എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ക്ലാസ് ലൈബ്രറികൾ
വായനാപക്ഷാചരണത്തിൻെറ വായന പക്ഷാചരണത്തിൻെറ ഭാഗമായി എല്ലാവർഷവും ക്ലാസ് ലൈബ്രറികൾ വിദ്യാർത്ഥിനികൾ ഒരുക്കാറുണ്ട് .വിദ്യാർത്ഥിനികൾ തങ്ങളുടെ വീടുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് ക്ലാസ് മുറികളിൽ മനോഹരമായി സജ്ജീകരിക്കുന്നു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലുള്ള കഥകൾ, കവിതകൾ, ലേഖനങ്ങൾ ,എൻസൈക്ലോപീഡിയ മുതലായ പുസ്തകങ്ങളുടെ വൻ ശേഖരം തന്നെ ഇവിടെയുണ്ട് .വായനവാരത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിൻെറ ഭാഗമായി പുസ്തകാസ്വാദന കുറിപ്പ് ,വായനാക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.