"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23080 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1097
|പെൺകുട്ടികളുടെ എണ്ണം 1-10=991
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1097
|വിദ്യാർത്ഥികളുടെ എണ്ണം 1-10=991
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി സിബിൾ പെരേര
|പ്രധാന അദ്ധ്യാപിക=ഷീബ വി എ 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം പി കെ മുഹമ്മദ്
|പി.ടി.എ. പ്രസിഡണ്ട്=റാഫി മതിലകം
|എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ ഷെമീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ പി ജോൺ 
|സ്കൂൾ ചിത്രം=23080-OLFGHS.JPG
|സ്കൂൾ ചിത്രം=23080-OLFGHS.JPG
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ  ഉപജില്ലയിലെ മതിലകം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച്ച് എസ്സ് മതിലകം  
തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ  ഉപജില്ലയിലെ മതിലകം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച്ച് എസ്സ് മതിലകം
{{SSKSchool|year=2024-25,2025-26}}


   
==<font color="#1F5B8F" size=5> '''ചരിത്രം '''</font> ==
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം</font> <ref>https://stackschools.com/schools/23080/o-l-f-g-h-s-mathilakam</ref>1953 ൽ പ്രവർത്തനമാരംഭിച്ച് '''<font color="#DB6425">72 വർഷങ്ങൾ</font>''' പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82</ref> ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്.  അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.


[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]


==<font color="#1F5B8F" size=5> '''ചരിത്രം '''</font>  ==
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം</font> <ref>https://stackschools.com/schools/23080/o-l-f-g-h-s-mathilakam</ref>1953 ൽ പ്രവർത്തനമാരംഭിച്ച് <font color="#DB6425">'''65 വർഷങ്ങൾ'''</font> പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82</ref> ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്.  അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം തുടങ്ങിയവ ലഭ്യമാണ്.
നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം , ഓഡിറ്റോറിയം , നവീകരിച്ച നൂൺ മീൽ കിച്ചൻ , ബയോഗ്യാസ് പ്ലാന്റ് മിൽമ യൂണിറ്റ്  തുടങ്ങിയവ ലഭ്യമാണ്. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി സോളാർ ഇൻസ്റ്റാളേഷൻ നടപ്പിലാക്കി


[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
==<font color="#1F5B8F" size=5> '''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം '''</font>  ==
'''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം'''


ഒ എൽ എഫ് ജി എച് എസ് മതിലകം സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി കൊണ്ടാടി .
==<font size="5" color="#1F5B8F">'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
ഒ എൽ എഫ് ജി എച് എസ്സിലെ 1097 വിദ്യാർഥികൾ , ലോക്കൽ മാനേജർ റവ.സി.മനീഷ CSST , ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സിബിൾ പെരേര , അധ്യാപക അനധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ഓഗസ്റ്റ് 10 ന്  സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്വം വിളിച്ചോതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .  സ്വാതന്ത്ര്യസമരസേനാനികളുടെയും , സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം പ്രതിപാദ്യവിഷയമാക്കികൊണ്ട്  ചിത്രരചനാമത്സരം, ചിത്രപ്രദർശനം എന്നിവ നടത്തി .  അന്നേ ദിവസം സ്വാതന്ത്ര്യദിന ക്വിസ് നടത്തുകയും യു പി , എച് എസ് വിഭാഗം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .  ആഗസ്റ്റ് 11 ന് , പി ടി എ പ്രസിഡന്റ് ശ്രീ എം ബി  കെ മുഹമ്മദ് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടു .  ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ ചേർന്ന് ഓരോ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർത്താൻ നിർദേശിക്കുകയും ചെയ്തു . ആഗസ്റ്റ് 12 ന് വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്യുകയും വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ നവാൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും എല്ലാ കുട്ടികളും അതേറ്റു ചൊല്ലുകയും ചെയ്തു .  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികളുടെ ഫാൻസി ഡ്രസ്സ് വളരെയേറെ മികച്ചതായിരുന്നു .  തുടർന്ന് , സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി ;  ബാൻഡ് , ഭാരത് മാതാ , സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികൾ , എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് , ജൂനിയർ റെഡ് ക്രോസ്സ് , അധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . എല്ലാ വിദ്യാർഥികളും ദേശീയ പതാക നിർമ്മിച്ചു .  ദേശഭക്തിഗാനം , പ്രസംഗം , രാഷ്‌ട്രപതി ദ്രൗപതി മുർമു ചരിത്രാവതരണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . 
വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു


ആഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ദേശീയ പതാക ഉയർത്തി .  ബാൻഡ് , എസ്  പി സി പരേഡ് , പതാക വന്ദനം , ദേശീയഗാനം , മധുരവിതരണം എന്നിവ നടന്നു .  സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ജോസിന്റെ സ്വാഗതപ്രസംഗത്തോടെ പൊതുപരിപാടികൾ ആരംഭിച്ചു .  പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു . വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ മതിലകം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ശ്രീ ടി ജയകുമാറിനെയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ പി ഓമനകുട്ടനെയും പൊന്നാട അണിയിച്ചു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ആദരിച്ചു . രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളും ഒ എൽ എഫ് ജി എച് എസ്സിലെ കുട്ടികളുടെ പിതാക്കന്മാരാണ്  എന്ന പ്രത്യേകതയും ഉണ്ട് .  കുമാരി ഏയ്ഞ്ചൽ മരിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു . വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ, സെന്റ് മേരീസ് പി ടി എ പ്രസിഡന്റ് ശ്രീ ഫൈസൽ , അധ്യാപക പ്രതിനിധി ശ്രീമതി മാഗ്‌ന ലിസ്സിൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി . വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി .  തുടർന്ന് വിദ്യാർഥികളുടെ ദേശഭക്തിഗാനം , സ്കിറ്റ് , ഡാൻസ് , ഫ്ലാഷ് മോബ് എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .  മാതാപിതാക്കൾ , പി ടി എ , എം പി ടി എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു .  സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിതറാണി നന്ദിപ്രകാശനം നടത്തി .  ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സമാപിച്ചു .
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==<font size="5" color="#1F5B8F">'''മാനേജ്മെൻറ്''' </font>==
CSST<ref>https://en.wikipedia.org/wiki/Teresa_of_St._Rose_of_Lima</ref> സ്ഥാപനമാണ്  OLFGHS


==<font size="5" color="#1F5B8F">'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു
*[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|നേർക്കാഴ്ച]]
*[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|നിറകതിർ]]
*[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|നല്ലപാഠം]]
*[[{{PAGENAME}}/സർഗാത്മക പ്രവർത്തനങ്ങൾ|സർഗാത്മക പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ സ്കൂൾ പി ടി എ |സ്കൂൾ പി ടി എ]]
*[[{{PAGENAME}}/ പ്രവേശനോത്സവം|പ്രവേശനോത്സവം]]
*[[{{PAGENAME}}/ആഘോഷങ്ങളും ദിനാചരണങ്ങളും |ആഘോഷങ്ങളും ദിനാചരണങ്ങളും]]
*[[{{PAGENAME}}/സ്കൂൾ കലോത്സവം 2021 |സ്കൂൾ കലോത്സവം 2021]]
*[[{{PAGENAME}}/ചിത്രശാല  |ചിത്രശാല]]


==<font size="5" color="#1F5B8F">'''മാനേജ്മെൻറ്''' </font>==
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]
CSST<ref>https://en.wikipedia.org/wiki/Teresa_of_St._Rose_of_Lima</ref> സ്ഥാപനമാണ്  OLFGHS


==<font size="5" color="#1F5B8F">'''സ്കൂളിന്റെ പ്രധാന അധ്യാപകർ''' </font>==
==<font size="5" color="#1F5B8F">'''സ്കൂളിന്റെ പ്രധാന അധ്യാപകർ''' </font>==
വരി 105: വരി 92:
!
!
|-
|-
| -2007
|01/06/1953 - 30/05/1969
|ജോവാന
|സി. ഡൊമിനിക
|
|
|-
|01/06/1959 - 31/03/1976
|സി. ലിയോണി
|
|
|-
|01/04/1976 - 31/03/1987
|സി. എഡ്വിന
|
|
|-
|01/04/1987 - 01/04/1991
|സി പി സെലീന
|
|
|-
|01/05/1991 - 30/05/1994
|തങ്കമ്മ സക്കറിയ
|
|
|-
|01/06/1994 - 31/03/1997
|സി പി സെലീന
|
|
|-
|01/04/1997 - 31/03/1998
|ഗീത വി കെ
|
|
|-
|01/04/1998 - 31/03/2002
|സതിദേവി
|
|
|-
|01/04/2002 - 31/03/2003
|മേഴ്‌സി സി ഐ
|
|
|-
| 01/04/2003 - 31/03/2007
|ജോവാന കെ എം
|
|
|
|
|-
|-
|2007-2009
|01/04/2007 - 30/04/2010
|വത്സ എബ്രഹാം
|വത്സ എബ്രഹാം
|
|
|
|
|-
|-
|2009-2014
|01/05/2010 - 30/04/2014
|ബീന സേവ്യർ
|ബീന സേവ്യർ
|
|
|
|
|-
|-
|2014-2018
|01/05/2014 - 31/03/2018
|ജെസ്സി ഇ സി
|ജെസ്സി ഇ സി
|
|
|
|
|-
|-
|2018-2022
|01/04/2018 - 31/05/2022
|മാർഗരറ്റ് ഡാനി കെ എ
|സി. മാർഗരറ്റ് ഡാനി കെ എ
|
|
|
|
|-
|-
|2022-
|01/06/2022 -31/03/2025
|മേരി സിബിൾ പെരേര
|മേരി സിബിൾ പെരേര
|
|
|-
|01/04/2025 - 08/06/2025
|എലിസബത്ത് ഡെന്ന
|
|
|-
|09/06/2025 -
|ഷീബ വി എ
|
|
|
|
വരി 149: വരി 191:
==<font size="5" color="#1F5B8F">'''മികവുകൾ''' </font>==
==<font size="5" color="#1F5B8F">'''മികവുകൾ''' </font>==


സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ................
സൗത്ത് സോൺ മത്സരങ്ങളിൽ ഉജ്ജ്വല വിജയം ബാംഗ്ലൂരിൽ നടന്ന എച്ച് സി എൽ സദൻ ചാമ്പ്യൻഷിപ്പ് 2025 കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മതിലകത്തെ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം നേടി. ഹൈജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും മത്സരത്തിൽ അഭിരാമി വിഎസ് രണ്ടാം സ്ഥാനവും ലോങ് ജമ്പ് ഇനത്തിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനവും നേടി.
 
സ്കൂളിന്റെ മികവുകൾ  


കുമാരി സാധിക രാജ് റോൾ ബോൾ സ്കേറ്റിംങ്ങിലും ഐസ് സ്കേറ്റിങിലും കുമാരി അക്ഷര ലക്ഷ്മി ഐസ് റേറ്റിംങിലും ദേശീയതലത്തിൽ മത്സരിച്ചു. കുമാരി സാധിക രാജും കുമാരി അക്ഷര ലക്ഷ്മിയും സൗത്ത് സോൺ നാഷണൽ റോൾ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽഒന്നാം സ്ഥാനവും കരസ്ഥമാക്കി.
കുമാരി സാധിക രാജ് റോൾ ബോൾ സ്കേറ്റിംങ്ങിലും ഐസ് സ്കേറ്റിങിലും കുമാരി അക്ഷര ലക്ഷ്മി ഐസ് റേറ്റിംങിലും ദേശീയതലത്തിൽ മത്സരിച്ചു. കുമാരി സാധിക രാജും കുമാരി അക്ഷര ലക്ഷ്മിയും സൗത്ത് സോൺ നാഷണൽ റോൾ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽഒന്നാം സ്ഥാനവും കരസ്ഥമാക്കി.
വരി 155: വരി 199:
[[പ്രമാണം:23080 P1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:23080 P1.jpeg|നടുവിൽ|ലഘുചിത്രം]]


കൂടുതൽ വായിക്കുക
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 


==<font size="5" color="#1F5B8F">'''അധിക വിവരങ്ങൾ''' </font>==
==<font size="5" color="#1F5B8F">'''അധിക വിവരങ്ങൾ''' </font>==
വരി 170: വരി 213:
23080-staff.jpg
23080-staff.jpg
</gallery>
</gallery>
== കൂടുതൽ അറിയാൻ ==
യൂട്യൂബ് [https://www.youtube.com/@olfghsmathilakam7818/യൂട്യൂബ് ചാനൽ]


=='''<font color="#155583">വഴികാട്ടി </font>'''==
=='''<font color="#155583">വഴികാട്ടി </font>'''==
വരി 182: വരി 227:




{{#multimaps:10.29277,76.16581|zoom=15}}
{{Slippymap|lat=10.29277|lon=76.16581|zoom=15|width=full|height=400|marker=yes}}


#അവലംബം
#അവലംബം
<references />
<references />
"https://schoolwiki.in/ഒ._എൽ._എഫ്._ജി._എച്ച്._എസ്സ്._മതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്