"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(letter)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt. S V H S S Kudassanad}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുടശ്ശനാട്
|സ്ഥലപ്പേര്=കുടശ്ശനാട്
വരി 17: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കുരമ്പാലസൗത്ത് പി ഒ,കുടശ്ശനാട്,
|പോസ്റ്റോഫീസ്=കുരമ്പാല സൗത്ത്  
|പോസ്റ്റോഫീസ്=കുരമ്പാല സൗത്ത്  
|പിൻ കോഡ്=689501
|പിൻ കോഡ്=689501
വരി 39: വരി 36:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=147
|ആൺകുട്ടികളുടെ എണ്ണം 1-10=163
|പെൺകുട്ടികളുടെ എണ്ണം 1-10=171
|പെൺകുട്ടികളുടെ എണ്ണം 1-10=180
|വിദ്യാർത്ഥികളുടെ എണ്ണം 1-10=317
|വിദ്യാർത്ഥികളുടെ എണ്ണം 1-10=343
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=302
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=239
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബാബു കെ
|പ്രിൻസിപ്പൽ=രാധികാദേവി  ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനു റെയ്ചൽ വർഗ്ഗീസ്
|പ്രധാന അദ്ധ്യാപിക=അനു റെയ്ചൽ വർഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മൻ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=എസ് ആർ മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം= 36039_schoolimage.jpeg
|സ്കൂൾ ചിത്രം= 36039_schoolimage.jpeg
|size=350px
|size=350px
|caption=
|caption=GSVHSS KUDASSANAD
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 67: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തണ്ടാനുവിള സ്‍കൂളെന്നും അറിയപ്പെടുന്നു.'''
'''''<u>സ്കൂളിന്റെ മുഴുവൻ പേര്ഗവൺമെന്റ് ശങ്കരവിലാസം ഹയർ സെക്കന്ററി സ്കൂൾ</u> എന്നാണ് .'''''


== '''ചരിത്രം''' ==
'''<small>ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്ക​ണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരമ്പാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ്</small>'''
'''സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ  വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസ്സിലാക്കാം.[[ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം|കൂടുതൽ അറിയാം]]''' 
[[പ്രമാണം:36039-pr.jpg|പകരം=|ലഘുചിത്രം]]


== ചരിത്രം ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്ക​ണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ്
'''പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ  സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.[[ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]'''
സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
  '''കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകൾ,  വ൪ക്ക് ഷോപ്പുകൾ,  ആനുകാലിക വിഷയങ്ങൾ'''
'''ശ്രദ്ധയിൽ  പെടുത്തുന്ന  വിധം  ആസൂത്രണം  ചെയ്ത്  നടപ്പാക്കുന്ന  റാലികൾ,  മറ്റ്
പ്രവ൪ത്തനങ്ങൾ. ഇവ  സ്ഥാപനത്തിന്റെ  മികച്ച  പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ  മികവുറ്റ  നിലയിലാണ്  നടക്കുന്നത്.   സ്കൂളിലെ
ജാഗ്രതാ സമിതികളും    സാമൂഹ്യ  സേവന  ക്ലാസുകളും സജീവമാണ്.[[ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]


പുരാണ പ്രസിദ്ധമായ പന്തളം പട്ടണം ആ പട്ടണത്തിലെ തെക്കുമാറി കുരമ്പാല ക്കും കുടശ്ശനാട് നും ഇടയിൽ ഒരു മലയോര ഗ്രാമം തണ്ടാനുവിള ഇരുപതാംനൂറ്റാണ്ടിന്റെ
== '''മാനേജ്മെന്റ്''' ==


ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമം ഈ ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയ ഭാഗത്തായിട്ടാണ് തലയുയർത്തിനിൽക്കുന്ന സരസ്വതീക്ഷേത്രം ഗവൺമെന്റ് ശങ്കര വിലാസം ഹൈസ്കൂൾ
'''<br />'''
== [[മുൻ സാരഥികൾ|'''മുൻ സാരഥികൾ''']] ==


എന്ത് ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് എല് മലയും കരി മലയും മലയും സ്ഥിതിചെയ്യുന്നു വടക്കുഭാഗം താരതമ്യേന താരതമ്യേന താഴ്ന്ന പ്രദേശമാണ് അവിടെ ഓര്മകളിലൂടെ ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ രണ്ടു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങിക്കഴിയുന്ന ഈ ഗ്രാമം എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ്.[[പ്രമാണം:36039 5.jpg|ലഘുചിത്രം]]
== [[സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] ==
{| class="wikitable mw-collapsible"
|+
!ശ്രീമതി അന്നമ്മ
!2003
!2004
|-
|ശ്രീമതി ഓമന
|2005
|2009
|-
|ശ്രീമതി മാരിയത്ത്ബീവി
|2009
|2010
|-
|ശ്രീമതി സുശീല
|2009
|2011
|-
|ശ്രീമതി സുജയ
|2012
|2016
|-
|ശ്രീമതി ശുഭലക്ഷ്മി
|2017
|2017
|-
|ശ്രീമതി സലീനബീവി
|2018
|2020
|-
|ശ്രീമതി അനു റേച്ചൽവർഗ്ഗീസ്
|2021
|
|}


<gallery mode="packed-overlay">
== '''[[എച്ച് എസ് എസ് പ്രിൻസിപ്പൽ]]''' ==
പ്രമാണം:36039 5.jpg
{| class="wikitable mw-collapsible"
പ്രമാണം:36039 6.jpg
|+
പ്രമാണം:Littlekites svhs award.jpeg
!ശ്രീമതി ജ്യോതിയമ്മാൾ
പ്രമാണം:Uuuuuu.jpeg
!
|-
|ശ്രീ ആനന്ദക്കുട്ടനുണ്ണിത്താൻ
|2010-2018
|-
|ശ്രീ ബാബു കെ
|2018-2022
|-
|രാധികാദേവി ആർ
|2023-
|}


== '''[[പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]    [[പൂർവ്വവിദ്യാർത്ഥികൾ|കൂടുതലറിയാം]]''' ==
<gallery>
പ്രമാണം:36039-അച്യുതകുറുപ്പ്.jpg|ശ്രീ അച്യുതകുറുപ്പ്  മികച്ച കർഷ അവാർഡ് ജേതാവ്
പ്രമാണം:36039-ഡോ.ജോബിൻ വർഗ്ഗീസ്.jpg|ജർമ്മനിയിലെ ഹൈബ്രിഡ് മൈക്രോസിസ്റ്റത്തിലെ ശാസ്ത്രഞ്ജൻ
പ്രമാണം:36039-ഡോ. റ്റി. ഗംഗ.jpg|ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു.
പ്രമാണം:36039-നസിർ എസ്.jpg|ശ്രീ നസീർ  എസ്  -കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ
പ്രമാണം:36039-ഷിഹാബുദ്ദീൻ എസ്.jpg|ശ്രീ ഷിഹാബുദ്ദീൻ എസ് -ഇൻസ്പെക്ടർ ഓഫ് പോലീസ്
പ്രമാണം:36039-സി.കെ രാജേന്ദ്രപ്രസാദ്.jpg|ശ്രീ സി കെ  രാജേന്ദ്രപ്രസാദ്-    രാഷ്ട്രീയം,   സമുദായികപ്രവർത്തകൻ
പ്രമാണം:36039-സിജുതങ്കച്ചൻ.jpg|ശ്രീ സിജു തങ്കച്ചൻ- പന്തളംസ്വദേശിയായ സിജുതങ്കച്ചൻ കഴിഞ്ഞ 14വർഷമായി ദുബായിലാണ് താമസിക്കുന്നത്.തൊഴിൽപരമായി ഒരു ട്രക്ക് ഡ്രൈവർ ആയ അദ്ദേഹം ഇന്ത്യക്കാരെ അത്യാവശ്യ ഘട്ടത്തിൽ സഹായിക്കുന്നു.
പ്രമാണം:36039-സിബി മുഹമ്മദ്.jpg|ശ്രീ സിബി മുഹമ്മദ്-  പുനലൂർ ഗവ.പോളിടെക്നക്കിലെ കംമ്പ്യൂട്ടർഇൻജിനീയറിംഗ് വിഭാഗത്തി‍ൽ ഡെമോൻസ്ട്രേറ്റർ
</gallery><gallery>
</gallery>
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== '''യൂറ്റൂബ് ലിങ്ക്''' ==
പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ  സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
https://youtube.com/@SVHSS_36039?si=Tr1cncNr0NWb2kL3[[പ്രമാണം:36039-അച്യുതകുറുപ്പ്.jpg|ലഘുചിത്രം|ശ്രീ അച്യുതകുറുപ്പ്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Garden22.jpg|പകരം=|ലഘുചിത്രം]][[പ്രമാണം:36039-hs7.jpg|പകരം=|ലഘുചിത്രം]]
  കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകൾ,  വ൪ക്ക് ഷോപ്പുകൾ,  ആനുകാലിക വിഷയങ്ങൾ
== '''[[നേട്ടങ്ങൾ]]''' ==
ശ്രദ്ധയിൽ  പെടുത്തുന്ന  വിധം  ആസൂത്രണം  ചെയ്ത്  നടപ്പാക്കുന്ന  റാലികൾ,  മറ്റ്
പ്രവ൪ത്തനങ്ങൾ. ഇവ  സ്ഥാപനത്തിന്റെ  മികച്ച  പ്രവ൪ത്തനങ്ങളിൽപ്പെടുന്നു.  NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ  മികവുറ്റ  നിലയിലാണ്  നടക്കുന്നത്.    സ്കൂളിലെ
ജാഗ്രതാ സമിതികളും    സാമൂഹ്യ  സേവന  ക്ലാസുകളും  സജീവമാണ്.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==


== '''[[മികവുകൾ പത്രവാർത്തകളിലൂടെ]]''' ==
ചിത്രങ്ങൾക്ക് [[മികവുകൾ പത്രവാർത്തകൾ]]


== മുൻ സാരഥികൾ ==
== '''[[ചിത്രശാല]]''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ്കൂൾ സംബന്ധമായ '''[[ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/പ്രവർത്തനങ്ങൾ|ചിത്രങ്ങൾ]]'''
*
=='''[[വഴികാട്ടി]]'''==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ)
*
* ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത് കിലോമീറ്റർ)
==വഴികാട്ടി==
* ദേശീയപാത183യിലെ .പന്തളം ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(പതിനൊന്ന്  കിലോമീറ്റർ)
* പന്തളതിനുംഅടൂരിനുമിടയിൽ  ദേശീയപാത183ൽ കുരമ്പാലയിൽ നിന്നും തെക്കു പടിഞ്ഞാറ് 4കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ
* കായംകുളം-അടൂർ പാതയിൽ ഭവദാസ് മുക്കിൽനിന്നുംവടക്ക്-കിഴക്ക് ഭാഗത്തേക്ക് രണ്ട്കിലോമീറ്റർ ദൂരം


*  
*  
*  
*  
*
{{Slippymap|lat=9.179196966481031|lon= 76.68345356210332|zoom=18|width=full|height=400|marker=yes}}
{{#multimaps:9.17919120548856, 76.68346030657855|zoom=18}}
<!--visbot  verified-chils->--><gallery>
<!--visbot  verified-chils->--><gallery>


</gallery>
</gallery>

19:34, 9 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തണ്ടാനുവിള സ്‍കൂളെന്നും അറിയപ്പെടുന്നു.

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്
GSVHSS KUDASSANAD
വിലാസം
കുടശ്ശനാട്

കുരമ്പാലസൗത്ത് പി ഒ,കുടശ്ശനാട്,
,
കുരമ്പാല സൗത്ത് പി.ഒ.
,
689501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04734 255590
ഇമെയിൽsvhsskud@gmail.com
കോഡുകൾ
സ്കൂൾ കോഡ്36039 (സമേതം)
എച്ച് എസ് എസ് കോഡ്04100
യുഡൈസ് കോഡ്32110700801
വിക്കിഡാറ്റQ87478675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ343
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധികാദേവി ആർ
പ്രധാന അദ്ധ്യാപികഅനു റെയ്ചൽ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്എസ് ആർ മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
09-11-202436039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിന്റെ മുഴുവൻ പേര്ഗവൺമെന്റ് ശങ്കരവിലാസം ഹയർ സെക്കന്ററി സ്കൂൾ എന്നാണ് .

ചരിത്രം

ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്ക​ണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരമ്പാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസ്സിലാക്കാം.കൂടുതൽ അറിയാം

 

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

  കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകൾ,  വ൪ക്ക് ഷോപ്പുകൾ,  ആനുകാലിക വിഷയങ്ങൾ 

ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്.കൂടുതൽ വായിക്കാം

മാനേജ്മെന്റ്


മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ശ്രീമതി അന്നമ്മ 2003 2004
ശ്രീമതി ഓമന 2005 2009
ശ്രീമതി മാരിയത്ത്ബീവി 2009 2010
ശ്രീമതി സുശീല 2009 2011
ശ്രീമതി സുജയ 2012 2016
ശ്രീമതി ശുഭലക്ഷ്മി 2017 2017
ശ്രീമതി സലീനബീവി 2018 2020
ശ്രീമതി അനു റേച്ചൽവർഗ്ഗീസ് 2021

എച്ച് എസ് എസ് പ്രിൻസിപ്പൽ

ശ്രീമതി ജ്യോതിയമ്മാൾ
ശ്രീ ആനന്ദക്കുട്ടനുണ്ണിത്താൻ 2010-2018
ശ്രീ ബാബു കെ 2018-2022
രാധികാദേവി ആർ 2023-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ കൂടുതലറിയാം

യൂറ്റൂബ് ലിങ്ക്

https://youtube.com/@SVHSS_36039?si=Tr1cncNr0NWb2kL3

 
ശ്രീ അച്യുതകുറുപ്പ്
 
 

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രങ്ങൾക്ക് മികവുകൾ പത്രവാർത്തകൾ

ചിത്രശാല

സ്കൂൾ സംബന്ധമായ ചിത്രങ്ങൾ

വഴികാട്ടി

  • കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ)
  • ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത് കിലോമീറ്റർ)
  • ദേശീയപാത183യിലെ .പന്തളം ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(പതിനൊന്ന് കിലോമീറ്റർ)
  • പന്തളതിനുംഅടൂരിനുമിടയിൽ ദേശീയപാത183ൽ കുരമ്പാലയിൽ നിന്നും തെക്കു പടിഞ്ഞാറ് 4കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ
  • കായംകുളം-അടൂർ പാതയിൽ ഭവദാസ് മുക്കിൽനിന്നുംവടക്ക്-കിഴക്ക് ഭാഗത്തേക്ക് രണ്ട്കിലോമീറ്റർ ദൂരം