"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27009 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 100 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|SREE NARAYANA H S S OKKAL}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|S N H S S Okkal}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 


{{Infobox School
{{Infobox School
വരി 34: വരി 31:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=979
|ആൺകുട്ടികളുടെ എണ്ണം 1-10=736
|പെൺകുട്ടികളുടെ എണ്ണം 1-10=556
|പെൺകുട്ടികളുടെ എണ്ണം 1-10=480
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1216
|അദ്ധ്യാപകരുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=290
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=359
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=717
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എൻ. വി. ബാബുരാജൻ
|പ്രിൻസിപ്പൽ=എൻ. വി. ബാബുരാജൻ
|പ്രധാന അദ്ധ്യാപിക=സിനി പീതൻ സി.
|പ്രധാന അദ്ധ്യാപിക=സിനി പീതൻ സി.
|പി.ടി.എ. പ്രസിഡണ്ട്=പി ഐ നാദിർഷാ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ പി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=വിലാസിനി സുക‍ുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനു മനോജ്
|സ്കൂൾ ചിത്രം= 27009 snhss banner.jpg |
|സ്കൂൾ ചിത്രം= 27009okkalsnhss.jpg |
|size=350px
|size=350px
|caption=
|caption=
വരി 54: വരി 51:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:Wikischoolbanner.jpg|ലഘുചിത്രം]]
== '''ആമുഖം''' ==
== '''ആമുഖം''' ==
<big>എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ  മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് '''എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ.''' കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.</big>
<big>എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ  മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് '''എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ.''' കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.</big>
{{SSKSchool|year=2024-25,2025-26}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ '''1956 ജൂൺ 15ന്‌''' ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]  
എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ '''1956 ജൂൺ 15ന്‌''' ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 69: വരി 63:
* കമ്പ്യൂട്ടർ ലാബുകൾ
* കമ്പ്യൂട്ടർ ലാബുകൾ
* സ്കൂൾ ​​മൈതാനം
* സ്കൂൾ ​​മൈതാനം
* ലൈബ്രറി  [[മാതൃകാപേജ് സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
* ലൈബ്രറി  [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* [[മാതൃകാപേജ് സ്കൂൾ/നേർക്കാഴ്ച|നേർക്കാഴ്ച]]
* കലാകായികം
* [[മാതൃകാപേജ് സ്കൂൾ/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
* ഡിജിറ്റൽ മാഗസിൻ
* [[മാതൃകാപേജ് സ്കൂൾ/ഓഡിയോ മാഗസിൻ|സ്കൂൾ റേഡിയോ]] (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
* ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ
[[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
ഒക്കൽ '''856-ാം''' നമ്പർ എസ്‌.എൻ.ഡി.പി. ശാഖ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.


കൂടുതൽ വിവരങ്ങൾക്ക് [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/മാനേജ്മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]


 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
 
{| class="wikitable mw-collapsible"
 
|+
 
!ക്രമനമ്പർ
 
!പേര്
 
!കാലഘട്ടം
 
|-
 
|1
 
|ശ്രീമതി. എം. കെ. ചെല്ലമ്മ
 
|1956-1958
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:600px; height:500px" border="1"
|-
|-
|1956-1960
|2
| ശ്രീമതി. എം. കെ. ചെല്ലമ്മ (ഹെഡ് മാസ്റ്റർ)
|ശ്രീ. കെ.കെ. അയ്യപ്പൻ
|1958-1962
|-
|-
|1960-1962
|3
| ശ്രീ. കെ.കെ. അയ്യപ്പൻ (ഹെഡ് മാസ്റ്റർ)
|ശ്രീ. എം കെ വിശ്വനാഥൻ
|1962-1966
|-
|-
|1962-1969
|4
| ശ്രീ. ഗോപാലൻ നായർ (ഹെഡ് മാസ്റ്റർ)
|ശ്രീ. കെ പി ഗോപാലൻ നായർ
|1966-1969
|-
|-
|5
|ശ്രീ. ടി.എൻ പരമേശ്വരൻ
|1969-1978
|1969-1978
|ശ്രീ. ടി.എൻ പരമേശ്വരൻ (ഹെഡ് മാസ്റ്റർ)
|-
|-
|6
|ശ്രീ. എം.കെ. വിശ്വനാഥൻ
|1978-1994
|1978-1994
|ശ്രീ. എം.കെ. വിശ്വനാഥൻ (ഹെഡ് മാസ്റ്റർ)
|-
|1994-1999
|ശ്രീ. ടി.കെ. ഏലിയാസ്‌ (പ്രിൻസിപ്പാൾ)
|-
|1999-2001
|ശ്രീമതി വി. ലതിക (പ്രിൻസിപ്പാൾ)
|-
|2001-2004
|ശ്രീമതി എ.എൻ. പുഷ്‌പാംഗിനി (പ്രിൻസിപ്പാൾ)
|-
|-
|2004-2005
|7
|ശ്രീ. ഒ. തോമസ്‌ (പ്രിൻസിപ്പാൾ)
|ശ്രീ. ടി കെ ഏലിയാസ്
|1994-1998
|-
|-
|7
|ശ്രീമതി ആർ. പത്മകുമാരി
|2005-2007
|2005-2007
|ശ്രീമതി ആർ. പത്മകുമാരി (ഹെഡ്മിസ്ട്രസ്)
|-
|-
|8
|ശ്രീമതി ഇ. ആർ. ശാന്തകുമാരി
|2007-2016
|2007-2016
|ശ്രീമതി ഇ. ആർ. ശാന്തകുമാരി (ഹെഡ്മിസ്ട്രസ്)
|-
|-
|9
|ശ്രീമതി  സി. അ‌ജിതകുമാരി
|2016-2020
|2016-2020
|ശ്രീമതി  സി. അ‌ജിതകുമാരി (ഹെഡ്മിസ്ട്രസ്)
|-
|-
|9
|ശ്രീമതി സിനി പീതൻ സി
|2020-
|2020-
|ശ്രീമതി സിനി പീതൻ സി (ഹെഡ്മിസ്ട്രസ്)
|}
|}


== '''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ''' ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ. ടി.കെ. ഏലിയാസ്‌
|1998-1999
|-
|2
|ശ്രീമതി വി. ലതിക
|1999-2001
|-
|3
|ശ്രീമതി എ.എൻ. പുഷ്‌പാംഗിനി
|2001-2003
|-
|4
|ശ്രീ. ഒ. തോമസ്‌
|2003-2005
|-
|5
|ശ്രീമതി എസ് സരസ്വതി
|2005-2006
|-
|6
|ശ്രീമതി പി കെ സുധർമ്മ
|2006-2010
|-
|7
|ശ്രീ എൻ.വി ബാബുരാജൻ
|2010-
|}
== '''സൗകര്യങ്ങൾ''' ==
== '''സൗകര്യങ്ങൾ''' ==


* നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
* മൾട്ടിമീഡിയ സൗകര്യങ്ങൾ
* സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം


'''നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ'''
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* മാർഗരറ്റ് ജോർജ്. - റിട്ട. പ്രിൻസിപ്പൽ സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ.
* ഡോ ടി.ടി കൃഷ്ണ കുമാർ - റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ.
* എ.വി വേലായുധൻ നായർ - റയോൺസിലെ പേഴ്സണൽ മാനേജർ.
* ജമാൽ എസ്.കെ - റിട്ട. സെൻട്രൽ എക്സൈസ് കമ്മീഷണർ.
* ബിജു വട്ടപ്പാറ - ചലച്ചിത്ര സംവിധായകൻ & എഴുത്തുകാരൻ
* അനീഷ്.കെ.തമ്പി - സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ/എൻജിനീയർ 'എസ്എഫ്' വോക്കിബിജി.
* ഡോ.സൂരജ് കെ അമ്പാട്ട്- സയന്റിസ്റ്റ് 'എഫ്' എൻപിഒഎൽ, ഡിഫൻസ് ആർ ആൻഡ് ഡി ഓർഗനൈസേഷൻ, കൊച്ചി.
* ഷാജു മാത്യു - അസിസ്റ്റന്റ് പ്രൊഫസർ (കൊമേഴ്‌സ് വകുപ്പ്) എറണാകുളം മഹാരാജാസ് കോളേജ്.
* ആര്യ വി.എസ്. ഐ.എഫ്.എസ്
* ഡോ ആദർശ് കെ ഇമ്മാനുവൽ MBBS (AFMC പൂനെ) -അശോകപുരത്തെ കാർമൽ ഹോസ്പിറ്റലിൽ RMO
* ഡോ ടി ജി ശ്രീകുമാർ, അസോസിയേറ്റ് പ്രൊഫസർ, വേദാന്ത വകുപ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി
* ജിതേഷ് കെ നകുലൻ, യുഎസ്ടി (ഐടി സർവീസസ് കമ്പനി)യുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു
* കെ. കെ കർണ്ണൻ - മാനേജിങ് ഡയറക്ടർ, നിറപറ  ഗ്രൂപ്പ്‌.
* എൻ. പി ജോർജ് -മാനേജിങ് ഡയറക്ടർ, പവിഴം  ഗ്രൂപ്പ്‌.
* ബൈജു  ആലക്കാടൻ - മാനേജിങ് ഡയറക്ടർ ആലക്കാടൻ  എന്റർപ്രൈസസ്.
* ഡോ.ശ്രീജിത്ത്‌ എം.ജി -ഫിസിഷ്യൻ, (നെഫ്റോളജി, എം. ഡി )താലൂക്ക് ഹോസ്പിറ്റൽ, തിരുവനന്തപുരം.
* മായാറാണി -നൃത്ത അധ്യാപിക.


