ജി യു പി എസ് തരുവണ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് 2020 ജനുവരി മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. എൽ പി വിഭാഗം ബുൾബുൾ യൂണിറ്റിൽ 24 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റും യു പി വിഭാഗത്തിൽ 32 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ധാരാളം സേവന പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും മാതൃകാപരമായ മറ്റ് പ്രവർത്തനങ്ങളും നടത്തിവരുന്നു. പ്രവർത്തനങ്ങൾക്ക് ഗൈഡ്സ് ബുൾബുൾ വിഭാഗം അധ്യാപകർ നേതൃത്വം നൽകി വരുന്നു.