.‌‌‌‌|'''ഐ.ടി ക്ലബ്ബ്.''']]'''
*[[{{PAGENAME}}/ഗൈഡിങ്ങ് വിസ്മയം‌|'''ഗൈഡിങ്ങ് വിസ്മയം‌''']]'''
 
== മാനേജ്മെന്റ് ==
 
 
== മുൻ സാരഥികൾ ==
 
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1935-65
|1965-1969
| (സി.സെലിന്)
| സി.ഡൊമിറ്റില്ല
|[[പ്രമാണം:23027 TSR 502.jpg|ലഘുചിത്രം|75x75ബിന്ദു]]
|-
|-
|1965-71
|1969-1971
| ()
|സി.അബ്രഹാം
|[[പ്രമാണം:23027 TSR 503.jpg|ലഘുചിത്രം|82x82px]]
|-
|-
|1971-78
|1971-1978
| (സി.ക്ലരീസ)
|സി ക്ലെരിസ്സ
|[[പ്രമാണം:23027 TSR 504.jpg|ലഘുചിത്രം|75x75px]]
|-
|-
|1978-84
|1978-1984
|(സി.മേരി ജസ്റ‍റിന്)
|സി.മേരിജസ്റ്റിൻ
|[[പ്രമാണം:23027 TSR 505.jpg|ലഘുചിത്രം|74x74ബിന്ദു]]
|-
|-
|1984-95
|1984-1995
|(സി.മേഴ്സി)
|സി.മേഴ്സി
|[[പ്രമാണം:23027 TSR 506.jpg|ലഘുചിത്രം|74x74ബിന്ദു]]
|-
|-
|1995-2001
|1995-2001
|(സി.ജോസ്റിറ്റ)
|സി.ജോസ്റിറ്റ
|[[പ്രമാണം:23027 TSR 507.jpg|ലഘുചിത്രം|70x70ബിന്ദു]]
|-
|-
|2001-03
|2001-2003
|(സി.മേഴ്സീന)
|സി.മേഴ്സീന
|[[പ്രമാണം:23027 TSR 508.jpg|ലഘുചിത്രം|79x79ബിന്ദു]]
|-
|-
|2003-2006
|2003-2006
|(സി.ദീപ്തി)
|സി.ദീപ്തി
|[[പ്രമാണം:23027 TSR 509.jpg|ലഘുചിത്രം|79x79ബിന്ദു]]
|-
|2006-2011
|സി.ആൻമരിയ
|[[പ്രമാണം:23027 TSR 510.jpg|ലഘുചിത്രം|78x78px]]
|-
|2011-2015
|സി.ഫ്ലോറൻസ്
|[[പ്രമാണം:23027 TSR 511.jpg|ലഘുചിത്രം|63x63ബിന്ദു]]
|-
|2015-2021
|സി  റോസ്ലറ്റ്
|[[പ്രമാണം:Sr.Roselet CMC.jpg|ലഘുചിത്രം|67x67ബിന്ദു]]
|-
|2021-2023
|സി .മേബിൾ
|[[പ്രമാണം:339372402 773410200818972 2581390203919472051 n.jpg|ലഘുചിത്രം|104x104ബിന്ദു]]
|-
|-
|
|2023-
|സി.നവീന
|[[പ്രമാണം:338936560 554415713219409 1204577198747026102 n-removebg-preview(1).png|ലഘുചിത്രം|95x95ബിന്ദു]]
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1കെ രേഖ (ഷോർട്ട് സ്റ്റോറി റൈറ്റർ/ ജേർണലിസ്‍റ്റ്)
2 ജയന്തി ദേവരാജ് കഥകളി ആർട്ടിസ്ററ്
3 കവിത ബാലകൃഷ്‌ണൻ (ആർട്ടിക് ക്രിട്ടിക് കവയത്രി പെയിന്റർ ലെക്ച്ചർ)
4 രമ്യ ആർ മേനോൻ (ആക്ടർ ഡാൻസർ അസ്സി. ഡയറക്ടർ സിംഗർ യോഗ ട്രെയിനർ )
5 സോണിയ ഗിരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഇരിഞ്ഞാലക്കുട
6 ആശ സുരേഷ് നായർ സോപാനസംഗീതം ആർട്ടിസ്ററ്


7 അനുപമ സുരേഷ് കുമാർ മോഹിനിയാട്ടം ആർട്ടിസ്ററ്
8 ഡോ. നിധി എസ് മേനോൻ അക്കാദമിഷ്യൻ / ഡ്രമ്മിങ് ആർട്ടിസ്ററ് /ഡാൻസർ)


