"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23080 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 161 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|O. L. F. G. H. S. Mathilakam}}  
{{PHSchoolFrame/Header}}
{{Infobox School|
{{prettyurl|OLFGHS MATHILAKAM}}{{Schoolwiki award applicant}}{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മതിലകം  
പേര്=ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്ഥലപ്പേര്=മതിലകം|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|സ്കൂൾ കോഡ്=23080
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=
ഉപ ജില്ല=കൊടുങ്ങല്ലൂര്‌|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=23080|
|വിക്കിഡാറ്റ ക്യു ഐഡി=Q64090493
ചിത്രം=23080_1jpg|
|യുഡൈസ് കോഡ്=32071001104
സ്ഥാപിതദിവസം=03|
|സ്ഥാപിതദിവസം=16
സ്ഥാപിതമാസം=09|
|സ്ഥാപിതമാസം=05
സ്ഥാപിതവർഷം=1952|
|സ്ഥാപിതവർഷം=1953
സ്കൂൾ വിലാസം=മതിലകം പി.ഒ, <br/>തൃശ്ശൂർ|
|സ്കൂൾ വിലാസം= മതിലകം  
പിൻ കോഡ്=680 685 |
|പോസ്റ്റോഫീസ്=മതിലകം
സ്കൂൾ ഫോൺ=0480 2843023|
|പിൻ കോഡ്=680685
സ്കൂൾ ഇമെയിൽ=olfghsmathilakam@yahoo.com|
|സ്കൂൾ ഫോൺ=0480 2843023
സ്കൂൾ വെബ് സൈറ്റ്= WWW.OLFGHS.COM|
|സ്കൂൾ ഇമെയിൽ=olfghsmathilakam@yahoo.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=OLFGHSMATHILAKAM.blogspot.com
ഭരണം വിഭാഗം=എയ്ഡഡ്|
|ഉപജില്ല=കൊടുങ്ങല്ലൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=6
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
പഠന വിഭാഗങ്ങൾ2= |
|താലൂക്ക്=കൊടുങ്ങല്ലൂർ
പഠന വിഭാഗങ്ങൾ3= |
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
മാദ്ധ്യമം=മലയാളം‌, english|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=1109|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1109|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=30|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ മാർഗരറ്റ് ഡാനി കെ എ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= റാഫി മതിലകം|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=159 |
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ ചിത്രം=23080_olfghsmathilakam‎.png|
|സ്കൂൾ തലം=5 മുതൽ 10 വരെ
ഗ്രേഡ്=4.5|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=991
|വിദ്യാർത്ഥികളുടെ എണ്ണം 1-10=991
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ വി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റാഫി മതിലകം  
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ പി ജോൺ 
|സ്കൂൾ ചിത്രം=23080-OLFGHS.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ  ഉപജില്ലയിലെ മതിലകം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച്ച് എസ്സ് മതിലകം
{{SSKSchool|year=2024-25,2025-26}}
 
==<font color="#1F5B8F" size=5> '''ചരിത്രം '''</font>  ==
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം</font> <ref>https://stackschools.com/schools/23080/o-l-f-g-h-s-mathilakam</ref>1953 ൽ പ്രവർത്തനമാരംഭിച്ച് '''<font color="#DB6425">72 വർഷങ്ങൾ</font>''' പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82</ref> ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്.  അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]
 
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം , ഓഡിറ്റോറിയം , നവീകരിച്ച നൂൺ മീൽ കിച്ചൻ , ബയോഗ്യാസ് പ്ലാന്റ് മിൽമ യൂണിറ്റ്  തുടങ്ങിയവ ലഭ്യമാണ്. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി സോളാർ ഇൻസ്റ്റാളേഷൻ നടപ്പിലാക്കി
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
==<font size="5" color="#1F5B8F">'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
==<font size="5" color="#1F5B8F">'''മാനേജ്മെൻറ്''' </font>==
CSST<ref>https://en.wikipedia.org/wiki/Teresa_of_St._Rose_of_Lima</ref> സ്ഥാപനമാണ്  OLFGHS
 
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]
 
