എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌

വിദ്യാർത്ഥിനികളുടെ സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.മാസത്തിലൊരിക്കൽ സാഹിത്യവേദിയിലെ അംഗങ്ങൾ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

പ്രവർത്തനങ്ങൾ

സാഹിത്യ മത്സരങ്ങൾ ( കഥ,കവിത,ലേേഖനം)

പ്രശ്നോത്തരി

കയ്യെ​​​ഴുത്തുമാസിക

2021ൽ