ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/വിദ്യാരംഗം
അറിവിന്റെ പുസ്തകം
കൺവിനർ:ശ്രീനിവസൻ മസ്റ്റർ
ലീഡർ:നിവേദ്യ ടി പി
വൈസ് ലീഡർ: നിവേദിത് എം വി
വിദ്യരംഗത്തിന്റെ പ്രവർത്തനങ്ങൾ
- വായനയെ പ്രോത്സഹിപ്പിച്ചു
- എല്ലാകുട്ടികളും വായനയിലേക്ക് ശ്രദ്ധ ചലിപ്പിക്കനായി വിവിധ പരിപാടികളും ബോധവൽകരണ ക്ലാസും നടത്തി.
- ക്ലാസിലെ വിദ്യാർഥികളെ വായനയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അതാത് ക്ലാസുകളിൽ ലീഡർ മാരെ തിരഞ്ഞെടുത്തു.
- പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിപ്പിച്ചു
- നല്ല ആസ്വാദനക്കുറിപ്പുകൾക്ക് സമ്മാനം നൽകി.