==<font size="5" color="#1F5B8F">'''സ്കൂളിന്റെ പ്രധാന അധ്യാപകർ''' </font>==
{| class="wikitable"
|+
!വർഷം
!പേര്
!
!
|-
|01/06/1953 - 30/05/1969
|സി. ഡൊമിനിക
|
|
|-
|01/06/1959 - 31/03/1976
|സി. ലിയോണി
|
|
|-
|01/04/1976 - 31/03/1987
|സി. എഡ്വിന
|
|
|-
|01/04/1987 - 01/04/1991
|സി പി സെലീന
|
|
|-
|01/05/1991 - 30/05/1994
|തങ്കമ്മ സക്കറിയ
|
|
|-
|01/06/1994 - 31/03/1997
|സി പി സെലീന
|
|
|-
|01/04/1997 - 31/03/1998
|ഗീത വി കെ
|
|
|-
|01/04/1998 - 31/03/2002
|സതിദേവി
|
|
|-
|01/04/2002 - 31/03/2003
|മേഴ്‌സി സി ഐ
|
|
|-
| 01/04/2003 - 31/03/2007
|ജോവാന കെ എം
|
|
|-
|01/04/2007 - 30/04/2010
|വത്സ എബ്രഹാം
|
|
|-
|01/05/2010 - 30/04/2014
|ബീന സേവ്യർ
|
|
|-
|01/05/2014 - 31/03/2018
|ജെസ്സി ഇ സി
|
|
|-
|01/04/2018 - 31/05/2022
|സി. മാർഗരറ്റ് ഡാനി കെ എ
|
|
|-
|01/06/2022 -31/03/2025
|മേരി സിബിൾ പെരേര
|
|
|-
|01/04/2025 - 08/06/2025
|എലിസബത്ത് ഡെന്ന
|
|
|-
|09/06/2025 -
|ഷീബ വി എ
|
|
|}
 
==<font size="5" color="#1F5B8F">'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' </font>==
അധ്യാപകർ ഡോക്ടർസ് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി രംഗങ്ങളിൽ സാന്നിധ്യം അറിയിച്ചവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ്
 
==<font size="5" color="#1F5B8F">'''നേട്ടങ്ങൾ''' </font>==
 
വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
ഒ എൽ എഫ് ജി എച്ച് എസ്സ് ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളിലൂടെ.......................
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
 
==<font size="5" color="#1F5B8F">'''മികവുകൾ''' </font>==
 
സൗത്ത് സോൺ മത്സരങ്ങളിൽ ഉജ്ജ്വല വിജയം ബാംഗ്ലൂരിൽ നടന്ന എച്ച് സി എൽ സദൻ ചാമ്പ്യൻഷിപ്പ് 2025 കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മതിലകത്തെ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം നേടി. ഹൈജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും മത്സരത്തിൽ അഭിരാമി വിഎസ് രണ്ടാം സ്ഥാനവും ലോങ് ജമ്പ് ഇനത്തിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനവും നേടി.
 
സ്കൂളിന്റെ മികവുകൾ
 
കുമാരി സാധിക രാജ് റോൾ ബോൾ സ്കേറ്റിംങ്ങിലും ഐസ് സ്കേറ്റിങിലും കുമാരി അക്ഷര ലക്ഷ്മി ഐസ് റേറ്റിംങിലും ദേശീയതലത്തിൽ മത്സരിച്ചു. കുമാരി സാധിക രാജും കുമാരി അക്ഷര ലക്ഷ്മിയും സൗത്ത് സോൺ നാഷണൽ റോൾ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽഒന്നാം സ്ഥാനവും കരസ്ഥമാക്കി.
 
[[പ്രമാണം:23080 P1.jpeg|നടുവിൽ|ലഘുചിത്രം]]
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
==<font size="5" color="#1F5B8F">'''അധിക വിവരങ്ങൾ''' </font>==
കുട്ടികളുടെ സർവ്വതോൻമുഖമായ ഉയർച്ചയ്ക്കായി നടത്തുന്ന മറ്റു പ്രവർത്തനങ്ങളിലൂടെ ..............
 
കൂടുതൽ വായിക്കുക


കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
'''തൃശ്ശൂർ''' ജില്ലയിലെ  '''കൊടുങ്ങല്ലൂര് ''' താലൂക്കിൽ '''മതിലകം''' പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം '''==
പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തിൽ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ‍‍ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു.
തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു.


1989-90    - 100%
==<font size="5" color="#155583"> '''അധ്യാപക അനധ്യാപക ജീവനക്കാർ''' </font>==
1990-91    -  100%
<gallery>
1996-97    -  100%
23080-staff.jpg
2000-01    -  100% 
</gallery>
2002-03 -  100%
== കൂടുതൽ അറിയാൻ ==
2007-08    -  100%
യൂട്യൂബ് [https://www.youtube.com/@olfghsmathilakam7818/യൂട്യൂബ് ചാനൽ]
2008-09    -  100%
2009-10    -  98.26 
2010-11    -  100%
2011-12    -  100%
2012-13    -  100%
2013-14    -  99.5%
2014-15    -  100%
2015-16    -  100%
2016-17  -  100%
2017-18  -  100%


