"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38062 1 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 226 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Netaji H.S. Pramadom}}
{{prettyurl|Netaji H.S. Pramadom}}
{{SchoolFrame/Header2}}
{{PHSSchoolFrame/Header|പി ടി എ=ഓർമ്മച്ചിത്രങ്ങൾ}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പ്രമാടം
പേര്= നേതാജി ഹൈസ്ക്കൂൾ, പ്രമാടം|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്= പ്രമാടം|
|റവന്യൂ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38062
റവന്യൂ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=3100
സ്കൂൾ കോഡ്=38062|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 03100 |
|വിക്കിഡാറ്റ ക്യു ഐഡി=Q87595986
സ്ഥാപിതദിവസം=30|
|യുഡൈസ് കോഡ്=32120300303
സ്ഥാപിതമാസം=05|
|സ്ഥാപിതദിവസം=30
സ്ഥാപിതവർഷം=1949|
|സ്ഥാപിതമാസം=5
സ്കൂൾ വിലാസം=മല്ലശ്ശേരി പി ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതവർഷം=1949
പിൻ കോഡ്=689646|
|സ്കൂൾ വിലാസം= പത്തനംതിട്ട|
സ്കൂൾ ഫോൺ=04682335681|
|പോസ്റ്റോഫീസ്=മല്ലശ്ശേരി
സ്കൂൾ ഇമെയിൽ=netajihspramadom@gmail.com|
|പിൻ കോഡ്=689646
സ്കൂൾ വെബ് സൈറ്റ്=http://netajihs.webs.com|
|സ്കൂൾ ഫോൺ=04682335681
ഉപ ജില്ല=കോന്നി|
|സ്കൂൾ ഇമെയിൽ=netajihspramadom@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/
ഭരണം വിഭാഗം=എയ്ഡഡ് |
|ഉപജില്ല=കോന്നി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പ്രമാടം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=1
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ1= യു.പി
|നിയമസഭാമണ്ഡലം=കോന്നി
|പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
|താലൂക്ക്=കോന്നി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി|
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=ഡി ഇ ഒ
ആൺകുട്ടികളുടെ എണ്ണം=592|
|സ്കൂൾ വിഭാഗം=ഹയർ സെക്കന്ററി
പെൺകുട്ടികളുടെ എണ്ണം=514|
|പഠന വിഭാഗങ്ങൾ1=അപ്പർപ്രൈമറി
വിദ്യാർത്ഥികളുടെ എണ്ണം=1106|
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=44|
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
പ്രിൻസിപ്പൽ= ആർ.ദിലീപ്|
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകൻ= ജയകുമാർ. കെ|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= ശ്രീനിവാസൻ|
|സ്കൂൾ തലം=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=243|
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
ഗ്രേഡ്=7 |
|ആൺകുട്ടികളുടെ എണ്ണം 1-10=588
സ്കൂൾ ചിത്രം=38062-2.jpg|thumb|school pic|
|പെൺകുട്ടികളുടെ എണ്ണം 1-10=595
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1183
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=103
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=196
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആശ ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനന്തവിഷ്ണു എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=യമുനാ സുഭാഷ്
|സ്കൂൾ ചിത്രം=38062_nhs.jpeg
|size=350px
|caption=
|ലോഗോ=പ്രമാണം:38062_logo.png
|logo_size=100px
}}
}}
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് വിദ്യാലയമാണ്''' . '''1949'''ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോന്നി ഉപജില്ലയിലുൾപ്പെടുന്ന പ്രമാടത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ{{SSKSchool|year=2024-25,2025-26}}
'


== <font color=red><font size=5>'''<big>ചരിത്രം</big>'''==
=='''ചരിത്രം'''==
<font color=black><font size=3>
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല
വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ഈ കലാലയത്തിന് സംക്ഷിപ്ത ചരിത്രം ഇവിടെ ചുരുളഴിയുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ  പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ  ദർശനം *വിദ്യാധനം സർവ്വധനാൽ പ്രധാനം* എന്നതാണ്. 1949 മെയ് 30ന്  യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു.
എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു.  
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങളോ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം. പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത്  നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. [[നേതാജി സ്കൂൾ ചരിത്രം|തുടർന്ന് വായിക്കുക]]
നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം, നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|[[ചരിത്രം|<nowiki>തുടർന്ന് വായിക്കുക]]</nowiki>]]


== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''==
== '''ഭൗതികസൗകര്യങ്ങൾ''' ==
<font color=black><font size=3>
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ '''അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ''' നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ '''അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ''' നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ '''68 അധ്യാപകരും  അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും''' ഉണ്ട്.
സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ '''68 അധ്യാപകരും  അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും''' ഉണ്ട്.
വരി 59: വരി 79:
'''എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും''' ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ '''20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ''' ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള '''3 ഐടി ലാബുകൾ''' കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ  45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്.
'''എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും''' ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ '''20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ''' ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള '''3 ഐടി ലാബുകൾ''' കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ  45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്.
ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]<p/>
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ| തുടർന്ന് വായിക്കുക]]
=='''മാനേജ്മെന്റ്'''==
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ,  സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ,  പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.
==ഉപതാളുകൾ==
<br/>[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സൗകര്യങ്ങൾ]  [[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈസ്കൂൾ]
[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE അംഗീകാരങ്ങൾ]
<font size="4">[[പ്രമാണം:38062_logo.png|30px|]][https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%88%E0%B4%AE%E0%B4%B1%E0%B4%BF പ്രൈമറി]</font>
[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE പ്രവർത്തനങ്ങൾ]
[[പ്രമാണം:38062_logo.png|30px|]]
<font size="4">'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''
</font><font size="4">[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE]'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
</font>


കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ലൈവ് ആയി പരീക്ഷണങ്ങൾ കണ്ടു മനസിലാക്കുവാനും ഉതകുന്ന ഒരു '''സയൻസ് പാർക്ക്'''വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളിൽ അന്വേഷണ താല്പര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്രതത്വ ങ്ങൾ പ്രയോഗത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്ര പാർക്ക് അവസരമൊരുക്കും. പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ശാസ്ത്രാശയങ്ങൾ പരിഗണിച്ചാണ് ശാസ്ത്ര പാർക്കിലേക്കുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചലനം, കാന്തികത, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം, ജീവശാസ്ത്രം എന്നിങ്ങനെ എട്ട് മേഖലകളിലെ ശാസ്ത്രാശയങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഇതുൾക്കൊള്ളുന്ന ഉപകരണങ്ങളാണ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികളെ നിയോട്ടിക് ഇന്നവേറ്ററുകളാക്കി വളർത്തുക എന്ന ദർശനത്തോടെ അറ്റൽ ഇന്നവേഷൻ മിഷൻ ഈ സ്കൂളിൽ '''അറ്റൽ തിങ്കറീസ് ലബോറട്ടറി (എ.ടി.എൽ)''' സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾക്ക് STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, കണക്ക്) ആശയങ്ങൾ മനസിലാക്കാൻ അവസരം ഇവിടെ നിന്നും ലഭിക്കുന്നു. സയൻസ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഓപ്പൺ സോഴ്സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിൻ്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്നു.വിദ്യാർത്ഥികൾക്കിടയിൽ നൂതനാശയം കണ്ടെത്തി വളർത്തിയെടുക്കുന്നതിനും ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഇതിലൂടെ കഴിയുന്നു.
കൂടാതെശാസ്ത്ര പരീക്ഷണങ്ങൾ ചെയ്ത് പഠിക്കുവാൻ സഹായകമായ '''ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി ലാബുകൾ''' പ്രവർത്തനസജ്ജമാണ്.
വിവിധ  ഭാഷകളിൽ വ്യത്യസ്ത വിഷയങ്ങൾഉൾപ്പെടുന്ന 5000 ത്തിൽ പരം പുസ്തക ശേഖരം ഉള്ള '''വായനശാല''' ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്.
കുട്ടികൾക്ക് '''ശുദ്ധജലം''' ലഭ്യമാക്കുന്നതിന് 2 കിണറും 45 പൈപ്പും നിലവിലുണ്ട്.കൂടാതെ ശുദ്ധജലം കുടിക്കുന്നതിനാവശ്യമായfilter സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് '''സൗജന്യ ഉച്ചഭക്ഷണം''' നൽകുന്നതിന് അനുയോജ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര സജ്ജമാക്കിയിട്ടുണ്ട്.
കുട്ടികൾക്കു വേണ്ടി '''30 ടൊയ് ലെറ്റുകളോടു''' കൂടിയ വാഷ്റൂമുകൾ ക്യാമ്പസിനുള്ളിൽ തന്നെയുണ്ട്. പെൺകുട്ടികൾക്ക് ഉപയോഗശേഷം സാനിറ്ററി നാപ്കിൻ നശിപ്പിച്ചു കളയുന്നതിനുള്ള incinerator ടൊയ്ലറ്റിന് സമീപം സ്ഥാപിച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് സഹായിക്കുന്ന '''4 ബസുകൾ''' സ്കൂളിന് സ്വന്തമായുണ്ട്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.
കായിക പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനായി സ്കൂളിന് ഒരു '''ബാസ്കറ്റ് ബോൾ കോർട്ടും, ബാഡ്മിൻ്റൺ കോർട്ടും , വിശാലമായ ഒരു മൈതാനവും ഉണ്ട്'''.
1000 ത്തിൽ പരം കുട്ടികളെ ഉൾകൊള്ളിക്കാവുന്ന , '''റോളർ സ്കേറ്റിംഗ് '''പരിശീലനത്തിന് ഉതകുന്ന രീതിയിൽ ഉള്ള വിശാലമായ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു.


