പ്രകൃതിയെ സ്നേഹിക്കുവാനും പ്രകൃതിയുമായി ഒരു അടുത്ത ബന്ധം കാത്ത് പരിപാലിക്കുന്നതിനും ആയി, കുട്ടികളിൽ കഴിവ് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ട നി൪മ്മാണം,ഔഷധസസ്യ കൃഷി എന്നിവ നടത്തിവരുന്നു.


ശാസ്ത്ര അധ്യാപകർ തന്നെ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.