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.09304,77.050563|zoom={{#multimaps:10.347270044274861, 76.21454532712384|zoom=18}}}}
എറണാകുളം തൃശ്ശൂർ ഹൈവേയിൽ പോട്ട ജംഗ്ഷനിൽ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
 
തൃശ്ശൂർ കൊടുങ്ങല്ലൂ‍ർ മെയിൻ റോഡിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
 
കോഴിക്കോട്  കൊടുങ്ങല്ലൂ‍ർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന്  15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
 
{{Slippymap|lat=10.347025921435238|lon=76.21445343693355|zoom=18|width=full|height=400|marker=yes}}}}


<!--visbot  verified-chils->-->|}
<!--visbot  verified-chils->-->|}

10:37, 13 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട
,
ഇരിങ്ങാലക്കുട പി.ഒ.
,
680121
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0480 2826372
ഇമെയിൽlfchssirinjalakuda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23027 (സമേതം)
യുഡൈസ് കോഡ്32070700706
വിക്കിഡാറ്റQ64089573
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1578
അദ്ധ്യാപകർ44
ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ സിസി തോമസ്
പി.ടി.എ. പ്രസിഡണ്ട്ജയ്സൻ കരേപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷാലറ്റ് റെനി
അവസാനം തിരുത്തിയത്
13-11-202423027
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന പുരസരം ഇരിങ്ങാലക്ക‍ുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ. പുണ്യ സ്മൃതികൾ പുളകം കൊള്ളുന്ന ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ദൈവസ്നേഹത്തിന്റെ ഗാഥകൾ പാടി നൂറ്റാണ്ടിൻെറ ചരിത്രവും വഹിച്ചു തലയെടുപ്പയോടെ നിൽക്കുകയാണ്. അനുഗ്രഹ റോസാപ്പൂക്കൾ ചുറ്റിലും വിതറി അരുമയോടെ നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവറിൻേതെന്ന് അഭിമാനത്തോടെ പറയട്ടെ. ചരിത്രം ഒരു താക്കോലാണ്..... ഉള്ളറകളിലേക്ക് കടക്കാനുള്ള താക്കോൽ ......... തിരിച്ചറിവിൻെറ അടരുകൾ ഓരോന്നോരോന്നായി കാണുമ്പോൾ ഇതൊരു ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ് ! വിശുദ്ധ കൊച്ചുത്രേസ്യയുടെ മലർവാടിയിൽ വിദ്യ നുകരാൻ അണയുന്നവർക്ക് വിദ്യയും വിജ്ഞാനവും പകർന്നു് വിശുദ്ധരാക്കുന്ന സുതാര്യമായ ചരിത്രം! ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച നിത്യ വിസ്മയങ്ങളെ നമുക്ക് നോക്കി കാണാം.

ആമുഖം

ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ -നവോത്ഥാനനായകൻ ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം......... സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വിശുദ്ധ ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങി‌യതോടെ ജാതിമതഭേദമെന്യേ വിദ്യാഭ്യാസം സാധ്യമായി.

സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ‍ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.

ചരിത്രം

കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. കൂടുതൽ അറിയാൻ

പാഠ്യേതരപ്രവർത്തനങ്ങൾ

വ്യക്തിത്വവികസനം

മോട്ടിവേഷൻ ക്ലാസ്സ്

കൗൺസിലിങ്ങ്

ദിനാചരണങ്ങൾ

യൂത്ത് ഫെസ്റ്റ്‍വെൽ

സ്കൂൾ എക്സിബിഷൻ

ക്ലാസ് ലൈബ്രറികൾ

ക്ലാസ് മാഗസിൻ

എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സ് മാഗസിൻ തയ്യാറാക്കി വരുന്നു.

സീഡ് പ്രവർത്തനം

ഹലോ ഇംഗ്ലീഷ്

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

അബാക്കസ്

എസ് എസ് എൽ സി റിസൽട്ട്

വർഷം പരീക്ഷ

എഴുതിയവർ

വിജയികൾ ശതമാനം ഫുൾ എ+ 9 എ+
2011 328 327 99.7% 13 7
2012 309 307 99.4% 21 7
2013 321 321 100% 16 9
2014 319 319 100% 16 18
2015 337 337 100% 19 24
2016 382 382 100% 39 28
2017 318 316 99.4% 27 33
2018 297 297 100% 50 45
2019 304 304 100% 58 29
2020 303 303 100% 58 28
2021 297 297 100% 206 44
2022 291 291 100% 100 33
2023 282 282 100% 86 24
2024 289 289 100% 95 25

