അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/ഹൈസ്കൂൾ
ഹൈസ്കൂൾ വിഭാഗത്തിൽ ഉൾപ്പെടുന്ന 8 9 10 ക്ലാസ്സുകളിൽ എ, ബി, സി എന്നിങ്ങനെ മൂന്ന് ഡിവിഷനുകൾ വീതമുണ്ട്.
എ, ബി ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയവും സി ഡിവിഷൻ മലയാളം മീഡിയവും ആണ്.
സ്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് സ്കൗട്ട് ആൻഡ് ഡാൻസ് ഗൈഡൻസ് ജൂനിയർ റെഡ് ക്രോസ് എന്നിങ്ങനെ വിവിധ സംഘടനകളെ പ്രവർത്തിച്ച ഗ്രേസ് മാർക്കിന് അർഹത നേടുന്നു. പ്രവർത്തിക്കുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |