ഉള്ളടക്കത്തിലേക്ക് പോവുക

"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12036 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം,  ഇംഗ്ലിഷ്
|മാദ്ധ്യമം=മലയാളം,  ഇംഗ്ലിഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=338
|ആൺകുട്ടികളുടെ എണ്ണം 1-10=336
|പെൺകുട്ടികളുടെ എണ്ണം 1-10=222
|പെൺകുട്ടികളുടെ എണ്ണം 1-10=315
|വിദ്യാർത്ഥികളുടെ എണ്ണം 1-10=660
|വിദ്യാർത്ഥികളുടെ എണ്ണം 1-10=651
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=141
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=215
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=141
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=95
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=HAREENDRAN C K
|പ്രിൻസിപ്പൽ=ശ്രീജ ശ്രീറാം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Abdul Jabbar V.K.P
|പ്രധാന അദ്ധ്യാപകൻ=റീന കെ.ടി
|പി.ടി.എ. പ്രസിഡണ്ട്=KAMALAKSHAN K.P
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ ടി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=prasuna
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസൂന പത്മനാഭൻ
|സ്കൂൾ ചിത്രം=12036 8.jpeg
|സ്കൂൾ ചിത്രം=12036 8.jpeg
|size=350px
|size=350px
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
'''ജന്മിത്വത്തിന്റെയും കോളനീകരണത്തിന്റെയും നാളുകൾക്ക്  ശേഷം തൃക്കരിപ്പുരിന്റെ തെക്കൻ ഭാഗങ്ങളിൽ അറിവിന്റെ പൂ വിടർന്നു . ടിപ്പുവിന്റെ പടയോട്ടങ്ങളും പരശുരാമന്റെ കേരള പര്യടന കഥകളും കേട്ടു പുളകം കൊണ്ട തൃക്കരിപ്പൂർ അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നത് 20 കൾക്ക് ശേഷമാണ് .ആ നാളുകളിൽ തന്നെ തെക്കേ തൃക്കരിപ്പൂരിൽ വിദ്യാഭ്യാസത്തിന്റെ സ്ഫുരണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. താഴേക്കാട്ടു മനയിൽ നിന്നാണ് ഇത് ഉദയം കൊള്ളൂന്നത് .തൊട്ടോൻ എഴുത്തച്ച്ചൻ ഒളവറയിലും തളിച്ചാലതും എഴുത്തു കൂട്ടങ്ങൾ സ്ഥാപിച്ചു. കുട്ടനച്ച്ച്ചൻ ,മേലോത് അച്ചൻ എന്നിവര് സഹായത്തിനെത്തി.തലിച്ചാലത്തെ എഴുത്തുക്കൂട്ടം 1954 ൽ district session ബോർഡിന്റെ കീഴിൽ ലോവർ പ്രൈമറി സ്കൂളായി മാറി.  1984 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി ആയും മാറി.
ജന്മിത്വത്തിന്റെയും കോളനീകരണത്തിന്റെയും നാളുകൾക്ക്  ശേഷം തൃക്കരിപ്പുരിന്റെ തെക്കൻ ഭാഗങ്ങളിൽ അറിവിന്റെ പൂ വിടർന്നു . ടിപ്പുവിന്റെ പടയോട്ടങ്ങളും പരശുരാമന്റെ കേരള പര്യടന കഥകളും കേട്ടു പുളകം കൊണ്ട തൃക്കരിപ്പൂർ അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നത് 20 കൾക്ക് ശേഷമാണ് .ആ നാളുകളിൽ തന്നെ തെക്കേ തൃക്കരിപ്പൂരിൽ വിദ്യാഭ്യാസത്തിന്റെ സ്ഫുരണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. താഴേക്കാട്ടു മനയിൽ നിന്നാണ് ഇത് ഉദയം കൊള്ളൂന്നത് .തൊട്ടോൻ എഴുത്തച്ച്ചൻ ഒളവറയിലും തളിച്ചാലതും എഴുത്തു കൂട്ടങ്ങൾ സ്ഥാപിച്ചു. കുട്ടനച്ച്ച്ചൻ ,മേലോത് അച്ചൻ എന്നിവര് സഹായത്തിനെത്തി.തലിച്ചാലത്തെ എഴുത്തുക്കൂട്ടം 1954 ൽ district session ബോർഡിന്റെ കീഴിൽ ലോവർ പ്രൈമറി സ്കൂളായി മാറി.  1984 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി ആയും മാറി.പിന്നീട് നിരവധി കഴിവുറ്റ അധ്യാപകരുടെ കാച്ചിക്കുറുക്കിയ നിർണയ രേഖകളിലൂടെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ പൂർവ്വ വിദ്യാർഥികളിലൂടെയും സ്മരണകൾക്കും വർത്തമാനത്തിനും അപ്പുറം ഓജസ്സോടെ തിളങ്ങുന്ന സാംസ്കാരിക കേന്ദ്രമാണ് ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി
പിന്നീട് നിരവധി കഴിവുറ്റ അധ്യാപകരുടെ കാച്ചിക്കുറുക്കിയ നിർണയ രേഖകളിലൂടെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ പൂർവ്വ വിദ്യാർഥികളിലൂടെയും സ്മരണകൾക്കും വർത്തമാനത്തിനും അപ്പുറം ഓജസ്സോടെ തിളങ്ങുന്ന സാംസ്കാരിക കേന്ദ്രമാണ് GHSS സൌത്ത് തൃക്കരിപ്പൂർ .
 
