"ജിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PVHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജിഎച്ച്എസ്എസ് ചിറ്റൂർ. '''കേരളത്തിലെ ഏറ്റവും വലിയ കാർഷിക ബ്ലോക്കായ ചിറ്റ‍ൂരിന്റെ ആദ്യ വിദ്യാലയമാണ് ചിറ്റ‍ൂർ ഗവ. ഹയർസെക്കൻഡറി സ്‍കൂൾ.'''{{Infobox School
|സ്ഥലപ്പേര്=ചിറ്റ‍ൂർ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21039
|എച്ച് എസ് എസ് കോഡ്=09002
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060400104
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=02
|സ്ഥാപിതവർഷം=1870
|സ്കൂൾ വിലാസം= അമ്പാട്ടുപാളയം
|പോസ്റ്റോഫീസ്=ചിറ്റ‍ൂർ കോളേജ് പി.ഒ.
|പിൻ കോഡ്=678104
|സ്കൂൾ ഫോൺ=0491 222540
|സ്കൂൾ ഇമെയിൽ=gbhssctr@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
|വാർഡ്=19
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക്  പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 5-10=1015
|പെൺകുട്ടികളുടെ എണ്ണം 5-10=93
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1108
|അദ്ധ്യാപകരുടെ എണ്ണം 5-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=650
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=122
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ= ബിന്ദു എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി.എസ്. ഹബീബ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാരദദേവി എം
|പി.ടി.എ. പ്രസിഡണ്ട്=ജയകൃഷ്‍ണൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്= ഷീജ കെ
|സ്കൂൾ ചിത്രം=21039-school1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}


{{PVHSSchoolFrame/Header}} 
{{Infobox School




| സ്ഥലപ്പേര്=ചിറ്റൂർ


| വിദ്യാഭ്യാസ ജില്ല=പാലക്കാട്
== ചരിത്രം ==
 
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. [[ജിഎച്ച്എസ്എസ് ചിറ്റൂർ/ചരിത്രം|കൂടുതൽ അറിയാ൯]]
| റവന്യൂ ജില്ല=പാലക്കാട്
 
| സ്കൂൾ കോഡ്=21039
 
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=


| വിക്കിഡാറ്റ ക്യു ഐഡി=


| യുഡൈസ് കോഡ്=


| സ്ഥാപിതദിവസം=15
| സ്ഥാപിതമാസം=02
| സ്ഥാപിതവർഷം=1870
| സ്കൂൾ വിലാസം= ചിറ്റൂർ കോളേജ് പി.ഒ, അമ്പാട്ടുപാളയം, ചിറ്റൂർ, <br/>പാലക്കാട് 
| പിൻ കോഡ്= 678 104
| സ്കൂൾ ഫോൺ= 04923222540
| സ്കൂൾ ഇമെയിൽ=  gbhssctr@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ചിറ്റുർ
| തദ്ദേശസ്വയംഭരണസ്ഥാപനം =
| ലോകസഭാമണ്ഡലം=
| നിയമസഭാമണ്ഡലം=
| താലൂക്ക്=
| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=പ്രൈമറി, ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| സ്കൂൾ തലം=
| മാധ്യമം=മലയാളം‌, തമിഴ്, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 1200
| പെൺകുട്ടികളുടെ എണ്ണം= 400
| വിദ്യാർത്ഥികളുടെ എണ്ണം=1600
| അദ്ധ്യാപകരുടെ എണ്ണം=66
| പ്രിൻസിപ്പൽ= വി. ഗീത (എച്ച്എസ്എസ്)<br/> ബി. ബീന (വിഎച്ച്എസ്ഇ)
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=പി. രമേശ്വരി 
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=ജെയ്സൺ ഹിലാരിയോസ്
| എം.പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം=/home/kite/Desktop/main gate1.JPG ‎|
| size=350px
| caption=
| ലോഗോ=
| logo_size=50px
}}
== ചരിത്രം ==
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഭാഷാടി‌സ്ഥാനത്തിൽ സംസ്ഥാന വിഭജനം രൂപപ്പെടുന്നതിനു മുന്നേ സെക്കൻഡറി വിദ്യാഭ്യാസത്തിന് ചിറ്റൂർ തുടക്കമിട്ടിരുന്നു. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. 10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ഒരു കളപ്പുരയിലാണ് ആദ്യം തുടങ്ങിയത്. 12 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ ബ്രാഹ്മണരും 2 പേർ മറ്റു ജാതി വിഭാഗങ്ങളിലുമുള്ളവരായിരുന്നു. ശ്രീ. ശ്രീനിവാസനാണ് ആദ്യ പ്രധാനാധ്യാപകൻ. ഇന്ന്
District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870(1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 Phone: 04923 222540 e-mail: gbhssctr@gmail.com
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1600 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്‌കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻ‍‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ.
  10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1700 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്‌കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്.[[ജിഎച്ച്എസ്എസ് ചിറ്റൂർ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിവിന്]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}} /ഐടി ക്ലബ്|ഐടി ക്ലബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}} / സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‍ത്ര ക്ലബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*  [[{{PAGENAME}}/ ഭാഷാക്ലബ്|ഭാഷാക്ലബ്.]]
*  [[{{PAGENAME}}/ ഭാഷാക്ലബ്|ഭാഷാക്ലബ്]]
*  [[{{PAGENAME}}/ എടിഎൽ ലാബ്|എടിഎൽ ലാബ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''[[സ്കൂളിലെ മുൻ സാരഥികൾ|സ്കൂളിലെ മുൻ അദ്ധ്യാപകർ ]]: 1965-'''
{| class="wikitable mw-collapsible mw-collapsed"
|+
!നമ്പർ
!പേര്
! colspan="2" |കാലയളവ്
 
