ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തുക , ആതുര ശുശ്രൂഷാരംഗത്തു താല്പര്യം ഉണ്ടാക്കുക തുടങ്ങി വിവിധതരം ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ജൂനിയർ റെഡ് ക്രോസ് . 2007 ലാണ് സ്കൂളിൽ JRC യൂണിറ്റ് ആരംഭിച്ചത്. UP സെക്ഷനിൽ നിന്നും 15 കേഡറ്റുകളും HS സെക്ഷനിൽനിന്നും 80 കേഡറ്റുകളും സേവനരംഗത്ത് പ്രവർത്തിച്ചു വരുന്നു . വിവിധതരം ദിനാചരണങ്ങൾ JRC യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും JRC കേഡറ്റുകൾ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു .