ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 ലെ പ്രവർത്തനങ്ങ

ഞങ്ങളുടെ സ്കൂളിൽ സജ്ജമായി പ്രവർത്തിക്കുന്ന മറ്റൊരു യൂണിട്ടാണ് സയൻസ് ക്ലബ്.

ശ്രീ സെബാസ്റ്റ്യൻ സാറും ശ്രീമതി സജീന ടീച്ചറുമാണ്

സയൻസ്_ക്ലബ്ബ്സയൻസ്_ക്ലബ്ബ്ക്ലബിന്റ് കൺവീനർമാർ.

എല്ലാ ക്ലാസ്സിലെ കുട്ടികളും ക്ലബ്ബിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

പത്താം ക്ലാസ്സിൽ നിന്നും സയൻസ് ക്ലബ്ബിന്റെ ലീഡർ ഉണ്ണിമായ, ഒൻപതാം ക്ലാസ്സിൽ നിന്നും ആരിഫ്, എട്ടാം ക്ലാസ്സിൽനിന്നു ജോസനയുമാണ്

സ്കൂൾ തലത്തിൽ നടുത്തുന്ന ശാസ്ത്രമേളകളിൽ

പങ്കാടുത്തുണ്ട് അതിൽനിന്നു ഉപജില്ല തലത്തിൽ നിന്നും ജില്ലാ തലത്തിൽ നിന്നും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്

സയൻസ്_ക്ലബ്ബ്കോവിഡ് വന്നതിനുശേഷം ഞങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വെർച്വൽ ശാസ്ത്രമേള സംഘടിപ്പിച്ചു. കുട്ടികൾ എല്ലാരും അവരുടെ കഴിവിനനുസരിച് വിവിധ പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ, മോഡലുകൾ പ്രദർശിപ്പിച്ചു. ആരിഫ് മുഹമ്മദും അലീനതോമസും ചേ൪ന്ന് ഫിസിക്സിൽ പ്രിൻസിപ്പിൾ ഓഫ് റസോണ൯സ് എന്ന വിഷയവുമായി ബന്ദപ്പെട്ട ലളിതമായ 5 പരീക്ഷണങ്ങൾ അവതരിപ്പിച്ചു. അത് വന്ദപ്പെട്ട ലളിതമായ 5 പരീക്ഷണങ്ങളരെ വിജയകരമാവുകയും അടുത്തഘട്ടത്തിലേക്ക് ഇവർ തിരഞ്ഞെടുക്കപ്പെടുകയും അങ്ങനെ സംസ്ഥാന ലെവൽ വരെ എത്തിച്ചേർന്നു. ജിയാ ജോസ് ജോസ്നാ ജേക്കബ് എന്നിവർ നടത്തിയ ഹൈഡ്റോ ഇലക്ടറിക് പ്രോജകട് എന്ന പരീക്ഷണവും വിജയകരമാവുകയും ഇവ൪ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുമായി.