"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kply32033 (സംവാദം | സംഭാവനകൾ)
Josephinewiki (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}} {{prettyurl|Assumption HS Palampra}}
{{PHSchoolFrame/Header}}
{{prettyurl|Assumption HS Palampra}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 13: വരി 14:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100401107
|യുഡൈസ് കോഡ്=32100401107
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=6
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാലമ്പ്ര പി.ഒ
കാഞ്ഞിരപ്പള്ളി ,കോട്ടയം ,കേരള.
|പോസ്റ്റോഫീസ്=പാലമ്പ്ര
|പിൻ കോഡ്=686518
|പിൻ കോഡ്=686518
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9946361124
|സ്കൂൾ ഇമെയിൽ=kply32033@gmail.com
|സ്കൂൾ ഇമെയിൽ=kply32033@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=13
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
വരി 38: വരി 40:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=510
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=496
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1006
|വിദ്യാർത്ഥികളുടെ എണ്ണം 1-10=749
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് ജോസഫ്
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ടോം ജോൺ
|പി.ടി.എ. പ്രസിഡണ്ട്=തോമസ് ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. തോമസ് ജോസഫ് ചക്കാലക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഏലിയാമ്മ ജോസഫ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:32033 school premises.jpg
|size=350px
|size=150px
|caption=
|caption=32033_school photo
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=300px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആമുഖം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->''<big><u>'''ആമുഖം'''</u></big>''


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പാലമ്പ്ര പ്രദേശത്തു സി .എം .ഐ . വൈദികരാൽ സ്ഥാപിതമായ കലാ ക്ഷേത്രമാണ് അസ്സംപ്ഷൻ  ഹൈസ്കൂൾ പാലമ്പ്ര .
'''കോട്ടയം''' ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പാലമ്പ്ര പ്രദേശത്തു സി .എം .ഐ . വൈദികരാൽ സ്ഥാപിതമായ കലാ ക്ഷേത്രമാണ് '''''<big> -അസംപ്ഷൻ ഹൈസ്കൂൾ</big>'''''
== ചരിത്രം ==
1955 ജൂൺ 6 തീയതി പുണ്യ ചരിതനായ ഫാ.വില്ല്യം, ശ്രീ.കെ.വി.തോമസ് കൊല്ലംകുളത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ കഴിഞ്ഞ രണ്ടു ദശാബ്ദമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും  മികച്ച വിദ്യാലയം എന്ന പദവി നിലനിർത്തി വരികയാണ്.


== ഭൗതികസൗകര്യങ്ങൾ ==
'''''<big>പാലമ്പ്ര</big>'' .'''
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. C.M.I കോർപ്പറേറ്റ് മാനേജ്മെന്റെ‍‍ി‍‍‍ന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 34 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.
== '''<u>ചരിത്രം</u>''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
1955 ജൂൺ 6 തീയതി പുണ്യ ചരിതനായ  '''ഫാ.വില്ല്യം''', .കെ.വി.തോമസ് കൊല്ലംകുളത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ കഴിഞ്ഞ രണ്ടു ദശാബ്ദമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും  മികച്ച വിദ്യാലയം എന്ന പദവി നിലനിർത്തി വരികയാണ്.
*ലൈബ്രറി,റീഡിംഗ്റൂം
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.
*സ്പോർട്ട്സ്
വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. സന്മാര്ഗ്ഗ പാഠക്ലാസ്സുകൾ എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാര്ഗ്ഗപാഠ ക്ലാസ്സുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.
*സംഘടനകൾ
#കെ.സി.എസ്.എൽ| പെൺകുട്ടികളുടെ എണ്ണം
വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.
ആനിമേറ്റർ - സിസ്റ്റർ.മരീന P.M സി.എം.സി.
#ബാലജന സഖ്യം
വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാര്ഗ്ഗബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യ‍മല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യ‍ത്തിന്റെപ്രത്യേ‍കതകളാണ്.
ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്
രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു.
ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി,, ശ്രീ. പ്രിൻസ് ജോസഫ്
*ജൂനിയർ റെഡ്ക്രോസ്
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.
കൗൺസിലർ - ശ്രീമതി. ശാരദാമ്മാൾ പി.വി
*പി.ടി.എ
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.
*വിദ്യരംഗം കലാസാഹിത്യവേദി
കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.
ചെയർമാൻ - സി. ഡെൽഫിൻ ജേക്കബ്
*സഹകരണ സംഘം
പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - ക്ല‍പ്തം നമ്പർ‍ K.986,1999-2000 അദ്ധ്യായന വര്ഷത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
കുട്ടികൾക്ക് ആവശ്യ‍മായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു.
സെക്രട്ടറി - ശ്രീ.റോബിൻ തോമസ്.


== മാനേജ്മെന്റ് ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
റവ.ഫാ.അർനോൾഡ് C.M.I, റവ.ഫാ.ബനഡിക്ട് C.M.I, റവ.ഫാ.വലേറിയൻ C.M.I,
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇരുപത്തിയാറാം മൈലിൽനിന്നു എരുമേലിയിലേക്കു പോകുന്ന വഴി മേരി ക്യുൻസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള വഴിയെ മൂന്ന് കിലോമീറ്റർ മുൻപോട്ടുപോയാൽ പാലമ്പ്ര എന്ന കൊച്ചു ഗ്രാമത്തിൽ  സ്ഥിതിചെയ്യുന്ന ഈ കലാ ക്ഷേത്രത്തിൽ എത്തിച്ചേരും. C.M.I കോർപ്പറേറ്റ് മാനേജുമെന്റിന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 38 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.
റവ.ഫാ.ഫാബിയാൻ,C.M.I  റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I, റവ.ഫാ.റാൾഫ് C.M.I, റവ.ഫാ.ജോസഫ് മ‍ഞ്ഞനാനിക്കൽ C.M.I, റവ.ഫാ.തോമസ് മൂർ C.M.I, റവ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I, റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.Iറവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I റവ.ഫാ.ജോയി നിരപ്പിൽ C.M.I,റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I, റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I,റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I,റവ.ഫാ. ജോസഫ് വടക്കൻ C.M.I, റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I,റവ.ഫാ. ജോസ് വലിയമറ്റം C.M.I,
 
''<big><u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u></big>''
*'''ലൈബ്രറി, റീഡിംഗ്റൂം'''
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.
 
