"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 280 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|BALIKAMATOM H.S.S}}
{{prettyurl|BALIKAMATOM H.S.S}}
{{Infobox School|
തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയിൽ M C റോഡിന് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ'''. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School
പേര്=ബാലികമഠം എച്ച്.എസ്.എസ്|
|സ്ഥലപ്പേര്=തിരുമൂലപുരം
സ്ഥലപ്പേര്=തിരുമൂലപുരം|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംത്തിട്ട|
|സ്കൂൾ കോഡ്=37049
സ്കൂൾ കോഡ്=37049|
|എച്ച് എസ് എസ് കോഡ്=03017
ഹയർ സെക്കന്ററി സ്കൂൾ കോഡ്=3017|
|വിക്കിഡാറ്റ ക്യു ഐഡി=Q87592191
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32120900539
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=24
സ്ഥാപിതവർഷം=1920|
|സ്ഥാപിതമാസം=10
സ്കൂൾ വിലാസം=തിരുമൂലപുരം പി.ഒ,
തിരുവല്ല|
|സ്ഥാപിതവർഷം=1920
പിൻ കോഡ്=689115 |
|സ്കൂൾ വിലാസം= തിരുമൂലപുരം
സ്കൂൾ ഫോൺ=04692603682|
|പോസ്റ്റോഫീസ്=തിരുമൂലപുരം
സ്കൂൾ ഇമെയിൽ=balikamatomghss@gmail.com|
|പിൻ കോഡ്=689115
സ്കൂൾ വെബ് സൈറ്റ്=http://balikamatomhss.com|
|സ്കൂൾ ഫോൺ=0469 2603682
ഉപ ജില്ല=തിരുവല്ല‌|
|സ്കൂൾ ഇമെയിൽ=balikamatomghss@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://www.balikamatomhss.com
ഭരണം വിഭാഗം=എയ്ഡഡ് |
|ഉപജില്ല=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=21
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=തിരുവല്ല
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=തിരുവല്ല
പഠന വിഭാഗങ്ങൾ3=|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=0|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=1080|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം=1080|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=50|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ=ശ്രീമതി. സുനിത കുര്യൻ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപിക=ശ്രീമതി. സുജ ആനി മാത്യു |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=ഫാ. ചെറിയാൻ ജേക്കബ് |
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്= 5 |
|ആൺകുട്ടികളുടെ എണ്ണം 1-10=125
സ്കൂൾ ചിത്രം=Balikamatom H.S.S.jpg|SCHOOL PHOTO|
|പെൺകുട്ടികളുടെ എണ്ണം 1-10=339
ലോഗോ=balikamatom-logo2.png
|വിദ്യാർത്ഥികളുടെ എണ്ണം 1-10=464
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=438
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=438
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി. ലിനി മാത്യൂസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഷൈനി ഡേവിഡ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. തോമസ് വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോ. ശ്രീവേണി
|സ്കൂൾ ചിത്രം=37049_schoolphoto.png|SCHOOL PHOTO
|size=350px
|caption=
|ലോഗോ=balikamatom-logo.png|SCHOOL LOGO
|logo_size=100px
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയിൽ M C റോഡിന് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാലികാമഠം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1920-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:37049-schoolphoto1.jpg|thumb|300px|center|''1904 ൽ ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദാനമായി നൽകിയ എട്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു കെട്ട് എട്ടുകെട്ട് മാതൃകയിലുള്ള സ്‍കൂളിന്റെ ആദ്യകാല ചിത്രം'']]
[[പ്രമാണം:37049-schoolphoto1.jpg|thumb|300px|center|''1904 ൽ ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദാനമായി നൽകിയ എട്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു കെട്ട് എട്ടുകെട്ട് മാതൃകയിലുള്ള സ്‍കൂളിന്റെ ആദ്യകാല ചിത്രം'']]
തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങലുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.
തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.
[[{{PAGENAME}}/Read More...|Read More...]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]]
[[പ്രമാണം:37049_കണ്ടത്തിൽ.jpg|thumb|300px|center|''സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'']]
[[പ്രമാണം:37049_കണ്ടത്തിൽ.jpg|thumb|300px|center|''സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'']]
== ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ ==
== ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ ==
.  കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.
.  കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.
കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല.  മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു.
കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല.  മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു.
വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക  ജീവിതത്തിൽ ഉണ്ടാവേണ്ട  മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്‍ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു.
വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക  ജീവിതത്തിൽ ഉണ്ടാവേണ്ട  മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്‍ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു.
വരി 59: വരി 78:
സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്.  ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/History#കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും, ബാലികാമഠത്തിന്റെ ആരംഭവും|Read More......]]
സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്.  ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/History#കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും, ബാലികാമഠത്തിന്റെ ആരംഭവും|Read More......]]
