ഉള്ളടക്കത്തിലേക്ക് പോവുക

"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Raeesa thasneem (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 174 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|O. L. F. G. H. S. Mathilakam}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം|
സ്ഥലപ്പേര്=മതിലകം|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
ഉപ ജില്ല=കൊടുങ്ങല്ലൂര്‌|
സ്കൂള്‍ കോഡ്=23080|
ചിത്രം=23080_1jpg|
സ്ഥാപിതദിവസം=03|
സ്ഥാപിതമാസം=09|
സ്ഥാപിതവര്‍ഷം=1952|
സ്കൂള്‍ വിലാസം=മതിലകം പി.ഒ, <br/>തൃശ്ശൂര്‍|
പിന്‍ കോഡ്=680 685 |
സ്കൂള്‍ ഫോണ്‍=0480 2843023|
സ്കൂള്‍ ഇമെയില്‍=olfghsmathilakam@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്= WWW.OLFGHS.COM|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= ‍|
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം=മലയാളം‌, english|
പെൺകുട്ടികളുടെ എണ്ണം=1061|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1061|
അദ്ധ്യാപകരുടെ എണ്ണം=30|
പ്രധാന അദ്ധ്യാപകന്‍= ജെസ്സി ഇ സി |
പി.ടി.ഏ. പ്രസിഡണ്ട്= കെ വൈ അസീസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=159 |
‎|സ്കൂള്‍ ചിത്രം=23080_olfghsmathilakam‎.png|
ഗ്രേഡ്=4.5|


കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
{{PHSchoolFrame/Header}}
{{prettyurl|OLFGHS MATHILAKAM}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=മതിലകം
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23080
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090493
|യുഡൈസ് കോഡ്=32071001104
|സ്ഥാപിതദിവസം=16
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം= മതിലകം
|പോസ്റ്റോഫീസ്=മതിലകം
|പിൻ കോഡ്=680685
|സ്കൂൾ ഫോൺ=0480 2843023
|സ്കൂൾ ഇമെയിൽ=olfghsmathilakam@yahoo.com
|സ്കൂൾ വെബ് സൈറ്റ്=OLFGHSMATHILAKAM.blogspot.com
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=991
|വിദ്യാർത്ഥികളുടെ എണ്ണം 1-10=991
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ വി എ 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റാഫി മതിലകം
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ പി ജോൺ 
|സ്കൂൾ ചിത്രം=23080-OLFGHS.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ  ഉപജില്ലയിലെ മതിലകം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച്ച് എസ്സ് മതിലകം
{{SSKSchool|year=2024-25,2025-26}}


----
==<font color="#1F5B8F" size=5> '''ചരിത്രം '''</font> ==
'''തൃശ്ശൂര്‍''' ജില്ലയിലെ '''കൊടുങ്ങല്ലൂര് ''' താലൂക്കില്‍ '''മതിലകം''' പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം</font> <ref>https://stackschools.com/schools/23080/o-l-f-g-h-s-mathilakam</ref>1953 ൽ പ്രവർത്തനമാരംഭിച്ച് '''<font color="#DB6425">72 വർഷങ്ങൾ</font>''' പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82</ref> ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.


=='''ചരിത്രം '''==
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]
പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തില്‍ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ‍‍ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു.
തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു.  


1989-90    -  100%
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
1990-91    -  100%
നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം , ഓഡിറ്റോറിയം , നവീകരിച്ച നൂൺ മീൽ കിച്ചൻ , ബയോഗ്യാസ് പ്ലാന്റ് മിൽമ യൂണിറ്റ്  തുടങ്ങിയവ ലഭ്യമാണ്. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി സോളാർ ഇൻസ്റ്റാളേഷൻ നടപ്പിലാക്കി
1996-97    -  100%
2000-01    -  100% 
2002-03 -  100%
2007-08    -  100%
2008-09    -  100%
2009-10    -  98.26 
2010-11    -  100%
2011-12    -  100%
2012-13    -  100%
2013-14    -  99.5%
2014-15    -  100%
2015-16    -  100%
2016-17  -  100%
2016-17  -  100%


2001, 2003 എന്നീവര്ഷങ്ങളില് യഥാക്രമം 12, 15 റാങ്കുകള് നമ്മുടെ കുട്ടികള് കരസ്ഥമാക്കി. ഈ വര്ഷവും 100% വിജയം ഞങ്ങള് പ്രതീക്ഷിക്കുന്നു.
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
പാഠ്യേതര പ്രവര്ത്തനങ്ങളിലും ഒ.എല്.എഫ്.ജി.എച്ച്.എസ്. വളരെ നല്ല നിലവാരം പുലര്ത്തുന്നു. അക്കാദമിക്ക് ഫീല്‍ഡിലും അത് ലറ്റിക്ക് ഫീല്ഡിലും നല്ല നിലവാരം പുലര്ത്തി സമ്മാനങ്ങള് വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി കുട്ടികള്ക്ക് നല്ല മൂല്യങ്ങള് നേടിയെടുക്കുവാനുള്ള മോറല് ക്ലാസുകളും അഡള്ട്ട് എഡ്യുക്കേഷനും, സെക്സ് എഡ്യുക്കേഷനും കാലാകാലങ്ങളില് മൂല്യാധിഷ്ഠിത ക്ലാസുകളും സെമിനാറുകളും നടത്താറുണ്ട്. കെ. സി. എസ്. എല്. എന്ന സംഘടന സജീവമായി പ്രവര്ത്തിക്കൂന്നു.  നല്ലരീതിയില് പ്രവര്ത്തിക്കുന്ന ഒരുസംഘം ഗൈഡ്സും സ്കൂളിന്റെ അഭിമാനമായി. രാഷ്ട്രപതി അവാര്ഡും, രാജപുരസ്കാറും നേടിയ നമ്മുടെ സ്കൂളിലെ കുട്ടികള്ക്ക് എസ്. എസ്. എല്. സി. പരീക്ഷകളില് ഗ്രേസ് മാര്ക്ക് ലഭിച്ചു വരുന്നു. യുവജനോല്സവത്തില് ഒപ്പന, മാര്ഗംകളി, കേരളനടനം, മോണോആക്ട്, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളില് പങ്കെടുക്കുകയും സംസ്ഥാനതലം വരെ പോയി ഗ്രേസ് മാര്ക്ക് കരസ്ഥമാക്കുകയും ചെയ്തു.
ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില  നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്.
ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്.


==ഭൗതികസൗകര്യങ്ങള്‍ ==
==<font size="5" color="#1F5B8F">'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു


* പാചകപ്പുര.
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* എഡ്യുസാറ്റ് കണക്ഷന്‍.


* എല്‍.സി.ഡി. പ്രൊജക്ടര്‍  ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
==<font size="5" color="#1F5B8F">'''മാനേജ്മെൻറ്''' </font>==
CSST<ref>https://en.wikipedia.org/wiki/Teresa_of_St._Rose_of_Lima</ref> സ്ഥാപനമാണ്  OLFGHS


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
=== '''നിറകതിര്‍''' ===
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]
== <font color="#DB21C6" size=5>'''നിറകതിര്‍'''</font> ==
 
ചിങ്ങം ഒന്നിനു ഒ.എല്‍.എഫ്.ജി.എച്ച്.എസില്‍ നിറക്കതിര്‍ നടത്തപ്പെട്ടു.കയ്പ്പമംഗലം എം.എല്‍...ടി.ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കായി മലയാളി മങ്ക മത്സരം അരങ്ങേറി.ഏഴാം തരത്തില്‍ പഠിക്കുന്ന അരുണിമയുടെ അമ്മയാണ് മലയാളി മങ്ക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.അതോടൊപ്പം അമ്മമാര്‍ക്കായി പായസ മത്സരം,നാലുമണി പലഹാര മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്നു.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പായസം വിതരണം ചെയ്തു.എല്ലാ പിന്തുണയും നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളും പി.ടി..അംഗങ്ങളും അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.
==<font size="5" color="#1F5B8F">'''സ്കൂളിന്റെ പ്രധാന അധ്യാപകർ''' </font>==
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
{| class="wikitable"
*  ബാന്റ് ട്രൂപ്പ്.
|+
*  ക്ലാസ് മാഗസിന്‍.
!വർഷം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
!പേര്
*  പരിസ്ഥിതി ക്ലബ്ബ്
!
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
!
ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം‍
|-
<font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെയായി St.Joseph latin churchന് സമീപത്ത്  സ്ഥിതി ചെയ്യുന്നു'''</font>
|01/06/1953 - 30/05/1969
{{ #multimaps:10.292433,76.1651725|zoom=18.25}}
|സി. ഡൊമിനിക
|
|
|-
|01/06/1959 - 31/03/1976
|സി. ലിയോണി
|
|
|-
|01/04/1976 - 31/03/1987
|സി. എഡ്വിന
|
|
|-
|01/04/1987 - 01/04/1991
|സി പി സെലീന
|
|
|-
|01/05/1991 - 30/05/1994
|തങ്കമ്മ സക്കറിയ
|
|
|-
|01/06/1994 - 31/03/1997
|സി പി സെലീന
|
|
|-
|01/04/1997 - 31/03/1998
|ഗീത വി കെ
|
|
|-
|01/04/1998 - 31/03/2002
|സതിദേവി
|
|
|-
|01/04/2002 - 31/03/2003
|മേഴ്‌സി സി ഐ
|
|
|-
| 01/04/2003 - 31/03/2007
|ജോവാന കെ എം
|
|
|-
|01/04/2007 - 30/04/2010
|വത്സ എബ്രഹാം
|
|
|-
|01/05/2010 - 30/04/2014
|ബീന സേവ്യർ
|
|
|-
|01/05/2014 - 31/03/2018
|ജെസ്സി ഇ സി
|
|
|-
|01/04/2018 - 31/05/2022
|സി. മാർഗരറ്റ് ഡാനി കെ എ
|
|
|-
|01/06/2022 -31/03/2025
|മേരി സിബിൾ പെരേര
|
|
|-
|01/04/2025 - 08/06/2025
|എലിസബത്ത് ഡെന്ന
|
|
|-
|09/06/2025 -
|ഷീബ വി എ
|
|
|}
 