*'''സ്പോർട്ട്സ്'''
വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.
 
* '''സന്മാർഗ പാഠക്ലാസുകൾ'''
 
എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാർഗ പാഠക്ലാസുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.
 
*''<big><u>'''സംഘടനകൾ'''</u></big>''
*'''ലിറ്റിൽ കൈറ്റ്സ്''' - വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്കത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
*'''കെ.സി.എസ്.എൽ -''' വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.
*ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.
 
* '''ബാലജന സഖ്യം -''' വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും  സന്മാർഗ ബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യ‍മല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യ‍ത്തിന്റെപ്രത്യേ‍കതകളാണ്. ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
 
*'''ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്-''' രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു.
ഗൈഡ്സ് ക്യാപ്റ്റൻമാർ:- സി. ഗ്ലാഡിസ് സി .എം.സി, സിസ്റ്റർ. എൽസ സി.എം.സി.,
 
ടെസ്സി ജേക്കബ്.
 
സ്കൗട്ട് മാസ്റ്റർ:-  റോസ്‌ലിൻ ജോസഫ്
*'''ജൂനിയർ റെഡ്ക്രോസ് -''' കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.
കൗൺസിലർ -   ശ്രീ. ടോംസ്‌
 
'''പി.ടി.എ -''' സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.
 
*'''വിദ്യരംഗം കലാസാഹിത്യവേദി -''' കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.
കൺവീനർ -  ശ്രീമതി. മോഡസ്റ്റി K.F
 
'''സഹകരണ സംഘം''' '''-''' പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - - ക്ലിപ്തം നമ്പർ‍ K.986,1999-2000  അദ്ധ്യയന വർഷത്തിൽരജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യ‍മായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു.
 
== '''മുൻ മാനേജർമാർ''' ==
{| class="wikitable"
|+
!ക്രമ
നമ്പർ
!മാനേജർമാർ
! colspan="2" |കാലഘട്ടം
|-
|1.
|റവ.ഫാ.അർനോൾഡ് C.M.I
|
|
|-
|2
|റവ.ഫാ.ബനഡിക്ട് C.M.I
|
|
|-
|3
|റവ.ഫാ.വലേറിയൻ C.M.I
|
|
|-
|4
|റവ.ഫാ.ഫാബിയാൻ C.M.I   
|
|
|-
|5
|റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I
|
|
|-
|6
|റവ.ഫാ.റാൾഫ് C.M.I
|
|
|-
|7
|റവ.ഫാ.ജോസഫ് മ‍ഞ്ഞനാനിക്കൽ C.M.I
|
|
|-
|8
|റവ.ഫാ.തോമസ് മൂർ C.M.I
|
|
|-
|9
|വ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I.
|
|
|-
|10
|റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.I
|
|
|-
|11
|റവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I
|
|
|-
|12
|റവ.ഫാ.ജോയി നിരപ്പിൽ C.M.I
|
|
|-
|13
|റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I.
|
|
|-
|14
|റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I
|
|
|-
|15
|റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I.
|
|
|-
|16
|റവ.ഫാ. ജോസഫ് വടക്കൻ C.M.I
|
|
|-
|17
|റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I
|
|
|-
|18
|റവ.ഫാ. ജോസ് വലിയമറ്റം C.M.I
|2021
|2023
|-
|19
|റവ .ഡോ .  ജിയോ കണ്ണൻകുളം C.M.I
|2024
|
|}
 
,,,.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 125: വരി 238:
*ശ്രീ. റ്റി ജെ. ജോസഫ്
*ശ്രീ. റ്റി ജെ. ജോസഫ്
*ശ്രീ.. ജോയി ജോസഫ്
*ശ്രീ.. ജോയി ജോസഫ്
*റവ. ഫാ. സെബാസ്റ്റ്യൻ മംഗലത്തിൽ  
*റവ. ഫാ.ജോബി മാത്തൻകുന്നേൽ സി.എം .ഐ
* ശ്രീ ഷിനോജ് ജോസഫ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[പ്രമാണം:32033 Former student 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]] ഡോക്ടർ വിജയകുമാർ എസ് നായർ:- ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ )<br />
* 2019-2020 സംസ്ഥാന ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ  64 കിലോഗ്രാം വിഭാഗത്തിൽ  സ്വർണ്ണ മെഡൽ നേടിയ ബിയോണ ബെന്നി<br />
[[പ്രമാണം:32033 Former student 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |  
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 9.546812|lon=76.829126|zoom=16|width=800|height=400|marker=yes}}
|}
|
*  /home/assumption/Desktop/School.JPG
*
|}
<!--visbot  verified-chils->-->
"https://schoolwiki.in/അസംപ്ഷൻ_എച്ച്.എസ്._പാലമ്പ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്