"ഗവൺമെന്റ് എച്ച്.എസ്. കണ്ടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44028 (സംവാദം | സംഭാവനകൾ)
No edit summary
44028 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Govt.HS Kandala}}
{{prettyurl|Govt.HS Kandala}}
വരി 17: വരി 18:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1900
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.കണ്ടല, കണ്ടല
|സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.കണ്ടല
|പോസ്റ്റോഫീസ്=കണ്ടല
|പോസ്റ്റോഫീസ്=കണ്ടല
|പിൻ കോഡ്=695512
|പിൻ കോഡ്=695512
വരി 38: വരി 39:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=267
|ആൺകുട്ടികളുടെ എണ്ണം 1-10=200
|പെൺകുട്ടികളുടെ എണ്ണം 1-10=190
|പെൺകുട്ടികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=457
|വിദ്യാർത്ഥികളുടെ എണ്ണം 1-10=382
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി പ്രകാശ്.സി.ഡി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ കെ
|പി.ടി.എ. പ്രസിഡണ്ട്=അമീർ ഹുസൈൻ
|പി.ടി.എ. പ്രസിഡണ്ട്=റെജി
|എം.പി.ടി.എ. പ്രസിഡണ്ട്=റയ്ഹാനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി
|സ്കൂൾ ചിത്രം=44028 build1.jpg
|സ്കൂൾ ചിത്രം=44028 build1.jpg
|size=350px
|size=350px
|caption=
|caption=LEARN -LEAD - ACHIEVE
|ലോഗോ=
|ലോഗോ=44028_190.png
|logo_size=50px
|logo_size=100px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എന്റെ ഗ്രാമം


== '''എന്റെ ഗ്രാമം''' ==
തിരുവനന്തപുരം ജില്ലയിലെ  കാട്ടാക്കട താലൂക്കിലെ മാറനല്ലൂർ പ‍ഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.
തിരുവനന്തപുരം ജില്ലയിലെ  കാട്ടാക്കട താലൂക്കിലെ മാറനല്ലൂർ പ‍ഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.


വരി 72: വരി 73:


കണ്ടലയിലെ പഴമക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് '''എ ഡി 1900''' ലാണ്. 118
കണ്ടലയിലെ പഴമക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് '''എ ഡി 1900''' ലാണ്. 118
വർഷങ്ങൾ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാൻ സൗജന്യമായി സ്ഥലം നൽകിയത് കണ്ടലയിലെ പുരാതന നായർ തറവാട്ടിൽപെട്ട '''ശ്രീ കുമാരപിള്ള''', എന്നിവരാണ്. ഇവർ നൽകിയ രണ്ടരയേക്കർസഥലത്ത് 3 മുറികളുള്ള ഒരു  പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. '''1942 ൽ യു പി സ്ക്കൂളായും 1982 ൽഹൈസ്ക്കൂളാ'''യും അപ്ഗ്രേഡ് ചെയ്തു.
വർഷങ്ങൾ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാൻ സൗജന്യമായി സ്ഥലം നൽകിയത് കണ്ടലയിലെ പുരാതന നായർ തറവാട്ടിൽപെട്ട '''ശ്രീ കുമാരപിള്ള''', എന്നിവരാണ്. ഇവർ നൽകിയ രണ്ടരയേക്കർസഥലത്ത് 3 മുറികളുള്ള ഒരു  പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. '''1942 ൽ യു പി സ്ക്കൂളായും 1982 ൽഹൈസ്ക്കൂളാ'''യും അപ്ഗ്രേഡ് ചെയ്തു.[[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ചരിത്രം|തുടർന്ന് വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ [[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] ==
'''പ്രാദേശിക ചരിത്രം'''
 
അതിഥി സൽക്കാരത്തിൽ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാർ. അതിഥികളെ കണ്ടാലുടൻ ഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവർഎന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയിൽനിന്ന് ഉടലെടുത്ത കണ്ടാലുടൻ ഇല എന്നത് കാലക്രമത്തിൽ ലോപിച്ച് കണ്ടല ആയി മാറി. എന്നാൽമറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകൾ ഉണ്ട് എന്നതിൽ നിന്നും കൺകണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു.
കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയ സമുദായത്തിൽപ്പെട്ട പഞ്ചമി എന്ന പെൺകുട്ടിയെ 1910 ൽബഹുമാന്യനായ '''ശ്രീ അയ്യൻകാളി''', ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എൽപി സ്ക്കൂളിൽ ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവർണസമുദായിക പ്രമാണിമാർസംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവർണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂർമഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വർഗവിഭാഗത്തിൽപ്പെട്ട കുരുന്നുകളെ സ്ക്കൂളിൽകയറ്റുവാനോ പഠിപ്പിക്കുവാനോ സവർണരായ ജന്മിമാർ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ലഹളയിൽ പട്ടിക
ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിരവധിയാളുകൾ സവർണ മേധാവിത്വത്തിന്റെ കൊടിയമർദ്ദനത്തിനിരയായി.
ഈ സ്ക്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം കേശവൻപിള്ള (കോട്ടക്കുഴി വീട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യാർത്ഥി.
കേശവൻപിള്ളയുടെ വീട്ടുകാർ പിന്നീട് ഇവിടെ നിന്നും താമസം മാറിയതായി നാട്ടുകാരിൽനിന്നും അറിയാൻകഴിഞ്ഞു.
 
== ഭൗതികസൗകര്യങ്ങൾ ==
 
* സ്കൂളിന് 12 കെട്ടിട‍‍‍ങ്ങൾ ഉണ്ട്.
* 22 കമ്പ്യുട്ടരുകൾ  ലാബിൽ ഉണ്ട്
* 3500 ലധികം പുസ്തകങ്ങൾ ഉള്ള വായനശാല ഉണ്ട്
* സയൻസ് ലാബ് ഉണ്ട്  വിശാലമായ ഗ്രൗണ്ട് ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആർ.സി.
*  ജെ.ആർ.സി.
* സയൻസ് ക്ലബ്  
* സയൻസ് ക്ലബ്  
* ഇക്കോ ക്ലബ്
* [[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഇക്കോ ക്ലബ്|ഇക്കോ ക്ലബ്]]
* കാർഷിക ക്ലബ്  
* കാർഷിക ക്ലബ്  
* ഗാന്ധിദർശൻ
* ഗാന്ധിദർശൻ
വരി 99: വരി 86:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ജല ക്ലബ്
* ജല ക്ലബ്
*എസ്.പി.സി
* എസ്.പി.സി
 
*ഫിലിം ക്ലബ്
*ഫിലിം ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]  


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ [[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] ==
<gallery>
<gallery>
44028-ag1.jpeg|കുറിപ്പ്1
44028-ag2.jpg|കുറിപ്പ്2
44028-ag3.jpg
44028-ag7.jpg
</gallery>
</gallery>


വരി 116: വരി 100:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
!ക്രമ നമ്പർ
!പേര്
!
|-
|1
|ശ്രീ.പത്മനാഭപിള്ള  എൻ
|
|-
|2
|ശ്രീ. പരമേശ്വരൻനായർ‍
|
|-
|3
|ശ്രീമതി. ശാന്തകുമാരി
|
|-
|4
|ശ്രീമതീ. രാധമ്മ
|
|-
|5
|ശ്രീ. ജയച്ചന്ദ്രൻ പിള്ള
|
|-
|6
|ശ്രീമതി.ജയഗീത.പി.വൈ.
|
|-
|7
|ശ്രീ.നിർമലൻ.പി
|
|-
|8
|ശ്രീമതി.നിർമലാ ദേവി.എസ്
|
|-
|9
|സതീദേവി എസ്
|
|-
|10
|ബിനി കെ ഐ
|
|}


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''1. ശ്രീ.പത്മനാഭപിള്ള  എൻ
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
മാറനല്ലൂർ ഡി വി എം എൻ എൻ എം എച്ച് എസ് എസിന്റെ സ്ഥാപകനും മുൻ മാനേജരുമായ ശ്രീ. നാരായണൻനായർ (ധർമ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രൻനായർ (പങ്കജകസ്തൂരി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻ , മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. സുരേഷ് കുമാർ,ഹരിചന്ദ്ര ബാബു (കവി)
 
== മുൻ പി ടി എ പ്രസിഡന്റ് മാർ ==
1.ശ്രീ .പി .കെ .ഗോപാലൻ നായർ
 
2.ശ്രീ .ജലാലുദീൻ


2.ശ്രീ. പരമേശ്വരൻനായർ‍
3. ശ്രീ പി .ശശിധരൻ


3. ശ്രീമതി. ശാന്തകുമാരി
4. ശ്രീ .കാസീം പിള്ള


4 ശ്രീമതീ. രാധമ്മ
5.ശ്രീ .ഷംസുദീൻ


5 ശ്രീ. ജയച്ചന്ദ്രൻ പിള്ള
6.ശ്രീ .ആർ .സോമശേഖരൻ നായർ


6.ശ്രീമതി.ജയഗീത.പി.വൈ.
7. ശ്രീ .മീരാസാഹിബ്


7.ശ്രീ.നിർമലൻ.പി
8.ശ്രീ .ബഷീർ


8.ശ്രീമതി.നിർമലാ ദേവി.എസ്
9.ശ്രീ ഷാജഹാൻ കണ്ടല


9.സതീദേവി എസ്
10.ശ്രീ ഷാനവാസ്


10.ബിനി കെ ഐ
11. ശ്രീ .കേശവൻകുട്ടി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
12.ശ്രീ .മണലയം ഗോപൻ
മാറനല്ലൂർ ഡി വി എം എൻ എൻ എം എച്ച് എസ് എസിന്റെ സ്ഥാപകനും മുൻ മാനേജരുമായ ശ്രീ. നാരായണൻനായർ (ധർമ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രൻനായർ (പങ്കജകസ്തൂരി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻ , മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. സുരേഷ് കുമാർ,ഹരിചന്ദ്ര ബാബു (കവി)
 
13. ശ്രീ സതീഷ് കുമാർ
 
14.ശ്രീ ക്രിസ്തുദാസ്
 
15.ശ്രീ .ശൈലി മധു
 
16.ശ്രീ.ഹരിചന്ദ്ര ബാബു
 
17. ശ്രീ.അമീർ ഹുസൈൻ 
 
18.ശ്രീ. മണികണ്ഠൻ (തുടരുന്നു )  
 
=== സ്കൂൾ യൂട്യൂബ് ചാനൽ ===
പേൾസ്‌ ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
 
https://youtube.com/channel/UCa6jPggrOH6GeB9Qk3OGcLw


==വഴികാട്ടി==
== വഴികാട്ടി ==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും 2 കിലോമീറ്റർ അകലെയാണ്
*കാട്ടാക്കടയിൽ നിന്നും 2 കിലോമീറ്റർ അകലെയാണ്
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം'''  ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം'''  ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
{{Slippymap|lat=8.48329|lon=77.07248|zoom=18|width=full|height=400|marker=yes}}
----
{{#multimaps:8.48329,77.07248|zoom=8}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._കണ്ടല" എന്ന താളിൽനിന്ന് ശേഖരിച്ചത്