ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 150 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|GUPSchool tharuvana}}
{{Prettyurl|G U P S Tharuvana}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തരുവണ
|സ്ഥലപ്പേര്=തരുവണ
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി.യു.പി.എസ് തരുവണ, തരുവണ പി.ഒ
|പോസ്റ്റോഫീസ്=തരുവണ
|പോസ്റ്റോഫീസ്=തരുവണ
|പിൻ കോഡ്=670645
|പിൻ കോഡ്=670645
|സ്കൂൾ ഫോൺ=04935 230649
|സ്കൂൾ ഫോൺ=04935 230649
|സ്കൂൾ ഇമെയിൽ=gupstharuvana@gmail.com
|സ്കൂൾ ഇമെയിൽ=gupstharuvana@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://tharuvanagups.in
|ഉപജില്ല=മാനന്തവാടി
|ഉപജില്ല=മാനന്തവാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെള്ളമുണ്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്, വെള്ളമുണ്ട
|വാർഡ്=8
|വാർഡ്=08
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=മാനന്തവാടി
|നിയമസഭാമണ്ഡലം=മാനന്തവാടി
വരി 30: വരി 31:
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=447
|ആൺകുട്ടികളുടെ എണ്ണം =493
|പെൺകുട്ടികളുടെ എണ്ണം 1-10=414
|പെൺകുട്ടികളുടെ എണ്ണം =444
|വിദ്യാർത്ഥികളുടെ എണ്ണം 1-10=861
|വിദ്യാർത്ഥികളുടെ എണ്ണം 1-7=821
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-7=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ കെ
|പ്രധാന അദ്ധ്യാപകൻ=വി.പി വിജയൻ
|പി.ടി.എ. പ്രസിഡണ്ട്=കു‍ഞ്ഞമ്മദ് മുണ്ടാടത്തിൽ
|പി.ടി.എ. പ്രസിഡണ്ട്=കെ.സി.കെ നജ്മുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനീറ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ പി.സി
|സ്കൂൾ ചിത്രം=15479-19.jpg
|സ്കൂൾ ചിത്രം=15479-s22.jpg


|size=350px
|size=350px
വരി 62: വരി 63:
}}
}}


 
'''[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] [[ജി യു പി എസ് തരുവണ/തരുവണ|തരുവണ]] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ തരുവണ. ഇവിടെ ഈ വിദ്യാലയത്തിൽ 2022 വ‍‍ർഷം എൽ.പി. വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 444 കുട്ടികളും, യു.പി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 416  കുട്ടികളും  പ്രീ പ്രൈമറിയും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.'''
 
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തരുവണ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് തരുവണ '''. ഇവിടെ 2020-21 വ‍‍ർഷം 392ആൺ കുട്ടികളും 388പെൺകുട്ടികളും അടക്കം 780വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
*തരുവണ ബസ് സ്റ്റാന്റിൽനിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
 
 


== ചരിത്രം ==
== ചരിത്രം ==
'''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ  ഉൾപ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ്  തരുവണ ഗവ. യൂ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .[[ജി യു പി എസ് തരുവണ/ചരിത്രം|കൂടുതൽ വായിക്കാം]]'''
== ഭൗതിക സൗകര്യങ്ങൾ ==


<div  style="background-color:#AFF79F">
* ആകർഷകമായ സ്കൂൾ അന്തരീക്ഷം
          '''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ  ഉൾപ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക്  പത്തു കിലോമീറ്റർ ദൂരമുണ്ട് . പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളിൽ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്.    തരൂ  ,  അണ  എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ.  വലിയ വണ്ടികൾക്ക് നാലണയും  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാർ പറയുന്നു.
* ടൈൽ പാകിയ നടുമുറ്റം
              1896 -ൽ സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരൻകുന്നേൽ മൊയ്തു ഹാജി യുടെ നേതൃത്വത്തിൽ നടയ്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാർ ഡിസ്‌ട്രിക്റ്റ് ബോർഡിന്റെ കീഴിൽ 1907- ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു  .  സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാൽ ആലി ഹാജി സൗജന്യമായി നൽകി.  ബ്രിട്ടീ‍ഷ് ഭരണത്തിൻ കീഴിൽ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദർഭത്തിൽ തന്നെ  അതിനു വിത്തു പാകാൻ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാർക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്. 1971 ൽ എലിമെന്റെറി സ്കൂൾ യൂ പി സ്കൂളായി ഉയർത്തുകയുണ്ടായി. 1971 വരെ പ്രതിവർഷം ശരാശരി 14 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സ്കൂളിന്റെ പ്രവർത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താൽക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടർന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആർ വൈ പദ്ധതിയിൽ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയിൽ നടന്നുവന്നിരുന്ന സ്കൂൾ ക്ലാസ്സുകൾ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാൻ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നൽകുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എൽ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളിൽ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂൾ അനുദിനം പഠന പഠനേതര മേഖലകളിൽ പുരോഗമിക്കാൻ തുടങ്ങി .26 വർഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററർ ആയി റിട്ടയർ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ്, നജ്മദ്ദീൻ കെ സി  കെ തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്നൗഫൽ പള്ളിയാലാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.''' 
* കളി സ്ഥലം
<font size= 4 color=green>   
* ജൈവ പച്ചക്കറി തോട്ടം[[ജി യു പി എസ് തരുവണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാനും ചിത്രങ്ങൾ കാണാനും ഇവിടെ അമർത്തുക]]
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന തരുവണയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറം കുറിച്ച ഈ സ്കൂളിൽ ഇന്ന് ഒന്ന് മുതൽ ഏഴ് വരെ എഴുന്നൂറ്റി എൺപത് കുട്ടികളും പ്രീ പ്രൈ മറി വിഭാഗത്തിൽ നൂറ്റി അൻപതും കുട്ടികൾ വിദ്യ നുകർന്നുകൊണ്ടിരിക്കുന്നു.    ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. ഈ അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.</font>
 
