ഗണിത ശാസ്ത്ര ക്ലബ്ബ്

  ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി സ്ക്കൂൾ ഗണിത ശാസ്ത്ര മേളയിൽ എല്ലാ വർഷവും മികച്ച വിജയം കൈവരിച്ചു വരുന്നു. സബ് ജില്ലാ തലത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും Over all first നേടി വരുന്നു. 2008 ൽ ജില്ലാ മത്സരത്തിൽ Over all first നേടാൻ സാധിച്ചു. സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിച്ച് വരുന്നു.

സംസ്ഥാനതല വിജയികൾ

  • അമല (ജ്യോമട്രിക്കൽ ചാർട്ട്)
  • അർച്ചന (പ്യുവർ കൺസ്ട്രക്ഷൻ)
  • ശ്രീലക്ഷ്മി കെ എസ് (നമ്പർ ചാർട്ട്)
  • ആർദ്ര വി എസ് (നമ്പർ ചാർട്ട്)
  • ജിത്തു ജെയിംസ് (വർക്കിംഗ് മോഡൽ )
  • ശരത്ത് (വർക്കിംഗ് മോഡൽ )
  • കൃഷ്ണദാസ് (ജോമട്രിക്കൽ ചാർട്ട്)
  • ഷീന ഫ്രാൻസിസ് (ഇവർ കൺസെക്ഷൻ)

SCERT യുടെ നേതൃത്വത്തിൽ 6-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന NuMats പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ

  • ആദിത്യൻ ശ്രീജിത്ത്
  • മാധവ് പി സുരേഷ്