ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/മറ്റ്ക്ലബ്ബുകൾ
അറബിക് ക്ലബ്ബ്
കൺവീനർ:താജുദിൻ മാസ്റ്റർ,നിഷാദ് മാസ്റ്റർ
ലീഡർ:നജീയ താജൂദിൻ
8,9,10ക്ലാസിലെ തൽപ്പര്യമുള്ള അറബിക്ക് കുട്ടികളെ സംഘടിപ്പിച്ച് ആണ് അറബിക് ക്ലബ്ബ് രൂപികരിച്ചത്. വർഷത്തിൽ ഒരിക്കൽ അറബിക് ക്വിസ് നടത്താറുണ്ട്. അതിൽഒന്നാംസ്ഥാനം8Aയിലെഅജ്മൽ. രണ്ടാം സ്ഥാനം ദിൽഷാദിനും സൈദക്കുമാണ് . അറബി കലോത്സവത്തിനു വേണ്ടി കുട്ടികളെ പരിശീലിപ്പിക്കാറുണ്ട്.
അൽമാഹിർ അറബിക് ടാലന്റ് എക്സാമിൽ ഒന്നാം സ്ഥാനം നേടിയ മിബ്സാം എം