"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15349 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 136 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Prettyurl|Sreejaya A L P S Noolpuzha}}
{{Prettyurl|Sreejaya A L P S Noolpuzha}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=നെന്മേനിക്കുന്ന്
|സ്ഥലപ്പേര്=നെന്മേനിക്കുന്ന്
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15349
|സ്കൂൾ കോഡ്=15349
| സ്ഥാപിതവർഷം=1953
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നെന്മേനിക്കുന്ന്പി.ഒ, വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673595
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04936270680 
|യുഡൈസ് കോഡ്=32030200505
| സ്കൂൾ ഇമെയിൽ= sreejayaalps@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/Sreejaya A L P S Noolpuzha
|സ്ഥാപിതമാസം=
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|സ്ഥാപിതവർഷം=1952
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=നെന്മേനിക്കുന്ന്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673595
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 270680
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=sreejayaalps@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം= 100
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂൽപ്പുഴ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 75
|വാർഡ്=10
| വിദ്യാർത്ഥികളുടെ എണ്ണം=175 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=07   
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകൻ= ഷൈനി ഒ        
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്=SASI         
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| സ്കൂൾ ചിത്രം= IMG-20210225-WA0029.jpg‎‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശശി പി.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ രജിത്ത്
|സ്കൂൾ ചിത്രം=15349 23.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നെന്മേനിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ '''. ഇവിടെ 100 ആൺ കുട്ടികളും  75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
<big>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നെന്മേനിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ '''. ഇവിടെ 100 ആൺ കുട്ടികളും  75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.</big>
== ചരിത്രം==
== <big>ചരിത്രം</big>==
1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.
'''<big>പ്രാദേശിക ചരിത്രം</big>'''


1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്.1952 ശ്രീമതി കല്യാണിയമ്മയുടെ മാനേജ്മെന്റിൻ കീഴിൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി നിലകൊണ്ടു.1959 ൽ പ്രസ്തുത സ്കൂൾ അമ്പലക്കുണ്ട് അച്യുതൻ ചെട്ടിയാർ  എന്ന ആൾക്കും 1963ൽ മൂലങ്കാവ് എന്ന സ്ഥലത്തുള്ള എസ്.എൻ.ഡി.പി ശാഖയ്ക്ക് കൈമാറുകയുണ്ടായി. 1970ലാണ് ശ്രീമതി കെ പി വസന്ത എന്ന വ്യക്തിയുടെ കൈകളിൽ ഈ വിദ്യാലയം എത്തിച്ചേർന്നത്. കോരു മാസ്റ്റർ,ദാമോദരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അപ്പുകുട്ടൻ മാസ്റ്റർ തുടങ്ങിയ അധ്യാപകരെല്ലാം പ്രധാന അദ്ധ്യാപകനരായി പ്രവർത്തിച്ചിട്ടുണ്ട്.1953 ൽ മദ്രാസ് ഗവൺമെൻറ് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. KER നിലവിൽ വന്നപ്പോൾ നാലാം തരം വരെയായിചുരുങ്ങി. ഒറ്റ ബിൽഡിങ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 11 ക്ലാസ്സ്‌ മുറികളോടുകൂടിയ മൂന്ന് ബിൽഡിങ്ങുകൾ ഉണ്ട്‌.
<big>1950ൽ ആരംഭിച്ച വിദ്യാലയത്തിന് '''1953''' ൽ അംഗീകാരം ലഭിച്ചു.</big><big>1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ചരിത്രം|കൂടുതൽ അറിയാം]] ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ചരിത്രം|pto link]]</big>
== <big>ഭൗതിക സൗകര്യങ്ങൾ</big> ==
<big>3  ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്</big>


മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് പത്തോളം ഡിവിഷനുകൾ ഉണ്ട്.
<big>സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്</big>


പോസ്റ്റോഫീസ്
<big>കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]</big>
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
*[[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സയൻ‌സ് ക്ലബ്ബ്|<big>സയൻ‌സ് ക്ലബ്ബ്</big>]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|<big>ഐ.ടി. ക്ലബ്ബ്</big>]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|<big>ഗണിത ക്ലബ്ബ്.</big>]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<big>പരിസ്ഥിതി ക്ലബ്ബ്.</big>]]
*<big>[[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ /ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]</big>


28.02.1980 ലാണ് നെ ന്മേനികുന്നിൽ  ആദ്യമായി പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.പോസ്റ്റ്മാൻ ശ്രീ സുബ്രഹ്മണ്യൻ ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നുണ്ട്.
== <big>മാനേജ്‌മെന്റ്</big> ==
<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിൽ നെന്മേനിക്കുന്നു പ്രദേശത്തു പത്താം വാർഡിൽ മാനേജർ ശ്രീമതി '''കെ ടി വസന്ത''' എന്നവരുടെ മാനേജ്‌മെന്റിനു  കീഴിൽ ആണ് സ്കൂൾ പ്രവർത്തിച്ചു  വരുന്നത് .</big>


