ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ  കൈറ്റ് മാസ്റ്റേഴ്സ് ശ്രീമതി. മെറീന തോമസും, സിസ്റ്റർ ലീന ചെറിയാനും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.

32033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32033
യൂണിറ്റ് നമ്പർLK/2018/32033
അംഗങ്ങളുടെ എണ്ണം114
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പിള്ളി
ലീഡർAnsafa Shukkoor
ഡെപ്യൂട്ടി ലീഡർANtony P J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി. സൗമ്യ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി. മരിയ മോൾ കുര്യൻ
അവസാനം തിരുത്തിയത്
12-12-2023Sebinsms


ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു

2020 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 38 കുട്ടികൾക്ക് A grade ഉം 25 മാർക്ക് ഗ്രേസ് മാർക്കും ലഭിച്ചു.

2021 ൽ 23 പേർക്ക് ബോണസ് പോയിന്റ് ലഭിച്ചു. ഡിജിറ്റൽ മാഗസിൻ 2019 തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.


ഡിജിറ്റൽ മാഗസിൻ 2019