'''
== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
* പ്രീ പ്രെെമറി മുതൽ പ്ലസ് ടു ക്ലാസ്സുവരെ 47 ക്ലാസ്സു മുറികൾ.
* 9 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* അസംബ്ലി ഹാൾ.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* ലെെബ്രറി  & വായനാ മുറി
* ഉച്ച ഭക്ഷണ ശാല
*[[{{PAGENAME}}/പ്രീപ്രൈമറി സ്റ്റാർസ് വർണ്ണക്കൂടാരം|പ്രീപ്രൈമറി സ്റ്റാർസ് വർണ്ണക്കൂടാരം]]


[https://kite.kerala.gov.in/KITE/ ബ്ലോഗ് കാണുക]
=='''കൂടുതൽ അറിയാൻ'''==
 
* ഫേസ്‌ബുക്ക് https://www.facebook.com/12036gcsghss/
 
* ബ്ലോഗ് http://12036ghsssouthtrikaripur.blogspot.com/
* ഇൻസ്റ്റാഗ്രാം https://www.instagram.com/gcsghsselambachi/
* യൂട്യൂബ് ചാനൽ https://www.youtube.com/@GCS_GHSS_ELAMBACHI


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*
===ക്ലബ്ബ് പ്രവർത്തനങ്ങൾ===
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ലിറ്റിൽകൈറ്റ്സ്
*സ്കൗട്ട് & ഗൈഡ്സ്
*ജൂനിയർ റെഡ് ക്രോസ്
*വിദ്യാരംഗം‌ കലാസാഹിത്യവേദി
*സോഷ്യൽ സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*ഗണിത ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഫോറസ്ട്രി ക്ലബ്ബ്
*ആർട്‌സ് ക്ലബ്ബ്
*സ്പോർ‌ട്സ് ക്ലബ്ബ്
*ടൂറിസം ക്ലബ്ബ്
*ആനിമൽ ക്ലബ്ബ്
*ഫിലിം ക്ലബ്ബ്
*സ്കൂൾവിക്കി ക്ലബ്ബ്
*വിമുക്തി ക്ലബ്ബ്
*[[ലിറ്റിൽ വോയ്സ് ഡിജിറ്റൽ പത്രം|ലിറ്റിൽ വോയ്സ് ഡിജിറ്റൽ പത്രം]]


