"ജി എൽ പി എസ് എടപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=ഗിരീഷ് കുമാ൪ | |പ്രധാന അദ്ധ്യാപകൻ=ഗിരീഷ് കുമാ൪ | ||
|പി.ടി.എ. പ്രസിഡണ്ട്=ഖദീജ ബി | |പി.ടി.എ. പ്രസിഡണ്ട്=ഖദീജ ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സെറീന മുഹമ്മദ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
15307 school.jpg | 15307 school.jpg | ||
| വരി 64: | വരി 64: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1998 ജൂൺ 1 എടപ്പെട്ടി | 1998 ജൂൺ 1 എടപ്പെട്ടി നിവാസികളുടെ സ്വപ്നസാക്ഷാത്കാര ദിനമായിരുന്നു. എടപ്പെട്ടിയിൽ ഒരു പൊതുവിദ്യാലയം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം സഫലമായ ദിവസം. രാവിലെ 9 മണിയോടെ പ്രദേശവാസികൾ എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം എത്തിച്ചേർന്ന് വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദ്, പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണി, വാർഡ് വികസന സമിതി കൺവീനർ ജെയിൻ ആൻ്റണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി മണി, കെ പി പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ നടത്തിയത്. വാർഡ് വികസന സമിതി അംഗം കെ പി പ്രദീശൻ ക്ലാസെടുത്തു. കോമളം, പുഷ്പ ജോസഫ് എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപികമാർ. പ്രധാനാധ്യാപകൻ്റെ ചുമതലയുള്ള അധ്യാപകനായി യു ഉണ്ണികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു. അതോടൊപ്പം അധ്യാപികമാരായി വിനീത ജോസഫ്, ശോഭന എന്നിവരും നിയമിതരായി. | ||
[[ജി എൽ പി എസ് എടപ്പെട്ടി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
==''' പി. ടി. എ''' == | ==''' പി. ടി. എ''' == | ||
| വരി 107: | വരി 108: | ||
|- | |- | ||
|} | |} | ||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | ||
| വരി 163: | വരി 165: | ||
''' [[{{PAGENAME}}/മികവുകൾ|മികവുകൾ]]'''| | ''' [[{{PAGENAME}}/മികവുകൾ|മികവുകൾ]]'''| | ||
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''| | ''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''| | ||
''' [[{{PAGENAME}}/ഡയറിക്കുറിപ്പുകൾ|ഡയറിക്കുറിപ്പുകൾ]]'''| | |||
</font size> | </font size> | ||