ജി യു പി എസ് തരുവണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
    • ആകർഷകമായ സ്കൂൾ അന്തരീക്ഷം
    • ടൈൽ പാകിയ നടുമുറ്റം
    • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
    • ടോയ്‌ലറ്റ് കോപ്ലക്സ്
    • ഇൻസിനേറ്റർ & വെൻഡിംഗ് മെഷീൻ സൗകര്യം
    • ഗേൾ ഫ്രണ്ട്‌ലി ടോയിലറ്റ്
    • ലൈബ്രറി & റീഡിംഗ് റൂം
    • കുട്ടികൾക്കായി ശിശുസൗഹൃദ പാർക്ക്
    • കുടിവെള്ള സൗകര്യം
    • വിദ്യാലയ ജൈവ വൈവിധ്യ ഉദ്യാനം
    • മുള വൈവിദ്യ ഉദ്യാനം
    • മഴമറ കൃഷിയിടം
    • LCD പ്രൊജക്ടർ സൗകാര്യം
    • കംപ്യൂട്ടർ ലാബ്
    • ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
    • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
    • വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
    • കോ ഓപ്പറേറ്റീവ് സൊസൈറ്റി
    • ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ
    • എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
    • നന്മ മാതൃഭൂമി
    • ഡ്രസ്സ് ബാങ്ക്
    • ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈ മറി സൗകര്യം
    • ഹൈടെക് ക്ലാസുകൾ