== മാനേജ്‍മെന്റ് ==
== '''മാനേജ്‍മെന്റ് '''==
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റ് ടീമിനെ അറിയാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.
[[ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/മാനേജ്‌മെന്റ്]]


 
== '''സ്കുളിന്റെ മുൻ പ്രധാനാധ്യാപകർ''' ==
== മുൻ സാരഥികൾ ==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
'''‍സ്കുളിന്റെ മുൻ പ്രധാനാധ്യാപകർ'''
|+
{| class="wikitable mw-collapsible mw-collapsed"
!ക്രമ നമ്പർ‍
|'''വർഷം'''
! വർഷം
|'''ഹെഡ്‍മാസ്റ്റർ'''
!പേര്
!ഫോട്ടോ
|-
|-
|1982-83
|1
|1982-1983
|വി ജി വിജയൻ
|വി ജി വിജയൻ
|-
|-
|1983-84
|2
|1983-1984
|സി ടി വർഗീസ്
|സി ടി വർഗീസ്
|-
|-
|1984-86
|3
|1984-1986
|പി ശ്രീധരൻ
|പി ശ്രീധരൻ
|-
|-
|1986-87
|4
|1986-1987
|എം എം മാർത്ത
|എം എം മാർത്ത
|-
|-
|1987-87
|5
|1987-1987
|വി ടി റോസ്‍മേരി
|വി ടി റോസ്‍മേരി
|-
|-
|1987-90
|6
|1987-1990
|കെ ജെ ജഗദമ്മ
|കെ ജെ ജഗദമ്മ
|-
|-
|1990-91
|7
|1990-1991
|എൻ ദലി
|എൻ ദലി
|-
|-
|1991-92
|8
|1991-1992
|ആർ ശിവശങ്കരപ്പീളൈ
|ആർ ശിവശങ്കരപ്പീളൈ
|-
|-
|1992-94
|9
|1992-1994
|വി ഒ ശ്രിദേവി
|വി ഒ ശ്രിദേവി
|-
|-
|1994-97
|10
|1994-1997
|പി ഭാസ്കരൻ നമ്പ്യാർ
|പി ഭാസ്കരൻ നമ്പ്യാർ
|-
|-
|1997-98
|11
|1997-1998
|പി വിജയൻ
|പി വിജയൻ
|-
|-
|12
|1998-2000
|1998-2000
|എം കൃഷ്ണൻ നമ്പ്യാർ
|എം കൃഷ്ണൻ നമ്പ്യാർ
|-
|-
|13
|2000-2001
|2000-2001
|കെ ശാരദ
|കെ ശാരദ
|-
|-
|14
|2001-2002
|2001-2002
|സി കാർത്ത്യാണി
|സി കാർത്ത്യാണി
|-
|-
|15
|2002-2003
|2002-2003
|പി ഹമീദ്
|പി ഹമീദ്
|-
|-
|16
|2003-2004
|2003-2004
|എം പി സുധ
|എം പി സുധ
|-
|-
|17
|2004-2005
|2004-2005
|എൽ ജസി
|എൽ ജസി
|-
|-
|18
|2005-2006
|2005-2006
|ഇ സി ജോർജ്ജ്
|ഇ സി ജോർജ്ജ്
|-
|-
|19
|2006-2008
|2006-2008
|കെ വസന്ത
|കെ വസന്ത
|-
|-
|21
|2008-2009
|2008-2009
|സി വി കാഞ്ചന
|സി വി കാഞ്ചന
|-
|-
|22
|2009-2010
|2009-2010
|ആർ സി രാജലക്ഷ്മി
|ആർ സി രാജലക്ഷ്മി
|-
|-
|23
|2010-2013
|2010-2013
|എം പ്രസന്ന കുമാരി
|എം പ്രസന്ന കുമാരി
|-
|-
|24
|2013-2014
|2013-2014
|എം നന്ദകുമാർ
|എം നന്ദകുമാർ
|-
|-
|25
|2014-2015
|2014-2015
|പി ബാലകൃഷ്ണൻ
|പി ബാലകൃഷ്ണൻ
|-
|-
|2015-16
|26
|2015-2016
|എം നാരായണൻ
|എം നാരായണൻ
|-
|27
|2022-2025
|അബ്ദുൾജബ്ബാർ വി പി പി||[[പ്രമാണം:12036 hm abduljabbar.JPG|50px|center|]]
|-
|28
|2025-തുടരുന്നു
|റീന കെ.ടി||[[പ്രമാണം:12036 hm reena kt.JPG|50px|center|]]
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''.ദേവീദാസ്'''-('''ഐ എ എസ്''')
*'''ദേവീദാസ്'''-('''ഐ എ എസ്''')
 
