ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വരട്ടാറിനെ കുറിച്ച് ഒരു ഷോട്ട് ഫിലിം തയ്യാറാക്കി.

ഷോട്ട് ഫിലിം അവാർഡ് : വരട്ടാർ മദ്ധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ജലസ്ത്രോതസായ പമ്പയുടെ പോഷക നദിയാണ്. ഒരു കാലത്ത് സമൃദ്ധമായി ( ഒഴുകിയിരുന്ന വരട്ടാർ ഇന്ന് മരണത്തിന്റെ വക്കിലാണ്. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ധാരാളം വസിക്കുന്ന കുറ്റൂർ - ഓതറ പ്രദേശത്തുകൂടി ഒഴുകുന്ന വരട്ടാറിന്റെ തീരപ്രദേശത്തുള്ള വിടുകളിൽ ജലക്ഷാമം വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കി പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ ശോഷണവും മലിനീകരണവും പരിഹാരവും എന്ന വിഷയത്തിൽ ഒരു ഡോക്യുമെന്ററി ചെയ്തു. മാതൃഭൂമിയുടെ SEED award ലഭിക്കുകയുണ്ടായി.

shot film award