[[പ്രമാണം:37049-vanitha.jpg|thumb|300px|center|''ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്]]
[[പ്രമാണം:37049-vanitha.jpg|thumb|300px|center|''ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്]]
===രജത ജൂബിലി===
രജത ജൂബിലി ആഘോഷം
1944 നവംബർ 27 വിപുലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിച്ചു.  [[{{PAGENAME}}/രജത ജൂബിലി റിപ്പോർട്ട്|റിപ്പോർട്ട്]]
===പ്ലാറ്റിനം ജൂബിലി===
'''പ്ലാറ്റിനം ജൂബിലി മഹാമഹം ...''' റിപ്പോർട്ട്
1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു....  [[{{PAGENAME}}/പ്ലാറ്റിനം ജൂബിലി|തുടർന്നു വായിക്കുക]]
===നവതി===
ബാലികാമഠം തൊണ്ണൂറിന്റെ നിറവിൽ ....
മഹാനായ കണ്ടത്തിൽ വർഗീസ് മാപ്പിളയാൽ സ്ഥാപിതമായി 1920ൽ പ്രവർത്തനമാരംഭിച്ച തിരുമൂലപുരം ബാലികാമഠം സ്കൂൾ വിദ്യാഭ്യാസമേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച തൊണ്ണൂറാം വർഷത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു....[[{{PAGENAME}}/നവതി|കൂടുതൽ അറിയാൻ]]
===ശതാബ്ദി===
[[{{PAGENAME}}/ശതാബ്ദി|Read More..]]
== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
[[പ്രമാണം:first manager.resized.jpg|thumb|150px|ീright|''സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ'']]
[[പ്രമാണം:first manager.resized.jpg|thumb|150px|ീright|''സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ'']]
[[പ്രമാണം:george varghese.png|thumb|150px|right|''സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - ശ്രീ. ജോർജ് വർഗീസ്'']]
[[പ്രമാണം:37049-school-manager.jpeg|thumb|150px|right|''സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - അഡ്വ. പ്രദീപ് മാമ്മൻ മാത്യു'']]
== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂൾ സ്ഥാപകൻ
{|class="wikitable" style="text-align:center; width:300px; height:50px" border="1"
{|class="wikitable"
|'''ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'''
!'''സ്കൂൾ സ്ഥാപകൻ'''!!'''ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള'''
സ്കൂൾ മാനേജർമാർ
{|class="wikitable"
{|class="wikitable" style="text-align:center; width:300px; height:50px" border="1"
|colspan="2"|
'''സ്കൂൾ മാനേജർമാർ'''
!ക്രമനമ്പർ!!പേര്
|'''1'''||'''Mr. K.V. EAPEN'''
|'''Mr. K.V. EAPEN'''
|'''2'''||'''H.G. ALEXIOS MAR THEODOYSIUS'''
|'''H.G. ALEXIOS MAR THEODOYSIUS'''
|'''3'''||'''Miss. BROOKES SMITH'''
|'''Miss. BROOKES SMITH'''
{| class="wikitable sortable mw-collapsible mw-collapsed"
| colspan="4" |തുടർന്ന് കാണുക
|'''H.G.  MATHEWS MAR IVANIOS'''
|'''4'''||'''H.G.  MATHEWS MAR IVANIOS'''
|'''H.G. DANIEL MAR PHILOXENOS'''
|'''|5'''||'''H.G. DANIEL MAR PHILOXENOS'''
|'''H.G. JOSEPH MAR PACHOMIOS'''
|'''6'''||'''H.G. JOSEPH MAR PACHOMIOS'''
|'''V.Rev.RAMBAN THEOPHOROUS COREPISCOPA'''
|'''7'''||'''V.Rev.RAMBAN THEOPHOROUS COREPISCOPA'''
|'''Mr. K.C. VARGHESE MAPPILAI'''
|'''8'''||'''Mr. K.C. VARGHESE MAPPILAI'''
|'''Dr. K.C. MAMMEN'''
|'''9'''||'''Dr. K.C. MAMMEN'''
|'''10'''||'''Mr. GEORGE VARGHESE'''
|'''Mr. GEORGE VARGHESE'''
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==
==സ്‍ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{|class="wikitable" style="text-align:center; width:550px;" border="1"
{| class="wikitable "
|1920 - 24
|ക്രമനമ്പർ
| മിസ്. ഹോംസ്
|പേര്
|colspan="2"|കാലഘട്ടം
|1924 - 56
|'''1'''|| '''മിസ്. ഹോംസ്'''||'''1920'''||'''1924'''
| മിസ്. പി. ബ്രൂക്സ് സ്മിത്ത്
|1956 - 61
|'''2'''|| '''മിസ്. പി. ബ്രൂക്സ് സ്മിത്ത്'''||'''1924'''||'''1956'''
| ശ്രീ. പി. വി. വറുഗീസ്
|1961 - 62
{| class="wikitable sortable mw-collapsible mw-collapsed"
|മിസ്. അക്കാമ്മ കുരുവിള
| colspan="4" |തുടർന്ന് കാണുക
|1962 - 79
|'''3'''|| '''ശ്രീ. പി. വി. വറുഗീസ്'''||'''1956'''||'''1961'''
|മിസ്. എലിസബേത്ത് കുരുവിള
|1979 - 84
|'''4'''||'''മിസ്. അക്കാമ്മ കുരുവിള'''||'''1961'''||'''1962'''