==ഹൈസ്കൂൾ ==
 
<font size=4 color=green>
            തരുവണ ഗവ.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനായി പി.മൊയ്തൂട്ടി ചെയർമാനും കെ.സി. അലി കൺവീനറുമായി തരുവണ സോഷ്യൽ വെൽഫെയർ കമ്മറ്റി  രൂപീകരിച്ചു. തുടർന്ന് സ്ഥലമെടുപ്പ്  ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങൾ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച്  മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സർക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാൽ  മൊയ്തൂട്ടി, പള്ളിയാൽ ഇബ്രാഹിം, പള്ളിയാൽ നിസാർ, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ്  രണ്ടുലക്ഷം  രൂപ നല്കി. സർക്കാരിന്റെ നയം  പുതിയ ഹൈസ്കൂളുകൾ അനുവദിക്കുന്നതിന് തടസ്സമായപ്പോൾ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികൾ കൊണ്ടും പൊറുതിമുട്ടിയ  വെള്ളമുണ്ട  G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ  ഒരു ബ്രാഞ്ച്  അനുവദിച്ചപ്പോൾ തരുവണയിലെ നാട്ടുകാരുടെ  ഹൈസ്കൂൾ  എന്ന സ്വപ്നം ഭാഗികമായി  യാഥാർത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂൺ  4-ന്  അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവർകൾ  ബ്രാഞ്ച് ഹൈസ്കൂൾ നാടിന് സമർപ്പിച്ചു. ഹൈസ്കൂൾ യാഥാർത്ഥ്യമാവുന്നതിൽ അന്നത്തെ എം.എൽ. എ മാരായ ശ്രീമതി. രാധാ രാഘവൻ, ശ്രീ. സി .മമ്മൂട്ടി  എന്നിവരുടെ  ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിർമ്മിച്ചതും നാട്ടുകാരുടെ പ്രവർത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടൻ മമ്മൂട്ടി,ചാലിയാടൻ ഇബ്രാഹിം, ചാലിയാടൻ അബ്ദുള്ള, പള്ളിയാൽ നിസാർ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും  ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി  ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയർത്തുന്നതിന്  മുൻ എം.എൽ.എ. കെ.സി.കുഞ്ഞിരാമൻ, എൽ.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധർണ്ണകളും  മറ്റു സമര പരിപാടികളും നടത്തി.  2011 ൽ  അന്നത്തെ സർക്കാർ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ  സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു.  ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി  ശ്രീ. എം.എ ബേബി അവർകൾ  നിർവ്വഹിച്ചു . 2011 മെയ് ഒമ്പതു മുതൽ ഈ സ്കൂളിലെ സീനിയർ അസിസ്റ്റന്റായ  എം. മമ്മു മാസ്റ്റർക്ക്  ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു .</font>
 
== ഭൗതികസൗകര്യങ്ങൾ == 
* ആകർഷകമായ സ്കൂൾ അന്തരീക്ഷം


* ടൈൽ പാകിയ നടുമുറ്റം
*  
 
* കളി സ്ഥലം
 
* ജൈവ പച്ചക്കറി തോട്ടം.
 
* റോബോട്ടിക് ബെൽ സിസ്റ്റം
 
* എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
 
* ടോയ്‌ലറ്റ് കോപ്ലക്സ്
 
* ഇൻസിനേറ്റർ & വെൻഡിംഗ് മെഷീൻ സൗകര്യം
 
* ഗേൾ ഫ്രണ്ട്‌ലി ടോയിലറ്റ്
 
* ലൈബ്രറി & റീഡിംഗ് റൂം
 
* കുട്ടികൾക്കായി ശിശുസൗഹൃദ പാർക്ക്
 
* കുടിവെള്ള സൗകര്യം
 
* വിദ്യാലയ ജൈവ വൈവിധ്യ ഉദ്യാനം
 
* അക്വാ പാർക്
 
* മുള വൈവിദ്യ ഉദ്യാനം
 
* മഴമറ കൃഷിയിടം
 
* ജൈവ കൃഷിയിടം
 
* LCD പ്രൊജക്ടർ സൗകാര്യം
 
* കംപ്യൂട്ടർ ലാബ്
 
* ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
 
* വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
 
* വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
 
* കോ ഓപ്പറേറ്റീവ് സൊസൈറ്റി
 
* ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ
 
* എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
 
* നന്മ മാതൃഭൂമി
 
* ഡ്രസ്സ് ബാങ്ക്
 
* ഹാങ്ങിങ്ങ് ഗാർഡൻ
 
* ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈ മറി സൗകര്യം
 
* ഹൈടെക് ക്ലാസുകൾ


<gallery>
<gallery>
15479-19.jpg
15479-20.jpg|
15479-18.jpg
Guh28.resized.png
15479-10.jpg
scout446.jpeg
15479-20.jpg
20171113 145359304.resized.jpg
15479-9.jpg
15479-8.jpg
gupst33.resized.jpg
gupst34.resized.jpg
gupst29.resized.jpg
gupst19.resized.jpg
gupst6.resized.jpg
gupst25.resized.jpg
guHi 2.jpeg
guHI 1.jpeg
Guhi132.jpg
guh32.resized.png
guh11.jpg
guh4.jpg
guh5.jpg
guh7.jpg
guh8.jpg
guh9.jpg
guh10.jpg
guh13.resized.jpg
guh15.resized.jpg
guh16.jpg
guh17.resized.jpg
guh18.jpg
guh19.jpg
guh20.resized.jpg
guh21.resized.jpg
guh22.resized.jpg
guh23.resized.jpg
guh24.resized.jpg
guh25.jpg
guh27.resized.png
guh28.resized.png
guh29.resized.png
guh30.resized.png
guH1.jpg
guH2.resized.jpg
guHI5.jpeg
gll2.jpg
gul3.jpg
gul4.jpg
gul4.jpg
gul6.jpg
gul8.jpg
gul9.jpg
gul10.jpg
gul11.jpg
gul12.jpg
ss1.resized.jpg
tharu1.resized.jpg
tharu2.resized.jpg
tharu5.resized.jpg
tharu6.resized.jpg
tharu7.resized.jpg
tharu8.resized.jpg
tharu9.resized.jpg
tharu 11.resized.jpg
tharu 12.resized.jpg
tharu 13.resized.jpg
tharu 14.resized.jpg
tharu 15.resized.jpg
tharu 16.resized.jpg
tharu 18.resized.jpg
tharu 19.resized.jpg
tharu 21.resized.jpg
tharu 22.resized.jpg
tharu 23.resized.jpg
tharu 24.resized.jpg
maths3.jpeg
maths6.jpeg
maths 1.jpeg
maths 4.jpeg
maths 5.jpeg
20171113_141308310.resized.jpg
20171113_141521864.resized.jpg
20171113_142109139.resized.jpg
20171113_145359304.resized.jpg
103026.resized.jpg
103046.resized.jpg
103056.resized.jpg
113120.resized.jpg
153119.resized.jpg
143309155.resized.jpg
150041586(1).resized.jpg
150254218(1).resized.jpg
150543798.resized.jpg
Selection_076.png
Selection_077.png
Selection_078.png
it01.jpeg
it02.jpeg
it03.jpeg
 
 
</gallery>
</gallery>


==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]==
==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]==
<font size=3 color=green>
<font size="3">സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. [[ജി യു പി എസ് തരുവണ /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|കൂടുതൽ വായിക്കാം]]</font>
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത് .മൊത്തം കാർഷികോൽ‌പന്നങ്ങളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്‌.  സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കാർഷിക സംസ്കാരത്തിന്റെ മഹിമ പ്രചരിപ്പിക്കാനും കാർഷികവൃത്തിയോടുള്ള പുതു തലമുറയുടെ സമീപനത്തിൽ മാറ്റം വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ വിൽക്കാൻ കഴിയാത്തതും എന്നാൽ ഏറെ ഗുണമേന്മയുള്ളതുമായ നമ്മുടെ പരമ്പരാഗത പച്ചക്കറികൾക്ക് വിപണിയൊരുക്കി നമ്മുടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും സാധിക്കുന്നു . പദ്ധതിയുടെ നടത്തിപ്പിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സമൂഹവും ഭാഗവാക്കാകുമ്പോൾ  പുതിയ ഒരുകൂട്ടായ്മ രൂപം കൊള്ളുന്നു.</font>
<gallery>
<gallery>


Selection1005.png
Selection_1002.png
Selection_1009.png
Selection_0125.png
Selection_1003.png
Selection_1004.png
Selection_1006.png
Selection_1007.png
Selection_01104.png
Selection_01103.png
Selection_01103.png
Selection_1012.png
Selection 0116.png
Selection_1022.png
tharu 20.resized.jpg
tharu 10.resized.jpg
gul7.jpg
20171115_1601118.resized.jpg
152706045.resized.jpg






</gallery>


== മദർ പി ടി എ ==
</gallery>


<gallery>
<gallery>
15479-6.jpg
 
guHi6.jpeg
15479-3.jpg
15479-7.jpg
guh31.resized.png
guh3.jpg
</gallery>
</gallery>
== പ്രാദേശിക പി ടി എ ==
<gallery>
<gallery>
ppta 1.resized.jpeg
 
ppta 2.resized.jpeg
ppta 3.resized.jpeg
ppta 4.resized.jpeg
ppta 5.resized.jpeg
ppta 6.resized.jpeg
ppta 7.resized.jpeg
ppta 8.resized.jpeg
ppta 9.resized.jpeg
ppta 10.resized.jpeg
ppta 11.resized.jpeg
ppta 12.resized.jpeg
ppta 13.resized.jpeg
ppta 14.resized.jpeg
ppta 15.resized.jpeg
ppta 16.resized.jpeg
</gallery>
</gallery>


== നേട്ടങ്ങൾ ==  
==നേട്ടങ്ങൾ==  
 
* വിദ്യാലയ പ്രവശനം വർദ്ധിച്ചു.
 
* അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും  വിദ്യാർത്ഥികളുടെ തിരിച്ചുവരവ്


* പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.  
*വിദ്യാലയ പ്രവേശനം വർദ്ധിച്ചു.


* ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
*അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്.
   
* ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.  


* കൊഴിഞ്ഞുപോക്ക് ഇല്ലാതായി .  
*പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. [[ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാം...]]
<gallery>
<gallery>
15479-80.jpg
15479-81.jpg
15479-70.jpg
15479-70.jpg
15479-79.jpg
scouyfst.jpeg
15479-77.jpg
20171115 111747.resized.jpg
15479-76.jpg
Trophies222.jpeg
15479-75.jpg
15479-14.jpg
15479-17.jpg
15479-15.jpg
15479-01.jpg
15479-74.jpg
15479-22.jpg
15479-71.jpg
15479-72.jpg
15479-78.jpg
15479-64.jpg
guHI3.jpeg
Neetam 1.resized.jpeg
Selection_0108.png
Selection_0109.png
Selection_0110.png
Selection_0112.png
Selection_0113.png
Selection_0115.png
Selection_0118.png
Selection_0119.png
Selection_0120.png
Selection_0122.png
Selection_0123.png
Selection_0124.png
Selection_1011.png
Selection_1021.png
tr20171.jpeg
20171115_111747.resized.jpg
20171116-.jpg
20171116-1.jpg
20171116-4.jpg
20171116-30.jpg
ff15479.jpg
75548.jpg
vid3.jpg
G15479.jpg
G154791.jpg
</gallery>
</gallery>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* '''[[{{PAGENAME}} /നേ‍ർക്കാഴ്ച|നേർക്കാഴ്ച]]'''
*[[{{PAGENAME}}/വിദ്യാകിരണം /മക്കളോടൊപ്പം"പദ്ധതി തുടർപ്രവർത്തനം|വിദ്യാകിരണം /മക്കളോടൊപ്പം"പദ്ധതി തുടർപ്രവർത്തനം.]]
* '''[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]'''
*'''[[{{PAGENAME}} /നേ‍ർക്കാഴ്ച|നേർക്കാഴ്ച]]'''
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[ജി യു പി എസ് തരുവണ/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]]
* [[{{PAGENAME}}/ജെആര്സി|ജെ ആർ സി]]
*[[ജി യു പി എസ് തരുവണ/സ്കൗട്ട്&ഗൈഡ്സ്|സകൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്]]
* [[{{PAGENAME}}/സി‍‍ഡ് പോലീസ്സ്|സീഡ് പോലീസ്സ്.]]
*[[{{PAGENAME}}/സി‍‍ഡ് പോലീസ്സ്|സീഡ് പോലീസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[ജി യു പി എസ് തരുവണ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[ജി യു പി എസ് തരുവണ/ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം|ശാസ്ത്രമേള, കലാമേള, സ്പോര്‌ട്സ് പ്രത്യേക പരിശീലനം]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[ജി യു പി എസ് തരുവണ/ആസ്പിരേഷൻ|ആസ്പിരേഷൻ]]
*  [[{{PAGENAME}}/ ഉറുദു ക്ലബ്ബ്|ഉറുദുക്ലബ്ബ്.]]
*LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
* സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം.
*  [[{{PAGENAME}}/ അറബി ക്ലബ്ബ്|അറബി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം.]]
*  ഗണിത ക്ലബ്ബ്
*  ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം
* LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം
* സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം
* പ്രാദേശിക പി.ടി.എ
* വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ സേവനം


==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം==
==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം==
* പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
*പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
* പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
*ചുമതല. 'SRG. SSG PTA'
* ചുമതല. 'SRG. SSG PTA'
*പ്രവർത്തന ക്രമം.   [[ജി യു പി എസ് തരുവണ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]
* പ്രവർത്തന ക്രമം
* പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ
* ആസൂത്രണംനിലവാരം വിലയിരുത്തൽ
* പരിഹാരങ്ങൾ ചർച്ച ചെയ്യൽ
* പ്രവർത്തന പദ്ധതി രൂപീകരിക്കൽ
* SRG CPTA PTA MPTA SSG
* തീരുമാനം. ലേഖനം വായന ഭാഷാ ശേഷികൾ എന്നിവയിൽ ഓരോ ക്ലാസിലും നിശ്ചിത നിലവാരം ഇല്ലാത്ത ഒരു വിദ്യാർഥിയുമുണ്ടാവരുത്
* ലക്ഷ്യം  * വായന ലേഖനം ഭാഷാ ശേഷികൾ, ഗണിത ക്രിയകൾ എന്നിവയിൽ അനുയോജ്യമായ നിലവാരത്തിലേക്ക് എല്ലാ വിദ്യാർഥികളെയും ഉയർത്തുക
* നിരന്തര വിലയിരുത്തൽ കൂടുതൽ പ്രായോഗികമാക്കുക
* ആവശ്യമായ പരിഹാര ബോധന മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുക
* SSG പ്രതിനിധിയുടെ സഹായത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനപദ്ധതി
* ഭിന്നതല പ്രവർത്തനങ്ങൾവൈകുന്നേരങ്ങളിൽ വായന, ലേഖനം പ്രത്യേക പരിശീലനം
* പഠനത്തിളക്കം ആവശ്യമായ കുട്ടികളെ കണ്ടെത്തൽ രക്ഷിതാക്കളെ വിളിച്ചു കൂട്ടി സഹകരണം ഉറപ്പാക്കൽ
* പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കൽ


==പി ടി എ ==
==പി ടി എ==
<font size= 4 color=red> അധ്യാപക രക്ഷാകർതൃ ബന്ധം  വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.</font>
അധ്യാപക രക്ഷാകർതൃ ബന്ധം  വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. [[ജി യു പി എസ് തരുവണ/പി.ടി.എ|കൂടുതൽ വായിക്കാം....]]
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ.
നം
!പി.ടി.എ പ്രസിഡന്റിന്റെ പേര്
!
|-
|1
|ശ്രീ . സി.എച്ച് അബ്ദുള്ള
|<gallery>
chabdulla.jpeg
</gallery>
|-
|2
|ശ്രീ. സി . മമ്മു ഹാജി
|<gallery>
mammuhaji.jpeg
</gallery>
|-
|3
|ശ്രീ. കെ.സി.അലി
|<gallery>
KCAli.jpeg
</gallery>
|-
|4
|ശ്രീ. മായൻ മുഹമ്മദ്
|<gallery>
mayanmhmd.jpeg
</gallery>
|-
|5
|ശ്രി. സി.എച്ച് അഷ്റഫ്
|<gallery>
chashraf.jpeg
</gallery>
|-
|6
|ശ്രീ. കെ.സി.കെ നജ്മുദ്ദീൻ
|<gallery>
najmudheen.jpeg
</gallery>
|-
|7
|ശ്രീ. നൗഫൽ പള്ളിയാൽ
|<gallery>
noufalp.jpeg
</gallery>
|-
|8
|ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ
|<gallery>
kunjmunda.jpeg
</gallery>
|}
<gallery>


</gallery>


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഇവിടുത്തെ വിദ്യാർത്ഥികളായ തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്.  [[ജി യു പി എസ് തരുവണ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കാം...]]
== വാർത്തകളിൽ സ്കൂൾ ==
<gallery>
<gallery>
15479-16.jpg
15479-15.jpg
PRE 1.jpg
15479-01.jpg
GEN 1.jpg
</gallery>[[ജി യു പി എസ് തരുവണ/വാർത്തകളിൽ സ്കൂൾ|കൂടുതൽ ചിത്രങ്ങൾ കാണാം...]]
GEN 2.jpg
 
gupst.resized.jpg
== മുൻ സാരഥികൾ ==
gupst1.resized.JPG
ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു . [[ജി യു പി എസ് തരുവണ/മുൻ സാരഥികൾ|കൂടുതൽ വായിക്കാം...]]
gupst2.resized.jpg
{| class="wikitable sortable mw-collapsible mw-collapsed"
gupst3.resized.jpg
|+
gupst4.resized.jpg
!ക്രമ
gupst5.resized.jpg
നം
gupst6.resized.jpg
!പ്രധാനാധ്യാപകന്റെ പേര്
gupst7.resized.jpg
!വർഷം
gupst8.resized.jpg
!
gupst9.resized.jpg
|-
gupst10.resized.jpg
|1
gupst11.resized.jpg
|ശ്രീ. പി. ഗോപാലക്കുറുപ്പ്
gupst12.resized.jpg
|1956 മേയ്-1961 സപ്തംബർ
gupst13.resized.jpg
|
gupst14.resized.jpg
|-
gupst15.resized.jpg
|2
gupst16.resized.jpg
|ശ്രിമതി കല്ല്യാണിയമ്മ
gupst17.resized.jpg
|1961 സപ്തംബർ-1964 ജൂൺ
gupst18.resized.jpg
|
gupst20.resized.jpg
|-
gupst21.resized.jpg
|3
gupst22.resized.jpg
|ശ്രീ. എം.കെ രാഘവക്കുറുപ്പ്
gupst23.resized.jpg
|1964 ജൂലായ്-1964 ഒക്ടോബർ
gupst24.resized.jpg
|
gupst25.resized.jpg
|-
gupst26.resized.jpg
|4
gupst27.resized.jpg
|ശ്രീ. എം കരുണാകരൻ
gupst31.resized.jpg
|1964 ഒക്ടോബർ-1974 ജനുവരി
gupst32.resized.jpg
|
gupst33.resized.jpg
|-
gupst34.resized.jpg
|5
gupst35.resized.jpg
|ശ്രീ. പി ലക്ഷ്മണൻ
gupst36.resized.jpg
|1974 ജനുവരി-1980 സപ്തംബർ
gupst37.resized.jpg
|<gallery>
gupst40.resized.jpg
5hm.jpeg
Vilav 1.jpeg
</gallery>
|-
|6
|ശ്രീ. പി പുരുഷോത്തമൻ
|1980 സപ്തംബർ-1982 ഡിസംബർ
|<gallery>
6hm.jpeg
</gallery>
|-
|7
|ശ്രീ. എം.കെ രാജു
|1982 ഡിസംബർ-1983 സപ്തംബർ
|
|-
|8
|ശ്രീ. പി.കെ രാജൻ
|1983 ഒക്ടോബർ-1985 ഏപ്രിൽ
|<gallery>
8 rajan.jpeg
</gallery>
|-
|9
|ശ്രീ. പി.വി പത്മനാഭകുറുപ്പ്
|1985 മേയ്-1993 മേയ്
|
|-
|10
|ശ്രീ. കെ മോഹൻകുമാർ
|1993 ജൂൺ-1994 ജൂൺ
|<gallery>
10hm.jpeg
</gallery>
|-
|11
|ശ്രീമതി കെ.ഇ തിലോത്തമ
|1994 ജൂലൈ-2002 ഏപ്രിൽ
|<gallery>
11hm.jpeg
</gallery>
|-
|12
|ശ്രീ. എൻ. എ രാജൻ
|2002 മേയ്-2003 മേയ്
|<gallery>
12hm.jpeg
</gallery>
|-
|13
|ശ്രീ. പി.കെ മാത്യു
|2003 ജൂൺ-2005 മേയ്
|<gallery>
13hm.jpeg
</gallery>
|-
|14
|ശ്രീമതി. .സി ത്രേസ്യ
|2005 ജൂൺ-2006 മേയ്
|
|-
|15
|ശ്രീ. എ ചന്ദ്രൻ
|2006 ജൂൺ-2010 മേയ്
|<gallery>
15hm.jpeg
</gallery>
|-
|16
|ശ്രീ. പി.ടി പ്രദീപൻ
|2010 ജൂൺ-2012 മേയ്
|<gallery>
16hm.jpeg
</gallery>
|-
|17
|ശ്രീമതി. കെ.എം പുഷ്പജ
|2012 ജൂൺ-2019 മേയ്
|<gallery>
17hm.jpeg
</gallery>
|-
|18
|ശ്രീ. കെ.കെ സന്തോഷ്
|2019 മേയ്-തുടരുന്നു....
|<gallery>
santhosh222.jpeg
</gallery>
</gallery>
|}


== നിലവിലെ അധ്യാപകർ ==
നിലവിൽ 34 അധ്യാപകരും മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരും  ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും ആണ് സ്കൂളിൽ ജോലി ചെയ്തു വരുന്നത്
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നം.
!അധ്യാപക/
അനധ്യാപക ജീവനക്കാരന്റെ പേര്
!ക്ലാസ്സ് ചാർജ്, കൈകാര്യം ചെയ്യുന്ന
വിഷയങ്ങൾ
!
|-
|1
|വി.പി വിജയൻ
|പ്രധാനാധ്യാപകൻ
|<gallery>
vpvijayan.jpeg
</gallery>
|-
|2
|ബേബി റാണി പി.എസ്
|5B, മലയാളം
|<gallery>
rani555.jpeg
</gallery>
|-
|3
|ജോൺസൺ എം.എ
|6A, അടിസ്ഥാന ശാസ്ത്രം
|<gallery>
johnson222.jpeg
</gallery>
|-
|4
|ജെസി സെബാസ്റ്റ്യൻ
|6D, സാമൂഹ്യ ശാസ്ത്രം
|<gallery>
jessi.jpeg
</gallery>
|-
|5
|ബിനി ബാബു
|6B, ഗണിതം
|<gallery>
beni.jpeg
</gallery>
|-
|6
|ഷനോജ് സി.പി
|6C, ഇംഗ്ലീഷ്
|<gallery>
shanoj.jpeg
</gallery>
|-
|7
|ഷെയ്ൻ റോമില സി.ടി
|5B, അടിസ്ഥാന ശാസ്ത്രം
|<gallery>
shain2221.jpeg
</gallery>
|-
|8
|വിനീത കെ.എസ്
|6C, ഇംഗ്ലീഷ്
|<gallery>
vineee454.jpeg
</gallery>
|-
|9
|അമ്പിളി ലക്ഷ്മൺ
|7C, ഇംഗ്ലീഷ്
|<gallery>
ambili22.jpeg
</gallery>
|-
|10
|ഹരിത എച്ച്.ജി
|5D, ഇംഗ്ലീഷ്
|<gallery>
hari2323.jpeg
</gallery>
|-
|11
|ഐശ്വര്യ സി.വി
|7D, ഗണിതം
|<gallery>
Aiswarya1.jpeg
</gallery>
|-
|12
|രമ്യ ടി.എം
|7A, സാമൂഹ്യ ശാസ്ത്രം
|<gallery>
remya2223.jpeg
</gallery>
|-
|13
|അസീസ് പി
|7B, അടിസ്ഥാന ശാസ്ത്രം
|<gallery>
asees333.jpeg
</gallery>
|-
|14
|അനിൻ ജ്യോതി ഫ്രാൻസിസ്
|4A
|<gallery>
Jyothi322.jpeg
</gallery>
|-
|15
|ബെറ്റ്സി എ ടോം
|3B
|<gallery>
betsy.jpeg
</gallery>
|-
|16
|ലീന പി
|2A
|<gallery>
Leena433.jpeg
</gallery>
|-
|17
|സീന കെ
|2B
|<gallery>
seena.jpeg
</gallery>
|-
|18
|ധന്യ കൃഷ്ണൻ സി.പി
|4C
|<gallery>
Dhanya211.jpeg
</gallery>
|-
|19
|അമ്പിളി വി.എസ്
|1A
|<gallery>
ambililp.jpeg
</gallery>
|-
|20
|സന്ധ്യ പി
|3C
|<gallery>
sandhya.jpeg
</gallery>
|-
|21
|ബിനു കെ.വി
|4D
|<gallery>
Binu11.jpeg
</gallery>
|-
|22
|അഖില എ.കെ
|2C
|<gallery>
akhila33.jpeg
</gallery>
|-
|23
|ലിജിത സി.കെ
|4B
|<gallery>
liji99098.jpeg
</gallery>
|-
|24
|മനോജ്ഞ സി.എം
|1C
|<gallery>
manonja43.jpeg
</gallery>
|-
|25
|സജിത്ത് ഐ.വി
|3A
|<gallery>
Sajith321.jpeg
</gallery>
|-
|26
|അലി കെ.കെ
|ഉറുദു
|<gallery>
Ali11.jpeg
</gallery>
|-
|27
|അശ്വതി പി.പി
|1B
|<gallery>
aswathipp.jpeg
</gallery>
|-
|28
|സുഷമ പി.എം
|അറബി
|<gallery>
sushama.jpeg
</gallery>
|-
|29
|സൈഫുന്നിസ എം
|അറബി
|<gallery>
saifu333.jpeg
</gallery>
|-
|30
|പ്രിൻസ് ജോർജ്
|ഹിന്ദി
|<gallery>
Prince112.jpeg
</gallery>
|-
|31
|അബിറ എം.പി
|അറബി
|<gallery>
abeera2.jpeg
</gallery>
|-
|32
|ഷിജിത്ത് കെ.കെ
|ഹിന്ദി
|<gallery>
shijith22.jpeg
</gallery>
|-
|33
|ജമീല ടി.എ
|ഓഫീസ് അസിസ്റ്റന്റ്
|<gallery>
jameela32.jpeg
</gallery>
|-
|34
|ജീജ ജേക്കബ്
|സ്പെഷ്യൽ ടീച്ചർ
|<gallery>
jeeja2323.jpeg
</gallery>
|-
|35
|സതീദേവി എ
|സ്പെഷ്യൽ ടീച്ചർ
|<gallery>
sathi77.jpeg
</gallery>