'''ലൈബ്രറി'''
== '''നേട്ടങ്ങൾ''' ==
[[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]]


'''സയൻസ് ലാബ്'''
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[മാതൃകാപേജ് സ്കൂൾ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


'''കംപ്യൂട്ടർ ലാബ്'''
[[പ്രമാണം:Snhsspathravartha.jpg|thumb|<center>മികവുകൾ പത്രവാർത്തകളിലൂടെ]]
'''മികവുകൾ പത്രവാർത്തകളിലൂടെ'''
<references />


'''സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്'''
== '''അധിക വിവരങ്ങൾ''' ==
[[പ്രമാണം:Noonmealtsh.jpeg|thumb|<center>നൂൺമീൽ ​പ്രോഗ്രാം]]


'''മൾട്ടിമീഡിയ സൗകര്യങ്ങൾ'''


'''സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം'''
'''ചിത്രശാല'''


<gallery mode="slideshow">
പ്രമാണം:Kalolsavamteam.jpg
പ്രമാണം:Ssss.jpg
പ്രമാണം:Kite teamwiki.jpg
പ്രമാണം:Krishiaward.jpg
പ്രമാണം:Schoolbusesnew.jpg
പ്രമാണം:Jubileebuilding.jpg
പ്രമാണം:Parents class.JPG
പ്രമാണം:പി ടി എ ചാർജ് കൈമാറ്റം.jpg|2025 - 2026 അധ്യയന വർ‍ഷത്തിലെ പി ടി എ ചാർജ് കൈമാറ്റം.jpg
</gallery>


== '''നേട്ടങ്ങൾ''' ==


'''ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ​ജൈവപച്ചക്കറിത്തോട്ടം'''


[[പ്രമാണം:Krishiaward.jpg|600px|best school veg garden award]]


== '''പ്രവർത്തനങ്ങൾ 2025-2026''' ==
{| class="wikitable" "
|-
|[[പ്രമാണം:27009 Yoga Dinam 2.jpeg|thumb|center|യോഗ ദിനം ]] || [[പ്രമാണം:SNHSS OKKAL YOGA DAY.jpeg|thumb|center|യോഗ ദിനം ]] || [[പ്രമാണം:BS21 EKM 27009 102.jpg|thumb|center|ബ‍ഷീർ ദിനം ]]
|-
| [[പ്രമാണം:BASHEER DAY 4 JPEG .jpg|thumb|center|ബഷീർ ദിനാചരണം 2025 ]] || [[പ്രമാണം:Hs quiz basheer day jpeg.jpg|thumb|center|ബഷീർ ദിന ക്വിസ്സ് ]] || [[പ്രമാണം:Book fair 3 jpeg.jpg|thumb|center|പുസ്തക പ്രദർശനം ]]
|-
| [[പ്രമാണം:Book fair jpeg 2.jpg|thumb|center|പുസ്തക പ്രദർശനം ]] || [[പ്രമാണം:Book fair jpeg.jpg|thumb|center|പുസ്തക പ്രദർശനം  ]] || [[പ്രമാണം:SOWING THE SEEDS OF GROWTH.jpeg|thumb|center|നെൽകൃഷി ]]
|-
| [[പ്രമാണം:SCHOOL NUTRITION GARDEN.jpeg|thumb|center|പോഷകാഹാര കൃഷി]] || [[പ്രമാണം:SCHOOL ASSEMBLY OF SNHSS OKKAL.jpeg|thumb|center|സ്കൂൾ അസംബ്ലി  ]] || [[പ്രമാണം:Jrc A LEVEL students 2024 jpg.jpg|thumb|center|jrc A LEVEL 2024 ]]
|-
| [[പ്രമാണം:Independence day jpeg2.jpg|thumb|center|സ്വാതന്ത്ര്യ ദിനഘോഷം 2025]] || [[പ്രമാണം:Independence day jpeg 3.jpg|thumb|center|സ്വാതന്ത്ര്യ ദിനഘോഷം 2025  ]] || [[പ്രമാണം:Independence day jpeg1.jpg|thumb|center|സ്വാതന്ത്ര്യ ദിനഘോഷം 2025 ]]
|-
| [[പ്രമാണം:Padha varshika pareeksha1.jpg|thumb|center|പാദ വാർഷിക പരീക്ഷ]] || [[പ്രമാണം:Padha varshika pareeksha 2.jpg|thumb|center|പാദ വാർഷിക പരീക്ഷ  ]] || [[പ്രമാണം:Padhavarshika pareeksha 3.jpg|thumb|center|പാദ വാർഷിക പരീക്ഷ ]]
|-
| [[പ്രമാണം:Onaqhosham 1.jpg|thumb|center|ഓണാഘോഷം 2025]]
|-
|}