|ശ്രീമതി. വി. ഐ. മറിയാമ്മ
|1984 - 87
|'''5'''||'''മിസ്. എലിസബേത്ത് കുരുവിള'''||'''1962'''||'''1979'''
|ശ്രീമതി. രാജമ്മ ഫിലിപ്പ്
|1987 - 97
|'''6'''
|ശ്രീമതി. സൂസി മാത്യു
|'''ശ്രീമതി. വി. ഐ. മറിയാമ്മ'''||'''1979'''||'''1984'''
|1997 - 98
|'''7'''||'''ശ്രീമതി. രാജമ്മ ഫിലിപ്പ്'''||'''1984||1987'''
|ശ്രീമതി. മറിയാമ്മ കോശി
|- colspan="3" |
|'''8'''||'''ശ്രീമതി. സൂസി മാത്യു'''||'''1987'''||'''1997'''
|1998 - 2000
|'''9'''||'''ശ്രീമതി. മറിയാമ്മ കോശി'''||'''1997'''||'''1998'''
|ശ്രീമതി. പി. ജി. റെയ്ചൽ
|2000 - 2005
|'''10'''||'''ശ്രീമതി. പി. ജി. റെയ്ചൽ'''||'''1998'''||'''2000'''
|ശ്രീമതി. ഏലമ്മ തോമസ്
|2003 - 2016
|'''11'''||'''ശ്രീമതി. ഏലമ്മ തോമസ്'''||'''2000'''||'''2005'''
|ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ)
|2005 - 2019
|'''12'''||'''ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ)'''||'''2003||'''2016'''
|ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്)
|2016 -
|'''13'''||'''ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്)'''||'''2005'''||'''2019'''
|ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ)
|- colspan="3" |
|'''14'''||'''ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ)'''||'''2016'''||'''2023'''
|2019 -
|'''15'''||'''ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്)'''||'''2019'''||'''2023'''
|ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്)
==ഹയർ സെക്കണ്ടറിയുടെ ആരംഭം==
==ഹയർ സെക്കണ്ടറിയുടെ ആരംഭം==
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . [[{{PAGENAME}}/HSS|read..]]
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24-ാം തീയതി ബാലികാമഠം സ്‍കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . [[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഹയർസെക്കന്ററി|read..]]
==അധ്യാപകർ==
==പ്രഥമാധ്യാപകർ==
{|class="wikitable" style="text-align:center; width:350px; height:50px" border="1"
{|class="wikitable" style="text-indent:30px; width:600px; height:50px" border="1"
|പ്രിൻസിപ്പാൾ
|'''പ്രിൻസിപ്പാൾ'''
|ശ്രീമതി. സുനിത കുര്യൻ
|'''ശ്രീമതി. ലിനി മാത്യൂസ്'''||[[പ്രമാണം:37049-linni.jpg|132x132ബിന്ദു]]
|ഹെഡ്മിസ്ട്രസ്സ്
|'''ഹെഡ്‍മിസ്ട്രസ്സ്'''
|ശ്രീമതി. സുജ ആനി മാത്യു
|'''ശ്രീമതി. ഷൈനി ഡേവിഡ്'''||[[പ്രമാണം:37049-shiny.jpeg|132x132ബിന്ദു]]
|ഹെഡ്മിസ്ട്രസ്സ്( എൽ.പി)
|'''ഹെഡ്‍മിസ്ട്രസ്സ്( എൽ.പി)'''
|ശ്രീമതി. ബി. എ ഉഷാദേവി
|'''ശ്രീമതി. ബി. എ ഉഷാദേവി'''||[[പ്രമാണം:37049-usha.jpg|132x132ബിന്ദു]]
[[{{PAGENAME}}/മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ|മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ]]
[[{{PAGENAME}}/മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ|മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ]]
[[{{PAGENAME}}/മറ്റ് എൽ.പി അധ്യാപകർ|മറ്റ് എൽ.പി അധ്യാപകർ]]
==അനധ്യാപകർ==
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ|മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ]]
{|class="wikitable" style="text-align:center; width:300px; height:50px" border="1"
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ|മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ]]
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ് എൽ.പി അധ്യാപകർ|മറ്റ് എൽ.പി അധ്യാപകർ]]
|'''OFFICE STAFF'''
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അനധ്യാപകർ|അനധ്യാപകർ]]
|M M CHACKO (CLERK)
==നൂറു വർഷങ്ങൾക്കു മുൻപ് ഒരു വിദ്യാരംഭം==
SHIJI MATHEW
[[പ്രമാണം:37049-vidhyarambham.pdf]]
SMITHA ABRAHAM
ANITHA .G
|'''LAB ASSISTANT'''
|SAJAN VARGHESE
JAMES .T. MAMMEN
LINY MARY THOMAS
SUJA VARGHESE
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 204: വരി 195:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല.  കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല.  കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.
