"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.B.H.S.S. Manjeri}} | {{prettyurl|G.B.H.S.S. Manjeri}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മഞ്ചേരി | |സ്ഥലപ്പേര്=മഞ്ചേരി | ||
| വരി 13: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64567129 | |വിക്കിഡാറ്റ ക്യു ഐഡി=Q64567129 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32050600636 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
| വരി 37: | വരി 34: | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1303 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1155 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2458 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=71 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=402 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=443 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=845 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 55: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന | |പ്രധാന അദ്ധ്യാപിക=സിന്ധു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജവഹർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 18021_newbl.png | ||
|size=350px | |size=350px | ||
|caption=G.B.H.S.S MANJERI | |caption=G.B.H.S.S MANJERI | ||
|ലോഗോ= | |ലോഗോ=18021_logo.png | ||
|logo_size= | |logo_size=150px | ||
|box_width=380px | |box_width=380px | ||
}} | }} | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ | ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു. 1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. | ||
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. | കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. | ||
</p> | </p> | ||
==ചരിത്രം== | |||
<p style="text-align:justify"> | |||
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .[[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം|തുടർന്ന് വായിക്കുക]] | |||
</p> | |||
==ഓർമയിലെ ബദാം മരം== | |||
ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ | |||
ഞാൻ ജനിച്ചത് ഈ സ്കൂൾ മുറ്റത്ത് തന്നെയാണ്. ഒരു ചെറിയ വിത്തായിരുന്നു ഞാൻ. മഴയുടെ തുള്ളികളും കാറ്റിന്റെ സ്നേഹവും എന്നെ വളർത്തി. കാലം മാറി, ഞാൻ വളർന്നു. എന്റെ നിഴൽ കുട്ടികളുടെ ആശ്രയമായി. | |||
ഞാൻ കണ്ടു, കേട്ടു, അനുഭവിച്ച എത്രയോ കാര്യങ്ങൾ! സ്കൂളിൽ നടന്ന ഉത്സവങ്ങൾ, കളികൾ, ചിരികൾ... എല്ലാം ഞാൻ കണ്ടു നിന്നു. കുട്ടികളുടെ ആദ്യത്തെ ചവിട്ടുകൾ മുതൽ വിദ്യാർത്ഥികളുടെ വിടവാങ്ങൽ വരെ എല്ലാം ഞാൻ സാക്ഷിയായി. | |||
എന്റെ ശാഖകളിൽ പലതും വളർന്നു. പക്ഷികൾ എന്റെ ശാഖകളിൽ കൂടുകൂട്ടി. അവരുടെ കിളിപ്പാട്ടുകൾ എന്റെ ദിനചര്യയുടെ ഭാഗമായി. | |||
കാലം മാറിയെങ്കിലും ഞാൻ ഇപ്പോഴും ഇവിടെ തന്നെയാണ്. എന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. ഈ സ്കൂളിന്റെ ഓർമ്മകളുടെ കഥകൾ ഞാൻ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും. | |||
എന്റെ ആഗ്രഹം | |||
ഞാൻ ആഗ്രഹിക്കുന്നത് ഈ സ്കൂൾ എപ്പോഴും സജീവമായിരിക്കണമെന്നാണ്. കുട്ടികളുടെ ചിരികൾ ഇവിടെ നിന്നും ഒരിക്കലും മാഞ്ഞുപോകരുത്. | |||
നിങ്ങൾ ഈ സ്കൂളിലെ കുട്ടികളാണെങ്കിൽ, ഞാൻ നിങ്ങളുടെ സ്നേഹിതനാണ്. എന്റെ നിഴലിൽ കളിക്കുക, എന്റെ ശാഖകളിൽ പിടിക്കുക. ഞാൻ നിങ്ങളെ എപ്പോഴും കാത്തുനിൽക്കും. | |||
== ഒരു നൂറ്റാണ്ടിന്റെ കഥകൾ പറയുന്ന ബദാം മരം സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷി == | |||
സ്കൂൾ മുറ്റത്തെ ആ ബദാം മരം ഒരു നടക്കുന്ന ചരിത്രമാണ്. നൂറ്റാണ്ടുകളുടെ ഓർമ്മകൾ അതിന്റെ ഓരോ ഇലയിലും പതിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചുവപ്പും അതിനറിയാം. സ്കൂളിലെ കുട്ടികളുടെ കളിചിരികളും കണ്ണീരും അതിനറിയാം. | |||
<nowiki>*</nowiki> സ്വാതന്ത്ര്യത്തിന്റെ സാക്ഷി: ബ്രിട്ടീഷ് ഭരണകാലത്ത്, സ്കൂൾ മുറ്റം സ്വാതന്ത്ര്യ സമര സമരസേനയുടെ രഹസ്യ യോഗങ്ങൾക്ക് വേദിയായിരുന്നു. ബദാം മരത്തിന്റെ നിഴലിൽ ഇരുന്ന് അവർ സ്വതന്ത്ര ഭാരതത്തിന്റെ സ്വപ്നം കണ്ടു. | |||