<font size="3">
<gallery>
<gallery>
38062-BLOCK.jpg|ഹയർ സെക്കൻഡറി ബ്ളോക് ഉത്ഘാടനം
പ്രമാണം:38062 Manager netaji.jpg|സ്കൂൾ സ്ഥാപക മാനേജർ - ശ്രീ. എം ചെല്ലപ്പൻ പിള്ള
38062-building.jpg|പുതിയ ബ്ലോക്ക്
പ്രമാണം:38062 rajappanpilla.jpeg|മുൻ മാനേജർ - ശ്രീ. ബി. രാജപ്പൻപിളള
38062-itlab.jpg|കമ്പ്യൂട്ടർ ലാബ്
പ്രമാണം:38062_mngr.png|മാനേജർ -ശ്രീ. ബി. രവീന്ദ്രൻ പിള്ള
</gallery>
</gallery>


== <font color=red><font size=5>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
<font color=black><font size=3>
{| class="wikitable"
*എൻ. എസ്. എസ് (നാഷ്ണൽ സർവീസ് സ്കീം)
|-
* ഭൂമിത്ര സേന ക്ലബ്
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
* മാതൃഭൂമി സീഡ് ക്ലബ്‌
|-
* നല്ല പാഠം യൂണിറ്റ്
|'''1'''||'''ശ്രീ.സി ഫിലിപ്പ്'''||'''1950'''
'''* സൗഹൃദ ക്ലബ്‌ '''
|'''1963'''
വിദ്യാർഥീ കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് നേതാജി ഹയർ സെക്കന്ററി വിഭാഗത്തിന് 2019 ൽ സൗഹൃദ യൂണിറ്റ് അനുവദിച്ചു. കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, കായിക നിപുണതകൾ മെച്ചപ്പെടുത്തുക, അതിലൂടെ അവരുടെ കൗമാര കാലഘട്ടം പക്വതയാർന്നതാക്കുക, കുട്ടികളുടെ പ്രശ്നങ്ങൾ ഒളിക്കാതെ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുക തുടങ്ങിയവ ആണ് ഇതിന്റെ ലക്ഷ്യങ്ങൾ. ഇതോടൊപ്പം എന്നും  കുട്ടികൾക്ക് താങ്ങും തണലുമായ് നിൽക്കാൻ  രക്ഷിതാക്കളെ സജ്ജരാക്കാനും സാധിക്കുന്നു.
|-
ശ്രീമതി റ്റാലിൻ എലിസബത്ത് ജോർജ് ക്ലബ്‌  കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
|'''2'''||'''ശ്രീ.കെ .കെ സോമശോഖരൻ'''||'''1963'''
'''*  കരിയർ ഗൈഡൻസ്  ആൻഡ് ഫോക്കസ് പോയിന്റ്'''
|'''1988'''
പ്ലസ്‌ ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു.  
|-
കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.
| colspan="4" |തുടർന്ന് കാണുക
|-
|'''3'''||'''ശ്രീ.സി കെ മാത്തുണ്ണി'''||'''1988'''
|'''1988'''
|-
|'''4'''||'''ശ്രീ..ത്രിവിക്രമൻ നായർ'''||'''1988'''
|'''1992'''
|-
|'''5'''||'''ശ്രീമതി.മേരിജോൺ'''||'''1992'''
|'''1995'''
|-
|'''6'''||'''ശ്രീമതി.ആനന്ദവല്ലിയമ്മ'''||'''1995'''
|'''1996'''
|-
|'''7'''||'''ശ്രീമതി.പാറുക്കൂട്ടിയമ്മാൾ'''||'''1996'''
|'''1996'''
|-
|'''8'''||'''ശ്രീ വി ശശികുമാർ'''||'''1996'''
|'''1999'''
|-
|'''9'''||'''ശ്രീ ആർ മൂരളീധരൻ ഭട്ടതിരി'''||'''1999'''
|'''2000'''
|-
|'''10'''||'''ശ്രീ  എ. . ഗീവർഗീസ്'''||'''2000'''
|'''2001'''
|-
|'''12'''||'''ശ്രീ ജെ പ്രസന്ന കുമാർ'''||'''2001'''
|'''2002'''
|-
|'''13'''||'''ശ്രീ എൻ കെ മുരളീധരൻ'''||'''2002'''
|'''2007'''
|-
|'''14'''||'''ശ്രീമതി. പി. എ. മോളിക്കുട്ടി'''||'''2007'''
|'''2014'''
|-