===സ്‍കൂൾ ലൈബ്രറി===
വായിച്ചാൽ വളരും....വായിച്ചില്ലേലും വളരും....വായിച്ചു വളർന്നാൽ വിളയും....വായിക്കാതെ വളർന്നാൽ വളയും...
[[{{PAGENAME}}/കൂടുതൽ വായനയ്ക്ക്|കൂടുതൽ വായനയ്ക്ക്]]
===സ്‍കൂൾ ബസ്===
===cctv===
'''നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്'''
===ലാബുകൾ===
===ശുചിമുറി===
===കളി സ്ഥലം===
സ്കൂളിനു മുന്നിൽ വിശാലമായ മൈതാനം ഉണ്ട് .  ലോങ് ജംബ് പിറ്റ്, ബാഡ്മിൻറൺ കോർട്ട് എന്നിവ ക്രമീകരിച്ചിരിക്കുന്നു. വോളിബോൾ കളിക്കാൻ കോർട്ട് ക്രമീകരിച്ചിട്ടുണ്ട്.  ഒഴിവുസമയങ്ങളിൽ ക്രിക്കറ്റ് ബാറ്റ്മിന്റൻ എന്നിവ  കളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു.
===ഉദ്യാനം===
===സ്‍കൂൾ ചാപ്പൽ===
[[{{PAGENAME}}/cont....|cont....]]
===സ്‍കൂൾ ബോർഡിംഗ് ===
ബോർഡിംഗ് ഹോം
===സ്‍കൂൾ ഗായക സംഘം===
[[{{PAGENAME}}/സ്‍കൂൾ ഗാനം|സ്‍കൂൾ ഗാനം]]
===മഴവെള്ള സംഭരണി===
2011-12 വർഷത്തിൽ ശ്രീ. ആന്റെോ ആൻറണി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മൂന്നു മഴവെല്ള സംഭരണികൾ സ്‍കൂളിനു ലഭിച്ചു. ഒരു ലക്ഷം ലിറ്ററിന്റെ ഒരു സംഭരണിയും അന്പതിനായിരം ലിറ്ററിന്റെ രണ്ട് സംഭരണിയും സ്‍കൂളിനു ലഭിച്ചു. സ്കൂളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.
===ഹൈടെക്ക്===
ബാലികാമഠം ഹയർസെക്കണ്ടറി സ്കൂളും പൂർണ്ണമായി ഹൈടെക്ക് ആയി. ഹയർസെക്കണ്ടറിയിൽ 14 ക്ലാസ്സ്റൂമുകളും, ഹൈസ്കൂളിൽ 10 ക്ലാസ്സ് റൂമും ഹൈടെക്കായി പ്രവർത്തിക്കുന്നു.
[[{{PAGENAME}}/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
===ശതാബ്ദി മന്ദിര ഉത്ഘാടനം===
ശതാബ്ദി മന്ദിര ഉദ്ഘാടനം  ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3.11.2020ൽ '''ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ''' നിർവഹിച്ചു.
[[{{PAGENAME}}/തുടർന്നു വായിക്കുക.......|തുടർന്നു വായിക്കുക........]]
==മികവുകൾ==
മികവുകളുടെ പടവുകൾ [[{{PAGENAME}}/കൂടുതൽ അറിയാൻ..|കൂടുതൽ അറിയാൻ..]]
===എസ്സ്.എസ്സ്.എൽ.സി റിസൽട്ട്===
ബാലികാമഠം സ്‍കൂൾ തുടർച്ചയായി എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്നു.
[[{{PAGENAME}}/റിസൽട്ട് അവലോകനം|റിസൽട്ട് അവലോകനം]]
==സംസ്ഥാന ദേശീയ അവാർഡുകൾ==
ബാലികാമഠം സ്‍കൂളിന് പൊൻതൂവലുകൾ
2003 ൽ സംസ്ഥാന അവാർഡും 2004 ൽ ദേശീയ അവാർഡും ബാലികാമഠം ഹയർസെക്കണ്ടറി സ്‍കൂളിലെ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി. ഏലമ്മ തോമസ് കരസ്ഥമാക്കി സ്‍കൂളിന്റെ യശസ്സുയർത്തി.
അവാർഡ് ജേതാവിന്റെ വാക്കുകളിലൂടെ.........
[[{{PAGENAME}}/award|'''അവാർഡുകൾ വന്ന വഴി''' ]]
==മികച്ച കുട്ടി അധ്യാപിക അവാർഡ്==
ബാലികാമഠം സ്‍കൂളിന്  [[{{PAGENAME}}/ഒരു പൊൻതൂവൽ കൂടി....|പൊൻതൂവൽ കൂടി....]]
==പ്രതിഭകളോടൊപ്പം==
വിദ്യാലയം പ്രതിഭകളിലേക്ക് [[{{PAGENAME}}/പ്രതിഭകൾക്കൊപ്പം|പ്രതിഭകൾക്കൊപ്പം]]
==ഉച്ച ഭക്ഷണം==
ഉച്ചഭക്ഷണം
1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.
250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ  നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ  തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.
ചെലവ് സർക്കാരിൻറെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.
