അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്ക്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബുണ്ട്. 2021-22 വർഷം എല്ലാ ക്ലാസിൽ നിന്നും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഈ അംഗങ്ങൾ സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ ഓൺലൈൻ ആയി ആചരിച്ചു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചരിത്ര സംബന്ധമായ എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു.

എല്ലാമാസവും കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്വിസ് മത്സരം  നടത്തിവരുന്നു.

സിസ്റ്റർ ഷൈനി ജോസഫും ശ്രീമതി ഷീല മാത്യുവും ഈ ക്ലബ്ബിന്റെ പരിപാടികൾ ഭംഗിയായി  നടത്തിവരുന്നു.