"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
വിദ്യാഭ്യാസ ജില്ല=കോട്ടയം|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂൾ കോഡ്=33021|
സ്കൂൾ കോഡ്= HS =33021,HSS=5114|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
വരി 19: വരി 19:
പഠന വിഭാഗങ്ങൾ1 =യു.പി എസ്|
പഠന വിഭാഗങ്ങൾ1 =യു.പി എസ്|
പഠന വിഭാഗങ്ങൾ2 =ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2 =ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ3 =എച് .എസ് എസ്|
പഠന വിഭാഗങ്ങൾ3 =എച്ച്  .എസ് എസ്|
മാദ്ധ്യമം=ഇംഗ്ലിഷ്മ&ലയാളം‌|   
മാദ്ധ്യമം=ഇംഗ്ലിഷ്മ&ലയാളം‌|   
വിദ്യാർത്ഥികളുടെ എണ്ണം= 910|
വിദ്യാർത്ഥികളുടെ എണ്ണം= 910|

12:58, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.
വിലാസം
ഇത്തിത്താനം ‍

686535
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04812321450
ഇമെയിൽithithanamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്HS =33021,HSS=5114 (=33021,HSS=5114 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലിഷ്മ&ലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.കെ.അനിൽകുമാർ
പ്രധാന അദ്ധ്യാപകൻകെ.കെ.മായ
അവസാനം തിരുത്തിയത്
07-08-201833021
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ട് വരെ, ഇരുപത്തിയാറു ഡിവീഷനുകളിലായി 964 കുട്ടികളാണ് ഇവീടെ ‍പഠിക്കുന്നത്.1950കളിൽ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാർക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളിൽ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ് വരെ മാത്രം പഠിക്കുവാൻ സാധിക്കുന്ന ഇത്തിത്താനം ഗവ. എൽ പി എസ് ,തുരുത്തി ഗവ.എൽ .പി എസ്(കൈതയിൽ), സെന്റ് ജോൺസ് എൽ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാൻ സാഹചര്യമില്ലാതിരുന്നവർ എഴുത്താശാൻ കളരികൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക് നയിച്ച എഴുത്താശാൻ കളരികൾ അപൂർവ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂർ മാതു ആശാൻ, കൊല്ലമറ്റത്തിൽ രാമനാശാൻ , കണ്ണച്ചാടത്ത് കേശവപിള്ള, പട്ടമ്മാടത്ത് മാധവൻ നായർ, ഗോപാല ഗണകൻ(തുരുത്തി) മുതലായവരായിരുന്നു നമ്മുടെ നാട്ടിലെ പ്രസിദ്ധ എഴുത്താശാന്മാർ. വിദ്യാഭ്യാസരംഗത്ത് മേൽ വിവരിച്ച തരത്തിലുളള ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ , ഇളങ്കാവ് ദേവസ്വത്തിന്റെ ഭരണം നടത്തിയിരുന്നത് സ്ഥിരം കമ്മറ്റിക്കാരായിരുന്നു.ശ്രീ. ഐ എൻ നീലകണ്ഠൻ നായർ ,ശ്രീ പി കെ മാധവൻ നായർ എന്നിവർ ചേർന്ന് ഒരു യു ,പി സ്കൂളിനുള്ള അപേക്ഷ തിരുവല്ല വിദ്യാഭ്യാസ ഡിവിഷണൽ ഓഫീസിൽ സമർപ്പിച്ചു.1952ൽ ഇളങ്കാവ് ദേവീക്ഷേത്രത്തോട് ചേർന്ന് ഇപ്പോൾ എൽ ,പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വായനശാല എന്ന പേരിൽ ഉണ്ടായിരുന്ന ചെറിയ കെടിടത്തിൽ യു .പി വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

മാനേജ‌്മെന്റ്

ഇത്തിത്താനം ഇളംകാവ് ദേവസ്വം , മലകുന്നം ചങ്ങനാശ്ശേരി

സ്കൂൾ മാനേജർ

  • കെ. ജി രാജ് മോഹൻ

അദ്ധ്യാപകർ

കെ കെ മായ‌‌‌‌

  • കെ കെ രമ
  • സെറില്ലോ കുര്യാക്കോസ്
  • പി ശൈലജകുമാരി
  • അശ്വതി എസ്
  • പി വി ശ്രീകുമാരി
  • ബി പ്രമീളദേവി
  • റ്റി എൻ ശ്രീലത
  • എം എൻ മുരളീധരൻ നായർ
  • ലേഖ കെ ജി
  • ലേഖ എസ് നായർ
  • ആഷ കെ
  • സന്ദീപ് എൻ നായർ
  • അഞ്ജലി എ
  • കെ ജി വിജയകുമാരി
  • ബിനു സോമൻ
  • അനില പി നായർ
  • റ്റി എൻ ഹരികുമാർ
  • ബിന്ദു സോമൻ
  • ആർ ശ്രീകുമാർ
  • യു .പി
  • പ്രിയ ആർ നായർ
  • അമ്പിളി കെ നായർ
  • രിയ ജി പിള്ള
  • രാജി ആർ
  • രാജീവ് കെ ആർ
  • സുധീർ പി ആർ
  • അമ്പിളി പി എസ്
  • ഗീത ജി
  • പ്രീതകുമാരി കെ കെ
  • പ്രീതി പി എ
  • മായ എസ്
  • നിജ എസ്
  • വി ജെ ജയലക്ഷ്മി
  • സുജാത
  • എൻ ഷീലകുമാരി
  • പി വി പത്മലത
  • അംബരീഷ് പി അമ്പാട്ട്
  • രാജി ആർ നായർ
  • മ‌ഞ്ജു

മുൻ സാരഥികൾ

മാനേജർമാർ

  • ശ്രീ .ഐക്കര നാരായണ പിള്ള
  • ശ്രീ .എ എൻ തങ്കപ്പൻ നായർ
  • ശ്രീ .വി കെ ദാമോദരൻ നായർ
  • ശ്രീ ഇ .മാധവൻ പിള്ള
  • ശ്രീ കെ .വി കരുണാകരൻ നായർ
  • ശ്രീ റ്റി .എസ് കൃഷ്ണൻകുട്ടി നായർ
  • ശ്രീ കെ .കെ കുട്ടപ്പൻ നായർ
  • ശ്രീ ആർ ജയഗോപാൽ
  • ശ്രീ വി .എൻ ശ്രീധരൻ നായർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1956-87 ശ്രീ ജി ബാലകൃഷ്ണൻ നായർ
  • 1987- ഗോപാല കൃഷ്ണ വാര്യർ
  • 1987-89 ശ്രിമതി പി. ശാന്തകുമാരി
  • 1989-98 ശ്രിമതി ജി.രാജമ്മ
  • 1998-1999 ശ്രീമതി എം ആർ .ഇന്ദിരാദേവി
  • 2000-2002 ശ്രീമതി ജീ സുധാകരൻ നായർ
  • 2002-2003 ശ്രീമതി ലീലാമണിയമ്മ
  • 2004-2007 ശ്രീ പി.ജി..രവീന്ദ്രനാഥ്
  • 2007-2009 ശ്രീമതി കെ..എം രമാദേവി
  • 1999-2010 ശ്രീമതി .മീരാഭായി|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.484532	,76.536447| width=500px | zoom=16 }}