==കോവിഡ്കാല അധ്യാപനം==
കോവിഡിനേയും അതിജീവിയ്ക്കും....... [[{{PAGENAME}}/കൂടുതൽ അറിയാൻ....|കൂടുതൽ അറിയാൻ....‍‍]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
**മലയാളം അദ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. മാസത്തിൽ 2 പ്രാവശ്യം മീറ്റിങ്ങു കൂടുന്നു. മൽസരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
**ഹിന്ദി ക്ലബ്ബ്
**സയൻസ് ക്ലബ്ബ്
**സോഷ്യൽ ക്ലബ്ബ്
**മാത്സ് ക്ലബ്ബ്
**എക്കോ ക്ലബ്ബ്
**നല്ല പാഠം
**സീഡ്
**റെഡ് ക്രോസ്
**കലാകായികമോളകൾ
**പ്രവൃത്തി പരിചയമേള
ഇവയുടെ പ്രവർത്തന വിവരങ്ങൾ സ്‍കൂൾ വിക്കിയിൽ തന്നെ ആതാത് ക്ലബ്ബ് റിപ്പോർട്ടിൽ കൊടിത്തുണ്ട്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==ബാലികാമഠം പത്രത്താളുകളിലൂടെ==
ബാലികാമഠം സ്‍കൂൾ  പ്രവർത്തനങ്ങൾ പത്രത്താളുകളിലൂടെ.  [[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/വാർത്തകൾ അറിയാൻ....|വാർത്തകൾ അറിയാൻ....]]
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്
|1
|'''പ്രൊഫ്.അംബികാദേവി'''
|2
|'''റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി'''
|3
|'''ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.'''
|4
|'''പ്രൊഫ്.അന്നമ്മ വർഗ്ഗീസ്'''
|5
|'''ഡോ. ജാനറ്റ്, Gynecologist'''
|6
|'''Smt. Anu George -  Principal Mar Dionysious School Mallappally'''
|7
|'''Prof. Gayathri Devi'''
|8
|'''Prof. Soosy Mathew'''
|9
|'''Prof. Riya Anish, HOD ENGLISH DEPARTMENT - BCM COLLEGE KOTTAYAM'''
|10
|'''Dr. Aswathy Kurup'''
==സ്‍കൂൾ ടൂർ==
'''സ്കൂൾ ടൂർ'''
സ്‍കൂൾ തുടങ്ങിയ കാലം മുതൽക്കെ വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു. ആദ്യകാലങ്ങളിൽ വിനോദയാത്രയ്ക്ക് ആവശ്യമായ ആഹാരം പാകം ചെയ്ത് ഉപയോഗിക്കാൻ വേണ്ട സാധനങ്ങളും മറ്റും ആയിട്ടാണ് ടൂറിസ്റ്റ് ബസ്സിൽ പോയിരുന്നത്. എവിടെയാണ് താമസിക്കുന്നത് അവിടെ അധ്യാപകരും അനധ്യാപകരും കുട്ടികളുടെ പങ്കാളിത്തത്തോടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത് . പിൽകാലത്ത് ഇതിന് ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഹോട്ടലുകളിലും മറ്റും കുട്ടികൾക്ക് ദോഷകരമല്ലാത്ത ഭക്ഷണം നേരത്തെ തന്നെ ചോദിച്ചു ഏർപ്പാടാക്കിയിരുന്നു.  അധ്യാപകരും ഈ സമയത്ത് തങ്ങളുടെ കുടുംബത്തെ വിട്ട് രണ്ടുമൂന്നുദിവസം കുട്ടികളോടൊപ്പം ചിലവഴിക്കുന്നു. Class wise ആയിട്ടാണ് ഇത് സംഘടിപ്പിക്കുന്നത് .എച്ച് എം  ,ക്ലാസ് ടീച്ചേഴ്സ് , മറ്റ് അധ്യാപകരും എല്ലാം  ഇതിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികൾ ഈ ഒരു അവസരത്തിനു വേണ്ടി സ്കൂൾ തുറക്കുന്ന സമയം മുതൽ കാത്തിരിക്കുന്നു .എന്നാൽ 2019-20 അധ്യയനവർഷത്തെ covid-19 എന്ന പ്രതികൂല സാഹചര്യത്തിൽ ഇങ്ങനെയുള്ള ആഘോഷങ്ങൾ ഒക്കെ കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രൊഫ്.അംബികാദേവി
*റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി
*ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.