*'''ദിനേഷ് കുമാർ തെക്കുമ്പാട്-(ശാസ്ത്രനിരീഷകൻ)'''
'''ദിനേഷ് കുമാർ തെക്കുമ്പാട്-(ശാസ്ത്രനിരീഷകൻ)'''
=='''ചിത്രശാല'''==
 
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 


==വഴികാട്ടി==
==വഴികാട്ടി==
വരി 176: വരി 236:
*തൃക്കരിപ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുരിലേക്കുള്ള ബസ്സിൽ കയറി ഇളംബച്ചി ഇറങ്ങുക
*തൃക്കരിപ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുരിലേക്കുള്ള ബസ്സിൽ കയറി ഇളംബച്ചി ഇറങ്ങുക
*പയ്യന്നൂർ തൃക്കരിപ്പുർ റോഡിൽ ഇളംബച്ചി ഇറങ്ങുക
*പയ്യന്നൂർ തൃക്കരിപ്പുർ റോഡിൽ ഇളംബച്ചി ഇറങ്ങുക
{{#multimaps:12.11940,75.18242 |zoom=16}}

08:52, 25 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി
വിലാസം
ഇളമ്പച്ചി

ഇളമ്പച്ചി പി.ഒ.
,
671311
,
കാസർഗോഡ് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0467 2114004
ഇമെയിൽ12036southtrikarpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12036 (സമേതം)
എച്ച് എസ് എസ് കോഡ്14042
യുഡൈസ് കോഡ്32010700613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലിഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ336
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ651
ഹയർസെക്കന്ററി
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ95
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ ശ്രീറാം
പ്രധാന അദ്ധ്യാപകൻറീന കെ.ടി
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ ടി.വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസൂന പത്മനാഭൻ
അവസാനം തിരുത്തിയത്
25-01-202612036
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ജന്മിത്വത്തിന്റെയും കോളനീകരണത്തിന്റെയും നാളുകൾക്ക് ശേഷം തൃക്കരിപ്പുരിന്റെ തെക്കൻ ഭാഗങ്ങളിൽ അറിവിന്റെ പൂ വിടർന്നു . ടിപ്പുവിന്റെ പടയോട്ടങ്ങളും പരശുരാമന്റെ കേരള പര്യടന കഥകളും കേട്ടു പുളകം കൊണ്ട തൃക്കരിപ്പൂർ അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നത് 20 കൾക്ക് ശേഷമാണ് .ആ നാളുകളിൽ തന്നെ തെക്കേ തൃക്കരിപ്പൂരിൽ വിദ്യാഭ്യാസത്തിന്റെ സ്ഫുരണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. താഴേക്കാട്ടു മനയിൽ നിന്നാണ് ഇത് ഉദയം കൊള്ളൂന്നത് .തൊട്ടോൻ എഴുത്തച്ച്ചൻ ഒളവറയിലും തളിച്ചാലതും എഴുത്തു കൂട്ടങ്ങൾ സ്ഥാപിച്ചു. കുട്ടനച്ച്ച്ചൻ ,മേലോത് അച്ചൻ എന്നിവര് സഹായത്തിനെത്തി.തലിച്ചാലത്തെ എഴുത്തുക്കൂട്ടം 1954 ൽ district session ബോർഡിന്റെ കീഴിൽ ലോവർ പ്രൈമറി സ്കൂളായി മാറി. 1984 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി ആയും മാറി.പിന്നീട് നിരവധി കഴിവുറ്റ അധ്യാപകരുടെ കാച്ചിക്കുറുക്കിയ നിർണയ രേഖകളിലൂടെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ പൂർവ്വ വിദ്യാർഥികളിലൂടെയും സ്മരണകൾക്കും വർത്തമാനത്തിനും അപ്പുറം ഓജസ്സോടെ തിളങ്ങുന്ന സാംസ്കാരിക കേന്ദ്രമാണ് ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • പ്രീ പ്രെെമറി മുതൽ പ്ലസ് ടു ക്ലാസ്സുവരെ 47 ക്ലാസ്സു മുറികൾ.
  • 9 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി & വായനാ മുറി
  • ഉച്ച ഭക്ഷണ ശാല
  • പ്രീപ്രൈമറി സ്റ്റാർസ് വർണ്ണക്കൂടാരം

