"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:ജില്ലകൾ using HotCat |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
*[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''Read in other languages''']) | |||
<!--{{കോഴിക്കോട്}}-->{{KkdFrame}}{{കോഴിക്കോട് എഇഒകൾ}} | <!--{{കോഴിക്കോട്}}-->{{KkdFrame}}{{കോഴിക്കോട് എഇഒകൾ}} | ||
__NONEWSECTIONLINK__ | __NONEWSECTIONLINK__ | ||
| വരി 39: | വരി 40: | ||
===[http://www.ddekozhikode.org/ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫീസ്'']=== | ===[http://www.ddekozhikode.org/ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫീസ്'']=== | ||
=== പേരിനുപിന്നിൽ | ==സ്കൂളുകൾ ക്ലാസ് തലം തിരിച്ച്== | ||
* 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
* 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :[[:വർഗ്ഗം:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ|{{PAGESINCATEGORY:കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ}}]] | |||
== പേരിനുപിന്നിൽ == | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 57: | വരി 70: | ||
|- | |- | ||
|} | |} | ||
== കോഴിക്കോട് ബീച്ച് == | == കോഴിക്കോട് ബീച്ച് == | ||
| വരി 79: | വരി 89: | ||
[[വർഗ്ഗം:റവന്യുജില്ല]] | [[വർഗ്ഗം:റവന്യുജില്ല]] | ||
[[വർഗ്ഗം:ജില്ലകൾ]] | [[വർഗ്ഗം:ജില്ലകൾ]] | ||
[[വർഗ്ഗം:ജിില്ലകൾ]] | |||
11:18, 20 മേയ് 2026-നു നിലവിലുള്ള രൂപം
| കോഴിക്കോട് | ഡിഇഒ കോഴിക്കോട് | ഡിഇഒ വടകര | ഡിഇഒ താമരശ്ശേരി | കൈറ്റ് ജില്ലാ ഓഫീസ് |
| ബാലുശ്ശേരി |
| ചേവായൂർ |
| ചോമ്പാല |
| ഫറോക്ക് |
| കൊയിലാണ്ടി |
| കൊടുവള്ളി |
| കോഴിക്കോട് സിറ്റി |
| കോഴിക്കോട് റൂറൽ |
| കുന്ദമംഗലം |
| കുന്നുമ്മൽ |
| മേലടി |
| മുക്കം |
| നാദാപുരം |
| പേരാമ്പ്ര |
| താമരശ്ശേരി |
| തോടന്നൂർ |
| വടകര |
| കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ | |
| എൽ.പി.സ്കൂൾ | 835 |
| യു.പി.സ്കൂൾ | 354 |
| ഹൈസ്കൂൾ | 191 |
| ഹയർസെക്കണ്ടറി സ്കൂൾ | 116 |
| വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | 26 |
| ടി.ടി.ഐ | 5 |
| സ്പെഷ്യൽ സ്കൂൾ | 2 |
| കേന്ദ്രീയ വിദ്യാലയം | 1 |
| ജവഹർ നവോദയ വിദ്യാലയം | 1 |
| സി.ബി.എസ്.സി സ്കൂൾ | 40 |
| ഐ.സി.എസ്.സി സ്കൂൾ | 2 |
|
സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീം |
|---|
|
സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീമിന് ജില്ലാപഞ്ചായത്ത് സ്വീകരണം നൽകിയപ്പോൾ |
|---|
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫീസ്
സ്കൂളുകൾ ക്ലാസ് തലം തിരിച്ച്
- 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :522
- 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :67
- 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :225
- 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :19
- 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :36
- 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :38
- 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :15
- 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :55
- 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :16
- 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ :38
പേരിനുപിന്നിൽ
കോഴിക്കോട് ബീച്ച്
രേവതി പട്ടത്താനം, തളി
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ (1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാമൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികൾക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തൻപണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങൾക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.