<nowiki>*</nowiki> കുട്ടികളുടെ കളിത്തൊട്ടിൽ: സ്വാതന്ത്ര്യാനന്തരം, സ്കൂൾ മുറ്റം കുട്ടികളുടെ കളിത്തൊട്ടിലായി മാറി. ബദാം മരം അവരുടെ കളികളുടെ സാക്ഷിയായി. അതിന്റെ ശാഖകളിൽ ആയിരക്കണക്കിന് കുട്ടികൾ ആടിയും പാടിയും കളിച്ചു. | |||
<nowiki>*</nowiki> ഓർമ്മകളുടെ കലവറ: ഓരോ പൂക്കാലത്തും ബദാം മരം പുതിയ പൂക്കൾ വിരിയിക്കുന്നതുപോലെ, ഓരോ വർഷവും സ്കൂളിലെ കുട്ടികളുടെ ഓർമ്മകളും പുതുതായി പൂത്തുലഞ്ഞു. | |||
ഒരു ജീവനുള്ള ചരിത്രം | |||
ബദാം മരം ഒരു മരമല്ല, അത് ഒരു ജീവനുള്ള ചരിത്രമാണ്. അതിന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. അതിന്റെ ശാഖകൾ ആകാശത്തോട് ചേർന്നു നിൽക്കുന്നു. അത് കാലത്തിന്റെ മാറ്റങ്ങൾക്ക് സാക്ഷിയായി നിൽക്കുന്നു. | |||
== [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|'''സ്മരണിക''']] == | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|മുൻ സാരഥികൾ]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രശസ്തരായ പൂർവാദ്ധ്യാപകർ|പ്രശസ്തരായ പൂർവാദ്ധ്യാപകർ]] | |||
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>== | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /സാമൂഹ്യ സേവന പ്രവർത്തനങ്ങൾ|സാമൂഹ്യ സേവന പ്രവർത്തനങ്ങൾ]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]] | |||
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==വഴികാട്ടി== | |||
!'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
== | |||
* മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് '''29''' കി'''.'''മി'''.''' അകലം | |||
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''21''' കി'''.'''മീ'''.-'''യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''37''' കി'''.'''മീ'''.-'''യും അകലം | |||
* ജില്ലാ ആസ്ഥാനത്തുനിന്നും '''12''' കി'''.'''മി'''.''' അകലം | |||
{{Slippymap|lat=11.11128 |lon=76.12074 |zoom=30|width=full|height=400|marker=yes}} | |||
{{ | |||
12:52, 18 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി | |
|---|---|
![]() G.B.H.S.S MANJERI | |
| വിലാസം | |
മഞ്ചേരി മഞ്ചേരി പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1908 |
| വിവരങ്ങൾ | |
| ഫോൺ | 0483-2765427 |
| ഇമെയിൽ | gbhssmanjeri@yahoo.com |
| വെബ്‍സൈറ്റ് | https://boysmanjeri.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18021 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11010 |
| യുഡൈസ് കോഡ് | 32050600636 |
| വിക്കിഡാറ്റ | Q64567129 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
| വാർഡ് | 33 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1303 |
| പെൺകുട്ടികൾ | 1155 |
| ആകെ വിദ്യാർത്ഥികൾ | 2458 |
| അദ്ധ്യാപകർ | 71 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 402 |
| പെൺകുട്ടികൾ | 443 |
| ആകെ വിദ്യാർത്ഥികൾ | 845 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റീന .പി |
| പ്രധാന അദ്ധ്യാപിക | സിന്ധു |
| പി.ടി.എ. പ്രസിഡണ്ട് | ജവഹർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീന |
| അവസാനം തിരുത്തിയത് | |
| 18-11-2025 | LK18021 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു. 1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു.
ചരിത്രം
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .തുടർന്ന് വായിക്കുക
ഓർമയിലെ ബദാം മരം
ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ
ഞാൻ ജനിച്ചത് ഈ സ്കൂൾ മുറ്റത്ത് തന്നെയാണ്. ഒരു ചെറിയ വിത്തായിരുന്നു ഞാൻ. മഴയുടെ തുള്ളികളും കാറ്റിന്റെ സ്നേഹവും എന്നെ വളർത്തി. കാലം മാറി, ഞാൻ വളർന്നു. എന്റെ നിഴൽ കുട്ടികളുടെ ആശ്രയമായി.
ഞാൻ കണ്ടു, കേട്ടു, അനുഭവിച്ച എത്രയോ കാര്യങ്ങൾ! സ്കൂളിൽ നടന്ന ഉത്സവങ്ങൾ, കളികൾ, ചിരികൾ... എല്ലാം ഞാൻ കണ്ടു നിന്നു. കുട്ടികളുടെ ആദ്യത്തെ ചവിട്ടുകൾ മുതൽ വിദ്യാർത്ഥികളുടെ വിടവാങ്ങൽ വരെ എല്ലാം ഞാൻ സാക്ഷിയായി.