==<font size="5" color="#1F5B8F">'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' </font>==
അധ്യാപകർ ഡോക്ടർസ് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി രംഗങ്ങളിൽ സാന്നിധ്യം അറിയിച്ചവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ്
 
==<font size="5" color="#1F5B8F">'''നേട്ടങ്ങൾ''' </font>==
 
വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
എൽ എഫ് ജി എച്ച് എസ്സ് ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളിലൂടെ.......................
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
 
==<font size="5" color="#1F5B8F">'''മികവുകൾ''' </font>==
 
സൗത്ത് സോൺ മത്സരങ്ങളിൽ ഉജ്ജ്വല വിജയം ബാംഗ്ലൂരിൽ നടന്ന എച്ച് സി എൽ സദൻ ചാമ്പ്യൻഷിപ്പ് 2025 കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മതിലകത്തെ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം നേടി. ഹൈജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും മത്സരത്തിൽ അഭിരാമി വിഎസ് രണ്ടാം സ്ഥാനവും ലോങ് ജമ്പ് ഇനത്തിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനവും നേടി.
 
സ്കൂളിന്റെ മികവുകൾ
 
കുമാരി സാധിക രാജ് റോൾ ബോൾ സ്കേറ്റിംങ്ങിലും ഐസ് സ്കേറ്റിങിലും കുമാരി അക്ഷര ലക്ഷ്മി ഐസ് റേറ്റിംങിലും ദേശീയതലത്തിൽ മത്സരിച്ചു. കുമാരി സാധിക രാജും കുമാരി അക്ഷര ലക്ഷ്മിയും സൗത്ത് സോൺ നാഷണൽ റോൾ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽഒന്നാം സ്ഥാനവും കരസ്ഥമാക്കി.
 
[[പ്രമാണം:23080 P1.jpeg|നടുവിൽ|ലഘുചിത്രം]]
 
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
==<font size="5" color="#1F5B8F">'''അധിക വിവരങ്ങൾ''' </font>==
കുട്ടികളുടെ സർവ്വതോൻമുഖമായ ഉയർച്ചയ്ക്കായി നടത്തുന്ന മറ്റു പ്രവർത്തനങ്ങളിലൂടെ ..............
 
കൂടുതൽ വായിക്കുക
 
 
 
 
==<font size="5" color="#155583"> '''അധ്യാപക അനധ്യാപക ജീവനക്കാർ'''  </font>==
<gallery>
23080-staff.jpg
</gallery>
== കൂടുതൽ അറിയാൻ ==
യൂട്യൂബ് [https://www.youtube.com/@olfghsmathilakam7818/യൂട്യൂബ് ചാനൽ]
 
=='''<font color="#155583">വഴികാട്ടി </font>'''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
 
കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ <font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം സെന്റ്  ജോസഫ് ദേവാലയത്തിന് സമീപത്ത്  ആയി സ്ഥിതി ചെയ്യുന്നു'''</font>
 
ബസ് / ഓട്ടോ മാർഗം എത്താം
<gallery>
23005location.png
</gallery>
 
 
{{Slippymap|lat=10.29277|lon=76.16581|zoom=15|width=full|height=400|marker=yes}}
 
#അവലംബം
<references />

15:46, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം
വിലാസം
മതിലകം

മതിലകം പി.ഒ.
,
680685
,
തൃശ്ശൂർ ജില്ല
സ്ഥാപിതം16 - 05 - 1953
വിവരങ്ങൾ
ഫോൺ0480 2843023
ഇമെയിൽolfghsmathilakam@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23080 (സമേതം)
യുഡൈസ് കോഡ്32071001104
വിക്കിഡാറ്റQ64090493
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ991
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ വി എ
പി.ടി.എ. പ്രസിഡണ്ട്റാഫി മതിലകം
എം.പി.ടി.എ. പ്രസിഡണ്ട്ആശ പി ജോൺ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ  ഉപജില്ലയിലെ മതിലകം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച്ച് എസ്സ് മതിലകം


