ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/നാഷണൽ സർവ്വീസ് സ്കീം

2025 വരെ2025-26


NSS UNIT SFU17 BALIKAMATOM HSS

ബാലികാമഠം എച്ച്എസ്സ്എസ്സ് -ൽ 2015- ൽ ശ്രീമതി. ‍ഡേയ്സി പി.സി യുടെ നേതൃത്വത്തിൽ NSS unit പ്രവർത്തനം ആരംഭിച്ചു. അന്ന സ്‍കൂൾ principal ആയി പ്രവർത്തിച്ചിരുന്നത് ശ്രീമതി. ലീലാമ്മ കൊച്ചമ്മ ആയിരുന്നു. ആദ്യത്തെ NSS batch -ൽ 50 കുട്ടികൾ Register ചെയ്തു. 1st year and 2nd year ആകെ 100 കുട്ടികൾക്കാണ് register ചെയ്യാൻ സാധിക്കുന്നത്. നാഷ്ണൽ സർവീസ് സ്കീം കുട്ടികളിൽ ലക്ഷ്യബോധം വളർത്തിയെടുക്കാൻ സഹായിക്കുന്നു. നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെ സമൂഹത്തിനുവേണ്ടി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. “NOT ME BUT YOU” എന്നതാണ് NSS ന്റെ ആപതവാക്യം 2 വർഷത്തെ പ്രവർത്തനകാലഘട്ടം കുട്ടികളുടെ മാനസികാരോഗ്യ വളർച്ച ഉർത്തുന്നു. സമൂഹത്തിന്റെ നാനാതുറകളിലേക്ക് ഇറങ്ങി ചെല്ലുവാൻ NSS കുട്ടികളെ പ്രാപ്തരാക്കുന്നു. സഹതാപം (sympathy) അല്ല താദാത്മ്യം (Empathy) ആണ് വേണ്ടത് എന്ന് കുട്ടികൾ തിരിച്ചറിയുന്നു. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി പ്രായമായവർ, മാനസിക വളർച്ചയില്ലാത്ത കുട്ടികൾ, അനാഥർ എന്നിവർ താമസിക്കുന്ന വയോജന കേന്ദ്രങ്ങൾ ആതുരാലയങ്ങൾ " അഭയ ഭവൻ", “VIKAS”, സ്‍കൂളുകൾ എന്നിവിടങ്ങളിൽ NSS കുട്ടികളേയുംകൊണ്ട് അധ്യാപകർ സ്ഥിരമായി സന്ദർശനം നടത്തുന്നു. ആഴ്ച്ചയിൽ ഒരു ദിവസം അനാഥാലയങ്ങളിലേക്ക് കുട്ടികൾ കൊണ്ടുവരുന്ന പൊതിച്ചോറുകൾ എത്തിച്ചിരുന്നു.

സ്വപനവീട്

NSS കുട്ടികളും അധ്യാപകരുടേയും നേതൃത്വത്തിൽ ഈ സ്‍കൂളിൽ പഠിച്ചുകൊണ്ടിരുന്ന വീടില്ലാത്ത ഒരു കുട്ടിക്ക് 71/2 ലക്ഷം രൂപ മുടക്കി പണിത വീടിന്റെ തോക്കോൽ ദാനം 2018 ജൂണിൽ നടത്തി. അത് സർക്കാരിന്റെ നൂറു വീടുകൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി. ഈ കാലയളവിൽ ബിരിയാണി ചലഞ്ജ് നടത്തി. ഇപ്പോൾ പുതിയ പ്രോഗ്രാം ഓഫീസറായി ശ്രീമതി. സിസി മിനി അലക്സ് പ്രവർത്തിച്ചുവരുന്നു.

2025 വരെ2025-26
03017-നാഷണൽ സർവ്വീസ് സ്കീം
Basic Details
HSS Code03017
Unit NumberNSS/SFU/PNT/HSE/17
Academic Year2025-26
Class 11 Members50
Class 12 Members47
Revenue DistrictThiruvalla
Educational DistrictPATHANAMTHITTA
Sub DistrictThiruvalla
Leaders
Volunteer Leader Plus One-1Aabeth Varghese Shaji
Volunteer Leader Plus One-2Alphons Elsa Shaji
Volunteer Leader Plus Two-1Jickson Joy Thomas
Volunteer Leader Plus Two-2Jiya Reetha Aji
Programme OfficerMeena Abraham
അവസാനം തിരുത്തിയത്
08-10-2025Meena Abraham