* ക്ലാസ് മാഗസിൻ.
|'''15'''||'''ശ്രീ.മോഹൻ കെ ജോർ‍ജ്'''||'''2014'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
|'''2016'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
|-
* ജൂണിയർ റെഡ്ക്രോസ്
|'''16'''||'''ശ്രീ.എൻ. രവികുമാർ'''||'''2016'''
* സ്കൗട്ട് & ഗൈഡ്
|'''2018'''
|-
|'''17'''||'''ശ്രീ.ജയകുമാർ. കെ'''||'''2018'''
|2022
|-
|}


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
<gallery>
{| class="wikitable"
38062-nss22018.jpeg|ബാഗ് ലെസ് ക്യാമ്പസ്
|-
38062-BHAUMADINAM.jpg
! ക്രമനമ്പർ!! പേര് !! colspan="2" | വിഭാഗം
hs class.jpeg
|-
hs class1.jpeg
|1
hs class2.jpeg
|കെ.എസ്. ധർമ്മരാജൻ
</gallery>
|അറ്റാഷെ (ആർടിഡി), ഇന്ത്യൻ എംബസി, റിയാദ്, സൗദി അറേബ്യ
<gallery>
|-
Hima-3100 1.jpg|നേർക്കാഴ്ച്ച - വർണ്ണ വിസ്മയങ്ങൾ (Hima P Das)
|2
Hima-3100 2.jpg|നേർക്കാഴ്ച്ച - എൻ്റെ സ്വപ്‌നങ്ങൾ (Hima P Das)
|കെ അച്യുതൻ
Hima-3100 3.jpg|നേർക്കാഴ്ച്ച - Covid Warriors (Hima P Das)
|കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ (ആർടിഡി), കൊച്ചി
Hima-3100 4.jpg|നേർക്കാഴ്ച്ച - പ്രകൃതിയുടെ വർണ്ണങ്ങൾ (Hima P Das)
|-
Hima-3100 5.jpg|നേർക്കാഴ്ച്ച - The coloured wings of Angel (Hima P Das)
|3
Hima-3100 6.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ ജാഗ്രതാ (Hima P Das)
|ഡോ. സുവർണ കുമാർ
Hima-3100 7.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ മാലാഖമാർ (Hima P Das)
|പ്രിൻസിപ്പൽ, ഗവ. കോളേജ്, ചിറ്റൂർ, പാലക്കാട്
Hima-3100 8.jpg|നേർക്കാഴ്ച്ച - ആരോഗ്യവും ശുചിത്വവും (Hima P Das)
Hima-3100 9.jpg|നേർക്കാഴ്ച്ച - ആരോഗ്യം സമ്പത്ത് (Hima P Das)
Hima-3100 10.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ വിജനവീഥി (Hima P Das)
</gallery>
 
== <font color=red><font size=5>'''<big>മാനേജ്മെന്റ്</big>'''==
<font color=black><font size=3>
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാ ദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ '''ശ്രീ ചെല്ലപ്പൻ പിള്ള''' ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്.  
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ, സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ, പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.
<gallery>
38062-HONOURFROMEDUCATIONMINISTER.jpg|വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആദരം
</gallery>
 