പ്രാഥമിക ആരോഗ്യ കേന്ദ്രം
'''<u><big>മുൻ മാനേജ്‌മെന്റ്</big></u>'''
{| class="wikitable mw-collapsible mw-collapsed"
!<big>1</big>
!'''<big>കല്യാണി അമ്മാൾ</big>'''
|-
|<big>2</big>
|'''<big>അച്യുതൻ ചെട്ട്യാർ</big>'''
|-
|<big>3</big>
|'''<big>SNDP ശാഖ</big>'''
|}


കുണ്ടാണംകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി ഹെൽത്ത് സെൻറർ നെന്മേനികുന്നിൽ ഉണ്ട്‌.
== <u><big>മുൻ സാരഥികൾ</big></u><big> </big> ==
*


അംഗൻവാടി
{| class="wikitable mw-collapsible mw-collapsed"
|+
'''<u><big>സ്കൂളിലെ</big></u>''' <big>'''<u>മുൻ</u>''' <u>പ്രധാനാദ്ധ്യാപകർ</u></big>
!<big>ക്രമ.ന</big>
!<big>പേര് </big>
!ചിത്രം
|-
|<big>1</big>
|<big>കുഞ്ഞിച്ചന്തു മാസ്റ്റർ</big>
|[[പ്രമാണം:15349 61.jpg|നടുവിൽ|ലഘുചിത്രം|153x153ബിന്ദു]]
|-
|<big>2</big>
|<big>കോരു മാസ്റ്റർ</big>
|[[പ്രമാണം:15349 48A.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു]]
|-
|<big>3</big>
|<big>കെ പി അപ്പുകുട്ടൻ മാസ്റ്റർ</big>
|[[പ്രമാണം:15349 50.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]
|-
|<big>4</big>
|<big>കെ ടി ദാമോദരൻ മാസ്റ്റർ</big>
|[[പ്രമാണം:15349 60.jpg|നടുവിൽ|ലഘുചിത്രം|153x153ബിന്ദു]]
|-
|<big>5</big>
|<big>എം കെ ബാലകൃഷ്ണൻ മാസ്റ്റർ</big>
|[[പ്രമാണം:15349 52.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു]]
|-
|<big>6</big>
|<big>കെ പി രാജമ്മ ടീച്ചർ</big>
|[[പ്രമാണം:15349 51.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു]]
|-
|<big>6</big>
|<big>വി പി ശ്രീജയൻ മാസ്റ്റർ</big>
|[[പ്രമാണം:15349 54.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു]]
|-
|<big>7</big>
|<big>കെ കെ മേരി ടീച്ചർ</big>
|[[പ്രമാണം:15349 55.jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]]
|-
|<big>8</big>
|<big>സി പി സുരേഷ് കുമാർ മാസ്റ്റർ</big>
|[[പ്രമാണം:15349 49.jpg|നടുവിൽ|ലഘുചിത്രം|172x172ബിന്ദു]]
|}
'''<u><big>സ്കൂളിലെ മുൻ അധ്യാപകർ :</big></u>'''
{| class="wikitable mw-collapsible mw-collapsed"
|+
!<big>ക്രമ.ന</big>
!<big>പേര് </big>
!ചിത്രം
|-
|<big>1</big>
|<big>സുദക്ഷിണ ടീച്ചർ</big>
|[[പ്രമാണം:15349 59.jpg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]]
|-
|<big>2</big>
|<big>പ്രസന്ന ടീച്ചർ</big>
|[[പ്രമാണം:15349 53.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]]
|}


42 വർഷത്തോളമായി നെന്മേനികുന്നിൽ അംഗൻവാടി പ്രവർത്തനമാരംഭിച്ചിട്ട്.
== <big>നിലവിലെ അധ്യാപകർ</big> ==
{| class="wikitable mw-collapsible mw-collapsed"
|+
!<big>'''ക്രെമ'''</big>
<big>'''നം'''</big>
!<big>'''പേര്'''</big>
!<big>'''തസ്തിക'''</big>
!<big>'''ചിത്രം'''</big>
|-
|<big>1</big>
|<big>ഷൈനി ഒ</big>
|<big>പ്രധാനാധ്യാപിക</big>
|[[പ്രമാണം:15349 58.jpg|നടുവിൽ|ലഘുചിത്രം|158x158ബിന്ദു]]
|-
|<big>2</big>
|<big>സീന ജാസ്മിൻ ടി ആർ</big>
|<big>അദ്ധ്യാപിക</big>
|[[പ്രമാണം:15349 57.jpg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു]]
|-
|<big>3</big>
|<big>റെനി കെ എം</big>
|<big>അദ്ധ്യാപിക</big>
|[[പ്രമാണം:15349 29.jpg|നടുവിൽ|ലഘുചിത്രം|165x165ബിന്ദു]]
|-
|<big>4</big>
|<big>ബബിത ബി</big>
|<big>അദ്ധ്യാപിക</big>
|[[പ്രമാണം:15349 24.jpg|ലഘുചിത്രം|162x162px|പകരം=|നടുവിൽ]]
|-
|<big>5</big>
|<big>ധന്യ കൃഷ്ണൻ കെ പി</big>
|<big>അദ്ധ്യാപിക</big>
|[[പ്രമാണം:15349 27.jpg|നടുവിൽ|ലഘുചിത്രം|212x212ബിന്ദു]]
|-
|<big>6</big>
|<big>നിധീഷ് എ എസ്</big>
|<big>അദ്ധ്യാപകൻ</big>
|[[പ്രമാണം:15349 30.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]
|-
|<big>7</big>
|<big>ജിഷ</big>
|<big>പ്രീ പ്രൈമറി അദ്ധ്യാപിക</big>
|[[പ്രമാണം:15349 31.jpg|നടുവിൽ|ലഘുചിത്രം|166x166ബിന്ദു]]
|-
|<big>8</big>
|<big>ദിവ്യ എം കെ</big>
|<big>മെന്റർ അധ്യാപിക</big>
|[[പ്രമാണം:15349 56.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു]]
|}


നെന്മേനിക്കുന്നിലെ പ്രധാന വയനാടൻ ചെട്ടി തറവാട്ടുകാർ കാരപൂതാടി, കാരക്കര ചാലിപ്പുര, ഓടവയൽ, കോളിപ്പാളി, കരകപ്പാളി, ചുള്ളിപ്പുര  എന്നിവയായിരുന്നു
== <big>പ്രീ പ്രൈമറി</big> ==
<big>23/09/ 2004 ൽ പ്രീ പ്രൈമറി  ഉദ്ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004  മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .</big>


ഭൂമിശാസ്ത്രം
<big>2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .  കുട്ടികൾക്ക്  ഇംഗ്ലീഷിന് പ്രാധാന്യം നൽകി  പരിശീലനം നൽകുന്നു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭ്യമാണ്</big>


നൂൽപ്പുഴ പഞ്ചായത്തിലെ തെക്കുഭാഗത്തായി കാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. കുന്നുകളും,പാടങ്ങളും,പുഴകളും,ഇടവഴികളും നാട്ടുവഴികളും ചേർന്ന് ഒരു ഗ്രാമപ്രദേശം.പഴയകാലത്ത് വനപ്രദേശങ്ങൾ അധികാരികളുടെ സമ്മത ത്താൽ വെട്ടിത്തെളിച്ച കരനെല്ല് ( കർത്ത )എന്നിവ കൃഷി ചെയ്തു.നന്നായി വിളവ് നൽകുന്ന ഈ പ്രദേശത്തിന് ക്രമേണ നെന്മേനിക്കുന്ന് എന്ന പേരിലറിയപ്പെട്ടു. വെട്ടിത്തെളിച്ച് കൃഷി ചെയ്തു പ്രദേശങ്ങൾ സ്വന്തം ആക്കുകയും കുടികിടപ്പവകാശം വഴി പട്ടയം ലഭിക്കുകയും ചെയ്തു.
== <big>സ്കൂൾ ബസ്</big> ==
<big>ഇന്നത്തെ  കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1  മുതൽ സ്കൂൾ ബസ് ആരംഭിച്ചു</big> .