*പ്രൊഫ്.അന്നമ്മ വർഗ്ഗീസ്
*ഡോ. ജാനറ്റ്, Gynecologist
*Smt. Anu George, Principal Mar Dionysious School Mallappally
*Prof. Gayathri Devi
*Prof. Soosy Mathew
==ഓർമ്മ കുറിപ്പുകൾ==
==ഓർമ്മ കുറിപ്പുകൾ==
മിസ് ബ്രൂക്സ്മിത്ത് - ഒരു അനുസ്മരണം - ശ്രീ. വി വറുഗീസ് - സ്‍കൂൾ ഗവേണിംഗ് ബോഡി അംഗം  [[{{PAGENAME}}/ഓർമ്മകളിലൂടെ|ഓർമ്മകളിലൂടെ]]
മിസ് ബ്രൂക്സ്മിത്ത് - ഒരു അനുസ്മരണം - ശ്രീ. വി വറുഗീസ് - സ്‍കൂൾ ഗവേണിംഗ് ബോഡി അംഗം  [[{{PAGENAME}}/ഓർമ്മകളിലൂടെ|ഓർമ്മകളിലൂടെ]]
വരി 310: വരി 244:
[[{{PAGENAME}}/സ്‍കൂൾ ക്യാമ്പസ്|സ്‍കൂൾ ക്യാമ്പസ്]]
[[{{PAGENAME}}/സ്‍കൂൾ ക്യാമ്പസ്|സ്‍കൂൾ ക്യാമ്പസ്]]
[[{{PAGENAME}}/സ്‍കൂൾ ചാപ്പൽ|സ്‍കൂൾ ചാപ്പൽ]]
[[{{PAGENAME}}/സ്‍കൂൾ ചാപ്പൽ|സ്‍കൂൾ ചാപ്പൽ]]
[[{{PAGENAME}}/സ്‍കൂൾ ഉദ്യാനം|സ്‍കൂൾ ഉദ്യാനം]]
[[{{PAGENAME}}/സ്‍കൂൾ പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ]]
[[{{PAGENAME}}/സ്‍കൂൾ പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ]]
[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
വരി 326: വരി 261:
[[{{PAGENAME}}/പ്രതിഭകൾ|പ്രതിഭകൾക്കൊപ്പം]]
[[{{PAGENAME}}/പ്രതിഭകൾ|പ്രതിഭകൾക്കൊപ്പം]]
[[{{PAGENAME}}/വാല്യുവേഷൻ|എസ്.എസ്.എൽ.സി വാല്യുവേഷൻ ക്യാമ്പ്]]
[[{{PAGENAME}}/വാല്യുവേഷൻ|എസ്.എസ്.എൽ.സി വാല്യുവേഷൻ ക്യാമ്പ്]]
[[{{PAGENAME}}/ആഘോഷം|ആഘോഷങ്ങൾ]]
[[{{PAGENAME}}/പ്രവേശനോത്സവം|സ്കൂൾതല പ്രവേശനോത്സവം 2021-22]]
[[{{PAGENAME}}/പ്രവേശനോത്സവം|സ്കൂൾതല പ്രവേശനോത്സവം 2021-22]]
==ആഘോഷങ്ങൾ==
[[{{PAGENAME}}/ശാസ്ത്രരംഗം വിജയികൾ|ശാസ്ത്രരംഗം വിജയികൾ 2021-22]]
സ്‍കൂൾ ജീവിത കാലഘട്ടം എന്നും മനസ്സിൽ താലോലിക്കാൻ [[{{PAGENAME}}/ആഘോഷങ്ങൾ|ആഘോഷങ്ങൾ]]
[[{{PAGENAME}}/അനുമോദനം2021-22|അനുമോദനം2021-22]]
[[{{PAGENAME}}/മികച്ച കുട്ടി അദ്ധ്യാപിക 2022|കുട്ടി അദ്ധ്യാപിക 2022]]
==കരാട്ടേ , യോഗ==
[[{{PAGENAME}}/ബാലശാസ്ത്രകോൺഗ്രസ്സ്|ബാലശാസ്ത്രകോൺഗ്രസ്സ് 2022 വിജയികൾ‍‍‍‍]]
ശാരീരികവും മാനസികവുമായ പോരാട്ട മുറകൾ സ്വായത്തമാക്കുന്ന കലയാണ്  കരാട്ടെ , യോഗ.  [[{{PAGENAME}}/കൂടുതൽ അറിയാൻ...|കൂടുതൽ അറിയാൻ...]]
[[{{PAGENAME}}/വരകളുടെ വിസ്മയകാഴ്ച്ച|വരകളുടെ വിസ്മയ കാഴ്ച്ച‍‍]]
[[{{PAGENAME}}/സഹവിദ്യാഭ്യാസത്തിനു തുടക്കം|സഹവിദ്യാഭ്യാസത്തിനു തുടക്കം]]
[[{{PAGENAME}}/സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022|സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022 വിജയികൾ]]
[[{{PAGENAME}}/ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ്|ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് 2022-23 വിജയികൾ‍‍‍‍]]
[[{{PAGENAME}}/സ്കൂൾ പ്രവേശനോത്സവം2024-25|സ്കൂൾ പ്രവേശനോത്സവം 2024-25]]
==എസ്സ്.എസ്സ്.എൽ.സി മൂല്യനിർണ്ണയക്യാമ്പ് ==
==2024-25==
സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് 2020 മേയിൽ പ്രവർത്തിക്കാൻ സാധിച്ചു. [[{{PAGENAME}}/cont...|cont...]]