== <font color=red><font size=5>'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big>'''==
<font color=black><font size=3>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1950-1963
{| class="wikitable sortable mw-collapsible mw-collapsed"
|ശ്രീ.സി ഫിലിപ്പ്
| colspan="4" |തുടർന്ന് കാണുക
|-
|-
|963-1988
|4
|ശ്രീ.കെ .കെ സോമശോഖരൻ
|ഡോ. എം. മിനി
| പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, ഗവ. വെറ്ററിനറി, കോളേജ്, മണ്ണുത്തി, തൃശൂർ
|-
|-
|1988-1988
|5
|ശ്രീ.സി കെ മാത്തുണ്ണി
|ഡോ. ആർ. സുനിൽ കുമാർ
|പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, സുവോളജി, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
|-
|-
|1988-1992
|6
|ശ്രീ..ത്രിവിക്രമൻ നായർ
|വിൽസൺ ജോൺ
|ഡയറക്ടർ, തെറാപ്പി സേവനങ്ങൾ, ഗ്ലെൻവ്യൂ ടെറസ്, ചിക്കാഗോ, യുഎസ്എ
|-
|-
|1992-1995
|7
|ശ്രീമതി.മേരിജോൺ
|മനോജ് ജാതവേദർ
|സാഹിത്യകാരൻ & മാനേജർ, കേരള സെറാമിക്സ്, കുന്ദേര, കൊല്ലം
|-
|-
|1995-1996
|8
|ശ്രീമതി.ആനന്ദവല്ലിയമ്മ
|ഡോ. പി. പ്രസന്നകുമാരി
|സീനിയർ സയന്റിസ്റ്റ് (ആർടിഡി), റബ്ബർ ബോർഡ് റീസർച്ച് സെന്റർ, പുതുപ്പള്ളി, കോട്ടയം
|-
|-
|1996-1996
|9
|ശ്രീമതി.പാറുക്കൂട്ടിയമ്മാൾ
|അഡ്വ എൻ. സതീഷ് കുമാർ
|അഡ്വ എൻ. സതീഷ് കുമാർ, സീനിയർ ടെക്നിക്കൽ മാനേജർ, ഫഖ്രോ ഇൻഷുറൻസ് സർവീസസ്
|-
|-
|1996-1999
|10
|ശ്രീ വി ശശികുമാർ
|ഡോ വി ആർ ബാനർജി
|ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ (ആർടിഡി), പത്തനംതിട്ട
|-
|-
|1999-2000
|11
|ശ്രീ ആർ മൂരളീധരൻ ഭട്ടതിരി
|പ്രൊഫ. വിൽസൺ പി. കോശി
|ഡിപ്പാർട്ട്‌മെന്റ് മേധാവി (ആർടിഡി), കൊമേഴ്‌സ്, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
|-
|-
|2000-2001
|13
|ശ്രീ  എ. ഇ. ഗീവർഗീസ്
|ടി ആർ സുഭാഷ്
|ചീഫ് ന്യൂസ് എഡിറ്റർ,മലയാള മനോരമ,കോട്ടയം
|-
|-
|2001-2002
|14
|ശ്രീ ജെ പ്രസന്ന കുമാർ
|അജയകുമാർ കെ
|ഓപ്പറേഷൻസ് മാനേജർ
പ്രൈംസ്റ്റാർ എനർജി FZE,യു.എ.ഇ
|-
|-
|2002-2007
|15
|ശ്രീ എൻ കെ മുരളീധരൻ
|സജി ഈസോ
|TEEDEE ഇന്റർനാഷണൽ FZE
ജബെൽ അലി ഫ്രീസോൺ
|-
|-
|2007-2014
|16
|ശ്രീമതി. പി. എ. മോളിക്കുട്ടി
|ഡോ സി എസ് ശൈലജ
|സീനിയർ സയന്റിഫിക് ഓഫീസർ
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി
|-
|-
|2014-2016
|17
|ശ്രീ.മോഹൻ കെ ജോർ‍ജ്
|റോബിൻ പീറ്റർ
|ജില്ലാപഞിചായത്ത് മെമ്പർ
|-
|-
|2016-2018
|18
|ശ്രീ.എൻ. രവികുമാർ
|നവനീത് എൻ
|പ്രമാടം പ്ഞ്ചായത്ത് പ്രസിഡന്റ്
|-
|-
|2018-
|20
|ശ്രീ.ജയകുമാർ. കെ
|ശ്രീനിധി.ആർ
|വിഎൽഎസ്ഐ ഡിസൈൻ എഞ്ചിനീയർ, INTEL കോർപ്പറേഷൻ, ബാംഗ്ലൂർ 
|-
|-
 
|21
|ശാന്ത പി
|കവി കടമ്മനിട്ട രാമകൃഷ്ണന്റെ സഹധർമ്മിണി
|-
|-
|}
|}


== <font color=red><font size=5>'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
<font color=black><font size=3>
*'''റോബി൯പീറ്റ൪''' (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)
*'''വർഗ്ഗീസ് പി തോമസ്''' (ഡി. വൈ.എസ്. പി)
*'''ഡോ. എൽദോ ഈശോ ഉമ്മൻ''' (മെഡിസിൻ)
*'''ഹാപ്പി ജീ നായർ''' (പൈലറ്റ്)
*'''ഡോ. അനുജ തങ്കപ്പൻ''' (മെഡിസിൻ)
*'''ഡോ. ലക്ഷ്മി പണിക്കർ''' (മെഡിക്കൽ ഓഫീസർ)
|}
|}
==മികവുകൾ==
 
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
'''പ്രമാടം നേതാജി ഹൈസ്കൂളിൽ 2020-21  നടന്ന ദിനാചരണങ്ങൾ'''
 
'''ജൂൺ'''
 