എന്റെ ശാഖകളിൽ പലതും വളർന്നു. പക്ഷികൾ എന്റെ ശാഖകളിൽ കൂടുകൂട്ടി. അവരുടെ കിളിപ്പാട്ടുകൾ എന്റെ ദിനചര്യയുടെ ഭാഗമായി.
കാലം മാറിയെങ്കിലും ഞാൻ ഇപ്പോഴും ഇവിടെ തന്നെയാണ്. എന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. ഈ സ്കൂളിന്റെ ഓർമ്മകളുടെ കഥകൾ ഞാൻ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും.
എന്റെ ആഗ്രഹം
ഞാൻ ആഗ്രഹിക്കുന്നത് ഈ സ്കൂൾ എപ്പോഴും സജീവമായിരിക്കണമെന്നാണ്. കുട്ടികളുടെ ചിരികൾ ഇവിടെ നിന്നും ഒരിക്കലും മാഞ്ഞുപോകരുത്.
നിങ്ങൾ ഈ സ്കൂളിലെ കുട്ടികളാണെങ്കിൽ, ഞാൻ നിങ്ങളുടെ സ്നേഹിതനാണ്. എന്റെ നിഴലിൽ കളിക്കുക, എന്റെ ശാഖകളിൽ പിടിക്കുക. ഞാൻ നിങ്ങളെ എപ്പോഴും കാത്തുനിൽക്കും.
ഒരു നൂറ്റാണ്ടിന്റെ കഥകൾ പറയുന്ന ബദാം മരം സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷി
സ്കൂൾ മുറ്റത്തെ ആ ബദാം മരം ഒരു നടക്കുന്ന ചരിത്രമാണ്. നൂറ്റാണ്ടുകളുടെ ഓർമ്മകൾ അതിന്റെ ഓരോ ഇലയിലും പതിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചുവപ്പും അതിനറിയാം. സ്കൂളിലെ കുട്ടികളുടെ കളിചിരികളും കണ്ണീരും അതിനറിയാം.
* സ്വാതന്ത്ര്യത്തിന്റെ സാക്ഷി: ബ്രിട്ടീഷ് ഭരണകാലത്ത്, സ്കൂൾ മുറ്റം സ്വാതന്ത്ര്യ സമര സമരസേനയുടെ രഹസ്യ യോഗങ്ങൾക്ക് വേദിയായിരുന്നു. ബദാം മരത്തിന്റെ നിഴലിൽ ഇരുന്ന് അവർ സ്വതന്ത്ര ഭാരതത്തിന്റെ സ്വപ്നം കണ്ടു.
* കുട്ടികളുടെ കളിത്തൊട്ടിൽ: സ്വാതന്ത്ര്യാനന്തരം, സ്കൂൾ മുറ്റം കുട്ടികളുടെ കളിത്തൊട്ടിലായി മാറി. ബദാം മരം അവരുടെ കളികളുടെ സാക്ഷിയായി. അതിന്റെ ശാഖകളിൽ ആയിരക്കണക്കിന് കുട്ടികൾ ആടിയും പാടിയും കളിച്ചു.
* ഓർമ്മകളുടെ കലവറ: ഓരോ പൂക്കാലത്തും ബദാം മരം പുതിയ പൂക്കൾ വിരിയിക്കുന്നതുപോലെ, ഓരോ വർഷവും സ്കൂളിലെ കുട്ടികളുടെ ഓർമ്മകളും പുതുതായി പൂത്തുലഞ്ഞു.
ഒരു ജീവനുള്ള ചരിത്രം
ബദാം മരം ഒരു മരമല്ല, അത് ഒരു ജീവനുള്ള ചരിത്രമാണ്. അതിന്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിൽ പാത്തുപോയി. അതിന്റെ ശാഖകൾ ആകാശത്തോട് ചേർന്നു നിൽക്കുന്നു. അത് കാലത്തിന്റെ മാറ്റങ്ങൾക്ക് സാക്ഷിയായി നിൽക്കുന്നു.
സ്മരണിക
പാഠ്യേതര പ്രവർത്തനങ്ങൾ
- അടൽ ടിങ്കറിങ് ലാബ്
- ദേശീയ ഹരിത സേന
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- ആരോഗ്യ ക്ലബ്
- കൗൺസലിങ് സെൻറർ
- സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
- പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്
- നേർക്കാഴ്ച
വഴികാട്ടി
!വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 29 കി.മി. അകലം
- അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 21 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 37 കി.മീ.-യും അകലം
- ജില്ലാ ആസ്ഥാനത്തുനിന്നും 12 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18021
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