ചരിത്രം

ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം [1]1953 ൽ പ്രവർത്തനമാരംഭിച്ച് 72 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം[2] ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും

നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം , ഓഡിറ്റോറിയം , നവീകരിച്ച നൂൺ മീൽ കിച്ചൻ , ബയോഗ്യാസ് പ്ലാന്റ് മിൽമ യൂണിറ്റ്  തുടങ്ങിയവ ലഭ്യമാണ്. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി സോളാർ ഇൻസ്റ്റാളേഷൻ നടപ്പിലാക്കി

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു

കൂടുതൽ വായിക്കുക

മാനേജ്മെൻറ്

CSST[3] സ്ഥാപനമാണ്  OLFGHS


കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാന അധ്യാപകർ

വർഷം പേര്
01/06/1953 - 30/05/1969 സി. ഡൊമിനിക
01/06/1959 - 31/03/1976 സി. ലിയോണി
01/04/1976 - 31/03/1987 സി. എഡ്വിന
01/04/1987 - 01/04/1991 സി പി സെലീന
01/05/1991 - 30/05/1994 തങ്കമ്മ സക്കറിയ
01/06/1994 - 31/03/1997 സി പി സെലീന
01/04/1997 - 31/03/1998 ഗീത വി കെ
01/04/1998 - 31/03/2002 സതിദേവി
01/04/2002 - 31/03/2003 മേഴ്‌സി സി ഐ
01/04/2003 - 31/03/2007 ജോവാന കെ എം
01/04/2007 - 30/04/2010 വത്സ എബ്രഹാം
01/05/2010 - 30/04/2014 ബീന സേവ്യർ
01/05/2014 - 31/03/2018 ജെസ്സി ഇ സി
01/04/2018 - 31/05/2022 സി. മാർഗരറ്റ് ഡാനി കെ എ
01/06/2022 -31/03/2025 മേരി സിബിൾ പെരേര
01/04/2025 - 08/06/2025 എലിസബത്ത് ഡെന്ന
09/06/2025 - ഷീബ വി എ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

അധ്യാപകർ ഡോക്ടർസ് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി രംഗങ്ങളിൽ സാന്നിധ്യം അറിയിച്ചവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ്

നേട്ടങ്ങൾ

വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഒ എൽ എഫ് ജി എച്ച് എസ്സ് ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളിലൂടെ.......................

കൂടുതൽ വായിക്കുക


മികവുകൾ

സൗത്ത് സോൺ മത്സരങ്ങളിൽ ഉജ്ജ്വല വിജയം ബാംഗ്ലൂരിൽ നടന്ന എച്ച് സി എൽ സദൻ ചാമ്പ്യൻഷിപ്പ് 2025 കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മതിലകത്തെ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം നേടി. ഹൈജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും മത്സരത്തിൽ അഭിരാമി വിഎസ് രണ്ടാം സ്ഥാനവും ലോങ് ജമ്പ് ഇനത്തിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനവും നേടി.

സ്കൂളിന്റെ മികവുകൾ

കുമാരി സാധിക രാജ് റോൾ ബോൾ സ്കേറ്റിംങ്ങിലും ഐസ് സ്കേറ്റിങിലും കുമാരി അക്ഷര ലക്ഷ്മി ഐസ് റേറ്റിംങിലും ദേശീയതലത്തിൽ മത്സരിച്ചു. കുമാരി സാധിക രാജും കുമാരി അക്ഷര ലക്ഷ്മിയും സൗത്ത് സോൺ നാഷണൽ റോൾ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽഒന്നാം സ്ഥാനവും കരസ്ഥമാക്കി.

കൂടുതൽ വായിക്കുക

അധിക വിവരങ്ങൾ

കുട്ടികളുടെ സർവ്വതോൻമുഖമായ ഉയർച്ചയ്ക്കായി നടത്തുന്ന മറ്റു പ്രവർത്തനങ്ങളിലൂടെ ..............

കൂടുതൽ വായിക്കുക



അധ്യാപക അനധ്യാപക ജീവനക്കാർ

കൂടുതൽ അറിയാൻ

യൂട്യൂബ് ചാനൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്ത് ആയി സ്ഥിതി ചെയ്യുന്നു

ബസ് / ഓട്ടോ മാർഗം എത്താം


Map
  1. അവലംബം