ജൂൺ 5 ലോക പരിസ്ഥിതി ദിനം , പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതിക്ക് അനുകൂലമായ നടപടികൾ കൈക്കൊള്ളുന്നതിനുമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . പരിസ്ഥിതി സൗഹൃദ ബാഗ് നിർമ്മാണം | പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടിരുന്നു.
ജൂൺ 12, ലോക ബാലവേലവിരുദ്ധ ദിനമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട ബോധവത്കരണ online ക്ലാസ്സുകൾ നടത്തി.
June 19: ഗ്രന്ഥശാലാസംഘത്തിൻറെ സ്ഥാപകനായ പി.എൻ. പണിക്കർ മലയാളികൾക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച വായനാ 19 മുതൽ 25 വരെ വായനാവാരമായി ആചരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് ഓൺലൈൻ മീറ്റിംഗിലൂടെ വി. എൻ പണിക്കരുടെ  സന്ദേശമായ വായിച്ചുവളരുക എന്ന പ്രതിജ്ഞ കുട്ടികൾക്ക്    ഹെഡ് മാസ്റ്റർ ചൊല്ലി കൊടുക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്കൂളുകളിൽ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദന ചടങ്ങും നടന്നിരുന്നു.
June 21 , ലോക യോഗ ദിനം : യോഗാ ദിനത്തിൽ കുട്ടികൾക്കായി വിവിധ ബോധവത്കരന്ന ക്ലാസ്സുകൾ നടന്നിരുന്നു. യേഗാദിനത്തിന്റെ പ്രാധാന്യം യോഗ ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം തുടങ്ങിയ അറിവുകൾ കുട്ടികൾക്ക് നൽകി.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം : വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമായി മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരായി ഈ ദിനം ജനത ആചരിക്കുന്നു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കതിരെ അന്താരാഷ്ട്ര തലത്തിൽഒരു ഓർമ്മപ്പെത്തലായി June 26 ലേക ലഹരിവിരുധ ദിനമായി ആചരിക്കന്നു . കുട്ടികളേയും സമൂഹത്തെയും ബോധവത്കരിക്കാനായി പ്രത്യേക വെബനാർ ക്ലാസ്സുകൾ, പോസ്റ്റർ നിർമാണം ,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപിച്ചിരുന്നു.
 
'''ജൂലൈ'''
 
ജൂലൈ 5 ബഷീർ അനുസ്മരണം ( ചരമദിനം).
നേതാജി സ്കൂളിലെ വിവിധ ക്ലാസ് കളിലെ വാട്ട്സ് അപ്പ് കൂട്ടായ്മയിൽ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, അദ്ദേഹത്തിൻ്റെ ഭാഷാശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന, ക്വിസ് മത്സരം എന്നിവ നടന്നു.കൂടാതെ 9-ാം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ള ബഷീറിൻ്റെ ഓർമ്മക്കുറിപ്പായ അമ്മ എന്നപാഠത്തെ അടിസ്ഥാനമാക്കി മലയാള അദ്ധ്യാപകനായ മനോജ് സുനിസാർ നാടകീയ ശബ്ദരേഖ തയ്യാറാക്കി ആവിഷ്ക്കരിച്ചു .
ജൂലൈ 21-ചാന്ദ്ര ദിനം.
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ്, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈൻ കൂട്ടായ്മയിലൂടെ നടത്തി.
ജൂലൈ 26-കാർഗിൽ വിജയ ദിനം. സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ, സന്ദേശം അടങ്ങിയ പോസ്റ്റർ, പ്ലക്കാർഡ് ഇവതയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്തു.               
ജൂലൈ 27-അബ്ദുൾ കലാം ചരമ ദിനം. 8,9ക്ലാസ്സിലെ കുട്ടികൾ അബ്ദുൾ കലാമിന്റെ ജീവചരിത്രകുറിപ്പ്, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡ് എന്നിവ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
 
'''ഓഗസ്റ്റ് '''
 
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6- ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം ,ഓഗസ്റ്റ് 15-സ്വാതന്ത്യദിനം ഇവ നടത്തപ്പെട്ടു ഓൺലൈൻ ആയി നടത്തിയ ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു. ഹിരോഷിമ ദിനത്തിൽ സ ഡോക്കോസാക്കി കൊക്കുകൾ ഉണ്ടാക്കി ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു." യുദ്ധം മാനവരാശിയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ഉപന്യാസം നടത്തി.
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ക്വിറ്റ് ഇന്ത്യാ സമരമെന്നും 1942ൽ നടന്ന ഈ സമരത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. ഓഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ പ്രസംഗം , ദേശഭക്തി ഗാനം, ഉപന്യാസ മത്സരങ്ങൾ നടത്തി.
 