FROM            TO
|-
|1
|കെ ആർ  രാമനാന്ത  അയ്യർ
|26.5.1965
|14.4.1971
|-
|2
|സി ആർ കൃഷ്ണ അയ്യർ
|10.5.1971
|4.5.1972
|-
|3
|പി മാധവ മേനോൻ
|5.5.1972
|6.6.1976
|-
|4
|സി എസ്  രാമചന്ദ്ര അയ്യർ
|7.6.1976
|4.3.1978
|-
|5
|കെ വി വെങ്കിടസുബ്രമണ്യൻ
|29.5.1978
|30.4.1979
|-
|6
|സി കൊച്ചമ്മിണി
|1.5.1979
|30.5.1980
|-
|7
|എ വി ഗോവിന്ദൻ
|1.6.1980
|9.7.1980
|-
|8
|എം സാവിത്രി
|16.7.1980
|26.7.1981
|-
|9
|ജി ശ്രീദേവിഅമ്മ
|29.7.1981
|16.11.1981
|-
|10
|കെ കെ വാസു നായർ
|17.11.1981
|31.5.1990
|-
|11
|എം ജി ബേസിൽ
|6.6.1990
|31.5.1990
|-
|12
|എ എൻ കമലാദേവി
|20.12.1990
|23.5.1992
|-
|13
|സി വിദ്യാ  സാഗർ
|28.5.1992
|31.3.1994
|-
|14
|ആർ രത്‌നവേൽ
|25.5.1994
|16.6.1994
|-
|15
|ടി പി സുശീല
|16.6.1994
|31.12.1996
|-
|16
|എൻ അമ്മിണികുട്ടി
|4.2.1997
|31.3.1998
|-
|17
|എൻ പാർവതികുമാരി
|6.5.1998
|31.3.2000
|-
|18
|റാണി ഫിലോമിന കെ ജി
|26.5.2000
|17.5.2001
|-
|19
|സാവിത്രി പി
|1.6.2001
|17.10.2001
|-
|20
|കെ കെ രാജമ്മ
|16.11.2001
|2.6.2005
|-
|21
|പി ഹരിദാസ്
|3.6.2005
|23.11.2005
|-
|22
|എ ഗീത
|24.11.2005
|31.5.2006
|-
|23
|എൻ ട്രീസ ഗ്ലാഡിസ്
|27.6.2006
|7.5.2007
|-
|24
|വി ബുക്കർജി
|9.6.2006
|
|-
|25
|എം ആർ മേരി പ്രജാ
|8.5.2007
|31.3.2010
|-
|26
|   ജയനാമ്മ  എ
|7.4.2010
|23.5.2011
|-
|27
|രാജൻ ആർ
|22.6.2011
|31.8.2017
|-
|28
|ഗീത വി
|13.6.
|
|-
|29
|ഇന്ദിര കെ
|1.6.2017
|12.2.2017
|-
|30
|രമേശ്വരി പി  
|17.7.2017
|
|}
#
#
#
#
വരി 113: വരി 253:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നിന്നും ഏകദേശം 2 കി.മി അകലെ തൃശൂർ  - കോയമ്പത്തൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;width:70%;" |
*ശോകനാശിനി (ചിറ്റ‍ൂർപുഴ) പുഴയിൽ നിന്ന് ചിറ്റ‍ൂർ ടൗൺ, പാലക്കാട് റോഡിൽ രണ്ട് കിലോ മീറ്റർ ദുരത്താണ് വിദ്യാലയം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*ചിറ്റ‍ൂർ തത്തമംഗലം നഗരസഭയിൽ നിന്ന് പാലക്കാട്, കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഏകദേശം 1 കിലോമീറ്റർ ദ‍ൂരമ‍ുണ്ടാകും വിദ്യാലയത്തിലേക്ക്.
{{#multimaps:10.705939,76.7376973|zoom=12}}
----
 
{{Slippymap|lat= 10.694938808480392|lon= 76.73042531243233|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ കൊടുമ്പ്, പൊൽപ്പുള്ളി, അത്തിക്കോട് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് യാക്കര പെരുവെമ്പ്, തത്തമംഗലം വഴിയും ചിറ്റൂരെത്താം.
 
|}
|}
 
<!--visbot  verified-chils->
[[പ്രമാണം:Main gate|ലഘുചിത്രം|വിദ്യാലയത്തിന്റെ പ്രധാന ഗേറ്റ്]]
"https://schoolwiki.in/ജിഎച്ച്എസ്എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്