ജി യു പി എസ് തരുവണ/ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക, കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുക, നേതൃത്വ ഗുണം, കൃത്യ നിഷ്ഠ, അച്ചടക്കം തുടങ്ങിയ ശീലങ്ങൾ പരിശീലിപ്പിക്കുക എന്നതാണ് കായിക വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്നത്. അതിനായി പി.ടി പിരിയഡുകളിൽ പരിശീലനം കൊടുക്കുന്നു. കായിക പ്രതിഭകളെ കണ്ടെത്താൻ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.

രജിത ചന്ദ്രൻ 100m, 500m, ലോങ്ങ് ജംപ്, ബ്രോഡ് ജംപ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി, 2019 മാനന്തവാടി സബ്ബ് ജില്ലാ എൽ.പി വിഭാഗം ഇന്റിവിജ്വൽ ചാംപ്യൻ