|}


 
== ചിത്രശാല ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[ജി യു പി എസ് തരുവണ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ അമർത്തുക.]]
 
<gallery>
== മുൻ സാരഥികൾ ==
sentoff44.jpeg
sentofff2.jpeg
Scout11tt.jpeg
xmas33.jpeg
pledge3333.jpeg
nettangal2.jpeg
</gallery>


==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
മാനന്തവാടി ടൗണിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ പടിഞ്ഞാറത്തറ-കൽപ്പറ്റ റൂട്ടിൽ, തരുവണ ബസ് സ്റ്റാന്റിൽനിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |  
{{Slippymap|lat=11.73674|lon=75.98377|zoom=16|width=full|height=400|marker=yes}}
|-|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.735373, 75.994744 |zoom=13}}
 
<!--visbot  verified-chils->

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് തരുവണ
വിലാസം
തരുവണ

തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04935 230649
ഇമെയിൽgupstharuvana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15479 (സമേതം)
യുഡൈസ് കോഡ്32030101515
വിക്കിഡാറ്റQ64522705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, വെള്ളമുണ്ട
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.പി വിജയൻ
പി.ടി.എ. പ്രസിഡണ്ട്കെ.സി.കെ നജ്മുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ പി.സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ തരുവണ. ഇവിടെ ഈ വിദ്യാലയത്തിൽ 2022 വ‍‍ർഷം എൽ.പി. വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 444 കുട്ടികളും, യു.പി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 416 കുട്ടികളും പ്രീ പ്രൈമറിയും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .കൂടുതൽ വായിക്കാം

ഭൗതിക സൗകര്യങ്ങൾ

മണ്ണറിഞ്ഞ് മനം നിറഞ്ഞ്

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. കൂടുതൽ വായിക്കാം

നേട്ടങ്ങൾ

  • വിദ്യാലയ പ്രവേശനം വർദ്ധിച്ചു.
  • അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്.
  • പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

പി ടി എ

അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കൂടുതൽ വായിക്കാം....

ക്രമ.

നം

പി.ടി.എ പ്രസിഡന്റിന്റെ പേര്
1 ശ്രീ . സി.എച്ച് അബ്ദുള്ള
2 ശ്രീ. സി . മമ്മു ഹാജി
3 ശ്രീ. കെ.സി.അലി
4 ശ്രീ. മായൻ മുഹമ്മദ്
5 ശ്രി. സി.എച്ച് അഷ്റഫ്
6 ശ്രീ. കെ.സി.കെ നജ്മുദ്ദീൻ
7 ശ്രീ. നൗഫൽ പള്ളിയാൽ
8 ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഇവിടുത്തെ വിദ്യാർത്ഥികളായ തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൂടുതൽ വായിക്കാം...

വാർത്തകളിൽ സ്കൂൾ

കൂടുതൽ ചിത്രങ്ങൾ കാണാം...