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ് ക്രോസ്
  • വിദ്യാരംഗം‌ കലാസാഹിത്യവേദി
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഫോറസ്ട്രി ക്ലബ്ബ്
  • ആർട്‌സ് ക്ലബ്ബ്
  • സ്പോർ‌ട്സ് ക്ലബ്ബ്
  • ടൂറിസം ക്ലബ്ബ്
  • ആനിമൽ ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • സ്കൂൾവിക്കി ക്ലബ്ബ്
  • വിമുക്തി ക്ലബ്ബ്
  • ലിറ്റിൽ വോയ്സ് ഡിജിറ്റൽ പത്രം

മാനേജ്‍മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റ് ടീമിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/മാനേജ്‌മെന്റ്

സ്കുളിന്റെ മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ‍ വർഷം പേര് ഫോട്ടോ
1 1982-1983 വി ജി വിജയൻ
2 1983-1984 സി ടി വർഗീസ്
3 1984-1986 പി ശ്രീധരൻ
4 1986-1987 എം എം മാർത്ത
5 1987-1987 വി ടി റോസ്‍മേരി
6 1987-1990 കെ ജെ ജഗദമ്മ
7 1990-1991 എൻ ദലി
8 1991-1992 ആർ ശിവശങ്കരപ്പീളൈ
9 1992-1994 വി ഒ ശ്രിദേവി
10 1994-1997 പി ഭാസ്കരൻ നമ്പ്യാർ
11 1997-1998 പി വിജയൻ
12 1998-2000 എം കൃഷ്ണൻ നമ്പ്യാർ
13 2000-2001 കെ ശാരദ
14 2001-2002 സി കാർത്ത്യാണി
15 2002-2003 പി ഹമീദ്
16 2003-2004 എം പി സുധ
17 2004-2005 എൽ ജസി
18 2005-2006 ഇ സി ജോർജ്ജ്
19 2006-2008 കെ വസന്ത
21 2008-2009 സി വി കാഞ്ചന
22 2009-2010 ആർ സി രാജലക്ഷ്മി
23 2010-2013 എം പ്രസന്ന കുമാരി
24 2013-2014 എം നന്ദകുമാർ
25 2014-2015 പി ബാലകൃഷ്ണൻ
26 2015-2016 എം നാരായണൻ
27 2022-2025 അബ്ദുൾജബ്ബാർ വി പി പി
28 2025-തുടരുന്നു റീന കെ.ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ദേവീദാസ്-(ഐ എ എസ്)
  • ദിനേഷ് കുമാർ തെക്കുമ്പാട്-(ശാസ്ത്രനിരീഷകൻ)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map
  • തൃക്കരിപ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുരിലേക്കുള്ള ബസ്സിൽ കയറി ഇളംബച്ചി ഇറങ്ങുക
  • പയ്യന്നൂർ തൃക്കരിപ്പുർ റോഡിൽ ഇളംബച്ചി ഇറങ്ങുക