ആദ്യമാനിവാസികളായ പണിയന്മാർ മുള്ളുവകുറു മന്മാർ എന്നിവർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. തമിഴ്നാട്ടിൽനിന്ന് വന്ന ചെട്ടി സമുദായവും കർണാടകയിൽ നിന്ന് വന്ന കാട്ടുനായ്ക്കർ മുതലായ സമുദായത്തിൽ ഉള്ളവരും കുടിയേറ്റക്കാരും ഇവിടെ താമസിക്കുന്ന.ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ചെക്ക് ഡാം ഇവിടുത്തെ കൃഷിയ്ക്ക് ഇപ്പോഴും പ്രയോജനപ്പെടുത്തുന്നത്.പ്രകൃതി തന്നെ ഒരുക്കിയ ഒരു തടാകം വന്യമൃഗങ്ങൾക്കും ആശ്രയമായ ആനഞ്ചിറ ഇപ്പോഴും നിലനിൽക്കുന്നു. നെന്മേനിക്കുന്നിനോട് ചേർന്ന പ്രദേശമായ പുലി തൂക്കിയിൽ ചന്ദന ഫാക്ടറി ഒരുപാട് വർഷക്കാലമായി നിലനിന്നിരുന്നു.
== <big>പത്രങ്ങളിലൂടെ</big> ==
[[പ്രമാണം:15349 16.jpg|ഇടത്ത്‌|ലഘുചിത്രം|175x175px|വിദ്യ കിരണം ലാപ് ടോപ് വിതരണം ]]
[[പ്രമാണം:15349 20.jpg|നടുവിൽ|ലഘുചിത്രം|211x211px|2018 L S S സ്കോളർഷിപ് |പകരം=]]


== '''കൃഷി''' ==
== <big>പ്രശസ്തരായ പൂർവ വിദ്യാർഥികൾ</big> ==
പ്രധാനമായും മുത്താറി കടുക്,നെല്ല്,ചാമ എന്നിവയായിരുന്നു കൃഷികൾ.ഇടവിളയായി കപ്പ,ചേമ്പ് ചേന,കാച്ചിൽ എന്നിവയും കൃഷി ചെയ്തിരുന്നു. പുതുശ്ശേരി വർഗീസിന്റെ കാളവണ്ടി കച്ചവടത്തിനായി കൊണ്ടുപോയിരുന്നു. ഗണപതിവട്ടം (ബത്തേരി )എന്നീ സ്ഥലങ്ങളിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. നെൽകൃഷിക്കായി കാളയും കലപ്പയും ഉപയോഗിച്ചിരുന്നു. നെല്ല് കൊയ്ത ശേഷം ഒക്കൽക്കല്ല് ഉപയോഗിച്ചു നെല്ല് വേർതിരിക്കുമായിരുന്നു.ഇന്ന് കൊയ്ത്തുയന്ത്രവും പുല്ലുക്കെട്ടുന്ന മെഷീനും  ഉപയോഗിക്കുന്നു.
* <big>കെ കെ വാസുദേവൻ -വ്യാപാരി വ്യവസായി സംസ്ഥാന ജോയിന്റ് സെക്രട്ടറി</big>
* <big>ബിജു പി പി - പൊതുപ്രവത്തനം</big>
* <big>രാവുണ്ണി -കൃഷി വകുപ്പ്</big>
* <big>തങ്കൻ A S I</big>
* <big>മനോജ് ഓ . ജി -ഡി .ആർ. ഡി. എ</big>
* <big>അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ</big>


== ഗതാഗതം ==
== [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/|ചിത്രശാല]] ==
കാളവണ്ടിയെ ആശ്രയിച്ചും ഇടവഴികൾ താണ്ടിയുമായിരുന്നു സഞ്ചാരം.നാട്ടിലെ ജനങ്ങളുടെ ശ്രമഫലമായി റോഡുകൾ വന്നു. 1980 കളിൽ കമ്പക്കൊടി വരെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ബസ് പിന്നീട് പ്രൈവറ്റ് ബസ്സുകളും വന്നു.  ഈ റോഡാണ് തമിഴ്നാട് കർണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നത്.
== <big>വഴികാട്ടി</big> ==
 
<big>നെന്മേനിക്കുന്നു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും  150  മീറ്റർ ദൂരെ  കുന്നിൻ മുകളിൽ ആണ് സ്കൂൾ  സ്ഥിതി ചെയ്യുന്നത്.</big> {{Slippymap|lat=11.644442202361706|lon= 76.33302038964605 |zoom=100|width=full|height=400|marker=yes}}
ഗണപതി അമ്പലത്തിലെ ഉത്സവവും ഗുളികൻ തറ ദൈവത്തിന് കൊടുക്കലും ആദിവാസി വിഭാഗക്കാരുടെ ആചാരാനുഷ്ഠാനങ്ങൾ ആയിരുന്
 
== ഭൗതികസൗകര്യങ്ങൾ==
3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയത്തിന് കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓപ്പൺ സ്റ്റേജ് ,വിശാലമായ മൈതാനം ,ആധുനിക സൗകര്യങ്ങളോടുകൂടിയ ബാത്ത് റൂം സൗകര്യം എന്നിവയുണ്ട്
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :Suresh kumar cp'''
 
Mary kk
 
sreejayan
 
Damodharan
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
*നെന്മേനിക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.644442202361706, 76.33302038964605 |zoom=17}}
"https://schoolwiki.in/ശ്രീജയ_എ_എൽ_പി_എസ്_നൂൽപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്