[[{{PAGENAME}}/നവീകരിച്ച കമ്പ്യൂട്ടർ ലാബ്|നവീകരിച്ച കമ്പ്യൂട്ടർ ലാബ്‍‍]]
==വഴികാട്ടി==
==വഴികാട്ടി==
വരി 345: വരി 283:
* '''തിരുവല്ല -  ചെങ്ങന്നൂർ റൂട്ടിൽ തിരുവല്ലയിൽനിന്നും  മൂന്നു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തിരുമൂലപുരത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''തിരുവല്ല -  ചെങ്ങന്നൂർ റൂട്ടിൽ തിരുവല്ലയിൽനിന്നും  മൂന്നു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തിരുമൂലപുരത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''ചെങ്ങന്നൂർ - തിരുവല്ല റൂട്ടിൽ ചെങ്ങന്നൂരിൽ നിന്നും ഏഴ് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി തിരുമൂലപുരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''ചെങ്ങന്നൂർ - തിരുവല്ല റൂട്ടിൽ ചെങ്ങന്നൂരിൽ നിന്നും ഏഴ് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി തിരുമൂലപുരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
{{#multimaps:9.3671813,76.5824405| zoom=12}}
{{Slippymap|lat=9.3671813|lon=76.5824405|zoom=16|width=800|height=400|marker=yes}}
20:47, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയിൽ M C റോഡിന് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുമൂലപുരം
തിരുമൂലപുരം
തിരുമൂലപുരം പി.ഒ.
689115
പത്തനംതിട്ട ജില്ല
സ്ഥാപിതം24 - 10 - 1920
വിവരങ്ങൾ
ഫോൺ0469 2603682
ഇമെയിൽbalikamatomghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37049 (സമേതം)
എച്ച് എസ് എസ് കോഡ്03017
യുഡൈസ് കോഡ്32120900539
വിക്കിഡാറ്റQ87592191
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ464
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ438
ആകെ വിദ്യാർത്ഥികൾ438
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലിനി മാത്യൂസ്
പ്രധാന അദ്ധ്യാപികശ്രീമതി. ഷൈനി ഡേവിഡ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. തോമസ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഡോ. ശ്രീവേണി
അവസാനം തിരുത്തിയത്
19-10-2024Balikamatomhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
1904 ൽ ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദാനമായി നൽകിയ എട്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു കെട്ട് എട്ടുകെട്ട് മാതൃകയിലുള്ള സ്‍കൂളിന്റെ ആദ്യകാല ചിത്രം
തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.
കൂടുതൽ അറിയാൻ ക്ലിക്ക്
സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള
ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ
ബാലികാമഠത്തിന്റെ ചരിത്രം കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രത്തോട് കണ്ണി ചേർന്നു നിൽക്കുന്നു. കേരളത്തിൽ നവോത്ഥാനത്തിന്റെ കാറ്റ് വീശുകയും വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു കയറ്റം ഉണ്ടാവുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആനി ബസന്റ് രൂപം നൽകുകയും ഒക്കെ ചെയ്തത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ . കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.
കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല. മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു. വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക ജീവിതത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്‍ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തുവാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ധാരണ പൊതുവിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്തു. മദ്ധ്യതിരുവതാംകൂറിൽ നിലനിന്ന സാമുദായിക ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങളുടെയും മൂശയിൽ രൂപപ്പെട്ടതാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ആദ്യ ചുവടു വെയ്‍പായി ബാലികമാർക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയം. സ്ത്രീ സമൂഹത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ സാർവത്രിക വിദ്യാഭ്യാസം സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.
Read More......
ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്
മാനേജ്‍മെന്റ്
ഡോ. കെ.സി മാമ്മൻ മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. 12 അംഗങ്ങളുള്ള ഒരു ഭരണസമിധി സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകുന്നു....തുടർന്നു വായിക്കുക.
സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ
സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - അഡ്വ. പ്രദീപ് മാമ്മൻ മാത്യു
മുൻ സാരഥികൾ
സ്കൂൾ സ്ഥാപകൻ ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള
സ്കൂൾ മാനേജർമാർ
ക്രമനമ്പർ പേര്
1 Mr. K.V. EAPEN
2 H.G. ALEXIOS MAR THEODOYSIUS
3 Miss. BROOKES SMITH
തുടർന്ന് കാണുക
4 H.G. MATHEWS MAR IVANIOS
5 H.G. DANIEL MAR PHILOXENOS
6 H.G. JOSEPH MAR PACHOMIOS
7 V.Rev.RAMBAN THEOPHOROUS COREPISCOPA
8 Mr. K.C. VARGHESE MAPPILAI
9 Dr. K.C. MAMMEN
10 Mr. GEORGE VARGHESE
സ്‍ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് കാലഘട്ടം
1 മിസ്. ഹോംസ് 1920 1924
2 മിസ്. പി. ബ്രൂക്സ് സ്മിത്ത് 1924 1956
തുടർന്ന് കാണുക
3 ശ്രീ. പി. വി. വറുഗീസ് 1956 1961
4 മിസ്. അക്കാമ്മ കുരുവിള 1961 1962
5 മിസ്. എലിസബേത്ത് കുരുവിള 1962 1979
6 ശ്രീമതി. വി. ഐ. മറിയാമ്മ 1979 1984
7 ശ്രീമതി. രാജമ്മ ഫിലിപ്പ് 1984 1987
8 ശ്രീമതി. സൂസി മാത്യു 1987 1997
9 ശ്രീമതി. മറിയാമ്മ കോശി 1997 1998
10 ശ്രീമതി. പി. ജി. റെയ്ചൽ 1998 2000
11 ശ്രീമതി. ഏലമ്മ തോമസ് 2000 2005
12 ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ) 2003 2016
13 ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്) 2005 2019
14 ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ) 2016 2023
15 ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്) 2019 2023
ഹയർ സെക്കണ്ടറിയുടെ ആരംഭം
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24-ാം തീയതി ബാലികാമഠം സ്‍കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . read..