'''സെപ്റ്റംബർ'''
 
സെപ്റ്റംബർ 5- ദേശീയ അദ്ധ്യാപക ദിനം : ദേശീയ അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പ് വഴി സന്ദേശങ്ങൾ അയക്കുകയും ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിക്കുകയും ഓൺലൈനായി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ അദ്ധ്യാപകരുടെ ഫോട്ടോകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കി ഗ്രൂപ്പിൽ ഇടുകയും ചെയ്തു.
സെപ്റ്റംബർ 8- ലോക സാക്ഷരതാ ദിനം: ലോക സാക്ഷരതാ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഗ്രൂപ്പിൽ കൈമാറി.
സെപ്റ്റംബർ 14- ദേശീയ ഹിന്ദി ദിനം: ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹിന്ദിയിലുള്ള പോസ്റ്ററുകൾ നിർമിച്ചു. ഹിന്ദി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.
സെപ്റ്റംബർ 16- ഓസോൺ ദിനം: ഈ വർഷത്തെ ഓസോൺ ദിന സന്ദേശം: 'ജീവന് ഓസോൺ'. സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, മുദ്രാ ഗീതങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ എന്നിവ നടത്തി.
സെപ്റ്റംബർ 29- ലോക ഹൃദയ ദിനം: ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ ഹൃദയ ദിനവുമായി ബന്ധപ്പെട്ട് ഹൃദയത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമുള്ള സെമിനാറുകൾ സംഘടിപ്പിച്ചു.
 
'''ഒക്ടോബർ'''
 
ഒക്ടോബർ 2  - ഗാന്ധിജയന്തി  : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ദേശീയ സേവാദിനമായും അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു. ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം ഇവ ഓൺലൈനായി സംഘടിപ്പിച്ചു.കുട്ടികൾ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു.ഗാന്ധി സൂക്തങ്ങൾ കുട്ടികളുടെ വാട്സ് ആപ്പ് കൂട്ടായ്മകളിൽ അയച്ചു.
ഒക്ടോബർ 4 - 10 ബഹിരാകാശ വാരം : ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു . അതിൻ്റെ ഭാഗമായി ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ 'റീച്ച് ഔട്ട് റ്റു സ്റ്റുഡൻ്റ്സ് ' എന്ന പേരിൽ നടത്തിയ ഓൺലൈൻ പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. റോക്കറ്റ് നിർമ്മാണം, വിക്ഷേപണം, പ്രവർത്തനം എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് വിജ്ഞാനപ്രദവും ചിന്തോദ്വീപകവുമായിരുന്നു. ഐ.എസ്.ആർ.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.
ഒക്ടോബർ 5 - ലോക അദ്ധ്യാപക ദിനം: അദ്ധ്യാപകരോടുള്ള ആദരസൂചകമായി ഒക്ടോബർ 5 ന് ഓൺലൈൻ സന്ദേശങ്ങൾ തയാറാക്കിയും പോസ്റ്ററുകൾ നിർമ്മിച്ചും കുട്ടികൾ ഈ ദിനം ആഘോഷിച്ചു .കൈൻ മാസ്റ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ച് കുട്ടികൾ വീഡിയോ നിർമ്മിച്ചു.
ഒക്ടോബർ - 15    ലോക വിദ്യാർത്ഥി ദിനം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ശാസ്ത്ര- സാങ്കേതിക - രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തിൻ്റെ സംഭാവനകളെ ഓർമ്മിക്കുന്ന ഒരു ദിനം കൂടിയാണിത്.അബ്ദുൾ കലാമിൻ്റെ മഹത് വചനങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ.യും മനോരമ പഠിപ്പുരയും ചേർന്നു നടത്തിയ സയൻസ് ഫിക്ഷൻ രചനാ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. 7-ാം ക്ലാസിൽ പഠിക്കുന്ന '''എം.എസ് .അരുന്ധതി 3 - )o സ്ഥാനം കരസ്ഥമാക്കി . '''
ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം: ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി, ഭക്ഷണം പാഴാക്കാതിരിക്കൽ എന്നീ വിഷയങ്ങളിൽ ടീച്ചേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ വഴി ബോധവത്ക്കരണം നടത്തി.
 
'''നവംബർ'''
 
നവംബർ 1, കേരളപ്പിറവി - കേരള സംസ്ഥാനം രൂപീകരിച്ച നവംബർ 1ആണ് കേരളപ്പിറവി. Covid 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മത്സരങ്ങൾ എല്ലാം online ആയി നടത്താൻ സാധിക്കൂ എന്ന പരിമിതി ഉണ്ട്. "മലയാളഭാഷ യുടെ പ്രാധാന്യം " എന്ന വിഷയത്തെ ക്കുറിച്ച് ഉപന്യാസ മത്സരം നടത്തി. കൂടാതെ കഥരചന, കവിത രചന, പ്രസംഗം എന്നീ മത്സരങ്ങളും സ്കൂൾ തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. തുടർന്ന് BRC തലത്തിൽ കവിത രചനയിൽ '''Swathy Sunil''' ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നവംബർ 14, ശിശുദിനം - ചാച്ചാജി യുടെ ജന്മദിനം -ശിശു ദിനം ആയി നാം ആചാരിക്കുന്നു. ശിശുദിന ത്തോട് അനുബന്ധിച്ചു സ്കൂൾ തലത്തിൽ കഥ രചന, കവിത രചന, ചിത്രരചന, പ്രസംഗം, stamp design എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.
 