മുൻ സാരഥികൾ

ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു .  കൂടുതൽ വായിക്കാം...
ക്രമ

നം

പ്രധാനാധ്യാപകന്റെ പേര് വർഷം
1 ശ്രീ. പി. ഗോപാലക്കുറുപ്പ് 1956 മേയ്-1961 സപ്തംബർ
2 ശ്രിമതി കല്ല്യാണിയമ്മ 1961 സപ്തംബർ-1964 ജൂൺ
3 ശ്രീ. എം.കെ രാഘവക്കുറുപ്പ് 1964 ജൂലായ്-1964 ഒക്ടോബർ
4 ശ്രീ. എം കരുണാകരൻ 1964 ഒക്ടോബർ-1974 ജനുവരി
5 ശ്രീ. പി ലക്ഷ്മണൻ 1974 ജനുവരി-1980 സപ്തംബർ
6 ശ്രീ. പി പുരുഷോത്തമൻ 1980 സപ്തംബർ-1982 ഡിസംബർ
7 ശ്രീ. എം.കെ രാജു 1982 ഡിസംബർ-1983 സപ്തംബർ
8 ശ്രീ. പി.കെ രാജൻ 1983 ഒക്ടോബർ-1985 ഏപ്രിൽ
9 ശ്രീ. പി.വി പത്മനാഭകുറുപ്പ് 1985 മേയ്-1993 മേയ്
10 ശ്രീ. കെ മോഹൻകുമാർ 1993 ജൂൺ-1994 ജൂൺ
11 ശ്രീമതി കെ.ഇ തിലോത്തമ 1994 ജൂലൈ-2002 ഏപ്രിൽ
12 ശ്രീ. എൻ. എ രാജൻ 2002 മേയ്-2003 മേയ്
13 ശ്രീ. പി.കെ മാത്യു 2003 ജൂൺ-2005 മേയ്
14 ശ്രീമതി. ഒ.സി ത്രേസ്യ 2005 ജൂൺ-2006 മേയ്
15 ശ്രീ. എ ചന്ദ്രൻ 2006 ജൂൺ-2010 മേയ്
16 ശ്രീ. പി.ടി പ്രദീപൻ 2010 ജൂൺ-2012 മേയ്
17 ശ്രീമതി. കെ.എം പുഷ്പജ 2012 ജൂൺ-2019 മേയ്
18 ശ്രീ. കെ.കെ സന്തോഷ് 2019 മേയ്-തുടരുന്നു....

നിലവിലെ അധ്യാപകർ

നിലവിൽ 34 അധ്യാപകരും മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും ആണ് സ്കൂളിൽ ജോലി ചെയ്തു വരുന്നത്

ക്രമ

നം.

അധ്യാപക/

അനധ്യാപക ജീവനക്കാരന്റെ പേര്

ക്ലാസ്സ് ചാർജ്, കൈകാര്യം ചെയ്യുന്ന

വിഷയങ്ങൾ

1 വി.പി വിജയൻ പ്രധാനാധ്യാപകൻ
2 ബേബി റാണി പി.എസ് 5B, മലയാളം
3 ജോൺസൺ എം.എ 6A, അടിസ്ഥാന ശാസ്ത്രം
4 ജെസി സെബാസ്റ്റ്യൻ 6D, സാമൂഹ്യ ശാസ്ത്രം
5 ബിനി ബാബു 6B, ഗണിതം
6 ഷനോജ് സി.പി 6C, ഇംഗ്ലീഷ്
7 ഷെയ്ൻ റോമില സി.ടി 5B, അടിസ്ഥാന ശാസ്ത്രം
8 വിനീത കെ.എസ് 6C, ഇംഗ്ലീഷ്
9 അമ്പിളി ലക്ഷ്മൺ 7C, ഇംഗ്ലീഷ്
10 ഹരിത എച്ച്.ജി 5D, ഇംഗ്ലീഷ്
11 ഐശ്വര്യ സി.വി 7D, ഗണിതം
12 രമ്യ ടി.എം 7A, സാമൂഹ്യ ശാസ്ത്രം
13 അസീസ് പി 7B, അടിസ്ഥാന ശാസ്ത്രം
14 അനിൻ ജ്യോതി ഫ്രാൻസിസ് 4A
15 ബെറ്റ്സി എ ടോം 3B
16 ലീന പി 2A
17 സീന കെ 2B
18 ധന്യ കൃഷ്ണൻ സി.പി 4C
19 അമ്പിളി വി.എസ് 1A
20 സന്ധ്യ പി 3C
21 ബിനു കെ.വി 4D
22 അഖില എ.കെ 2C
23 ലിജിത സി.കെ 4B
24 മനോജ്ഞ സി.എം 1C
25 സജിത്ത് ഐ.വി 3A
26 അലി കെ.കെ ഉറുദു
27 അശ്വതി പി.പി 1B
28 സുഷമ പി.എം അറബി
29 സൈഫുന്നിസ എം അറബി
30 പ്രിൻസ് ജോർജ് ഹിന്ദി
31 അബിറ എം.പി അറബി
32 ഷിജിത്ത് കെ.കെ ഹിന്ദി
33 ജമീല ടി.എ ഓഫീസ് അസിസ്റ്റന്റ്
34 ജീജ ജേക്കബ് സ്പെഷ്യൽ ടീച്ചർ
35 സതീദേവി എ സ്പെഷ്യൽ ടീച്ചർ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ അമർത്തുക.

വഴികാട്ടി

മാനന്തവാടി ടൗണിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ പടിഞ്ഞാറത്തറ-കൽപ്പറ്റ റൂട്ടിൽ, തരുവണ ബസ് സ്റ്റാന്റിൽനിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=2537729" എന്ന താളിൽനിന്ന് ശേഖരിച്ചത്