'''മികച്ച എസ്.എസ്.എൽ.സി വിജയം'''
== '''വഴികാട്ടി''' ==


[[പ്രമാണം:Ssss.jpg|600px|sslcbatch]]
* റോഡ് മാർഗം- ​എംസി റോഡിൽ പെരുമ്പാവൂരിൽ നിന്ന് കൃത്യം 4.7 കി.മി എത്തിയാൽ റോഡിന് ഇടതു​വശം ചേർന്ന് സ്കൂൾ കാണാം.  അ‌ങ്കമാലി ഭാഗത്തുനിന്നു വരുന്നവർ കാലടിയിൽ നിന്ന് കൃത്യം 3 കി.മി എത്തിയാൽ റോഡിന് വലതുവശം ചേർന്ന് സ്കൂൾ കാണാം.


* റയിൽ​ മാർഗം- അ‌ങ്കമാലി റയിൽവേസ്റ്റേഷനിൽ നിന്ന് 10 കി.മി പെരുമ്പാവൂർ ഭാഗത്തേക്ക് വന്നാൽ സ്കൂളിൽ എത്തിച്ചേരാം


* ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 16 കി.മി കാലടി ഭാഗം വഴി സ്കൂളിൽ എത്തിച്ചേരാം


'''കലോൽസവങ്ങളിലെ തിളങ്ങുന്ന പ്രതിഭാസാന്നിധ്യം'''
* നിർദിഷ്ട ശബരിറയിൽപ്പാതയിൽ നിന്ന് അ‌ടുത്താണ് സ്കൂൾ
* മെ​ട്രോ- ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ​കാലടി ഭാഗം വഴി 19 കി.മി ദൂരം


[[പ്രമാണം:Kalolsavamteam.jpg|600px|kalolsavam team]]
* വ്യോമ മാർഗം- നെടുമ്പാശേരി കൊച്ചി എയർപോർട്ടിൽ നിന്ന് കാലടി വഴി 10 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{Slippymap|lat= 10.1513251|lon=76.4511551|zoom=16|width=800|height=400|marker=yes}}


== '''മേൽവിലാസം''' ==


ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ,


'''ഊർജസ്വലമായ ലിറ്റിൽ​കൈറ്റ്സ് ടീം'''
ഒക്കൽ പി.ഒ, ഒക്കൽ, പെരുമ്പാവൂർ,
 
[[പ്രമാണം:Kite teamwiki.jpg|600px|Team Little Kites]]
 
 
== '''മറ്റു പ്രവർത്തനങ്ങൾ''' ==


 
എറണാകുളം ജില്ല പിൻ: 683550
'''സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 9 ബസ്സുകളുടെ യാത്രാസൗകര്യം'''
 
[[പ്രമാണം:Schoolbusesnew.jpg|800px|schoolbuses]]
 
== '''മേൽവിലാസം''' ==


ഫോൺ നമ്പർ : 0484-2462175
ഫോൺ നമ്പർ : 0484-2462175
ഇ മെയിൽ വിലാസം : snhssokkal@gmail.com
പിൻ കോഡ്‌ : 683
ഇമെയിൽ വിലാസം : snhssokkal@gmail.com
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==
<references /><ref>കേരളകൗമുദി പ്രത്യേകപതിപ്പ് 2021 ഓഗസ്റ്റ് 16</ref>
"https://schoolwiki.in/ശ്രീ_നാരായണ_എച്ച്.എസ്.എസ്_ഒക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്