==അദ്ധ്യാപകർ==


[[പ്രമാണം:38062 computer literacy day 2025.jpg|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്]]
<font size="3"><gallery>
പ്രമാണം:38062 shaktheekarana class 1.jpeg|ശാക്തീകരണ ക്ലാസ്
പ്രമാണം:38062 madhuramalayalam.jpeg|മധുര മലയാളം
പ്രമാണം:38062 sciencedrama 2022 1.jpeg
പ്രമാണം:ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര.jpg|ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര
പ്രമാണം:ഓലി ഗീതം.jpg|ഓലി ഗീതം
പ്രമാണം:38062 news1.jpeg|സ്കൂൾ വാർഷികം
പ്രമാണം:38062 news2.jpg|മൊബൈൽ റീചാർജ് ചലഞ്ച്
പ്രമാണം:38062 news3.jpg|വെള്ളപൊക്കദുരിതാശ്വാസ പ്രവർത്തനങ്ങൾ
പ്രമാണം:38062 news4.jpg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:38062 pravesanam.jpeg|പ്രവേശനോത്സവം
പ്രമാണം:38062 badmntn.jpeg|പുതിയ ബാറ്റ്മിന്റൺ കോർട്ട്
</gallery>
<center>[[{{PAGENAME}}/മികവുകൾ പത്രവാർത്തകളിലൂടെ| കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</center>


=='''ചിത്രശാല'''==
<gallery>
38062-BHAUMADINAM.jpg|പരിസ്ഥിതി ദിനം
Hima-3100 1.jpg|നേർക്കാഴ്ച്ച - വർണ്ണ വിസ്മയങ്ങൾ (Hima P Das)
Hima-3100 3.jpg|നേർക്കാഴ്ച്ച - കോവിഡ് പോരാളികൾ (Hima P Das)
Hima-3100 4.jpg|നേർക്കാഴ്ച്ച - പ്രകൃതിയുടെ വർണ്ണങ്ങൾ (Hima P Das)
Hima-3100 6.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ ജാഗ്രതാ (Hima P Das)
Hima-3100 5.jpg|നേർക്കാഴ്ച്ച - വർണ്ണചിറകുള്ള മാലാഖ  (Hima P Das)
</gallery>
[[{{PAGENAME}}/ചിത്രശാല| കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


 
=='''''വഴികാട്ടി'''''==
=='''ക്ലബുകൾ'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''* വിദ്യാരംഗം'''
| style="background: #ccf; text-align: center; font-size:99%;" |
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
 
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*'''01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ'''
|----'''
ബസ്സിൽ യാത്ര ചെയ്യുന്നവർ
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )''' ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
പത്തനംതിട്ടയിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഉള്ളത്.
 
പത്തനംതിട്ട- പൂങ്കാവ് - കോന്നി ബസിൽ കയറുക. അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രത്തിന്റെ വഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾറോഡിന്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
*'''02. കോന്നി ഭാഗത്തു നിന്നും വരുന്നവർ'''
{{#multimaps:9.408563,76.545662|zoom=10}}
ബസ്സിൽ യാത്ര ചെയ്യുന്നവർ
|}
കോന്നിയിൽ നിന്നും 7 കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ളത്.
പത്തനംതിട്ട - പൂങ്കാവ് - പ്രമാടം - പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി, ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇന്റോർ സ്റ്റേഡിയം വഴി പൂങ്കാവിൽ ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=9.24699|lon=76.79544|zoom=16|width=full|height=400|marker=yes}}
|}
|}
=='''അവലംബം'''==
<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82</ref>
<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F</ref>
<!--visbot  verified-chils->
|}-->
<references />


{{#multimaps:9.2471855,76.79335| zoom=12}}
== '''പുറംകണ്ണികൾ''' ==
|}
|}


=== . [https://www.facebook.com/NetajiHigherSecondarySchoolPramadom '''ഫേസ്‌ബുക്ക്'''] ===


<!--visbot  verified-chils->
=== . [https://www.youtube.com/channel/UCdEY8fvqvCc1JuK5qqBrXlg?app=desktop യൂട്യൂബ് ചാനൽ] ===
|}
|}