സ്കൂൾ പ്രതിഭകൾ

  • ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി രണ്ടാം സമ്മാനം നേടി.
  • ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി.
  • ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ സന സുരേഷും ഹിന്ദി ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും രണ്ടാം സ്ഥാനം നേടുകയുണ്ടായി.
  • ഇരിങ്ങാലക്കുട ഗേള്സ് സ്കൂളിൽ നടന്ന സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ടിംന ആറ്റ്ലി നാലാം സ്ഥാനം കരസ്ഥമാക്കി.
  • താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം നേടി
  • ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി
  • ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.

സാമൂഹ്യമാധ്യമ രംഗത്ത്

വെബ് സൈറ്റ്

യു ട്യൂബ്

ഫെയ്സ് ബുക്ക്

ബ്ലോഗ്

ഇൻസ്റ്റഗ്രാം

ടെലഗ്രാം

ഇമെയിൽ

മാനേജ്മെന്റ്

കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിഞ്ഞാലക്കുടയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ് .

മുൻ സാരഥികൾ

ലിറ്റിൽ ഫ്ലവർ സ്ക്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അർപ്പണ ബോധത്തോടും ആത്മാർത്ഥതയോടും കൂടെ ഈ വിദ്യാക്ഷേത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ നാളിതു വരെ ഇവിടെ ഭരണ സാന്നിധ്യം വഹിച്ച ഹെഡ്മിസ്ട്രസുമാരുടേയും ,അധ്യാപകരുടേയും അനധ്യാപകരുടേയും കരുത്തായി ഒപ്പം നിന്ന പി.ടി.എയുടേയും പ്രവർത്തനങ്ങൾ നിസ്തുലങ്ങളാണ് . ഇവരുടെ പ്രയത്നത്തിന്റെ തണലിൽ വളർന്ന് ഇന്ന് ഒരു വൻ വൃക്ഷമായി പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന എൽ.എഫ് സ്ക്കൂളിലെ ഭരണ സാന്നിധ്യം വഹിച്ചവർ ..

1935-1965 സി.സെലിൻ
1965-1969 സി.ഡൊമിറ്റില്ല
1969-1971 സി.അബ്രഹാം
1971-1978 സി ക്ലെരിസ്സ
1978-1984 സി.മേരിജസ്റ്റിൻ
1984-1995 സി.മേഴ്സി
1995-2001 സി.ജോസ്റിറ്റ
2001-2003 സി.മേഴ്സീന
2003-2006 സി.ദീപ്തി
2006-2011 സി.ആൻമരിയ
2011-2015 സി.ഫ്ലോറൻസ്
2015-2021 സി റോസ്ലറ്റ്
2021-2023 സി .മേബിൾ
2023- സി.നവീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1കെ രേഖ (ഷോർട്ട് സ്റ്റോറി റൈറ്റർ/ ജേർണലിസ്‍റ്റ്)

2 ജയന്തി ദേവരാജ് കഥകളി ആർട്ടിസ്ററ്

3 കവിത ബാലകൃഷ്‌ണൻ (ആർട്ടിക് ക്രിട്ടിക് കവയത്രി പെയിന്റർ ലെക്ച്ചർ)

4 രമ്യ ആർ മേനോൻ (ആക്ടർ ഡാൻസർ അസ്സി. ഡയറക്ടർ സിംഗർ യോഗ ട്രെയിനർ )

5 സോണിയ ഗിരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഇരിഞ്ഞാലക്കുട

6 ആശ സുരേഷ് നായർ സോപാനസംഗീതം ആർട്ടിസ്ററ്

7 അനുപമ സുരേഷ് കുമാർ മോഹിനിയാട്ടം ആർട്ടിസ്ററ്

8 ഡോ. നിധി എസ് മേനോൻ അക്കാദമിഷ്യൻ / ഡ്രമ്മിങ് ആർട്ടിസ്ററ് /ഡാൻസർ)

വഴികാട്ടി

എറണാകുളം തൃശ്ശൂർ ഹൈവേയിൽ പോട്ട ജംഗ്ഷനിൽ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.

തൃശ്ശൂർ കൊടുങ്ങല്ലൂ‍ർ മെയിൻ റോഡിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.

കോഴിക്കോട് കൊടുങ്ങല്ലൂ‍ർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.

Map

}}

|}