പ്രഥമാധ്യാപകർ
പ്രിൻസിപ്പാൾ ശ്രീമതി. ലിനി മാത്യൂസ്
ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. ഷൈനി ഡേവിഡ്
ഹെഡ്‍മിസ്ട്രസ്സ്( എൽ.പി) ശ്രീമതി. ബി. എ ഉഷാദേവി
മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ
മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ
മറ്റ് എൽ.പി അധ്യാപകർ
അനധ്യാപകർ
നൂറു വർഷങ്ങൾക്കു മുൻപ് ഒരു വിദ്യാരംഭം
പ്രമാണം:37049-vidhyarambham.pdf
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം സ്കൂൾ ക്യാമ്പസ്സിൽ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.
ബാലികാമഠം പത്രത്താളുകളിലൂടെ
ബാലികാമഠം സ്‍കൂൾ പ്രവർത്തനങ്ങൾ പത്രത്താളുകളിലൂടെ. വാർത്തകൾ അറിയാൻ....
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ പേര്
1 പ്രൊഫ്.അംബികാദേവി
2 റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി
3 ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.
4 പ്രൊഫ്.അന്നമ്മ വർഗ്ഗീസ്
5 ഡോ. ജാനറ്റ്, Gynecologist
6 Smt. Anu George - Principal Mar Dionysious School Mallappally
7 Prof. Gayathri Devi
8 Prof. Soosy Mathew
9 Prof. Riya Anish, HOD ENGLISH DEPARTMENT - BCM COLLEGE KOTTAYAM
10 Dr. Aswathy Kurup
ഓർമ്മ കുറിപ്പുകൾ
മിസ് ബ്രൂക്സ്മിത്ത് - ഒരു അനുസ്മരണം - ശ്രീ. വി വറുഗീസ് - സ്‍കൂൾ ഗവേണിംഗ് ബോഡി അംഗം ഓർമ്മകളിലൂടെ
ബാലികാമഠം എന്റെ രണ്ടാം മാതൃ ഭവനം - പ്രൊഫ. അംബികാദേവി - പൂർവ്വ വിദ്യാർത്ഥിനി ഓർമ്മകളിലൂടെ...‍‍
ഹരിത വിദ്യാലയം അരനുഭവം - കുമാരി. ഷാലു എൽസ ജേക്കബ് - പൂർവ്വ വിദ്യാർത്ഥിനി ഓർമ്മകളിലൂടെ....
എന്റെ വിദ്യാലയ സ്മരണകൾ - പ്രൊഫ. അന്നമ്മ വർഗ്ഗീസ് - ബാലികാമഠം പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ പ്രസിഡന്റ് ഓർമ്മകളിലൂടെ.....
സ്കൂൾ ആൽബം
സ്‍കൂൾ ക്യാമ്പസ്
സ്‍കൂൾ ചാപ്പൽ
സ്‍കൂൾ ഉദ്യാനം
സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്‍കൂൾ ഓഡിറ്റോറിയം
പ്ലാറ്റിനം
navathy
centenary
school assembly
പ്രവൃത്തി പരിചയമേള
ജെ.ആർ.സി
കലോത്സവം
സ്‍കൂൾ ടൂർ
സ്‍കൂൾ ബസ്
സ്മാർട്ട് ക്ലാസ്സ് റൂം
കരാട്ടെ യോഗ
പ്രതിഭകൾക്കൊപ്പം
എസ്.എസ്.എൽ.സി വാല്യുവേഷൻ ക്യാമ്പ്
സ്കൂൾതല പ്രവേശനോത്സവം 2021-22
ശാസ്ത്രരംഗം വിജയികൾ 2021-22
അനുമോദനം2021-22
കുട്ടി അദ്ധ്യാപിക 2022
ബാലശാസ്ത്രകോൺഗ്രസ്സ് 2022 വിജയികൾ‍‍‍‍
വരകളുടെ വിസ്മയ കാഴ്ച്ച‍‍
സഹവിദ്യാഭ്യാസത്തിനു തുടക്കം
സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022 വിജയികൾ
ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് 2022-23 വിജയികൾ‍‍‍‍
സ്കൂൾ പ്രവേശനോത്സവം 2024-25
2024-25
നവീകരിച്ച കമ്പ്യൂട്ടർ ലാബ്‍‍
വഴികാട്ടി