എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിർബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാൻ തക്കവിധം കുട്ടികളിൽ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുക,ഗണിതശാസ്ത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങൾ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത വളർത്തുക, കഥകളിലൂടെയും,കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.അനുദിന ക്ലാസ്സ് സജീവമാക്കുന്നു.
പഠനപ്രവർത്തനങ്ങൾ
- പിന്നോക്കം നില്ക്കന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കുന്നു.
- മുന്നോക്കം നില്ക്കന്ന കുട്ടികൾക്ക് എൻ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
- ക്വിസ് മത്സരങ്ങൾ
- ഗണിതശാസ്ത്രപ്രദർശനങ്ങൾ
- ഗണിതശാസ്ത്ര ബുള്ളറ്റിന് ബോർഡിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്നു.
2022 :സബ്‍ജില്ലാ ഗണിതോത്സവം (ഓവറോൾ ഫസ്റ്റ്)
ഒന്നാം സ്ഥാനം , A ഗ്രേഡ്(7)
1.ജോമട്രിക്കൽ ചാർട്ട് :ഗ്രേഡ് ലൈന ജോയ്
2. അദർ ചാർട്ട് : അതിൻന്ദ്ര എം എസ്
3.വർക്കിംഗ് മോഡൽ: ഹന്നാ മേരി ഷാജു
4. പ്യൂവർ കൺസ്ട്രക്ഷൻ: ശിവാനി സജേഷ്
5.അപ്ലൈഡ് കൺസ്ട്രക്ഷൻ:എർസില ബെന്നി
6. പസിൽ: സുദീപ്ത സന്തോഷ്
7. ഗ്രൂപ്പ് പ്രോജക്ട്: ശ്വേതാ കെ ബി, ഗൗരി എസ്
രണ്ടാം സ്ഥാനം(2)
8ഗെയിം: നിയാ സുനിൽ കെ എസ്
9. സ്റ്റിൽ മോഡൽ: സനിക പി സുനിൽ
മൂന്നാം സ്ഥാനം(3)
10. സിംഗിൾ പ്രോജക്ട് :തനുജ കൈലാസ് A ഗ്രേഡ്
11. നമ്പർ ചാർട്ട് :ലവീന K A