2001, 2003 എന്നീവര്ഷങ്ങളില് യഥാക്രമം 12, 15 റാങ്കുകള് നമ്മുടെ കുട്ടികള് കരസ്ഥമാക്കി. ഈ വര്ഷവും 100% വിജയം ഞങ്ങള് പ്രതീക്ഷിക്കുന്നു.
=='''<font color="#155583">വഴികാട്ടി </font>'''==
പാഠ്യേതര പ്രവര്ത്തനങ്ങളിലും ഒ.എല്.എഫ്.ജി.എച്ച്.എസ്. വളരെ നല്ല നിലവാരം പുലര്ത്തുന്നു. അക്കാദമിക്ക് ഫീൽഡിലും അത് ലറ്റിക്ക് ഫീല്ഡിലും നല്ല നിലവാരം പുലര്ത്തി സമ്മാനങ്ങള് വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി കുട്ടികള്ക്ക് നല്ല മൂല്യങ്ങള് നേടിയെടുക്കുവാനുള്ള മോറല് ക്ലാസുകളും അഡള്ട്ട് എഡ്യുക്കേഷനും, സെക്സ് എഡ്യുക്കേഷനും കാലാകാലങ്ങളില് മൂല്യാധിഷ്ഠിത ക്ലാസുകളും സെമിനാറുകളും നടത്താറുണ്ട്. കെ. സി. എസ്. എല്. എന്ന സംഘടന സജീവമായി പ്രവര്ത്തിക്കൂന്നു.  നല്ലരീതിയില് പ്രവര്ത്തിക്കുന്ന ഒരുസംഘം ഗൈഡ്സും സ്കൂളിന്റെ അഭിമാനമായി. രാഷ്ട്രപതി അവാര്ഡും, രാജപുരസ്കാറും നേടിയ നമ്മുടെ സ്കൂളിലെ കുട്ടികള്ക്ക് എസ്. എസ്. എല്. സി. പരീക്ഷകളില് ഗ്രേസ് മാര്ക്ക് ലഭിച്ചു വരുന്നു. യുവജനോല്സവത്തില് ഒപ്പന, മാര്ഗംകളി, കേരളനടനം, മോണോആക്ട്, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളില് പങ്കെടുക്കുകയും സംസ്ഥാനതലം വരെ പോയി ഗ്രേസ് മാര്ക്ക് കരസ്ഥമാക്കുകയും ചെയ്തു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില  നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്.
ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്.


==ഭൗതികസൗകര്യങ്ങൾ ==
കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ <font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ  നിന്നും 1 കി.മി. അകലെ മതിലകം സെന്റ്  ജോസഫ് ദേവാലയത്തിന് സമീപത്ത്  ആയി സ്ഥിതി ചെയ്യുന്നു'''</font>


* 12 ഹൈ ടെക് ക്ലാസ് റൂമുകൾ
ബസ് / ഓട്ടോ മാർഗം എത്താം
* പാചകപ്പുര.
<gallery>
* ലൈബ്രറി റൂം.
23005location.png
* സയൻസ് ലാബ്.
</gallery>
* കമ്പ്യൂട്ടർ ലാബ്.
* എഡ്യുസാറ്റ് കണക്ഷൻ.
* ഗേൾസ്‌ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ


* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
{{Slippymap|lat=10.29277|lon=76.16581|zoom=15|width=full|height=400|marker=yes}}
== <font color="#DB21C6" size=5>'''നിറകതിർ'''</font> ==
ചിങ്ങം ഒന്നിനു ഒ.എൽ.എഫ്.ജി.എച്ച്.എസിൽ നിറകതിർ നടത്തപ്പെട്ടു.കയ്പമംഗലം എം.എൽ.എ.ഇ.ടി.ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ അമ്മമാർക്കായി മലയാളി മങ്ക മത്സരം അരങ്ങേറി.ഏഴാം തരത്തിൽ പഠിക്കുന്ന അരുണിമയുടെ അമ്മയാണ് മലയാളി മങ്ക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.അതോടൊപ്പം അമ്മമാർക്കായി പായസ മത്സരം,നാലുമണി പലഹാര മത്സരം തുടങ്ങി നിരവധി മത്സരങ്ങൾ സ്‌ക്കൂൾ അങ്കണത്തിൽ നടന്നു.എല്ലാ വിദ്യാർത്ഥികൾക്കും പായസം വിതരണം ചെയ്തു.എല്ലാ പിന്തുണയും നൽകി കൊണ്ട് വിദ്യാർത്ഥികളും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം‍
<font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെയായി St.Joseph latin churchന് സമീപത്ത്  സ്ഥിതി ചെയ്യുന്നു'''</font>
{{ #multimaps:10.292433,76.1651725|zoom=18.25}}


<!--visbot  verified-chils->
#അവലംബം
<references />
"https://schoolwiki.in/ഒ._എൽ._എഫ്._ജി._എച്ച്._എസ്സ്._മതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്